NATIONAL
തൂത്തുക്കുടി സാത്താന്‍കുളത്തെ അച്ഛന്റെയും മകന്റെയും കസ്റ്റഡിക്കൊല; 9 പൊലീസുകാര്‍ക്ക് വധശിക്ഷ
മദ്യലഹരിയിൽ കമിതാക്കൾ ചാടിയത് കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന്; ബോധം വന്നിട്ടും പോലീസിനെ കുഴപ്പിച്ച് കമിതാക്കളുടെ മൊഴി
05 December 2019
മദ്യലഹരിയിൽ കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയില്‍ നിന്ന് ചാടിയ കമിതാക്കൾ ഗുരുതര പരിക്കുകൾ ഏൽക്കാതെ രക്ഷപ്പെട്ടു. രാജസ്ഥാന്‍ ജയ്പൂരിലെ ജോദ്‌വാരയിലാണ് സംഭവം. ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്. കമിതാക്ക...
കര്‍ണാടകയില്‍ നിയമസഭയിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ പോളിംഗ് മന്ദ ഗതിയില്‍; ആറു മണിക്കൂര്‍ പിന്നിടുമ്പോള്‍ 25 ശതമാനം മാത്രമാണ് പോളിംഗ് രേഖപ്പെടുത്തിയത്; 15 സീറ്റും നേടുമെന്നും സര്‍ക്കാര്‍ തുടരുമെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ച് മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ കർണാടക രാഷ്ട്രീയത്തിൽ നിർണായക ദിനം
05 December 2019
കര്‍ണാടകയില്‍ നിയമസഭയിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ പോളിംഗ് മന്ദ ഗതിയില്‍. ആറു മണിക്കൂര്‍ പിന്നിടുമ്പോള്‍ 25 ശതമാനം മാത്രമാണ് പോളിംഗ് രേഖപ്പെടുത്തിയത്.അധികാരത്തില്‍ തുടരണമെങ്കില്‍ ആറ് സീറ്റുകളെങ...
അമിത്ഷാ കളത്തിലിറങ്ങി; ഫാത്തിമയ്ക്കു ഇനി നീതി; സിബിഐ അന്വേഷണം നടത്തുമെന്ന് ഷായുടെ ഉറപ്പ് ; ഐ ഐ ടി യിൽ നടന്ന എല്ലാ മരണങ്ങളും അന്വേഷിക്കും; ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അക്കാദമിക് പ്രവർത്തനങ്ങളെക്കുറിച്ചും വിശദമായ അന്വേഷണം നടത്തും;ഫാത്തിമയുടെ പിതാവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്
05 December 2019
മകൾ മരിച്ച ദുഖത്തിലും പ്രതികൾക്ക് ശിക്ഷ വാങ്ങി നല്കാൻ ഓരോ വാതിലുകൾ കയറിയിറങ്ങുകയാണ് ഫാത്തിമയുടെ അച്ഛൻ. എങ്കിലും പ്രതികളായ അധ്യാപകർ കാണാമറയത്ത് തന്നെ. ഫാത്തിമയുടെ മൊബൈൽ ഫോണിലും ലാപ്ടോപ്പിലും മറ്റു...
വാലിലൂടെ ബൈക്ക് കയറ്റിയിറക്കിയതിന്റെ പക വീട്ടാന്‍ അതിവേഗത്തില്‍ രണ്ട് കിലോമീറ്ററോളം ബൈക്കിന് പിന്നാലെ പാഞ്ഞു; മൂര്‍ഖന്റെ പ്രതികാരം കണ്ട് അമ്പരന്ന് നാട്ടുകാർ!! പത്തിവിരിച്ച് മൂര്‍ഖന്‍; ഒടുവില്‍ സംഭവിച്ചത് ഇങ്ങനെ..
