Widgets Magazine
14
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

പോക്‌സോ കേസില്‍ യെഡിയൂരപ്പയുടെ ഹര്‍ജി തള്ളി കര്‍ണാടക ഹൈക്കോടതി

13 NOVEMBER 2025 11:13 PM ISTമലയാളി വാര്‍ത്ത
പോക്‌സോ കേസില്‍ കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി എസ് യെഡിയൂരപ്പയ്ക്ക് തിരിച്ചടി. കേസ് റദ്ദാക്കണമെന്ന ആവശ്യം കര്‍ണാടക ഹൈക്കോടതി തള്ളി. കേസില്‍ വിചാരണക്കോടതി യെഡിയൂരപ്പയ്ക്ക് എതിരെ കുറ്റപത്രം പരിഗണിച്ചതും സമന്‍സ് അയച്ചതുമായ നടപടികള്‍ ജസ്റ്റിസ് എം ഐ അരുണ്‍ ശരിവച്ചു. എന്നാല്‍, കേസിന്റെ...

വിന്‍ഡീസിന് വാണിംഗ് നല്‍കി അമിതാഭ് ബച്ചന്‍... വിരാടിനെ ശല്യപ്പെടുത്തരുതെന്ന് എത്രയോ തവണ പറഞ്ഞതാണ്

07 December 2019

വെസ്റ്റിന്‍ഡീസിനെതിരായ ഒന്നാം ട്വന്റി20യില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ പ്രകടനത്തെ അഭിനന്ദിച്ച് ബോളിവുഡ് താരം അമിതാഭ് ബച്ചന്‍. വിഖ്യാത ബോളിവുഡ് ചിത്രമായ 'അമര്‍ അക്ബര്‍ അന്തോണി'യിലെ...

ഉത്തര്‍പ്രദേശ് സ്ത്രീകളുടെ മരണ ഭൂമിയായി മാറിയെന്ന് പി ചിദംബരം

07 December 2019

ഉത്തര്‍പ്രദേശ് സ്ത്രീകളുടെ മരണ ഭൂമിയായി മാറിയെന്ന് പി ചിദംബരം. രാജ്യം കൊലപാതക നിലമായി മാറിയിരിക്കുന്നു. നിര്‍ഭയ ഫണ്ട് ശരിയായി സര്‍ക്കാര്‍ വിനിയോഗിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു . സ്ത്രീസുരക്ഷ ഉറപ്പ്...

യുപിയിലെ ബിജെപി സര്‍ക്കാരിന് കീഴില്‍ ഒരു സ്ത്രീ പോലും സുരക്ഷിതയല്ല; തുറന്നടിച്ച് മായാവതി

07 December 2019

സംസ്ഥാന ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ നടപടിയെടുക്കണമെന്ന ആവശ്യവുമായി മായാവതി . യുപിയിലെ ബിജെപി സര്‍ക്കാരിന് കീഴില്‍ ഒരു സ്ത്രീ പോലും സുരക്ഷിതയല്ലെന്ന് മായാവതി ആരോപിച്ചു. യുപിയിലെ ഗവര്‍ണര്‍ ഒരു സ്ത്രീ...

ബി​ജെ​പി നേ​താ​ക്ക​ള്‍​ക്കെ​തി​രെ വ​ന്‍ പ്ര​തി​ഷേ​ധം; ഉന്നാവില്‍ ബലാത്സംഗക്കേസ് പ്രതികള്‍ തീകൊളുത്തി കൊലചെയ്ത പെണ്‍കുട്ടിയുടെ വീട് സന്ദർശിക്കാൻ എത്തിയ യു.പി മന്ത്രിമാര്‍ക്ക് നേരെ പ്രതിഷേധവുമായി നാട്ടുകാര്‍

07 December 2019

ഉന്നാവില്‍ ബലാത്സംഗക്കേസ് പ്രതികള്‍ തീകൊളുത്തി കൊലചെയ്ത പെണ്‍കുട്ടിയുടെ വീട് സന്ദർശിക്കാൻ എത്തിയ യു.പി മന്ത്രിമാര്‍ക്ക് നേരെ പ്രതിഷേധവുമായി നാട്ടുകാര്‍. ഇതോടെ വീടിന് മുന്നില്‍ പൊലീസും നാട്ടുകാരും തമ്മ...

ദയാഹര്‍ജി പിന്‍വലിച്ചു; നിര്‍ഭയ കേസ് പ്രതികളില്‍ ഒരാളായ വിനയ് ശര്‍മ രാഷ്ട്രപതിക്ക് സമര്‍പ്പിച്ച ദയാഹര്‍ജി പിന്‍വലിച്ചു

07 December 2019

നിര്‍ഭയ കേസ് പ്രതികളില്‍ ഒരാളായ വിനയ് ശര്‍മ രാഷ്ട്രപതിക്ക് സമര്‍പ്പിച്ച ദയാഹര്‍ജി പിന്‍വലിച്ചു. ദയാഹര്‍ജി തള്ളണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വെള്ളിയാഴ്ച രാഷ്ട്രപതിക്ക് ശിപാര്‍ശ നല്‍കിയിരുന്നു. എന...

