Widgets Magazine
01
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

മധ്യപ്രദേശില്‍ മലിനജലം കുടിച്ച് മരിച്ചവരില്‍ അഞ്ച് മാസം പ്രായമുള്ള കുഞ്ഞും

01 JANUARY 2026 08:22 PM ISTമലയാളി വാര്‍ത്ത
മധ്യപ്രദേശിലെ ഇന്‍ഡോറില്‍ മലിനജലം കുടിച്ച് മരിച്ചവരുടെ എണ്ണം 13ആയി. മരിച്ചവരില്‍ അഞ്ച് മാസം പ്രായമുള്ള കുഞ്ഞും ഉള്‍പ്പെടുന്നു. ചികിത്സയില്‍ ഉള്ളവരില്‍ എട്ടുപേര്‍ ഒരു വയസില്‍ താഴെയുള്ള കുട്ടികളാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നിലവില്‍ ആകെ 169 പേരാണ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ളത്. 1300...

ഇത് മോദി സര്‍ക്കാരാണ്... എന്തുവന്നാലും അഞ്ചു വര്‍ഷം ഇവിടെ തന്നെയുണ്ടാകും തുറന്നടിച്ച് അമിത്ഷാ, പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ത്യയിൽ പ്രതിഷേധം കത്തുമ്പോഴും വിവാദമായി അമിത്ഷായുടെ പ്രസ്താവന

18 December 2019

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ത്യയിൽ പ്രതിഷേധം കത്തുകയാണ്. രാജ്യത്തുടനീളം വീണ്ടും സംഘര്‍ഷാവസ്ഥത്ത കനക്കുകയാണ് ചെയ്യുന്നത്. കിഴക്കന്‍ ഡല്‍ഹിയിലെ സീലംപൂരിലും ജഫറാബാദിലും പ്രതിഷേധം അക്രമാസക്തമായി തുടരു...

പൊതുമുതല്‍ നശിപ്പിക്കുന്നവരെ കണ്ടാല്‍ ഉടന്‍ വെടിവയ്ക്കണമെന്ന് റെയില്‍വേ സഹമന്ത്രി സുരേഷ് അംഗാഡി... ജില്ലാ ഭരണാധികാരികള്‍ക്കും റെയില്‍വേ അധികൃതര്‍ക്കും നിര്‍ദേശം നല്‍കി മന്ത്രി

18 December 2019

പൊതുമുതല്‍ നശിപ്പിക്കുന്നവരെ കണ്ടാല്‍ ഉടന്‍ വെടിവയ്ക്കണമെന്ന് റെയില്‍വേ സഹമന്ത്രി സുരേഷ് അംഗാഡി. കേന്ദ്രമന്ത്രി എന്ന നിലയിലാണ് താന്‍ ഈ നിര്‍ദേശം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമ ബംഗാളിലെ മൂര്‍ഷ...

നിര്‍ഭയ കേസിലെ പ്രതി അക്ഷയ് സിംഗ് ഠാക്കൂറിന്റെ പുന:പരിശോധന ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണനയില്‍... രാവിലെ പത്തരയ്ക്ക് പുതിയതായി രൂപീകരിച്ച ബഞ്ചിലെ ജസ്റ്റിസുമാരായ ആര്‍ ബാനുമതി, എഎസ് ബൊപ്പണ്ണ, അശോക് ഭൂഷണ്‍ എന്നിവരടങ്ങുന്ന ബഞ്ചാണ് ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത്

18 December 2019

നിര്‍ഭയ കേസിലെ പ്രതി അക്ഷയ് സിംഗ് ഠാക്കൂറിന്റെ പുന:പരിശോധന ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. രാവിലെ പത്തരയ്ക്ക് പുതിയതായി രൂപീകരിച്ച ബഞ്ചിലെ ജസ്റ്റിസുമാരായ ആര്‍ ബാനുമതി, എഎസ് ബൊപ്പണ്ണ, അശോക് ഭൂഷണ...