05 December 2019
മൂര്‍ഖന്‍ പാമ്ബുകളെ ഉപദ്രവിച്ചാന്‍ പക വിട്ടാന്‍ അവ പിറകെ വരുമെന്നത് പറയുന്നത് സത്യമാണോ? അത്തരത്തില്‍ ഒരു സംഭവമാണ് ഇപ്പോള്‍ ആളുകളെ ഭയപ്പെടുത്തുന്നത്. ബൈക്ക് യാത്രക്കിടയില്‍ മൂര്‍ഖന്റെ വാലിലൂടെ അറിയാതെ ...
പ്രിയങ്കയുടെ ഭവനത്തിൽ കോൺഗ്രസ്സുകാർക്ക് വിലക്കോ; ശാരദാ ത്യാഗിക്ക് പോലും കടന്നുചെല്ലാനാവാത്ത വീടായി മാറികഴിഞ്ഞോ പ്രിയങ്കാ ഗാന്ധിയുടെ ലോദി എസ്റ്റേറ്റിലെ ഭവനം ?
05 December 2019
മീററ്റിലെ ഉന്നത കോൺഗ്രസ് നേതാവും 1990 ൽ നടന്ന നിയമസഭാ തെരഞ്ഞടുപ്പിൽ സ്ഥാനാർത്ഥിയുമായിരുന്ന 63കാരനായ ശാരദാ ത്യാഗിക്ക് പോലും കടന്നുചെല്ലാനാവാത്ത വീടായി മാറികഴിഞ്ഞോ പ്രിയങ്കാ ഗാന്ധിയുടെ ലോദി എസ്റ്റേറ്റില...
ഐ.എന്‍.എക്‌സ് മീഡിയ ഇടപാടില്‍ കള്ളപ്പണം വെളുപ്പിക്കാന്‍ സഹായിച്ചുവെന്ന കേസില്‍ ജയില്‍ മോചിതനായ കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം പാര്‍ലമന്റെിലെത്തി
05 December 2019
ഐ.എന്‍.എക്‌സ് മീഡിയ ഇടപാടില്‍ കള്ളപ്പണം വെളുപ്പിക്കാന്‍ സഹായിച്ചുവെന്ന കേസില്‍ ജയില്‍ മോചിതനായ കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം പാര്‍ലമന്റെിലെത്തി. രാജ്യസഭയിലെത്തിയ ചിദംബരത്തെ കോണ്‍ഗ്രസ് നേതാക്കള്‍ സ്വാഗ...
രാജ്യം നടുങ്ങി; ഉത്തര്‍പ്രദേശിലെ ഉന്നാവയില്‍ പീഡനപരാതി നല്കിയ യുവതിയെ ജാമ്യത്തിലിറങ്ങിയ പ്രതിയടക്കമുള്ളവര്‍ ചേര്‍ന്ന് തീകൊളുത്തികൊല്ലാൻ ശ്രമം; 85 ശതമാനത്തോളം പൊള്ളലേറ്റ ഇരുപത്തിമൂന്നുകാരിയുടെ നില അതീവ ഗുരുതരം
05 December 2019
ഉത്തര്‍പ്രദേശിലെ ഉന്നാവയില്‍ പീഡനപരാതി നല്കിയ യുവതിയെ ജാമ്യത്തിലിറങ്ങിയ പ്രതിയടക്കമുള്ളവര്‍ ചേര്‍ന്ന് തീകൊളുത്തികൊല്ലാൻ ശ്രമം. പെണ്‍കുട്ടിയെ ഗുരുതരാവസ്...
ലോക്‌സഭയിലും നിയമസഭകളിലും ഇനി ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധി ഉണ്ടാവില്ല, ആംഗ്ലോ ഇന്ത്യന്‍ വിഭാഗങ്ങള്‍ക്ക് ലോക്‌സഭയിലും നിയമസഭകളിലുമുള്ള സംവരണം നിര്‍ത്തലാക്കി
05 December 2019
ആംഗ്ലോ ഇന്ത്യന്‍ വിഭാഗങ്ങള്‍ക്ക് ലോക്‌സഭയിലും നിയമസഭകളിലുമുള്ള സംവരണം നിര്‍ത്തലാക്കി. ബുധനാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തിനായുള്ള സംവരണം പത...
