NATIONAL
ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു
മദനിയുടെ കേസ് ഗൗരവമുള്ളത്... ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി തള്ളി, സുപ്രീം കോടതിയെ സമീപിക്കാം
27 August 2013
പി.ഡി.പി ചെയര്മാന് അബ്ദുള്‍ നാസര്‍ മദനിയുടെ ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി തള്ളി. മദനിയുടെ കേസ് ഗൗരവമുള്ളതാണെന്നും വേണമെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കാം എന്നും കോടതി വ്യക്തമാക്കി. ഇത് അഞ്ചാം തവണ...
മൂംബൈ കൂട്ടബലാല്‍സംഗം മുഴുവന്‍ പ്രതികളും അറസ്റ്റില്‍
26 August 2013
മൂംബൈയില്‍ മാധ്യമപ്രവര്‍ത്തകയെ കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ മുഴുവന്‍ പ്രതികളേയും പോലീസ് അറസ്റ്റ് ചെയ്തു. നാലുപേരെയും മുംബൈയിലും പരിസരപ്രദേശത്തുനിന്നുമാണ് അറസ്റ്റുചെയ്തത്. അഞ്ചാമനെ ഞായറാഴ്ച കാലത്...
നിര്‍ണായകമായ വോട്ടെടുപ്പിലൂടെ ഭക്ഷ്യ സുരക്ഷാ ബില്‍ ലോക്സഭ പാസാക്കി
26 August 2013
ഭക്ഷ്യ സുരക്ഷാ ബില്‍ ലോക്സഭ പാസാക്കി. നിര്‍ണായകമായ വോട്ടെടുപ്പിലൂടെയാണ് ഭക്ഷ്യ സുരക്ഷാ ബില്‍ ലോക്സഭയില്‍ പാസാക്കിയത്. ഏകദേശം എട്ടര മണിക്കൂര്‍ നീണ്ട നടപടികളിലൂടെയാണ് ബില്‍ പാസാക്കിയത്. രണ്ടാം യു.പി.എ...
ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് സോണിയാ ഗാന്ധിയെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, രാഹുല്‍ ഗാന്ധിയും സോണിയയ്ക്കൊപ്പമുണ്ട്
26 August 2013
ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് സോണിയാഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എയിംസിലാണ് പ്രവേശിപ്പിച്ചിരിപ്പിക്കുന്നത്. ലോക്സഭയില്‍ ഭക്ഷ്യ സുരക്ഷാ ബില്ലിന്റെ നിര്‍ണായക വോട്ടെടുപ്പില്‍ പങ്കെടുക്കുകയ...
ഭക്ഷ്യസുരക്ഷാ ബില്‍ പാര്‍ലമെന്റില്‍; രാജ്യത്തെ ദാരിദ്രം തുടച്ചു നീക്കുന്നതിനുള്ള തുടക്കമെന്ന് സോണിയ; ബില്ല് കോണ്‍ഗ്രസിന്റെ വോട്ടുസുരക്ഷയ്ക്കുള്ളതെന്ന് ബി.ജെ.പി
26 August 2013
ഭക്ഷ്യസുരക്ഷാ ബില്ല് ലോക്സഭ ചര്‍ച്ചയ്ക്കെടുത്തു. വിശ്വഹിന്ദു പരിഷത്തിന്റെ പരികര്‍മയാത്ര ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ തടഞ്ഞതിന്റെ പേരില്‍ ബിജെപി, എസ്പി അംഗങ്ങള്‍ തമ്മിലുണ്ടായ ബഹളം മൂലം രണ്ടു മണിവരെ...
പാചകവാതക വില പ്രതിമാസം 10 രൂപവെച്ച് വര്‍ധിപ്പിക്കും
26 August 2013
പാചകവാതക വില ഇനിയും ഉയരും. പ്രതിമാസം 10 രൂപവെച്ച് വര്‍ധിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കമെന്ന് അറിയുന്നു. ഇത്തരത്തില്‍ അല്ലെങ്കില്‍ മൂന്നുമാസം കൂടുമ്പോള്‍ 25 രൂപ വര്‍ധിപ്പിക്കാനാണ് നീക്കം....
അയോദ്ധ്യായാത്രയ്ക്ക് തുടക്കം, മറ്റൊരു അയോദ്ധ്യ ആകാതിരിക്കാന്‍ സര്‍ക്കാരും, തൊഗാഡിയയേയും അശോക് സിംഗാളിനേയും അറസ്റ്റ് ചെയ്തു
25 August 2013
വിഎച്ച്പി ആഹ്വാനം ചെയ്ത അയോദ്ധ്യായാത്രക്ക് ഇന്ന് തുടക്കമാകും. മറ്റൊരു അയോദ്ധ്യാ പ്രശ്നമാകാതിരിക്കാന്‍ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ക്കാണ് ഒരുങ്ങുന്നത്. കരുതല്‍ നടപടിയായി ഉത്തര്‍പ്രദേശ് പോലീസ് വിഎച്ച...
തെന്നിന്ത്യയിലെ ഗ്ലാമര്‍ താരം രമ്യ ഇനി ലോക്സഭയിലെ പ്രായം കുറഞ്ഞ എംപി
24 August 2013
പതിനഞ്ചാം ലോക്സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എം.പിയായാണ് തെന്നിന്ത്യയിലെ സൂപ്പര്‍ നായിക രമ്യ. മുപ്പതുകാരിയായ രമ്യ പതിനഞ്ചാംലോക്സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ ലക്ഷദ്വീപ് എം.പിയായ മുഹമ്മദ് ഹമ്ദുള്ള സയീദിന...
