Widgets Magazine
02
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

മധ്യപ്രദേശില്‍ മലിനജലം കുടിച്ച് മരിച്ചവരില്‍ അഞ്ച് മാസം പ്രായമുള്ള കുഞ്ഞും

01 JANUARY 2026 08:22 PM ISTമലയാളി വാര്‍ത്ത
മധ്യപ്രദേശിലെ ഇന്‍ഡോറില്‍ മലിനജലം കുടിച്ച് മരിച്ചവരുടെ എണ്ണം 13ആയി. മരിച്ചവരില്‍ അഞ്ച് മാസം പ്രായമുള്ള കുഞ്ഞും ഉള്‍പ്പെടുന്നു. ചികിത്സയില്‍ ഉള്ളവരില്‍ എട്ടുപേര്‍ ഒരു വയസില്‍ താഴെയുള്ള കുട്ടികളാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നിലവില്‍ ആകെ 169 പേരാണ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ളത്. 1300...

അയോധ്യ ഭൂമി തര്‍ക്ക കേസില്‍ നിന്നും മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാനെ ഒഴിവാക്കി

03 December 2019

അയോധ്യ ഭൂമി തര്‍ക്ക കേസില്‍ നിന്നും മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാനെ ഒഴിവാക്കി. കേസില്‍ ജം ഇയ്യത്തുല്‍ ഉലുമ എ ഹിന്ദിന്റെ അഭിഭാഷകനായിരുന്നു രാജീവ് ധവാന്‍. അനാരോ?ഗ്യം ചൂണ്ടിക്കാട്ടിയാണ് ധവാനെ ഒഴിവാക്ക...

തമിഴ്‌നാട്ടില്‍ കനത്ത മഴ... ആറ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു, മഴക്കെടുതിയില്‍ മരണം 25 ആയി, രണ്ടായിരത്തോളം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

03 December 2019

തമിഴ്‌നാട്ടില്‍ പെയ്യുന്ന കനത്ത മഴ അടുത്ത 24 മണിക്കൂര്‍ കൂടി തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. ഇതേതുടര്‍ന്നു ആറ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവള്ളൂര്‍, വെല്ലൂര്‍, തിരുവണ്ണാമലൈ, ത...

ഇന്ത്യയുടെ ചന്ദ്രയാന്‍ ദൗത്യത്തിലെ വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസ.... ലൂണാര്‍ ഓര്‍ബിറ്റര്‍ എടുത്ത ചിത്രങ്ങള്‍ താരതമ്യം ചെയ്താണ് കണ്ടെത്തല്‍, കണ്ടെത്തലിനു പിന്നില്‍ ചെന്നൈ സ്വദേശി

03 December 2019

ഇന്ത്യയുടെ ചന്ദ്രയാന്‍ ദൗത്യത്തിലെ വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസ. ലൂണാര്‍ ഓര്‍ബിറ്റര്‍ എടുത്ത ചിത്രങ്ങള്‍ താരതമ്യം ചെയ്ത ശേഷമാണ് നാസയുടെ സ്ഥിരീകരണം. ച...

രാജ്യത്തെ അനധികൃതകുടിയേറ്റക്കാരെ പുറത്താക്കാന്‍ സമയപരിധി വച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ... 2024ലെ തെരഞ്ഞെടുപ്പിന് മുമ്പ് രാജ്യമെമ്പാടും ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുമെന്ന് ഷാ

03 December 2019

രാജ്യത്തെ അനധികൃതകുടിയേറ്റക്കാരെ പുറത്താക്കാന്‍ സമയപരിധി വച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 2024ലെ തെരഞ്ഞെടുപ്പിന് മുമ്പ് രാജ്യമെമ്പാടും ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുമെന്ന് ഷാ പറഞ്ഞു. രാജ്യ...

