Widgets Magazine
01
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

മധ്യപ്രദേശില്‍ മലിനജലം കുടിച്ച് മരിച്ചവരില്‍ അഞ്ച് മാസം പ്രായമുള്ള കുഞ്ഞും

01 JANUARY 2026 08:22 PM ISTമലയാളി വാര്‍ത്ത
മധ്യപ്രദേശിലെ ഇന്‍ഡോറില്‍ മലിനജലം കുടിച്ച് മരിച്ചവരുടെ എണ്ണം 13ആയി. മരിച്ചവരില്‍ അഞ്ച് മാസം പ്രായമുള്ള കുഞ്ഞും ഉള്‍പ്പെടുന്നു. ചികിത്സയില്‍ ഉള്ളവരില്‍ എട്ടുപേര്‍ ഒരു വയസില്‍ താഴെയുള്ള കുട്ടികളാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നിലവില്‍ ആകെ 169 പേരാണ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ളത്. 1300...

ഫീസ് വര്‍ധനവിനെതിരായുള്ള പ്രതിഷേധ സൂചകമായി വിദ്യാര്‍ഥികള്‍ സെമസ്റ്റര്‍ പരീക്ഷകള്‍ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചിരിക്കെ ഓണ്‍ലൈനായി പരീക്ഷ നടത്താനുള്ള നീക്കവുമായി ജെ.എന്‍.യു അധികൃതര്‍; വാട്‌സ് ആപ്പിലൂടെയും ഇ-മെയിലൂടെയും പരീക്ഷ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്

17 December 2019

ഡിസംബര്‍ 16 ന് വൈസ് ചാന്‍ലറും ഡിപാര്‍ട്‌മെന്റ് ചെയര്‍പേഴ്‌സണ്‍മാരും ആയി നടന്ന കൂടിക്കാഴ്ചയിലാണ് എം.ഫില്‍, പി.എച്ച്.ഡി, എം.എ വകുപ്പുകളിലെ അവസാന സെമസ്റ്റര്‍ പരീക്ഷ ഓണ്‍ലൈനായി നടത്താന്‍ തീരുമാനിച്ചതെന്ന്...

ജനാധിപത്യം ഐസിയുവില്‍; രാജ്യത്ത് ജനാധിപത്യം അപകടത്തിലായെന്ന് കമല്‍ഹാസന്‍

17 December 2019

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധത്തിൽ ജാമിയ മിലയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലീസ് ആക്രമം അഴിച്ചുവിട്ട നടപടിയില്‍ രൂക്ഷ വിമര്‍ശനവുമായി മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമ...

സര്‍ക്കാര്‍ ഭരണഘടനയുടെ നട്ടെല്ല് തകര്‍ക്കാന്‍ ശ്രമിക്കുന്നു; പൗരത്വ ഭേദഗതി നിയമത്തിനെതിരെ അരുന്ധതി റോയ്

17 December 2019

പൗരത്വ ഭേദഗതി നിയമത്തിലും എന്‍.ആര്‍.സിയിലും പ്രതികരണവുമായി നിരവധിസാമൂഹിക-സാംസ്‌കാരിക പ്രവർത്തകരാണ് രംഗ ത്തെത്തിയിട്ടുള്ളത്. ഭരണഘടനയുടെ നട്ടെല്ല് തകര്‍ക്കാനുള്ള ശ്രമമാണു സര്‍ക്കാര്‍ നടത്തുന്നതെന്ന രൂക്...

പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കിയാല്‍ സമീപഭാവിയില്‍ സമൂഹത്തെ പ്രതികൂലമായി ബാധിക്കും... പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ബിഎസ്പി അധ്യക്ഷ മായാവതി

17 December 2019

പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ബിഎസ്പി അധ്യക്ഷ മായാവതി. പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കിയാല്‍ സമീപഭാവിയില്‍ സമൂ...

