Widgets Magazine
11
Jan / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ഭര്‍ത്താവിന്റെ കൊലപാതകത്തില്‍ സാക്ഷിയായ ഭാര്യയെ നടുറോഡില്‍ വെടിവെച്ചു കൊന്നു

11 JANUARY 2026 03:54 PM ISTമലയാളി വാര്‍ത്ത
ഭര്‍ത്താവിന്റെ കൊലപാതകത്തില്‍ സാക്ഷിയായ ഭാര്യയെ പട്ടാപ്പകല്‍ നടുറോഡില്‍ വെച്ച് സമാനരിതിയില്‍ വെടിവെച്ചു കൊലപ്പെടുത്തി. ഡല്‍ഹിയില്‍ കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ട ഭര്‍ത്താവിന്റെ കേസ്സിലെ പ്രധാന സാക്ഷിയായ ഭാര്യയെ ബൈക്കിലെത്തിയ സംഘം പോയിന്റ് ബ്ലാങ്കില്‍ വെടിവെച്ച് കൊന്നത്. ഈ സംഭവം നടന്നത് ശനിയാഴ്ച രാവിലെ 1...

ഉയരങ്ങളില്‍ തകര്‍ന്നു വീണ സ്വകാര്യ കോപ്ടര്‍ പൊക്കിയെടുത്ത് താഴെ എത്തിച്ചത് വ്യോമസേനാകോപ്റ്റര്‍!

29 October 2019

കേദാര്‍നാഥിന്റെ ഉയരങ്ങളില്‍ തകര്‍ന്നു വീണ ഒരു സ്വകാര്യ കോപ്ടര്‍ ഇന്ത്യന്‍ വ്യോമസേനയുടെ (ഐഎഎഫ്) എംഐ17 വി5 ഹെലികോപ്ടര്‍ ഉയര്‍ത്തിക്കൊണ്ടു പോകുന്ന അപൂര്‍വമായൊരു ദൗത്യത്തിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസമാണ്...

ഇത്തവണ ജെല്ലിക്കെട്ട് പൊടിപൊടിക്കും; കൂടാൻ മോദിയും ഒപ്പം പുടിനും

29 October 2019

തമിഴ്‌നാട്ടിൽ ഏറെ കോളിളക്കം സൃഷ്ടിച്ച ജെല്ലിക്കെട്ട് വീണ്ടും രംഗത്ത് എത്തുമ്പോൾ ഒരു വിപ്ലവം കൂടി ഇതിൽ തുടക്കം കുറിക്കാൻ പോകുകയാണ്. ഒരുപക്ഷെ തമിഴ്‌നാട്ടിൽ ആദ്യമായിട്ടാണ് ഇത്രയേറെ സവിശേഷതകളോടെ ജെല്ലിക്ക...

ഭീകരാക്രമണം അവസാനിക്കാതെ കാശ്മീർ; ശക്തമായി തിരിച്ചടിച്ച് സൈന്യം

29 October 2019

കാശ്മീരിൽ നിലനിന്നിരുന്ന പ്രത്യേക അധികാരം എടുത്തുമാറ്റിയത് ഭീകരരെ വളരെ രീതിയിൽ ചൊടിപ്പിച്ചിരുന്നു. ഇതേതുടർന്ന് ഒത്തിരിയേറെ പ്രകോപനപരമായ രീതിയിലാണ് പ്രവർത്തിച്ചുവരുന്നത്. ഇതിൽ സൈനികർക്ക് വരെ ജീവൻ നഷ്ടപ...

കിടക്കയിൽ മൂത്രമൊഴിച്ചതിന് ക്രൂര മർദ്ദനത്തിന് ഇരയായ നാലാം ക്ലാസ്സുകാരിക്ക് ദാരുണാന്ത്യം

29 October 2019

ക്രൂരതയുടെ മറ്റൊരു മുഖം കൂടി മനുഷ്യ മനസാക്ഷിക്ക് മുന്നിൽ എത്തിനിൽക്കുകയാണ്. കിടക്കയില്‍ മൂത്രമൊഴിച്ചതിനെ തുടര്‍ന്ന് ഹോസ്റ്റല്‍ വാര്‍ഡന്‍ മര്‍ദ്ദിച്ച വിദാര്‍ത്ഥി മരിച്ചതായി റിപ്പോർട്ട്. നാലാം ക്ലാസ് വി...