ഈ നാട്ടില്‍ പെണ്‍കുട്ടികളെ എങ്ങനെ വളര്‍ത്തും; ഉന്നാവിലെ പെണ്‍കുട്ടിയെ തീകൊളുത്തികൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധവുമായി സ്വന്തം മകളെ പെട്രോള്‍ ഒഴിച്ച്‌ കത്തിക്കാനൊരുങ്ങി ഒരമ്മ

07 December 2019

ഉന്നാവിലെ പെണ്‍കുട്ടിയെ തീകൊളുത്തികൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യമെങ്ങുംപ്രതിഷേധം ആളി കത്തുകയാണ്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധിപ്പേരാണ് പ്രതിഷേധവുമായി ദില്ലി സഫ്ദർജംഗ് ആശുപത്രിക്ക് ...

ഇന്ത്യ ബലാത്സംഗ തലസ്ഥാനം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെ ശക്തമായി ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി

07 December 2019

സ്ത്രീകള്‍ക്കും പെൺകുട്ടികൾക്കും എതിരെയുള്ള അതിക്രമം രാജ്യത്ത് വര്‍ധിച്ച സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെ ശക്തമായി ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജനം നിയമ...

ബിജെപി അനുഭാവി കോണ്‍ഗ്രസുകാരന്റെ വിരല്‍ കടിച്ചു മുറിച്ചു, 30 രൂപയ്ക്ക് ഉള്ളി വിറ്റതാണ് കാരണം!

07 December 2019

ഉത്തരാഖണ്ഡിലെ നൈനിറ്റാളില്‍ കോണ്‍ഗ്രസുകാരന്റെ വിരല്‍ ബിജെപി അനുഭാവി കടിച്ചു മുറിച്ചു. ഉള്ളി വില ഉയരുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ സമരത്തിനിടെ 30 രൂപയ്ക്ക് ഉള്ളി വിറ്റതിനായിരുന്നു ...

അജ്ഞാതര്‍, സൈനിക ഉദ്യോഗസ്ഥരെന്ന വ്യാജേന ആര്‍മി ക്യാംപില്‍ നിന്ന് തോക്കുകളും തിരകളും കടത്തി

07 December 2019

മധ്യപ്രദേശിലെ പാഞ്ച്മാര്‍ഹി കന്റോണ്‍മെന്റിനു സമീപമുള്ള സൈനിക ക്യാംപില്‍ സൈനിക ഉദ്യോഗസ്ഥരെന്ന വ്യാജേന എത്തിയ രണ്ട് യുവാക്കള്‍ തോക്കുകളും തിരകളും കടത്തിക്കൊണ്ടുപോയി. സൈനിക ഉദ്യോഗസ്ഥര്‍ ആര്‍മി എഡ്യൂക്ക...

അവളിൽ ദഹിപ്പിക്കാന്‍ ഒന്നും ബാക്കിയായിരുന്നില്ല; ഹൈദരാബാദിലെയും ഉന്നാവിലെയും വാര്‍ത്തകള്‍ കേട്ട് ഞെട്ടിയ ജനങ്ങള്‍ക്ക് മുന്നിലേക്ക് സ്ത്രീകളുടെ നേര്‍ക്കുള്ള അതിക്രമങ്ങളുടെ അടുത്ത നിര

07 December 2019

ഉന്നാവോയില്‍ ബലാത്സംഗ കേസിലെ പ്രതികള്‍ തീകൊളുത്തി കൊന്ന പെണ്‍കുട്ടിയെ ദഹിപ്പിക്കാന്‍ ഒന്നും തന്നെ ബാക്കിയായിരുന്നില്ല. തെലങ്കാനയിൽ ചുട്ടെരിക്കപ്പെട്ട ഡോക്ടറുടെ അവസ്ഥയും സമാനമായിരുന്നു. രാജ്യം ഒന്നടങ്ക...

ഇന്റര്‍നെറ്റ് ഇല്ല... ജമ്മു-കശ്മീരില്‍ ഉപയോക്താക്കളുടെ വാട്സാപ്പ് അക്കൗണ്ടുകള്‍ നഷ്ടമാവുന്നു...

