NATIONAL
എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു
അക്രമകാരിയായ ഓരോ പ്രതിഷേധക്കാരും ഇനി കരയും, കാരണം ഉത്തര്‍പ്രദേശില്‍ ഒരു യോഗി സര്‍ക്കാരുണ്ട്’ ;പൗരത്വഭേഗഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവരോടുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ കടുത്ത നടപടികളെ ന്യായീകരിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്; നടപടികള്‍ എല്ലാ പ്രതിഷേധക്കാരെയും നടുക്കിയെന്നും നിശബ്ദരാക്കിയെന്നും ആദിത്യനാഥ് ട്വീറ്റ് ചെയ്തു
28 December 2019
‘എല്ലാ കലാപകാരികളും നടുങ്ങിയിരിക്കുകയാണ്. എല്ലാ പ്രശ്‌നക്കാരും നടുങ്ങിയിരിക്കുകയാണ്. യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ കര്‍ശന നടപടികള്‍ കണ്ടതോടെ എല്ലാവരും നിശബ്ദരായി. പൊതുമുതല്‍ നശിപ്പിക്കുന്ന എല്ലാവരും ...
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെമ്പാടും പ്രതിഷേധം അലയടിക്കുമ്പോള്‍ സ്ഥാപക ദിനത്തില്‍ വന്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്
28 December 2019
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെമ്പാടും പ്രതിഷേധം അലയടിക്കുമ്പോള്‍ സ്ഥാപക ദിനത്തില്‍ വന്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്. സോണിയാ ഗാന്ധി,രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവരുടെ നേതൃത്വത്തില്‍ ഇന്ന് ...
രാജ്യത്തിന്റെ പ്രധാനമന്ത്രി ജനങ്ങളോടു നുണ പറയുന്നതിൽ കുഴപ്പമില്ലെന്നും എന്നാൽ ജനങ്ങൾ ഫലിതം പറഞ്ഞു ചിരിക്കുന്നതു സുരക്ഷാഭീഷണിയും ക്രിമിനൽ കുറ്റവുമാകുന്ന കാലമാണിതെന്നും അരുന്ധതി റോയി; ഭരണകൂട നുണകൾക്കെതിരെ ജനങ്ങൾ പരിഹാസ്യമായ വിവരങ്ങൾ നൽകുന്നതിലൂടെ പുഞ്ചിരിച്ചുകൊണ്ടുള്ള നിസ്സഹകരണ സമരമാണു താൻ നിർദേശിച്ചത്; പ്രസംഗത്തിൽ ഇതു വ്യക്തമാണെന്നും വിമർശകരും മാധ്യമങ്ങളും അതു വളച്ചൊടിക്കുകയാണെന്നും എഴുത്തുകാരി പറഞ്ഞു
28 December 2019
എൻപിആർ വിവരങ്ങൾ ഉപയോഗിച്ചു ദേശീയ പൗര റജിസ്റ്റർ (എൻആർസി) നടപ്പാക്കുകയാണു കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം. ഇതിനെതിരെ ജനങ്ങൾ പോരാടണം. എൻപിആറിനായി പേരും ഫോൺ നമ്പരും ആധാർ കാർഡും ഡ്രൈവിങ് ലൈസൻസുമെല്ലാം ചോദിച്ച...
ശ്രീരാമുലു രണ്ടും കല്പിച്ച് ; ആ ഭീഷണിയെ ബിജെപി ഭയക്കുമോ; കര്‍ണാടക ബി.ജെ.പിയില്‍ ഉള്‍പ്പോര്; ശ്രീരാമുലുവിനെ മുന്നില്‍ നിര്‍ത്തി റെഡ്ഢി സഹോദരന്മാര്‍ കളി തുടങ്ങി; രാജിഭീഷണി തുടരുന്നു
28 December 2019
കര്‍ണാടക വീണ്ടും രാഷ്ട്രീയ പ്രതിസന്ധിയിലേക്കെന്നു സൂചന. ആരോഗ്യമന്ത്രി ബി. ശ്രീരാമുലുവിലൂടെ ബെല്ലാരി സഹോദരന്മാരും ബി.ജെ.പി നേതൃത്വവുമായി പോര് തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. താന്‍ പ്രതിനിധീകരിക്കുന്ന...
