Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

തമിഴ് ഹാസ്യതാരം റോബോ ശങ്കര്‍ അന്തരിച്ചു

18 SEPTEMBER 2025 11:51 PM ISTമലയാളി വാര്‍ത്ത
തമിഴ് ഹാസ്യ താരം റോബോ ശങ്കര്‍ അന്തരിച്ചു. 46 വയസായിരുന്നു അദ്ദേഹത്തിന്. ഷൂട്ടിംഗ് സെറ്റില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രാത്രി 8.30ഓടെയായിരുന്നു അന്ത്യം. ഭാര്യ പ്രിയങ്കയോടൊപ്പം ടെലിവിഷന്‍ ഷോയുടെ ചിത്രീകരണത്തില്‍ പങ്കെടുക്കവെയാണ് താരം കുഴഞ്ഞു വീണത...

പി. ചിദംബരം ഒക്‌ടോബര്‍ 24 വരെ എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍...

17 October 2019

ഐ.എന്‍.എക്‌സ് മീഡിയ അഴിമതിക്കേസില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി. ചിദംബരത്തെ ഒക്‌ടോബര്‍ 24 വരെ എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍ വിട്ടു. സ്‌പെഷ്യല്‍ ജഡ്ജ് അജയ് കുമാര്‍ കുഹാറാണ് കേസ് പരിഗണ...

വിദ്യാഭ്യാസയോഗ്യത പത്താം ക്ലാസ് മാത്രം... ജോലി ലാന്‍ഡ് ട്രിബ്യൂണല്‍ ജഡ്ജി

17 October 2019

വ്യാജ ജഡ്ജി ചമഞ്ഞ് സ്ഥലമിടപാട് കേസുകളില്‍ കൈകടത്തിയിരുന്നയാള്‍ പോലീസ് പിടിയില്‍. മേട്ടുപ്പാളയം സ്വദേശി എ ആര്‍ ചന്ദ്രനെയാണ് (54) ധര്‍മപുരി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇയാളോടൊപ്പം ഗണ്‍മാനായി നടന്നിര...

മോഡി ജി... ബോളിവുഡ് നടി ഗുല്‍ പനാഗിന്റെ ട്വീറ്റിന് മറുപടിയുമായി മോഡി

17 October 2019

ബോളിവുഡ് നടി ഗുല്‍ പനാഗിന്റെ ഒന്നര വയസ്സുള്ള മകന് ആശംസകള്‍ നേര്‍ന്ന് താരത്തിന് മറുപടി നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോഡി. ഗുല്‍ പനാഗിന്റെ ഒന്നര വയസ്സുള്ള മകന്‍ ഒരു മാഗസിന്റെ മുഖ ചിത്രമായി നല്‍കിയിരിക്ക...

ദില്ലിയില്‍ സിംഹ കൂട്ടില്‍ കയറിയ ആളെ സുരക്ഷ ജീവനക്കാര്‍ രക്ഷപ്പെടുത്തി

17 October 2019

ദില്ലി മൃഗശാലയിലെ സിംഹ കൂട്ടില്‍ അധിക്രമിച്ച് കയറിയ ആളെ ആളെ സുരക്ഷ ജീവനക്കാര്‍ രക്ഷപ്പെടുത്തി. ഉച്ചയോട് കൂടിയാണ് സംഭവം. സിംഹ കൂട്ടിലെ കമ്ബി വേലി മറികടന്ന് മനപൂര്‍വ്വം അകത്ത് കയറിയ ആള്‍ സിംഹത്തിന് മുമ്...

ഒക്‌ടോബർ 22‐ന്‌ ബാങ്ക്‌ ജീവനക്കാരുടെ ദേശീയ പണിമുടക്ക്‌

17 October 2019

പൊതു മേഖല ബാങ്കുകളുടെ ലയനം ഉൾപ്പടെയുള്ള നടപടികൾക്കെതിരെ ബാങ്ക് ജീവനക്കാരുടെ സംഘടനകൾ ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തു. ഓൾ ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ, ബാങ്ക് എംപ്ലോയീസ് ഫെഡറേഷന് ഓഫ് ഇന്ത്യയും ...

ബാങ്ക് ജീവനക്കാരുടെ ദേശീയ പണിമുടക്ക് ഒക്ടോബര്‍ 22-ന്

17 October 2019

അഖിലേന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍, ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ എന്നീ സംഘടനകള്‍ ചേര്‍ന്ന് പൊതുമേഖലാ ബാങ്കുകളുടെ ലയനം ഉള്‍പ്പെടെയുള്ള നടപടികള്‍ക്കെതിരെ പണിമുടക്കിന് ആഹ്വാനം ചെയ്തു. ഒക...

