NATIONAL
മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു
ഹൈദരാബാദില്‍ ബലാത്സംഗകേസ് പ്രതികളെ ഏറ്റമുട്ടലില്‍കൊലപ്പെടുത്തിയ സംഭവം വിരമിച്ച സുപ്രീംകോടതി ജഡ്ജി അന്വേഷിക്കണമെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശം
11 December 2019
ഹൈദരാബാദില്‍ ബലാത്സംഗകേസ് പ്രതികളെ ഏറ്റമുട്ടലില്‍കൊലപ്പെടുത്തിയ സംഭവം വിരമിച്ച സുപ്രീംകോടതി ജഡ്ജി അന്വേഷിക്കണമെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശം. ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില...
രാജ്യസഭയിലെ വെല്ലുവിളി മറികടക്കാന്‍ ബി.ജെ.പിയെ പിന്തുണച്ച് എ.ഐ.എ.ഡി.എം.കെ; ശിവസേന രാജ്യസഭയില്‍ ബില്ലിനെ എതിര്‍ത്തേക്കുമെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതീക്ഷ; ശ്രീലങ്കന്‍ അഭയാര്‍ഥികളെക്കുറിച്ച് തങ്ങള്‍ ആശങ്കാകുലരെന്നും എ ഐഡിഎംകെ ; ശക്തമായ എതിർപ്പുമായി പ്രതിപക്ഷം
11 December 2019
പൗരത്വ ബില് ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കുമ്പോൾ ബിജെപിയ്ക്ക് കരുത്ത് പകരാൻ എ.ഐ.എ.ഡി.എം.കെ. പൗരത്വ ഭേദഗതി ബില്ലിനെ രാജ്യസഭയിലും എ.ഐ.എ.ഡി.എം.കെ. പിന്തുണയ്ക്കുന്നുണ്ട്.എന്നാൽ ശ്രീലങ്കന്‍ അഭയാര്‍ഥികളെക്കു...
ഇത് വ്യത്യസ്തമായ ബന്ധം... !ഇന്ത്യയും ഖത്തറും തമ്മിലുള്ള ആഴമേറിയ ബന്ധത്തെ കുറിച്ച് ഇന്ത്യൻ അംബാസിഡർ
11 December 2019
ഇന്ത്യയും ഖത്തറും തമ്മില്‍ ദീര്‍ഘകാലത്തെയും ആഴത്തില്‍ വേരോടിയതും വ്യത്യസ്തതലങ്ങളിലുമുള്ള ബന്ധമാണുള്ളതെന്ന് ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ പി. കുമരന്‍ പറഞ്ഞു. ഡിസംബർ 18ന് ഖത്തർ ദേശീയ ദിനവുമായി ബന്ധെപ്പട്...
കഴിഞ്ഞ ദിവസം രാത്രി ഒന്നരയോടെ റോഡിലെ ആ കാഴ്ച കണ്ട് അവര്‍ ഞെട്ടി; കാര്‍ ലൈറ്റിന്റെ വെളിച്ചത്തില്‍ തെളിഞ്ഞ ആ ദൃശ്യങ്ങള്‍ ഭയാനകം; മറയൂര്‍ സ്വദേശികൾക്ക് സംഭവിച്ചത്...
11 December 2019
കഴിഞ്ഞ ദിവസം രാത്രി ഒന്നരയോടെ കോയമ്ബത്തൂരില്‍ പോയി മടങ്ങി വരികയായിരുന്ന മറയൂര്‍ സ്വദേശി ശക്തിയും സുഹൃത്തും സഞ്ചരിച്ചിരുന്ന വാഹനത്തിന് മുന്നിലാണ് രണ്ട് കടുവകള്‍ എത്തിയത്. കാര്‍ ലൈറ്റിന്റെ വെളിച്ചത്തില്...
ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര ബിജെപിയിലേക്കോ? അഭ്യൂഹങ്ങള്‍ക്ക് ശക്തി പകര്‍ന്ന് ബിജെപി നേതാവുമായി താരത്തിന്റെ കൂടിക്കാഴ്ച
11 December 2019
തെന്നിന്ത്യൻ നടിയായ നമിത ബിജെപിയിൽ ചേർന്നതിനു പിന്നാലെ നയൻതാരയും ബിജെപിയിൽ ചേരുന്നു എന്ന അഭ്യൂഹം ശക്തമാകുന്നു. തമിഴകത്തെ അഭ്യൂഹങ്ങളെ അടിസ്ഥാനമാക്കി മലയാളത്തിലെ പ്രമുഖ സിനിമാ വാരികയാണ് ഈ വിവരം പുറത്തുവ...