മാധ്യമപ്രവര്‍ത്തകയെ കൂട്ടമാനഭംഗം ചെയ്ത സംഭവം; രണ്ടു പേര് പിടിയില്‍
24 August 2013
മുംബൈ നഗരത്തില്‍ മാധ്യമപ്രവര്‍ത്തകയെ അഞ്ചംഗസംഘം അതിക്രൂരമായി മാനഭംഗപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. ഇതോടെ കേസില്‍ അറസ്റ്റ് ചെയ്തവരുടെ എണ്ണം രണ്ടായി. അഞ്ചു പ്രതികളിലൊരാളായ വിജയ് യാദവി...
കര്‍ണാടക ഉപതെരെഞ്ഞെടുപ്പ് രണ്ടു സീറ്റും കോണ്‍ഗ്രസ് തൂത്തുവാരി; നടി രമ്യ മാണ്ഡ്യയില്‍ നിന്ന് വിജയിച്ചു
24 August 2013
കര്‍ണാടകയില്‍ ലോക്സഭയിലേക്ക് ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ടു മണ്ഡലങ്ങളിലും കോണ്‍ഗ്രസിന് ജയം. ജനതാദള്‍- എസിന്റെ കോട്ടയെന്ന് അറിയപ്പെടുന്ന ബാംഗളൂര്‍ റൂറലിലും മാണ്ഡ്യയിലുമാണ് കോണ്‍ഗ്രസ് വന്‍ വിജയം നേട...
പാചകവാതക സബ്സിഡി; ആധാര്‍ കാര്‍ഡ് നിര്‍ബന്ധമില്ല
23 August 2013
പാചകവാതക സബ്സിഡി ലഭിക്കാന്‍ ഉപഭോക്താക്കള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമില്ലെന്ന് കേന്ദ്ര പാര്‍മെന്ററികാര്യ സഹമന്ത്രി രാജീവ് ശുക്ല രാജ്യസഭയില്‍ അറിയിച്ചു. ഇതുസംബന്ധിച്ച് പൊതുമേഖലാ എണ്ണ കമ്പനികള്‍ക്ക്...
മുംബൈയില്‍ മാധ്യമപ്രവര്‍ത്തകയെ കൂട്ടമാനഭംഗം ചെയ്തു
23 August 2013
രാജ്യത്തെ നടുക്കികൊണ്ട് കൂട്ടമാനഭംഗങ്ങള്‍ തുടരുന്നു. മുംബൈയില്‍ വ്യാഴാഴ്ച മാധ്യമപ്രവര്‍ത്തകയെ കൂട്ടമാനഭംഗം ചെയ്തു. ഇംഗ്ലീഷ് മാസികയിലെ ഫോട്ടോഗ്രാഫറായ 22 കാരിയാണ് കൂട്ടമാനഭംഗത്തിന് ഇരയായത്. ഒപ്പമ...
ലൈംഗിക ബന്ധത്തിലേര്‍പെടാന്‍ ഭാര്യ വിസമ്മതിച്ചതിനെ തുടര്‍ന്ന് പിതാവ് മൂന്നു വയസുള്ള മകളെ പീഡിപ്പിച്ചു
22 August 2013
രാജസ്ഥാനിലെ ജയ്പൂരിലാണ് സമൂഹ മന:സ്സാക്ഷിയെ നടുക്കിയ ക്രൂരകൃത്യം നടന്നത്. മദ്യപിച്ച് വീട്ടിലെത്തിയ ഗണേഷ് ഭാര്യയോട് ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു. എന്നാല്‍ അതു കൂട്ടാക്കാതിരുന്ന ഭാര്യയോടുള്ള ദേഷ...
തെലുങ്കാന വിഷയത്തില്‍ സഭയില്‍ പ്രതിഷേധിച്ച എം.പിമാരെ സസ്പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ പ്രമേയം
22 August 2013
തെലുങ്കാന വിഷയത്തില്‍ പാര്‍ലമെന്റില്‍ തുടര്‍ച്ചയായി പ്രതിഷേധിച്ച 11 എം.പിമാരെ സസ്പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്സഭയില്‍ സര്‍ക്കാര്‍ പ്രമേയം അവതരിപ്പിച്ചു. കോണ്‍ഗ്രസ് പ്രതിനിധികളായ ഏഴ് എ...
ഒറ്റക്ക് കഴിഞ്ഞിരുന്ന സ്ത്രീയുടെ മരണം അറിഞ്ഞത് നാല് മാസങ്ങള്‍ക്ക് ശേഷം
21 August 2013
സ്വന്തം വീട്ടില്‍ ഒറ്റക്ക് കഴിഞ്ഞിരുന്ന 53കാരി മരിച്ച വിവരം വെളിയിലറിഞ്ഞത് നാല് മാസങ്ങള്‍ക്കു ശേഷം. അഴുകിപ്പോയതിനെ തുടര്‍ന്ന് ശരീരത്തിന്റെ പലഭാഗങ്ങളിലും എല്ല് മാത്രമാണ് ഉണ്ടായിരുന്നത്. ബന്ധുക്കളോ സുഹ...
ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!
കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...
