പാദസരങ്ങള്‍ കേന്ദ്രികരിച്ച് നടത്തിയ അന്വേഷണത്തിൽ തിരിച്ചറിഞ്ഞത് കോട്ടയത്ത് ഒളിവില്‍ കഴിഞ്ഞ പ്രതിയെ

17 October 2019

മുംബയില്‍ കൊലപാതകം നടത്തിയ ശേഷം കോട്ടയത്ത് ഒളിവില്‍ കഴിഞ്ഞ ബംഗാള്‍ സ്വദേശിയെ കുടുക്കിയത് പാദസരം. ഷബീന ഷെയ്ക്കിനെ (50) കൊലപ്പെടുത്തിയ കേസിലെ പ്രതി മന്‍സൂര്‍ ഷെയ്ക്കാണ് അറസ്റ്റിലായത്. കഴിഞ്ഞ മെയ് 29നാണ്...

യേ​ശു​ദാ​സി​ന് ബ്രി​ട്ടീ​ഷ് പാ​ർ​ല​മെ​ന്‍റ് ഹാ​ളി​ൽ ആ​ദ​രം

17 October 2019

പ്രശസ്ത ഗാ​യ​ക​ൻ പ​ദ്മ​വി​ഭൂ​ഷ​ൻ ഡോ.​കെ.​ജെ.​യേ​ശു​ദാ​സി​ന് ബ്രി​ട്ടീ​ഷ് പാ​ർ​ല​മെ​ന്‍റ് ഹാ​ളി​ൽ ആ​ദ​രം. ബ്രി​ട്ട​നി​ൽ സം​ഗീ​ത പ​രി​പാ​ടി​ക്ക് എ​ത്തി​യതായിരുന്നു. യേശുദാസ്.. യു​കെ​യി​ലെ ഇ​ന്തോ- ബ്രി​ട...

ഏക മകനെ കാണാനില്ലെന്ന് ഭിന്ന ശേഷിക്കാരായ മാതാപിതാക്കളുടെ പരാതി; അന്വേഷിച്ചെത്തിയ പോലീസ് ഞെട്ടി; ഒടുവിൽ മകനോട് കോടതി പറഞ്ഞത് ഇങ്ങനെ

17 October 2019

ജനിച്ച കാലം മുതൽ നമ്മെ വളർത്തി വലുതാക്കിയ മാതാപിതാക്കളെ സംരക്ഷിക്കുക എന്നത് നമ്മുടെ കർത്തവ്യമാണ്. ആ കർത്തവ്യത്തിൽ നിന്നും ആർക്കും ഒളിച്ചോടാനാകില്ല. അത് ലോക സുഖം വെടിഞ്ഞ് ജീവിക്കുന്ന സന്ന്യാസിയാണെങ്കിൽ...

വിക്രം ലാന്‍ഡറിനെ ഉടന്‍ കണ്ടെത്താനാകുമെന്ന് നാസ

17 October 2019

ചന്ദ്രനിലെ സോഫ്റ്റ്‌ലാന്‍ഡിങ്ങിനിടെ കാണാതായ ഇന്ത്യയുടെ ചന്ദ്രയാന്‍ 2 പര്യവേഷണത്തിന്റെ ഭാഗമായ വിക്രം ലാന്‍ഡറിനെ ഉടന്‍ കണ്ടെത്തുമെന്നു നാസ ഗവേഷകരുടെ ഉറപ്പ് . സെപ്റ്റംബര്‍ ഏഴിന് പുലര്‍ച്ചെ സോഫ്റ്റ് ലാന്‍...

കുട്ടികളുടെ നഗ്നചിത്രങ്ങൾ വ്യാപകമായി പങ്കുവയ്ക്കുന്ന സമൂഹമാധ്യമ ഗ്രൂപ്പുകളിൽ‌ അംഗങ്ങളായി മലയാളികളും...ഏറ്റവും വലിയ ചൈല്‍ഡ് പോര്‍ണോഗ്രഫി വെബ്സൈറ്റുകളിലൊന്നായ 'വെല്‍കം ടു വിഡിയോ'ക്ക് പിടിവീണതോടെ അറിയുന്നത് ലോകത്തെ ഞെട്ടിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന വിവരങ്ങൾ

17 October 2019

കുട്ടികളുടെ നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവർ പിടികൂടാൻ ഉള്ള ഓപ്പറേഷന്റെ ഭാഗമായി കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ. രണ്ടുവയസ്സിനും നാലുവയസ്സിനും ഇടയിലുള്ള കുട്ടികളുടെ നഗ്നദൃശ്യങ്ങൾ പോലും ഇത്തരം സൈറ...