ജമ്മു കാശ്മീര്‍ അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം..... രണ്ടു പാക് സൈനികരെ ഇന്ത്യന്‍ സൈന്യം വധിച്ചു

18 December 2019

ജമ്മു കാഷ്മീര്‍ അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിനെ തുടര്‍ന്ന് രണ്ടു പാക് സൈനികരെ ഇന്ത്യന്‍ സൈന്യം വധിച്ചു. നിയന്ത്രണരേഖയിലെ സുന്ദര്‍ബനി മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഒരു ഇന്ത്യന്‍ സൈ...

പൗരത്വഭേദഗതി നിയമം ചോദ്യം ചെയ്തുള്ള അറുപതോളം ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണനയില്‍... ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയുടെ അധ്യക്ഷതയില്‍ ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങുന്ന ബെഞ്ച് ഹര്‍ജികള്‍ പരിഗണിക്കും, മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാവും ഹര്‍ജിക്കാര്‍ക്ക് വേണ്ടി വാദങ്ങള്‍ നയിക്കുക

18 December 2019

പൗരത്വഭേദഗതി നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. രാജ്യവ്യാപകമായി പൗരത്വഭേദഗതി ബില്ലിനെതിരെ പ്രക്ഷോഭം ശക്തിപ്പെടുന്നതിന് ഇടയിലാണ് അറുപതോളം ഹര്‍ജികള്‍ സുപ്രീംകോടതിയുടെ മുന്...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്ത യുവാവ് അറസ്റ്റില്‍

17 December 2019

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്ത യുവാവ് അറസ്റ്റിലായി. വിനോദ് (21) ആണ് പോക്‌സോ ആക്ടുപ്രകാരം അറസ്റ്റിലായത്. കോയമ്പത്തൂരിലെ ബന്ധുവീട്ടില്‍ കഴിഞ്ഞിരുന്ന ഉടുമലൈ സ്വദേശിനിയായ പതിനാറുകാരിയെയാ...

പൗരത്വ നിയമ ഭേദഗതി ബില്‍... പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ രാഷ്ട്രപതിയെ കണ്ടു; ഒന്‍പത് പാര്‍ട്ടികളുടെ നേതാക്കളാണ് രാഷ്ട്രപതിയെ കണ്ടത്; മോഡി സര്‍ക്കാറിന് ഒട്ടും അനുകമ്പയില്ലെന്ന് സോണിയ

17 December 2019

പൗരത്വ നിയമ ഭേദഗതി ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ടു. ഒന്‍പത് പാര്‍ട്ടികളു...

പൗരത്വഭേദഗതിയില്‍ കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് മോദി..! ഓരോ പാകിസ്ഥാന്‍ പൗരനെയും ഇന്ത്യന്‍ പൗരനാക്കാന്‍ നിങ്ങൾ തയ്യാറാണോ ?

17 December 2019

പൗരത്വഭേദഗതി നിയമം കൊണ്ട് ഒരു മതവിശ്വാസികൾക്കും ഭീഷണി നേരിടേണ്ടിവരില്ലെന്ന് ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പ് നൽകുന്നുണ്ട് . അത് അദ്ദേഹം വീണ്ടും വീണ്ടും പറയുകയും ചെയ്യുന്നു. കോണ്‍ഗ്രസ് പൗരത...

ആ വെല്ലുവിളി ശബ്‌ദം ഇങ്ങനെ ...'' ധൈര്യമുണ്ടെങ്കില്‍ എന്നെ അറസ്റ്റ് ചെയ്ത് നോക്ക് ''...!

17 December 2019

നാനാത്വത്തിൽ ഏകത്വം എന്ന ആശയത്തിന്മേൽ പടുത്തുയർത്തിയ, മതേതരത്വം ജീവശ്വാസമായ ഇന്ത്യാ മഹാരാജ്യത്തിൽ ഒരു മതവിഭാഗത്തിന് മാത്രം പൗരത്വം നിഷേധിക്കപ്പെടുന്ന ഒരു നിയമം ..അതാണ് പൗരത്വ ഭേദഗതി എന്ന് പറഞ്ഞാൽ ഒരുപ...

നിയമസഭയെ മാനിക്കാത്ത എംപിമാര്‍ ഔട്ട് ..!