വെടിയേറ്റത് മൂന്ന് വിദ്യാർത്ഥികൾക്ക് ; ജാമിഅ മില്ലിയ്യയില്‍ തങ്ങള്‍ അതിക്രമം നടത്തിയില്ലെന്നും വെടിവച്ചില്ലെന്നുമുള്ള പോലിസിന്റെ അവകാശവാദം കള്ളമാണെന്ന് റിപ്പോർട്ട്; പരിക്കുകളോടെ ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥിയുടെ ചികിത്സാ രേഖകള്‍ പുറത്ത്

17 December 2019

പോലിസിന്റെ വാദങ്ങള്‍ പൊളിയുന്നു. ജാമിഅ മില്ലിയ്യയില്‍ തങ്ങള്‍ അതിക്രമം നടത്തിയില്ലെന്നും വെടിവച്ചില്ലെന്നുമുള്ള പോലിസിന്റെ അവകാശവാദം കള്ളമാണെന്ന് റിപ്പോർട്ട്. പൗരത്വ ഭേദഗതിക്കെതിരെ ഡല്‍ഹിയില്‍ സമരം ചെ...

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെയുള്ള അക്രമത്തില്‍ ഇടപെടാതെ സുപ്രീംകോടതി...

17 December 2019

ഇത് വിചാരണ കോടതിയല്ല. ഹര്‍ജികളുടെ പ്രളയം അലോസരപ്പെടുത്തുന്നതായും ഹര്‍ജിയില്‍ അടിയന്തരമായി ഇടപെടാനാകില്ലെന്നും ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്‌ഡെ . പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെയുള്ള അക്രമത...

ദേശീയ പൗരത്വ നിയമത്തിനെതിരെ തമിഴ്‌നാട്ടില്‍ കനിമൊഴിയുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധ റാലി

17 December 2019

ദേശീയ പൗരത്വ നിയമത്തിനെതിരെ തമിഴ്‌നാട്ടില്‍ കനിമൊഴിയുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധ റാലി. ദേശീയ പൗരത്വ നിയമത്തിനെതിരെതമിഴ്‌നാട്ടില്‍ വന്‍ പ്രതിഷേധ റാലിയുമായി ദ്രാവഡി മുന്നേറ്റ കഴകം. ഡി.എം.കെ നേതാവും ...

പാകിസ്താന്‍ മുന്‍പ്രസിഡന്റ് പര്‍വേസ് മുഷ്റഫിന് വധശിക്ഷ... പാകിസ്താന്‍ പെഷവാറിലെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്

17 December 2019

പാകിസ്താന്‍ മുന്‍പ്രസിഡന്റ് പര്‍വേസ് മുഷ്റഫിന് വധശിക്ഷ. പാകിസ്താന്‍ പെഷവാറിലെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. 2007ല്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതുള്‍പ്പടെയുള്ള കേസുകളിലാണ് ശിക്ഷ. രാജ്യദ്...

ലോകത്തെ മുന്‍നിര വിമാന കമ്പനിയായ ബോയിങ് 737 മാക്സ് വിമാനത്തിന്റെ നിര്‍മാണം താത്കാലികമായി നിര്‍ത്തിവയ്ക്കാന്‍ തീരുമാനം.. .

17 December 2019

ലോകത്തെ മുന്‍നിര വിമാന കമ്പനിയായ ബോയിങ് 737 മാക്സ് വിമാനത്തിന്റെ നിര്‍മാണം താത്കാലികമായി നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചു. കഴിഞ്ഞ കുറച്ചു മാസങ്ങളായി മാക്സ് വിമാനത്തിന് സര്‍വ്വീസ് നടത്താനുള്ള അനുമതി അമ...

പൗരത്വ ഭേദഗതി നിയമത്തിനെതിരേ വന്‍ തോതില്‍ പ്രതിഷേധം ഉയര്‍ന്ന ഗുവാഹാട്ടിയില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ അസം സര്‍ക്കാര്‍ പിന്‍വലിച്ചു

17 December 2019

പൗരത്വ ഭേദഗതി നിയമത്തിനെതിരേ വലിയ തോതില്‍ പ്രതിഷേധം ഉയര്‍ന്ന ഗുവാഹാട്ടിയില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ അസം സര്‍ക്കാര്‍ പിന്‍വലിച്ചു. ക്രമസമാധാന നില വിലയിരുത്താന്‍ മുഖ്യമന്ത്രി സര്‍ബാനന്ദ സൊനോവാളിന്റെ അ...