ജാര്‍ഖണ്ഡില്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് മരിച്ച മലയാളി സിആര്‍പിഎഫ് അസിസ്റ്റന്റ് കമാന്‍ഡന്റ് ഷാഹുല്‍ ഹര്‍ഷന്റെ മൃതദേഹം നാട്ടിലെത്തിച്ചു
11 December 2019
ജാര്‍ഖണ്ഡില്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് മരിച്ച മലയാളി സിആര്‍പിഎഫ് അസിസ്റ്റന്റ് കമാന്‍ഡന്റ് ഷാഹുല്‍ ഹര്‍ഷന്റെ (28) മൃതദേഹം സ്വദേശമായ ആലുവ മുപ്പത്തടത്തിലെത്തിച്ചു. മുപ്പത്തടം എസ്എസ് ബാവാസ് വീട്ടില്‍ ...
ബീഹാറില്‍ കാമുകന്‍ തീകൊളുത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി
11 December 2019
ബിഹാറിലെ ബേട്ടിയയില്‍ കാമുകന്‍ തീകൊളുത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി മരിച്ചു. 80 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി ഒരു മാസം ഗര്‍ഭിണിയായിരുന്നു. ഇന്ന് രാവിലെയാണ് പെണ്‍കുട്ടി മരണത്തിന് കീഴടങ്ങിയത്. ...
പൗരത്വ ഭേദഗതി ബില്ലിനെ വീണ്ടും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി... വടക്കു- കിഴക്കന്‍ സംസ്ഥാനങ്ങളെ വംശീയമായി തുടച്ചു നീക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പൗരത്വ ഭേദഗതി ബില്ലെന്ന് തുറന്നടിച്ച് രാഹുല്‍
11 December 2019
പൗരത്വ ഭേദഗതി ബില്ലിനെ വീണ്ടും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വടക്കു- കിഴക്കന്‍ സംസ്ഥാനങ്ങളെ വംശീയമായി തുടച്ചു നീക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പൗരത്വ ഭേദഗതി ബില്‍ എന്ന് രാഹു...
ഇന്ത്യയുടെ പുതിയ നിരീക്ഷണ ഉപഗ്രഹം ആയ റിസാറ്റ് 2 ബിആര്‍1 ന്റെ കൗണ്ട് ഡൗണ്‍ തുടങ്ങി... വൈകിട്ട് 3.25 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്നാണ് വിക്ഷേപണം
11 December 2019
ഇന്ത്യയുടെ പുതിയ നിരീക്ഷണ ഉപഗ്രഹം ആയ റിസാറ്റ് 2 ബിആര്‍1 ന്റെ കൗണ്ട് ഡൗണ്‍ തുടങ്ങി. റിസാറ്റ് വഹിക്കുന്നത് പിഎസ്എല്‍വി സി 48 ആണ്. ഐഎസ്ആര്‍ഒ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഡിസംബര്‍ 11 വൈകിട്ട് 3...
പൗരത്വ ഭേദഗതി ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും... ഒറ്റയ്ക്കു ഭൂരിപക്ഷമില്ലെങ്കിലും ബില്‍ പ്രയാസമില്ലാതെ പാസാക്കാമെന്ന ആത്മവിശ്വാസത്തിലാണു ബി.ജെ.പി
11 December 2019
വിവാദമായ പൗരത്വ ഭേദഗതി ബില്‍ ബുധനാഴ്ച രാജ്യസഭയില്‍ അവതരിപ്പിക്കും. ഒറ്റയ്ക്കു ഭൂരിപക്ഷമില്ലെങ്കിലും ബില്‍ പ്രയാസമില്ലാതെ പാസാക്കാമെന്ന ആത്മവിശ്വാസത്തിലാണു ബി.ജെ.പി. അതേസമയം, ബില്ലിനെതിരേ പരമാവധി വോട്ട...