കു​തി​രാ​ന്‍ തു​ര​ങ്കം ഉ​ട​ന്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്കാ​യി തു​റ​ന്നു കൊ​ടു​ക്കും; പ്രഖ്യാപനവുമായി ഗ​താ​ഗ​ത​മ​ന്ത്രി നി​തി​ന്‍ ഗ​ഡ്ക​രി

02 December 2019

കു​തി​രാ​ന്‍ തു​ര​ങ്കം ഉ​ട​ന്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്കാ​യി തുറക്കും. മ​ണ്ണൂ​ത്തി-​വ​ട​ക്കാ​ഞ്ചേ​രി ദേ​ശീ​യ​പാ​ത​യി​ലെ കു​തി​രാ​ന്‍ തു​ര​ങ്കം ഉ​ട​ന്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്കാ​യി തു​റ​ന്നു കൊ​ടു​ക്കു​മെന്നു...

ഈ ക്രൂരത വാക്കുകൾക്കധീതം; രാജ്യത്തിന് തന്നെ അപമാനം; യുവഡോക്ടറെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിക്കരിച്ച് പ്രതിരോധ മന്ത്രി

02 December 2019

ഈ ക്രൂരതയെ വിശേഷിപ്പിക്കാന്‍ വാക്കുകള്‍ ഇല്ലെന്ന് പ്രതിരോധ മന്ത്രിരാജ്നാഥ് സിംഗ്. തെലങ്കാനയില്‍ യുവഡോക്ടറെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണം അറിയിക്കുകയായിരുന്നു അദ്ദേഹം. ഇത് പോലുള്ള ...

റേപ്പിസ്റ്റുകളെയൊക്കെ ആള്‍ക്കൂട്ട കൊല ചെയ്യണമെന്ന നിലപാടിൽ ഉറച്ച് ജയ ബച്ചന്‍..!

02 December 2019

രാജ്യത്തെ ലെെംഗികാതിക്രമങ്ങളിൽ കടുത്ത രോഷം പ്രകടിപ്പിച്ച് എം.പിയും ബോളിവുഡ് താരവുമായ ജയ ബച്ചൻ രംഗത്ത്. റേപ്പിസ്റ്റുകളായ കുറ്റവാളികളെ പുറത്തേക്കിറക്കി ആൾക്കൂട്ടക്കൊല നടത്തണമെന്നാണ് ജയ ബച്ചൻ പറയുന്നത്....

തലയറ്റ നിലയില്‍ ബെംഗളൂരുവില്‍ മലയാളികളുടെ ജഡം കണ്ടെത്തിയ കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

02 December 2019

ബെംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റിയിലെ ഒരു ഐടി കമ്പനിയില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍മാരായിരുന്ന ശ്രീലക്ഷ്മിയുടെയും അഭിജിത്തിന്റെയും മൃതദേഹങ്ങള്‍ ബെംഗളൂരുവിലെ ചിന്തല മഡിവാളയിലുള്ള കാടുപിടിച്ച ഒരു ചതുപ...

ഈ അമ്മമാരുടെ കണ്ണീരിന് കേന്ദ്രസര്‍ക്കാര്‍ ഉത്തരം നല്‍കുമോ;ഗര്‍ഭപാത്ര വില്‍പനയില്‍ രാജ്യത്ത് ഒരു വര്‍ഷം മറിയുന്നത് 2750 കോടി

02 December 2019

ഗര്‍ഭപാത്ര വില്‍പനയില്‍ രാജ്യത്ത് ഒരു വര്‍ഷം മറിയുന്നത് 2750 കോടി, ദാരിദ്ര്യം മുതലെടുത്ത് ഇടനിലക്കാര്‍. ഗ്രാമീണ ഇന്ത്യയിലെ അമ്മമാരുടെ ദാരിദ്ര്യമാണ് ഇടനിലക്കാര്‍ ചൂഷണം ചെയ്യുന്നത്. വാടക ഗര്‍ഭപാത്ര വില്...