ഇന്ദിരയുടെ തിഹാര്‍ നിര്‍മല പ്രയോഗിച്ചു; സോണിയയെയും മക്കളെയും കാണാനില്ല; ജാമിയ പ്രക്ഷോഭത്തില്‍ സോണിയക്കെതിരെ തിരിച്ചടിച്ച് നിര്‍മ്മല സീതാരാമന്‍

17 December 2019

ജാമിയ പ്രക്ഷോഭത്തില്‍ സോണിയക്കെതിരെ തിരിച്ചടിച്ച് നിര്‍മ്മല സീതാരാമന്‍. മോദി സര്‍ക്കാര്‍ സ്വന്തം ജനതയ്ക്കെതിരെ യുദ്ധം പ്രഖാപിച്ചുവെന്ന സോണിയയുടെ പ്രസ്താവനയ്ക്കെതിരെ തിരിച്ചടിച്ച് നിര്‍മ്മല സീതാരാമന്‍....

സയ്യിദ് ഗൈറുള്‍ ഹസന്‍ റിസ്വി അമിത്ഷാക്കൊപ്പം; രാജ്യത്ത് അടുത്തിടെ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമം രാജ്യത്തെ മുസ്ലിംകള്‍ക്ക് എതിരല്ലെന്ന് ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ അധ്യക്ഷന്‍ സയ്യിദ് ഗൈറുള്‍ ഹസന്‍ റിസ്വി

17 December 2019

രാജ്യത്ത് അടുത്തിടെ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമം രാജ്യത്തെ മുസ്ലിംകള്‍ക്ക് എതിരല്ലെന്ന് ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ അധ്യക്ഷന്‍ സയ്യിദ് ഗൈറുള്‍ ഹസന്‍ റിസ്വി. നിയമത്തിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളി...

പൊലീസ് കസ്റ്റഡിയില്‍ വെച്ച് നിര്‍ബന്ധിപ്പിച്ച് മദ്യം കുടിപ്പിച്ചു, നഗ്നരാക്കി ലാത്തി കൊണ്ടടിച്ചു; പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചതായി ആരോപണം; കസ്റ്റഡിയില്‍വെച്ച് പൊലീസ് നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചതായും വിദ്യാര്‍ത്ഥികള്‍

17 December 2019

ഞങ്ങളെ പൊലീസ് കസ്റ്റഡിയില്‍ വെച്ച് നിര്‍ബന്ധിപ്പിച്ച് മദ്യം കുടിപ്പിച്ചു, നഗ്നരാക്കി ലാത്തി കൊണ്ടടിച്ചു;പറയുന്നത് ജാമിയ കോളേജിലെ വിദ്യാർഥികൾ. പൗരത്വ ബില്ലിനെതിരെ യുള്ള പ്രതിഷേധം തെരുവുകളിൽ ശക്തമാക്കിയ...

നിരോധിത മേഖലയിൽ നിന്ന് ചിത്രങ്ങൾ പങ്കുവെച്ചു താരമായി മന്ത്രിയുടെ മകൾ:പിന്നാലെ സമൂഹ മാധ്യമങ്ങളിൽ രൂക്ഷ വിമർശനം

17 December 2019

ചിത്രങ്ങൾ വൈറലായി. പിന്നാലെ രൂക്ഷവിമർശനം നേരിട്ട് മന്ത്രിയുടെ മകൾ. ഒഡീഷ ആരോഗ്യ മന്ത്രിയുടെ മകൾ നബ കിഷോറും സുഹൃത്തുക്കളായ മൂന്ന് നടിമാരുമാണ് വിമർശനങ്ങൾ ഏറ്റുവാങ്ങിയത്. ഒഡീഷയിലെ ഹിരാക്കുഡ് അണക്കെട്ടിന് ...

പോലിസിന്റെ വാദങ്ങള്‍ പൊളിയുന്നു; മൂന്ന് വിദ്യാർത്ഥികൾക്ക് വെടിയേറ്റു; വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധസമരത്തിനിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പത്തുപേരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു

17 December 2019

പോലിസിന്റെ വാദങ്ങള്‍ പൊളിയുന്നു. ജാമിഅ മില്ലിയ്യയില്‍ തങ്ങള്‍ അതിക്രമം നടത്തിയില്ലെന്നും വെടിവച്ചില്ലെന്നുമുള്ള പോലിസിന്റെ അവകാശവാദം കള്ളമാണെന്ന് ദേശീയ മാധ്യമങ്ങള്‍. ജാമിഅയിലെ 3 വിദ്യാര്‍ത്ഥികളെ വെടിയ...

Malayali Vartha Recommends