പെന്‍ഷന്‍ കമ്മ്യൂട്ടേഷന്‍ പുനസ്ഥാപിക്കുന്നു... 2009-ല്‍ നിര്‍ത്തിവെച്ച പദ്ധതി ഈ ജനുവരി മുതല്‍ വീണ്ടും നടപ്പാക്കാന്‍ തൊഴില്‍ മന്ത്രാലയത്തിന്റെ തീരുമാനം
28 December 2019
പെന്‍ഷന്‍ കമ്മ്യൂട്ടേഷന്‍ പുനസ്ഥാപിക്കുന്നു. 2009-ല്‍ നിര്‍ത്തിവെച്ച പദ്ധതി ഈ ജനുവരി മുതല്‍ വീണ്ടും നടപ്പാക്കാന്‍ തൊഴില്‍ മന്ത്രാലയം തീരുമാനിച്ചു. പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ ഇതുമായി ബന്ധപ്പെട്ട്...
വിലക്കു ലംഘിച്ച് ഡൽഹിയിൽ വൻ പ്രക്ഷോഭ പരമ്പര; നിരോധനാജ്ഞ പ്രഖ്യാപിച്ചും ഫ്ലാഗ് മാർച്ച് നടത്തിയും പൊലീസ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മറികടന്ന് പൗരത്വ നിയമത്തിനെതിരെ തെരുവിലിറങ്ങി ഡൽഹിയിലെ വിദ്യാർഥികളും രാഷ്ട്രീയ പാർട്ടികളും;നിരവധിപേർ അറസ്റ്റിൽ
28 December 2019
യുപിയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പൊലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് യുപി ഭവൻ ഘെരാവോ ചെയ്യാനെത്തിയ ജാമിയ മില്ലിയ, ജെഎൻയു വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടു മന്ദി...
പൗരത്വ പ്രക്ഷോഭത്തെ വിമര്‍ശിച്ച കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് ടി.എന്‍ പ്രതാപന്‍ രാഷ്ട്രപതിക്ക് കത്തയച്ചു... വിവാദ പരാമര്‍ശത്തില്‍ കരസേന മേധാവിക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് പ്രതാപന്‍ കത്തയച്ചത്
28 December 2019
പൗരത്വ പ്രക്ഷോഭത്തെ വിമര്‍ശിച്ച കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് ടി.എന്‍ പ്രതാപന്‍ രാഷ്ട്രപതിക്ക് കത്തയച്ചു. വിവാദ പരാമര്‍ശത്തില്‍ കരസേന മേധാവിക്കെതിരെ നടപടി ആവശ്യപ്പെട്ടാണ്...
മുംബൈയിലെ ഫാക്ടറിയില്‍ തീപിടിത്തം; 15ലേറെ അഗ്‌നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമം തുടരുന്നു
27 December 2019
മുംബൈയിലെ ഘട്‌കോപ്പറിലെ ഫാക്ടറിയില്‍ വന്‍ തീപിടിത്തം. 15ലേറെ അഗ്‌നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമം നടത്തുകയാണെന്നാണ് വിവരം. തീപിടിത്തത്തിനുള്ള കാരണത്തെ കുറിച്ച് അറിവായിട്ടില്ല. ...
സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജ ഉത്തരവ് പ്രഖ്യാപനം; രണ്ട് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍
27 December 2019
സ്‌കൂളിന് അവധിപ്രഖ്യാപിച്ചുവെന്ന തരത്തിലുള്ള വ്യാജ ഉത്തരവ് തയ്യാറാക്കി സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് രണ്ടു വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം. പൗരത്വ ...
സൂര്യഗ്രഹണം കാരണം ഇന്നലെ ഒഡീഷ്യയിലെ ആധാര്‍ കേന്ദ്രങ്ങളെല്ലാം അടച്ചിട്ടതോടെ പാവപ്പെട്ടവരില്‍ ഭൂരിപക്ഷവും പട്ടിണിയാലായി, ഇതിനെതിരെ സംസ്ഥാനത്തെ യുക്തിവാദി സംഘം പ്രവര്‍ത്തകര്‍ രംഗത്തെത്തി
27 December 2019
സൂര്യഗ്രഹണം കാരണം ഇന്നലെ ഒഡീഷ്യയിലെ ആധാര്‍ കേന്ദ്രങ്ങളെല്ലാം അടച്ചിട്ടതോടെ പാവപ്പെട്ടവരില്‍ ഭൂരിപക്ഷവും പട്ടിണിയാലായി. ഇതിനെതിരെ സംസ്ഥാനത്തെ യുക്തിവാദി സംഘം പ്രവര്‍ത്തകര്‍ രംഗത്തെത്തി. ഗ്രഹണസമയത്ത് ആഹ...