07 December 2019

കേന്ദ്ര ഭരണ പ്രദേശമായ ജമ്മു-കശ്മീരില്‍ നിന്നുള്ള ഉപയോക്താക്കളുടെ വാട്സാപ്പ് അക്കൗണ്ടുകള്‍ നഷ്ടമാവുന്നു. പ്രദേശത്ത് ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചതിന്റെ പരിണിതഫലമായാണ് കശ്മീരി ഉപയോക്താക്കളുടെ വാട്സാപ്...

ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ ബലാത്സംഗ കേസിലെ പ്രതികള്‍ തീകൊളുത്തിയ യുവതി മരിച്ച സംഭവത്തില്‍ പ്രതിഷേധവുമായി സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്

07 December 2019

ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ ബലാത്സംഗ കേസിലെ പ്രതികള്‍ തീകൊളുത്തിയ യുവതി മരിച്ച സംഭവത്തില്‍ പ്രതിഷേധവുമായി സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ഉത്തര്‍പ്രദേശ് നിയമസഭക്ക് മുന്നിലാണ് അഖിലേഷ് അടക്കം...

അവന്മാരെ വെറുതെ വിടരുത് വെടിവച്ച് കൊല്ലണം; തെലങ്കാനയിൽ വെറ്റിനറി ഡോക്ടർ പീഡനത്തിനിരയായി ചുട്ടുകൊല്ലപ്പെട്ടതിന്റെ ഞെട്ടലിൽ നിന്നും രാജ്യം മുകതമാകുന്നതിനു മുൻപേ രാജ്യത്തെ വീണ്ടും നൊമ്പരത്തിലാഴ്ത്തി 23കാരി ഉന്നാവോ പെണ്കുട്ടിയും

07 December 2019

തെലങ്കാനയിൽ വെറ്റിനറി ഡോക്ടർ പീഡനത്തിനിരയായി ചുട്ടുകൊല്ലപ്പെട്ടതിന്റെ ഞെട്ടലിൽ നിന്നും രാജ്യം മുകതമാകുന്നതിനു മുൻപേ രാജ്യത്തെ വീണ്ടും നൊമ്പരത്തിലാഴ്ത്തി 23കാരി ഉന്നാവോ പെണ്കുട്ടിയും. രാജ്യം ഒന്നടങ്കം ...

എന്റെ സഹോദരി ഇപ്പോള്‍ ഞങ്ങള്‍ക്ക് ഒപ്പമില്ല... എന്റെ ഒരേയൊരു ആവശ്യം ആ അഞ്ച് പ്രതികള്‍ക്കും വധശിക്ഷ നല്‍കണം എന്ന് മാത്രമാണ്!! അതിന് എന്ത് മാര്‍ഗ്ഗം സ്വീകരിച്ചാലും പ്രശ്‌നമില്ല. മരിക്കുന്നതിന് മുന്‍പ് എന്റെ സഹോദരിയുടെ ആവശ്യവും പ്രതികളെ തൂക്കിലേറ്റണം എന്നതായിരുന്നു!! തുറന്നടിച്ച് ഉന്നാവോ പെണ്‍കുട്ടിയുടെ പിതാവ്

07 December 2019

അഞ്ച് പ്രതികള്‍ക്കും വധശിക്ഷ നല്‍കണമെന്ന ആവശ്യവുമയി രംഗത്ത് എത്തിയിരിക്കുകയാണ് പെണ്‍കുട്ടിയുടെ കുടുംബം.പോലീസിനെതിരെ രൂക്ഷ വിമര്‍ശനമാണ് യുവതിയുടെ അച്ഛന്‍ ഉന്നയിച്ചത്. 'കുറ്റക്കാരെ എത്രയും വേഗം തൂക...

ഏറ്റുമുട്ടലിന് കൈയടി, രാജ്യത്തെ നിയമങ്ങളെ ജനങ്ങൾ അവിശ്വസിക്കുന്നു; ഹൈദരാബാദിൽ മൃഗ ഡോക്ടറെ ബലാൽസംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയ കേസിലെ നാലു പ്രതികളെ ഏറ്റുമുട്ടൽ കൊലപാതകം എന്ന പേരിൽ പോലീസ് കൊന്നു കളഞ്ഞതോടെ തെളിയുന്നത് രാജ്യത്തെ നിയമസംവിധാനങ്ങളോടുള്ള വിശ്വാസകുറവ്

07 December 2019

ഹൈദരാബാദിൽ മൃഗ ഡോക്ടറെ ബലാൽസംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയ കേസിലെ നാലു പ്രതികളെ ഏറ്റുമുട്ടൽ കൊലപാതകം എന്ന പേരിൽ പോലീസ് കൊന്നു കളഞ്ഞതോടെ തെളിയുന്നത് രാജ്യത്തെ നിയമസംവിധാനങ്ങളോടുള്ള വിശ്വാസകുറവാണ്. അതി ഭ...

Malayali Vartha Recommends