17 December 2019

നിയമസഭയെ പവിത്രമായി മാനിക്കാത്ത എംപിമാര്‍ക്കെതിരെ കടുത്ത നടപടിയെടുക്കണമെന്ന നിലപാടുമായി പ്രണാബ് മുഖര്‍ജി രംഗത്ത്. ലോകസഭാംഗങ്ങളുടെ എണ്ണം ആയിരമായി ഉയര്‍ത്തണം എന്നും അദ്ദേഹം ആവിശ്യപെടുന്നുണ്ട്. ലോകസഭാ സീ...

ഡൽഹിയിൽ വീണ്ടും സംഘര്‍ഷം; കല്ലേറ്, കണ്ണീര്‍വാതകപ്രയോഗം; നിരവധി പ്രതിഷേധക്കാര്‍ക്ക് പരുക്ക്; സംഘര്‍ഷസാധ്യത കണക്കിലെടുത്ത് അഞ്ചു മെട്രോ സ്‌റ്റേഷനുകള്‍ പൂട്ടി

17 December 2019

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധപ്രകടനങ്ങള്‍ക്ക് നേരെ പൊലീസ് അതിക്രമം. പൊലീസ് നടത്തിയ കല്ലേറിലും കണ്ണീര്‍വാതകപ്രയോഗത്തിലും നിരവധി പേര്‍ക്ക് പരുക്കേറ്റു. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് അഞ്ചു മ...

പ്രതിഷേധത്തിന് പിന്നില്‍ അര്‍ബന്‍ നക്‌സലുകള്‍; ചില പാര്‍ട്ടികള്‍, അര്‍ബന്‍ നക്‌സലുകള്‍, തോളില്‍ കയറി നിന്ന് വെടിയുതിര്‍ക്കുകയാണ്; ഗറില്ല രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് മോദി

17 December 2019

പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യതലസ്ഥാനത്ത് ക്യാമ്ബസുകള്‍ കേന്ദ്രീകരിച്ച്‌ നടന്ന പ്രതിഷേധത്തോട് ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിഷേധത്തിന് പിന്നില്‍ അര്‍ബന്‍ നക്‌സലുകളാണെന്ന് പ്രധാനമന്ത്രി ...

ഡൽഹിയിൽ വീണ്ടും സംഘർഷം; പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി

17 December 2019

ഡൽഹിയിൽ വീണ്ടും സംഘർഷം. ജാദവ്പുരിലാണ് സംഘർഷമുണ്ടായത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ ജാദവ്പുരിലേക്ക് ഒരു വിഭാഗം നടത്തിയ മാർച്ച് അക്രമാസക്തമാകുകയായിരുന്നു. പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടി. നിരവധി പേർക്...

പൗരത്വ നിയമ ഭേദഗതിക്കെതിരെ ട്രെയിൻ തടഞ്ഞ് പ്രതിഷേധിച്ചവർ നേരിടേണ്ടി വരിക കടുത്ത ശിക്ഷ

17 December 2019

പൗരത്വ നിയമ ഭേദഗതിക്കെതിരെ ട്രെയിൻ തടഞ്ഞ് പ്രതിഷേധിച്ചവർ നേരിടേണ്ടി വരിക കടുത്ത ശിക്ഷ. കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം രേഖപ്പെടുത്തുന്നതിന്റെ ഭാഗമായി കേരളത്തിലടക്കം ഇന്ത്യയുടെ പല സംസ്ഥാനങ്ങളിലും റെയി...

വെടിവെപ്പുണ്ടായി വിരൽ മുറിച്ചു മാറ്റേണ്ടി വന്നുവെന്ന് ജാമിഅ മില്ലിയ സംഘം

17 December 2019

ഡൽഹി ജാമിഅ മില്ലിയ സർവകലാശാലയിൽ വെടിവെച്ചിട്ടില്ലെന്ന ഡൽഹി പൊലീസിൻ്റെയും ആഭ്യന്തര മന്ത്രാലയത്തിൻ്റെയും നിലപാട് തള്ളി സർവകലാശാലയിലെ അധികൃതരും വിദ്യാര്‍ഥികളും. വെടിവെപ്പ് ഉണ്ടായിട്ടുണ്ടെന്നും പരുക്കേറ്റ...

Malayali Vartha Recommends