കുഴല്‍ക്കിണറില്‍ വീണ രണ്ടു വയസുകാരന്‍ മരിച്ച സംഭവത്തിന് പിന്നില്‍ അധികൃതരുടെ അനാസ്ഥയാണെന്ന് ആരോപിച്ച്‌ സുപ്രീം കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി

29 October 2019

കുഴൽക്കിണറിൽ വീണ് രണ്ടുവയസുകാരൻ മരിച്ച സംഭവത്തിന് പിന്നില്‍ അധികൃതരുടെ അനാസ്ഥയാണെന്ന് ആരോപിച്ച്‌ സുപ്രീം കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി. ജി.എസ് മണിയെന്ന അഭിഭാഷകനാണ് സുപ്രീം കോടതിയെ സമീപിച്ചിട്ടുള്ളത്....

നിഷ്‌ഠൂരതയുടെ മറുവാക്കായ ഐഎസ് നേതാവ് അബുബക്കര്‍ അല്‍ ബാഗ്ദാദി വിശ്വസിച്ചിരുന്നത് താൻ ഒരിക്കലും പിടിക്കപ്പെടില്ലെന്ന് .....ബാഗ്ദാദി ജീവിച്ചത് ഭൂമിക്കടിയില്‍ വിപുലമായ സൗകര്യത്തോടെ ഒരുക്കിയിട്ടുള്ള രഹസ്യ അറയിൽ

29 October 2019

നിഷ്‌ഠൂരതയുടെ മറുവാക്കായ ഐഎസ് നേതാവ് അബുബക്കര്‍ അല്‍ ബാഗ്ദാദി വിശ്വസിച്ചിരുന്നത് താൻ ഒരിക്കലും പിടിക്കപ്പെടില്ലെന്നായിരുന്നു എന്ന് ബാഗ്ദാദിയുടെ വിശ്വസ്തന്‍ മുഹമ്മദ് അലി സാജേത് ..രണ്ടു മാസം മുമ്പ് ഇറാഖ...

ഹി​മാ​ച​ല്‍​പ്ര​ദേ​ശിൽ ഭൂ​ച​ല​നം; റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 3.4 തീ​വ്ര​ത

29 October 2019

ഹി​മാ​ച​ല്‍​പ്ര​ദേ​ശിൽ നേ​രി​യ ഭൂ​ച​ല​നം അനുഭവപ്പെട്ടു. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 3.4 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി. ആ​ള​പാ​യ​മോ,പരിക്കുകളോ, നാ​ശ​ന​ഷ്ട​മോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍...

ഇനി ആ കൈ പൊങ്ങില്ല പാക്കിസ്ഥാന്റെ ചിറകരിഞ്ഞ് ഇന്ത്യ; രാഷ്ട്രപതി രാം നാഥ് കോവിന്ദിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പാക്കിസ്ഥാൻ വ്യോമാപത നിഷേധിച്ചതിനെതിരെ അന്താരാഷ്ട്ര വ്യോമയാന സംഘടനയായ ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷനെ (ഐസിഎഒ) സമീപിക്കാനൊരുങ്ങി ഇന്ത്യ

29 October 2019

രാഷ്ട്രപതി രാം നാഥ് കോവിന്ദിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പാക്കിസ്ഥാൻ വ്യോമാപത നിഷേധിച്ചതിനെതിരെ അന്താരാഷ്ട്ര വ്യോമയാന സംഘടനയായ ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷനെ (ഐസിഎഒ) സമീപിക്കാ...

നരേന്ദ്ര മോദിക്ക് വ്യോമ പാത നിഷേധിച്ചു; അന്താരാഷ്ട്ര വ്യോമയാന സംഘടന പാകിസ്ഥാനോട് വിശദീകരണം തേടി

29 October 2019

സൗദിയിലേക്ക് തിരിക്കാനിരുന്ന ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ വ്യോമ പാത നിഷേധിച്ച പാകിസ്ഥാൻ നടപടിക്കെതിരെ വിരൽ ചൂണ്ടി ഇന്ത്യ. നരേന്ദ്ര മോദിയുടെ സൗദി സന്ദര്‍ശനത്തിന് വിമാനപാത നിഷേധിച്ച സംഭവത്തി...