അരുണാചലിലെ ബിജെപി എംഎല്‍എയ്‌ക്കെതിരെ പീഡന പരാതിയുമായി യുവതി
10 December 2019
അരുണാചല്‍ പ്രദേശിലെ ബിജെപി എംഎല്‍എക്കെതിരെ പീഡനപരാതിയുമായി വനിതാ ഓഫീസര്‍ രംഗത്ത്. ബിജെപി എംഎല്‍എയായ ഗൊരുക്ക് പൊഡൂങ്ങിനെതിരെയാണ് മെഡിക്കല്‍ ഓഫീസറായ യുവതി ഡല്‍ഹിയില്‍ പരാതി നല്‍കിയത്. ഔദ്യോഗിക കൂടിക്കാ...
ഉന്നാവോ പീഡനക്കേസ്... വിചാരണ പൂര്‍ത്തിയാക്കി; ഡിസംബര്‍ 16ന് വിധി പറയുന്ന തീയതി പ്രഖ്യാപിക്കുമെന്ന് ഡല്‍ഹി കോടതി
10 December 2019
ഉന്നാവോ പീഡനക്കേസിന്റെ വിചാരണ ഡല്‍ഹി കോടതിപൂര്‍ത്തിയാക്കി. കേസില്‍ വിധി പറയാന്‍ മാറ്റിവെച്ചു. ഡിസംബര്‍ 16ന് വിധി പറയുന്ന തീയതി പ്രഖ്യാപിക്കുമെന്ന് ഡല്‍ഹി കോടതി വ്യക്തമാക്കി.2017 ജൂണ്‍ 4നാണ് ഉന്നാവില്‍...
മോദിയുടെ ഈ ട്വീറ്റ് 'ഗോള്‍ഡന്‍ ട്വീറ്റ്'; ഈ വര്‍ഷം ട്വിറ്ററില്‍ ഏറ്റവുമധികം ആഘോഷിക്കപ്പെട്ടതും ഈ ട്വീറ്റ്
10 December 2019
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റാണ് ഈ വര്‍ഷം ട്വിറ്ററില്‍ ഏറ്റവുമധികം ആഘോഷിക്കപ്പെട്ടത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വിജയത്തിനു ശേഷം 2019 മേയ് 23ന് ആദ്ദേഹമിട്ട ട്വീറ്റാണ് ഈ വര്‍ഷം ഇന്ത്യയില്‍ ഏറ്റ...
കശ്മീരില്‍ സ്ഥിതി സാധാരണം; എന്നാല്‍ കോണ്‍ഗ്രസിന്റെ അവസ്ഥ സാധാരണമാക്കാന്‍ എനിക്ക് സാധിക്കില്ല; പരിഹാസവുമായി അമിത് ഷാ
10 December 2019
ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ ശാന്തമാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്‌സഭയില്‍ പറഞ്ഞു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ശേഷം കോണ്‍ഗ്രസ് സ്വീകരിച്ച നിലപാടുകളെ വിമര്‍ശിക്കവെ കശ്മീരില്‍ രക്തച്ചൊരിച്ചില...
ഓൺലൈൻ തട്ടിപ്പ് വീണ്ടും; ഓണ്‍ലൈന്‍ വഴി പുതപ്പ് വാങ്ങിയ യുവതിക്ക് നഷ്ടമായത് 40000 രൂപ; ആമസോണിൽ നിന്ന് താൻ പുതപ്പ് വാങ്ങിയ കാര്യം തട്ടിപ്പ്ക്കാരൻ എങ്ങനെ എന്നറിഞ്ഞ സംശയത്തിൽ പോലീസ്
10 December 2019
ഓണ്‍ലൈന്‍ വഴി പുതപ്പ് വാങ്ങിയ യുവതിക്ക് നഷ്ടമായത് 40000 രൂപ. ഇ-കോമേഴ്സ് സ്ഥാപനമായ ആമസോൺ ജീവനക്കാരനെന്ന വ്യാജേനയാണ് യുവാവ് എത്തിയത്. യുവതിയുടെ പരാതിയിൽ ബന്ദേൽപ്പാളയ പോലീസ് കേസെടുത്തുബാങ്ക് അക്കൗണ്ട്...
ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..
ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..
സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..
യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..
ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..
ദിവ്യ എസ് അയ്യർക്ക് വേണ്ടി KKR ന്റെ കവചം.. തുറമുഖ എംഡി സ്ഥാനത്തുനിന്ന് നീക്കിയത് അദാനിക്ക് വേണ്ടി'; ആരോപണവുമായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്..




















