NATIONAL
അഞ്ചു വയസ്സുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ നടുങ്ങി ബീഹാർ..കുട്ടിയുടെ ജനനേന്ദ്രിയം മുറിച്ചെടുത്ത നിലയിലായിരുന്നു..മൂർച്ചയുള്ള ആയുധങ്ങൾ കൊണ്ട് മുറിവേൽപ്പിച്ചിട്ടുമുണ്ട്..
21-കാരന് രാജസ്ഥാനിലെ ഏറ്റവും പ്രായം കുറഞ്ഞ ജഡ്ജിയായി
21 November 2019
രാജസ്ഥാന് ജുഡീഷ്യല്‍ സര്‍വീസസ് (ആര്.ജെ.എസ്) പരീക്ഷയില്‍ 21-കാരന് ചരിത്രം സൃഷ്ടിച്ചു. ഇത്രയും പ്രായം കുറഞ്ഞ ഒരാള്‍ സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ജഡ്ജി പരീക്ഷ പാസാകുന്നത്. ജയ്പൂര്‍ സ്വദേശ...
പൊതുമേഖലയിലെ വമ്പന്‍ സ്ഥാപനങ്ങൾ സ്വകാര്യ മേഖലക്ക് കൊടുക്കുന്നു..ഓഹരി വിറ്റഴിക്കലിനു പുറമെ മാനേജ്മെന്റ് നിയന്ത്രണവും സ്വകാര്യമേഖലയിലേക്ക് കൈമാറും..ഒപ്പം മറ്റ് രണ്ട് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികളും വിറ്റഴിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്
21 November 2019
ചരിത്രത്തിലെ ഏറ്റവും വലിയ വിറ്റഴിക്കലിനാണ് ഇപ്പോൾ കേന്ദ്ര സർക്കാർ ശ്രമിക്കുന്നത് ... അഞ്ച് പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്ക്കരിക്കാന് ആണ് ഇപ്പോൾ എൻ ഡി എ സർക്കാർ തീരുമാനിച്ചിട്ടുള്ളത് . ഭാരത് പെട്...
എയർ ഇന്ത്യയ്ക്ക് യാത്രയയപ്പ് നൽകാൻ ഒരുങ്ങി സർക്കാർ ....!
21 November 2019
എയര്‍ഇന്ത്യ വില്‍ക്കുന്നതിനുളള ശ്രമങ്ങള്‍ കേന്ദ്ര സര്‍ക്കാറിന്റെ വക തകൃതിയായി നടക്കുകയാണ് . എയര്‍ഇന്ത്യ വാങ്ങുന്നതിന് താല്പര്യം കാണിക്കുന്ന സാമ്പത്തിക ശേഷിയുളളവരുമായി ചര്‍ച്ചകള്‍ ആരംഭിച്ചതായാണ് കേന്ദ്...
നോട്ടുകൾ പറന്ന് താഴേയ്ക്ക്; അമ്പരന്ന് ആൾക്കാർ; ഒടുവിൽ കാര്യം പുറത്തായി;സംഭവം ഇങ്ങനെ
21 November 2019
കൊല്‍ക്കത്ത നഗരത്തില്‍ 'നോട്ടുമഴ സ്വപ്നമല്ല മറിച്ച് നടന്നതാണ്. നഗരത്തിലെ പ്രമുഖ വാണിജ്യ കേന്ദ്രത്തില്‍ നിന്നും നോട്ടുകെട്ടുകള്‍ താഴേക്ക് വീഴുകയായിരുന്നു. കൊല്‍ക്കത്തയിലുള്ള ബെന്റ്റിക് സ്ട്രീറ്റി...
അയോധ്യയിലെ ആ കയ്യൊപ്പ് ; പുരാവസ്തു ഗവേഷകനും ഇന്ത്യന്‍ പുരാവസ്തു വകുപ്പിന്റെ മുന്‍ ഉത്തര മേഖല ഡയറക്ടറും ആയിരുന്ന കെ.കെ മുഹമ്മദ് നാഗ്പൂരില്‍ ആര്‍എസ്എസ് ആസ്ഥാനത്തെ സ്മൃതി മന്ദിരത്തിൽ
21 November 2019
പുരാവസ്തു ഗവേഷകനും ഇന്ത്യന്‍ പുരാവസ്തു വകുപ്പിന്റെ മുന്‍ ഉത്തര മേഖല ഡയറക്ടറും ആയിരുന്ന കെ.കെ മുഹമ്മദ് നാഗ്പൂരില്‍ ആര്‍എസ്എസ് ആസ്ഥാനത്തെ സ്മൃതി മന്ദിരത്തില്‍ എത്തി. ആര്‍എസ്എസ് സ്ഥാപകനും ആദ്യ സര്സംഘചാല...