ഡല്‍ഹിയിലെ ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ഒരുക്കുന്ന പദ്ധതിക്ക് തുടക്കം....

29 October 2019

ഡല്‍ഹിയിലെ ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ഒരുക്കുന്ന പദ്ധതിക്ക് തുടക്കമായി. യാത്രക്കാരായ സ്ത്രീകള്‍ക്ക് പ്രത്യേക പിങ്ക് ടിക്കറ്റ് നല്‍കും. 10 രൂപ മുഖവില കണക്കാക്കുന്ന ഇതിന്റെ ചിലവ് സര്‍ക്കാര്‍ ...

അട്ടപ്പാടി അഗളിയിലെ ഉള്‍വനത്തില്‍ തണ്ടര്‍ബോള്‍ട്ടുമായി നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മൂന്ന് മാവോയിസ്റ്റുകളുടെ ഇന്‍ക്വസ്റ്റ്, പോസ്റ്റുമോര്‍ട്ടം നടപടികള്‍ ഇന്ന് നടക്കും

29 October 2019

അട്ടപ്പാടി അഗളിയിലെ ഉള്‍വനത്തില്‍ തണ്ടര്‍ബോള്‍ട്ടുമായി നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മൂന്ന് മാവോയിസ്റ്റുകളുടെ ഇന്‍ക്വസ്റ്റ്, പോസ്റ്റുമോര്‍ട്ടം നടപടികള്‍ ഇന്ന് നടക്കും. രാവിലെ ഒന്‍പതിന് ഒറ്റപ്പാലം...

ജമ്മു കശ്മീരില്‍ വീണ്ടും പ്രദേശവാസികള്‍ക്ക് നേരെ ആക്രമണവുമായി ഭീകരര്‍... ഭീകരര്‍ നടത്തിയ വെടിവയ്പ്പില്‍ പ്രദേശവാസി കൊല്ലപ്പെട്ടു

29 October 2019

ജമ്മു കശ്മീരില്‍ വീണ്ടും പ്രദേശവാസികള്‍ക്ക് നേരെ ആക്രമണവുമായി ഭീകരര്‍. ഭീകരര്‍ നടത്തിയ വെടിവെയ്പില്‍ പ്രദേശവാസി കൊല്ലപ്പെട്ടു. അനന്തനാഗിലെ ബിജ്ബെറ പ്രദേശത്താണ് ആക്രമണം നടന്നത്. സോപോര്‍ പ്രദേശത്ത് ഗ്രന...

വിഫലമായത് നാലര ദിവസത്തെ പ്രയത്‌നം... കുഴല്‍ക്കിണറില്‍ വീണ കുഞ്ഞിന്റെ പോസ്റ്റുമോര്‍ട്ടം കഴിഞ്ഞു.... മൃതദേഹം തിരുച്ചിറപ്പള്ളി ഫാത്തിമ്മ പൂതൂരിലെ പള്ളിയില്‍ കൊണ്ടു വന്നു... സങ്കടം താങ്ങാനാകാതെ ഉറ്റവര്‍

29 October 2019

നാലരദിവസത്തെ പ്രയത്‌നം വിഫലമായി. ദിവസങ്ങള്‍ നീണ്ട രക്ഷാപ്രവര്‍ത്തനങ്ങളും പ്രാര്‍ത്ഥനകളും വിഫലമാക്കി സുജിത് വില്‍സണ്‍ യാത്രയായി. തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടരവയസ്സുകാരന്‍ മണപ്പാറ സ്വ...

പടക്കം പൊട്ടിച്ചാഘോഷിക്കുന്നതിനിടെ തര്‍ക്കത്തില്‍ യുവാവ് വെട്ടേറ്റ് മരിച്ചു

28 October 2019

ദീപാവലിക്ക് പടക്കം പൊട്ടിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ യുവാവ് ിവെട്ടേറ്റു മരിച്ചു. ഒഡീഷയിലെ സുന്ദര്‍പുരയിലാണ് സംഭവം. അമരേഷ് നായക് എന്ന യുവാവാണ് കൊല്ലപ്പെട്ടത്.അമരേഷ് സുഹൃത്തുക്കള്‍ക്കൊപ്പം ...

Malayali Vartha Recommends