അവര്‍ നേരത്തെ എത്തി, നാസ അറിഞ്ഞില്ലേ, ഒരു മുഴം മുന്‍പേ ഇന്ത്യ; സ്ത്രീകള്‍ മാത്രമുള്ള ആദ്യ ബഹിരാകാശ നടത്തത്തിന് തയ്യാറെടുത്ത് നാസ

17 October 2019

ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയായ ഗഗന്‍യാനിലെ ആദ്യ സംഘത്തില്‍ വനിതകളായ ബഹാരാകാശ സഞ്ചാരികള്‍ ഉണ്ടാവികില്ലെങ്കിലും ഇന്ത്യയുടെ ചുണക്കുട്ടികള്‍ നേരത്തെ കരുത്ത് തെളിയിച്ചിരുന്നു, കല്‍പന ചൗളയും സുനിത വില്യംസും....

ലാന്‍ഡ്‌ലൈന്‍ നമ്ബറുകള്‍ മൊബൈല്‍ നമ്ബറുകളാക്കി എയര്‍ടെല്‍, ഐഡിയ-വോഡഫോണ്‍, ബിഎസ്‌എന്‍എല്‍ തുടങ്ങിയ കമ്ബനികള്‍ തട്ടിപ്പ് നടത്തിയെന്ന പരാതിയുമായി ജിയോ!! നഷ്ടങ്ങള്‍ വരുത്തിയ ടെലികോം കമ്ബനികള്‍ക്ക് പിഴ വിധിക്കണമെന്ന് ട്രായിക്ക് റിലയന്‍സ് ജിയോയുടെ കത്ത്

17 October 2019

ലാന്‍ഡ്‌ലൈന്‍ നമ്ബറുകള്‍ മൊബൈല്‍ നമ്ബറുകളാക്കി എയര്‍ടെല്‍, ഐഡിയ-വോഡഫോണ്‍, ബിഎസ്‌എന്‍എല്‍ തുടങ്ങിയ കമ്ബനികള്‍ തട്ടിപ്പ് നടത്തിയെന്ന പരാതിയുമായി ജിയോ. നഷ്ടങ്ങള്‍ വരുത്തിയ ടെലികോം കമ്ബനികള്‍ക്ക് പിഴ വിധി...

നിര്‍മലയുടെ ഉഗ്രന്‍ പൂട്ട് മന്‍മോഹനും; ഡോ. മന്‍മോഹന്‍ സിങും ഡോ. രഘുറാം രാജനും ഇരുന്ന കാലഘട്ടമാണ് രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ ഏറ്റവും മോശം സമയം എന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍

17 October 2019

നിര്‍മലയുടെ ഉഗ്രന്‍ പൂട്ട് മന്‍മോഹനും, മിണ്ടാട്ടം മുട്ടി കോണ്‍ഗ്രസ്. പ്രധാനമന്ത്രി പദത്തില്‍ ഡോ. മന്‍മോഹന്‍ സിംഗും റിസര്‍വ് ബാങ്ക് ഗവര്‍ണറായി ഡോ. രഘുറാം രാജനും ഇരുന്ന കാലഘട്ടമാണ് രാജ്യത്തെ പൊതുമേഖലാ ബ...

തരൂര്‍ മോദിയോ, ഓം ബിര്‍ല ഞെട്ടി; അന്താരാഷ്ട്ര വേദിയില്‍ ജമ്മു കശ്മീര്‍ വിഷയം വീണ്ടും ഉന്നയിച്ച പാകിസ്താനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് എം പി ശശി തരൂര്‍

17 October 2019

തരൂര്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ സംഘത്തെ ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയാണ് നയിച്ചത്. അന്താരാഷ്ട്ര വേദിയില്‍ ജമ്മു കശ്മീര്‍ വിഷയം വീണ്ടും ഉന്നയിച്ച പാകിസ്താനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് എം പി ശശി തരൂര്‍. പാ...

Malayali Vartha Recommends