പവാര്‍ അല്ല പവര്‍; മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധി നിലനില്‍ക്കുന്നതിനിടെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍.സി.പി) നേതാവ് ശരദ് പവാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും
21 November 2019
മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധി നിലനില്‍ക്കുന്നതിനിടെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍.സി.പി) നേതാവ് ശരദ് പവാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. ഇന്നു ഉച്ചയ്ക്ക് രണ്ട...
ശബരിമലയില്‍ സര്‍ക്കാരിന് എട്ടിന്റെ പണി;ശബരിമലയുടെ വികസനത്തിനായി കേരളം മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിട്ടില്ലെന്ന് കേന്ദ്ര ടൂറിസം മന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേല്‍
21 November 2019
ശബരിമലയുടെ വികസനത്തിനായി കേരളം മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിട്ടില്ലെന്ന് കേന്ദ്ര ടൂറിസം മന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേല്‍. കാസര്‍ഗോഡ് എംപി രാജ്മോഹന്‍ ഉണ്ണിത്താന് പാര്‍ലമെന്റില്‍ ഉന്നയിച്ച ചോദ്യത്ത...
അഞ്ച് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം;ചില പൊതുമേഖലാ സ്ഥാപനങ്ങളുടെ ഭരണനിയന്ത്രണം നിലനിര്‍ത്തിക്കൊണ്ട് അവയിലെ സര്‍ക്കാര്‍ ഓഹരിപങ്കാളിത്തം കുറയ്ക്കും
21 November 2019
പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം.അഞ്ചു പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വില്‍ക്കാനും അവയുടെ നിയന്ത്രണാധികാരം കൈമാറാനും കേന്ദ്രമന്ത്രിസഭ ബുധനാഴ്ച തീരുമാനിച്ചു...
ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ ദുരൂഹതയേറുന്നു; നടപടി വൈകുന്നതിൽ പ്രതിഷേധം ശക്തം നടക്കുന്നത് അധ്യാപകനെ രക്ഷിക്കാനുള്ള നീക്കമെന്ന് ആരോപണം
21 November 2019
ഐഐടി മദ്രാസിൽ മലയാളി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്ത സംഭവത്തിൽ നടപaടി വൈകുന്നതിൽ പ്രധിഷേധം ശക്തമാകുന്നു.ആരോപണ വിധേയരായ അധ്യാപകർക്ക് എതിരെ ശക്തമായ തെളിവ് ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് വിശദീ...
താജ്മഹലിന്റെ പരിസരത്ത് ഡ്രോണ്‍ പറത്തിയ അഞ്ച് റഷ്യന്‍ പൗരന്മാര് കസ്റ്റഡിയില്‍...
21 November 2019
താജ്മഹലിന്റെ പരിസരത്ത് ഡ്രോണ്‍ പറത്തിയ അഞ്ച് റഷ്യന്‍ പൗരന്മാര് കസ്റ്റഡിയില്‍. ബുധനാഴ്ചയാണ് ഇവരെ ആഗ്ര പോലീസ് കസ്റ്റഡിയില്‍ എടുത്തത്. മെഹ്താബ് ബാഗില്‍ നിന്ന് ഇവര്‍ വീഡിയോ കാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങ...
ഐഐടി വിദ്യാര്‍ത്ഥിനിയുടെ മരണം... അധ്യാപകന് സുദര്ശന് പത്മനാഭനെ വീണ്ടും ചോദ്യം ചെയ്തു
20 November 2019
ഐഐടി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ ആരോപണ വിധേയനായ അധ്യാപകന് സുദര്ശന് പത്മനാഭനെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു. ഐ ഐ ടി ക്യാമ്പസ് കേന്ദ്രീകരിച്ചാണ് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് സംഘ...