മധ്യപ്രദേശിലെ റെവയില്‍ ട്രക്കും ബസും കൂട്ടിയിടിച്ച് അഞ്ച് മരണം, ഏഴു പേര്‍ക്ക് പരിക്ക്
05 December 2019
മധ്യപ്രദേശിലെ റെവയില്‍ ട്രക്കും ബസും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു. ഏഴു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപമുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വ്യാഴാഴ്ച രാവിലെയാണ് അപകടമുണ്ടായത്.പ്രദേശത്ത് ...
കര്‍ണാടകയില്‍ ബി.എസ്. യെദിയൂരപ്പ സര്‍ക്കാരിന്റെ വിധി നിര്‍ണ്ണയിക്കുന്ന ഉപതെരഞ്ഞെടുപ്പുകള്‍ ഇന്ന് .... 15 മണ്ഡലങ്ങള്‍ പോളിങ് ബൂത്തിലേക്ക്
05 December 2019
കര്‍ണാടകയില്‍ ബി.എസ്. യെദിയൂരപ്പ സര്‍ക്കാരിന്റെ വിധി നിര്‍ണ്ണയിക്കുന്ന ഉപതെരഞ്ഞെടുപ്പുകള്‍ വ്യാഴാഴ്ച നടക്കും. അയോഗ്യരാക്കപ്പെട്ട 15 എംഎല്‍എമാരുടെ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഇന്ന്. അധികാരത്തില...
ഭർത്താവ് ഭാര്യയെ വീട്ടിൽ നിന്നും അടിച്ചിറക്കി ; ചെയ്ത കുറ്റം ഇതാണ്; ഈ ചിന്താഗതി ഇപ്പോഴുമുണ്ടോ ?
04 December 2019
ഭാര്യയെ ഭർത്താവ് വീട്ടിൽ നിന്നു പുറത്താക്കി. കാരണം ഇതാണ് ജനിച്ചതെല്ലാം പെണ്മക്കൾ. ഉത്തർപ്രദേശിലെ ബാന്ദ ജില്ലയിലാണ് ഈ പുറത്താക്കൽ നടന്നിരിക്കുന്നത്. ആറു പെൺ മക്കൾ ആണ് അവർക്ക് ...
ബിജെപിയിൽ തുടരുമോ ഇല്ലയോ ? മറുപടിയുമായി പങ്കജ മുണ്ടെ ! താമര വാടില്ല..ബിജെപി വിടില്ല ...രക്തത്തിൽ അലിഞ്ഞതെന്ന് പങ്കജ മുണ്ടെ..!
04 December 2019
ബിജെപി നേതാവും മുൻമന്ത്രിയുമായ പങ്കജ മുണ്ടെ 12 എംഎൽഎമാർക്കൊപ്പം ബിജെപി വിടുമെന്ന് സൂചനയ്ക്ക് പിന്നാലെ തൻ്റെ നിലപാട് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ്. ബിജെപി വിടുന്നില്ലെന്നാണ് പ്രഖ്യാപനം. പാർട...
മാറ്റമില്ലാതെ തുടരുന്ന ഉള്ളിവില നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ നീക്കം; പൂഴ്ത്തിവയ്പ്പ് തടയാൻ ഉള്ളി സംഭരണപരിധി പകുതിയായി കുറച്ചു; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തലവനായ മന്ത്രിതല സമിതിയുടെതാണ് തിരുമാനം
04 December 2019
ചില്ലറ വിൽപ്പനക്കാർക്ക് അഞ്ച് ടൺ ഉള്ളി മാത്രം സംഭരിക്കാം; മൊത്തം വിൽപ്പനക്കാർക്ക് സംഭരണപരിധി 25 ടൺ ആക്കി കുറച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തലവനായ മന്ത്രിതല സമിതിയുടെതാണ് തിരുമാനം. ഉള്ളിവില ക്...