ഈ സർക്കാർ സാധാരണ പൗരന്റെ കൂടെ; പുതിയ തീരുമാനങ്ങളുമായി ഉദ്ധവ് താക്കറെ

02 December 2019

മഹാരാഷ്ട്രയിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്ന എല്ലാ വികസന പദ്ധതികളും പുനഃപരിശോധിക്കണമെന്ന് തീരുമാനമെടുത്ത് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ഇക്കൂട്ടത്തിൽ ഏറെ പേരുകേട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയുട...

സിങ്ക പെണ്ണ് ; ചരിത്രത്തിലാദ്യമായി പറന്നുയരാൻ ഇന്ത്യയുടെ പെൺ കരുത്ത്

02 December 2019

വിമാനം പറത്താന്‍ സമര്ഥരായ നാവികര്‍ക്ക് ചിറകുകള്‍ ലഭിക്കുന്ന വിംങ്സ് സെറിമണിയാണ് ഇന്ന്. കൊച്ചിയിലെ ദക്ഷിണ നാവികാസ്ഥാനത്ത് നടക്കുന്ന ചടങ്ങിന് പതിവില്‍ നിന്ന് വ്യത്യസ്തമായി ഒരു പ്രത്യേകതയുണ്ട്. നാവികസേനയ...

ബലാത്സംഗത്തിന് ശേഷം 6 വയസ്സുകാരിയെ ബെല്‍റ്റ് കൊണ്ട് കഴുത്ത് ഞെരിച്ച് കൊന്നു

02 December 2019

രാജസ്ഥാനില്‍ ടോങ്ക് ജില്ലയില്‍നിന്നു കാണാതായ ആറുവയസ്സുകാരിയെ കൊല്ലപ്പെട്ട നിലയില്‍ ശനിയാഴ്ച കണ്ടെത്തി. പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായതായി വ്യക്തമാക്കിയ പോലീസ്, ബലാത്സംഗത്തിന് ഇരയാക്കിയതിനുശേഷം, കുട്...

അവര്‍ സഹായത്തിനായി സഹോദരിയെ വിളിച്ചത് നിര്‍ഭാഗ്യകരമായി; വനിതാ മൃഗഡോക്ടറെ അധിക്ഷേപിച്ച തെലുങ്കാന ആഭ്യന്തരമന്ത്രി മുഹമ്മദ് മഹമൂദ് അലിയുടെ പ്രസ്താവനക്കെതിരെ വന്‍ പ്രതിഷേധം

02 December 2019

ക്രിമിനലുകള്‍ ക്രൂരമായി ബലാത്സംഘം ചെയ്ത് കൊലപ്പെടുത്തിയ വനിതാ മൃഗഡോക്ടറെ അധിക്ഷേപിച്ച് തെലുങ്കാന ആഭ്യന്തരമന്ത്രി. ഡോക്ടറെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള ആഭ്യന്തരമന്ത്രി മുഹമ്മദ് മഹമൂദ് അലിയുടെ പ്രസ്താവനക്...

രാഹുലിനെ പൊളിച്ചടുക്കി നിര്‍മല; മോദി സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ഇന്ത്യക്കാര്‍ ഭയപ്പെടുന്നുവെന്ന രാഹുല്‍ ബജാജിന്റെ പ്രസ്താവന രാജ്യതാത്പര്യത്തെ മുറിപ്പെടുത്തുമെന്ന് ധനകാര്യമന്ത്രി നിര്‍മലാ സീതാരമന്‍

02 December 2019

മോദി സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ഇന്ത്യക്കാര്‍ ഭയപ്പെടുന്നുവെന്ന രാഹുല്‍ ബജാജിന്റെ പ്രസ്താവന രാജ്യതാത്പര്യത്തെ മുറിപ്പെടുത്തുമെന്ന് ധനകാര്യമന്ത്രി നിര്‍മലാ സീതാരമന്‍. ട്വിറ്ററിലൂടെയായിരുന്നു മന്ത്രിയ...

Malayali Vartha Recommends