ശബരിമല ദര്‍ശനത്തിന് ശേഷം കനകദുര്‍ഗയ്ക്ക് സംഭവിച്ചത്?
20 November 2019
ശബരിമലയില്‍ ദര്‍ശനം നടത്തിയ ശേഷം താന്‍ നേരിടുന്ന പ്രശ്നത്തെ കുറിച്ച് തുറന്നുപറയുകയാണ് കനകദുര്‍ഗ. ബിബസി തമിഴ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് കനകദുര്‍ഗ തന്റെ ജീവിതത്തില്‍ നടക്കുന്ന സംഭനത്തെ കുറിച്ച് പറ...
ഇൻഡോറിൽ താരമായി നിരത്തിലെ നൃത്തക്കാരി, ലക്ഷ്യം ഗതാഗത ബോധവൽകരണം !
20 November 2019
നൃത്തച്ചുവടുകളിലൂടെ ഗതാഗത ബോധവൽകരണത്തിനു ശ്രമിക്കുന്ന മധ്യപ്രദേശിലെ ശുഭി ജെയ്നാണ് സമൂഹമാധ്യമങ്ങളിലെ താരം. ഈ ഇരുപത്തിമൂന്നുകാരിയുടെ വിഡിയോ വന്നതോടെ അഭിനന്ദനവുമായി അഡീഷനൽ ഡിജിപി അടക്കം രംഗത്ത് എത്തി കഴി...
സ്നേഹനിര്‍ഭരമായ ഒരു ചിത്രവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എംപി മിമി ചക്രബര്‍ത്തി
20 November 2019
ബംഗാളില്‍നിന്നുള്ള തൃണമൂല്‍ കോണ്‍ഗ്രസ് എംപി മിമി ചക്രബര്‍ത്തി പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ ആദ്യ ദിനം തന്നെ സ്നേഹനിര്‍ഭരമായ ഒരു ചിത്രവുമായി ശ്രദ്ധ പിടിച്ചു പറ്റി. അമ്മയോടൊപ്പമുള്ള ചിത്രമാണ്...
ചൂഴ്ന്നെടുക്കപ്പെട്ട കണ്ണുകളും അറുത്തു മാറ്റപ്പെട്ട വലതുചെവിയുമായി മദ്ധ്യപ്രദേശില്‍ ആണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി
20 November 2019
വടക്കന്‍ മദ്ധ്യപ്രദേശില്‍ നിന്നും കഴിഞ്ഞ ദിവസം കാണാതായ ഒരു കുട്ടിയുടെ മൃതദേഹം വികൃതമാക്കിയ നിലയില്‍ കണ്ടെത്തി. അതോടെ പുജയ്ക്കും നരബലിക്കും ആണ്‍കുട്ടികള്‍ ഇരയാകുന്നതിന്റെ ഭീതിയിലാണ് ഗ്രാമത്തിലുള്ളവര്‍....
കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..
സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..
ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..
'ഓഫാക്കെടാ ആ ക്യാമറ കരണക്കുറ്റി പൊട്ടിക്കും' കാറിൽ നിന്നും കലി തുള്ളിയിറങ്ങി ശോഭ...!!! ഫോൺ തെറിപ്പിച്ചു, 5000 രൂപ വോട്ടർക്ക് കൊടുത്തെന്ന് ആരോപണം; സത്യം തെളിയിച്ച ശേഷം മാത്രമേ പിന്മാറൂവെന്ന് ശോഭ സുരേന്ദ്രൻ
പാലക്കാട് മതേതര മണ്ണാണ്, പണം കൊടുത്ത് വാങ്ങാൻ പറ്റുന്നത് അല്ല പാലക്കാടിന്റെ ജനാതിപത്യ ബോധവും മൂല്യവും;പാലക്കാട് ബിജെപി പ്രവർത്തക വോട്ടർക്ക് പണം നൽകിയെന്ന ആരോപണം; തീ പാറിക്കുന്ന മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ
നീ പോ മോനേ വിജയാ എന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി; മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ; തിരഞ്ഞെടുപ്പിന് ദിവസങ്ങൾ നിൽക്കേ വൻ പോര്
നാളെ പോളിങ് ബൂത്തിലേക്ക്.. എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ.. 140 മണ്ഡലങ്ങളിലായി ആകെ 883 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്..



