വീണ്ടും താരമായി അരവിന്ദ് കെജ്‌രിവാള്‍! പ്രധാന വാഗ്ദാനമായ സൗജന്യ വൈഫെ ഉടന്‍; ദേശീയ തലസ്ഥാനത്ത് സൗജന്യ വൈഫൈ സേവനം ഉടന്‍ ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍
04 December 2019
അടുത്ത ആറ് മാസത്തിനുള്ളില്‍ ഡല്‍ഹിയില്‍ 11000 വൈഫൈ-ഹോട്ട്സ്‌പോട്ടുകള്‍ സ്ഥാപിക്കാന്‍ പദ്ധതിയിടുന്നതായി കെജ്‌രിവാള്‍ അറിയിച്ചു. അതേസമയം പദ്ധതിയുടെ ആദ്യഘട്ടത്തിലെ 100 ഹോട്ട്സ്‌പോട്ടുകള്‍ ഡിസംബര്‍ 16 ന...
അണ്ടര്‍ വേള്‍ഡ് ഡോണ്‍ ദാവൂദ് ഇബ്രാഹിം തടങ്കലിൽ? മൂന്നുവര്‍ഷമായി ആരെയും ഫോണ്‍ ചെയ്തിട്ടില്ല, എങ്കിലും ഇന്നും ഈ നഗരത്തിലുണ്ട് ദാവൂദ് ഇബ്രാഹിം എന്ന അണ്ടര്‍ വേള്‍ഡ് ഡോണ്‍ ;വാര്‍ത്തകള്‍ നിഷേധിച്ച് സഹോദരന്‍ അനീസ്
04 December 2019
ഇന്ത്യ തേടുന്ന കൊടുംകുറ്റവാളികളുടെ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തിരിക്കുന്നയാള്‍... ഒരുകാലത്ത് മുംബൈ അധോലോകത്തെ ഉള്ളംകൈയിലെ വെച്ച് പന്താടിയിരുന്ന ഡി കമ്ബനിയുടെ ഡോണ്‍, ദാവൂദ് ഇബ്രാഹിം കഴിഞ്ഞ മൂന്ന് വര്‍ഷ...
നീണ്ട കുരിശുള്ള ഒരു ചെയിൻ വായ്ക്കുള്ളിൽ അമർത്തിപ്പിടിച്ചുള്ള 'കടുവാക്കുന്നേൽ കുറുവച്ചൻ' ഒറ്റക്കൊമ്പന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്!!!
കോണ്‍ഗ്രസിന്റെ റിമോട്ട് കണ്ട്രോള് നിയന്ത്രിക്കുന്നത് മുസ്ലീം ലീഗ് ; മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ എന്നിവര്‍ തമ്മിലുള്ള രഹസ്യ ധാരണകള്‍ എന്താണെന്ന് ജനങ്ങളോട് വ്യക്തമാക്കാന്‍ കോൺഗ്രസ് നേതൃത്വം തയ്യാറാവണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍
അഞ്ച് ലക്ഷം വീടുകള്‍ പണിയാമെന്നത് 2016 ലെ വാഗ്ദാനമായിരുന്നു; പത്ത് വര്‍ഷം കൊണ്ടാണ് അഞ്ച് ലക്ഷം വീടുകള്‍ പണിതത്; പത്ത് വര്‍ഷം കൊണ്ടാണ് നാലര ലക്ഷം വീടുകള്‍ നിര്‍മ്മിച്ചതെന്ന യാഥാർഥ്യം മറച്ചുവച്ചു കൊണ്ടാണ് പ്രോഗ്രസ് കാര്‍ഡ് ഇറക്കിയിരിക്കുന്നതെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
'ആ 5 പേരെ' കൊന്നത് പിണറായി...? ഐസിയുവിൽ നിന്നു മാറ്റിയ ചില രോഗികൾ മരിച്ച സംഭവം; മുഖ്യമന്ത്രിയെ ചൂണ്ട് വിരലിൽ നിർത്തി രാഹുൽ മാങ്കൂട്ടത്തിൽ






