രണ്ടാമൂഴത്തിലും മോദി അജയ്യനായി, പക്ഷെ, ഇക്കൊല്ലം പല കാര്യങ്ങളിലും മോദിക്കും പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷായ്ക്കും ചുവട് പിഴച്ചു, അതിന്റെ വ്യക്തമായ സൂചന ജനങ്ങള്‍ നല്‍കിത്തുടങ്ങി. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ കൂടാതെ ഇപ്പോ ജാര്‍ഖണ്ഡിലും ഭരണം നഷ്ടമായിരിക്കുന്നു
27 December 2019
2014ല്‍ ഒന്നാം മോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരമേറ്റതിന് പിന്നാലെ കോണ്‍ഗ്രസിന്റെയും ഇടത് പാര്‍ട്ടികളുടെയും അടക്കം പതനത്തിനാണ് രാജ്യം സാക്ഷ്യംവഹിച്ചത്. അതോടൊപ്പം ദക്ഷിണേന്ത്യയിലടക്കം ബി.ജെ.പിയോ അ...
ഡല്‍ഹിയില്‍ സംഘര്‍ഷം: പൗരത്വ നിയമഭേദഗതിക്ക് എതിരെ ഡല്‍ഹിയില്‍ മാര്‍ച്ച് നടത്തിയ വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു
27 December 2019
പൗരത്വ നിയമഭേദഗതിക്ക് എതിരെ ഡല്‍ഹിയില്‍ മാര്‍ച്ച് നടത്തിയ വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടികളെയടക്കം ബലം പ്രയോഗിച്ചാണ് കസ്റ്റിഡിയിലെടുത്തത്. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹ...
യുവതിയെ കൊന്ന് ട്രാക്കിൽ തള്ളി; കുറ്റം ഭർത്താവിന്റ തലയിൽ കെട്ടിവെക്കാൻ ശ്രമിച്ച കാമുകൻ അറസ്റ്റിൽ
27 December 2019
മുൻ കാമുകിയെ കൊന്ന് സംഭവം ആത്മഹത്യയാണെന്ന് വരുത്തി യുവതിയുടെ ഭർത്താവിന്റെ തലയിൽ കെട്ടിവെക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. യുവതിയെ കൊന്ന ശേഷം റെയിൽവേ ട്രാക്കിലുപേക്ഷിക്കുകയായിരുന്നു. മഹാരാഷ്ട്രയിലെ ജല്‍നയ...
പൗരത്വഭേദഗതി നിയമം മുസ്ലീംകള്‍ക്കെതിരെയാണെന്ന് തെളിയിക്കാമോ? കോണ്‍ഗ്രസും കൂട്ടരും ചേര്‍ന്ന് തെറ്റായ പ്രചാരണം നടത്തുകയാണ്; ആരോപണവുമായി അമിത് ഷാ
27 December 2019
രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പൗരത്വഭേദഗതി നിയമം മുസ്ലീംകള്‍ക്കെതിരെയാണെന്ന് തെളിയിക്കാന്‍ കഴിയുമോ എന്നാണ് അദ്ദേഹം ഉയർത്തിയിരിക്കുന്ന ആരോപണം . പൗരത്വ വിഷയത്തില്‍ ക...
ലക്ഷക്കണക്കിന് വെട്ടുകിളികള്‍ കൂട്ടമായെത്തി, കര്‍ഷകരുടെ ഉറക്കംകെടുത്തി പാകിസ്താനില്‍ നിന്ന് അതിര്‍ത്തി കടന്ന് വെട്ടുകിളികള്‍; എങ്ങനെ നേരിടണമെന്നറിയാതെ ഗുജറാത്തിലെ കര്‍ഷകര്‍
27 December 2019
പാകിസ്താന്‍ മേഖലയില്‍നിന്ന് ഒക്ടോബര്‍ മാസം മുതലാണ് ഗുജറാത്തിലെ കച്ചിലേയ്ക്ക് വെട്ടുകിളികള്‍ വരാന്‍ തുടങ്ങിയത്. പിന്നീട് അത് പത്താനിലേയ്ക്കും ബനസ്‌കന്ദയിലേയ്ക്കും വ്യാപിച്ചു. വെട്ടുകിളികളുടെ ഒരു സംഘം ഏ...
സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത..
സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..
കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..
വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..
ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..





















