NATIONAL
അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..
പഞ്ചാബ് ആന്‍ഡ് മഹാരാഷ്ട്ര സഹകരണ (പി.എം.സി) ബാങ്ക് വായ്പ തട്ടിപ്പ് കേസില്‍ സസ്‌പെന്‍ഷനിലായിരുന്ന മലയാളി മാനേജിങ് ഡയറക്ടര്‍ അറസ്റ്റില്‍... മുംബൈ പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് ജോയ് തോമസിനെ അറസ്റ്റ് ചെയ്തത്
05 October 2019
പഞ്ചാബ് ആന്‍ഡ് മഹാരാഷ്ട്ര സഹകരണ (പി.എം.സി) ബാങ്ക് വായ്പ തട്ടിപ്പ് കേസില്‍ സസ്‌പെന്‍ഷനിലായിരുന്ന മലയാളി മാനേജിങ് ഡയറക്ടര്‍ ജോയ് തോമസിനെ അറസ്റ്റ് ചെയ്തു. മുംബൈ പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ്...
റെയിൽവേയിൽ ആദ്യ സ്വകാര്യ ട്രെയിൻ ഇന്ന് മുതൽ ഓടിത്തുടങ്ങി . ഡൽഹിമുതൽ ലഖ്നൗ വരെ സർവീസ് നടത്തുന്ന തേജസ് ട്രെയിനാണ് സ്വകാര്യവൽക്കരണത്തിന് തുടക്കം കുറിച്ച് സർവീസ് ആരംഭിക്കുന്നത്
04 October 2019
റെയിൽവേയിൽ ആദ്യ സ്വകാര്യ ട്രെയിൻ ഇന്ന് മുതൽ ഓടിത്തുടങ്ങി . ഡൽഹിമുതൽ ലഖ്നൗ വരെ സർവീസ് നടത്തുന്ന തേജസ് ട്രെയിനാണ് സ്വകാര്യവൽക്കരണത്തിന് തുടക്കം കുറിച്ച് സർവീസ് ആരംഭിക്കുന്നത്. റെയിൽവേ സ്വകാര്യവൽക്കരണത്ത...
ബിഗ് സല്യൂട്ട്; പാക്കിസ്ഥാനെ വിറപ്പിച്ച് ബാലാക്കോട്ടിൽ അന്ന് സംഭവിച്ചത്; ഫെബ്രുവരി 26 ന് ഇന്ത്യ ബാലാക്കോട്ട് നടത്തിയ സർജ്ജിക്കൽ സ്ട്രൈക്കിന്റെ പ്രൊമോഷണൽ വീഡിയോ പുറത്തുവിട്ട് ഇന്ത്യൻ വ്യോമസേന
04 October 2019
രാജ്യത്തെ വീണ്ടും വീണ്ടും ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ് ഇന്ത്യൻ വ്യോമസേന. പുൽവാമ ഭീകരാക്രമണത്തിനു തിരിച്ചടിയായി ഫെബ്രുവരി 26 ന് ഇന്ത്യ ബാലാക്കോട്ട് നടത്തിയ സർജ്ജിക്കൽ സ്ട്രൈക്കിന്റെ പ്രൊമോഷണൽ വീഡിയോ പുറ...
പുതിയ മെസ്സേജിങ് ആപ്പുമായി ഇന്‍സ്റ്റഗ്രാം
04 October 2019
പുത്തൻ മാറ്റങ്ങളുമായി ഫേസ്ബുക് ഉടമസ്ഥതയിലുള്ള ഫോട്ടോ ഷെയറിംഗ് ആപ്പ് ഇന്‍സ്റ്റഗ്രാം. ത്രെഡ്സ് എന്ന പേരില്‍ പുതിയ ക്യാമറ ഫസ്റ്റ് മെസേജിംഗ് ആപ്പ് ആണ് ഇന്‍സ്റ്റഗ്രാമിനായി അവതരിപ്പിക്കുന്നുവെന്ന് വിവരങ്ങൾ ...
മോദിക്കെതിരെ സംസാരിക്കുന്നവരെയെല്ലാം അക്രമിക്കുകയും ജയിലിലിടുകയും ചെയ്യുന്നു; നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി
04 October 2019
രാജ്യത്ത് ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ പെരുകുന്നതില്‍ പ്രതിഷേധിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചവര്‍ക്കെതിരെ കേസെടുത്ത സംഭവത്തില്‍ നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാ...
യുഎഇ-യില്‍ പോയിട്ടില്ലാത്ത കര്‍ണാടകക്കാരന് ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 1.2 കോടി ദിര്‍ഹം
04 October 2019
മുംബൈയില്‍ അക്കൗണ്ടന്റായ കര്‍ണാടക സ്വദേശി ജെ.എ. മുഹമ്മദ് ഫയാസ് എന്ന 24-കാരന്‍ ഇതുവരെ യുഎഇ കണ്ടിട്ടില്ല. ആ മുഹമ്മദ് ഫയാസിനാണ് ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 1.2 കോടി ദിര്‍ഹം ലഭിച്ചത്. വൃക്ക രോഗത്തെ തു...
മേരാ പ്യാർ, വിഐപി, പൻചീ... രാജ്യം കണ്ട ഏറ്റവും വലിയ പെൺകെണിയായ മധ്യപ്രദേശിലെ തട്ടിപ്പിൽ ഇരകളെ സൂചിപ്പിക്കാൻ ഡയറിയിൽ കുറിച്ചിരുന്നത് ഇങ്ങനെ; നിർണായക തെളിവായേക്കാവുന്ന ഡയറി പിടിയിലായ യുവതിയിൽനിന്നു കണ്ടെത്തിയത് പ്രത്യേക അന്വേഷണ സംഘം
04 October 2019
മേരാ പ്യാർ, വിഐപി, പൻചീ... ഇന്ത്യയിലെ ഏറ്റവും വലിയ പെൺകെണിയായ മധ്യപ്രദേശിലെ തട്ടിപ്പിൽ ഇരകളെ സൂചിപ്പിക്കാൻ ഡയറിയിൽ കുറിച്ച രഹസ്യ കോഡുകളാണിവ. പ്രത്യേക അന്വേഷണ സംഘമാണ് (എസ്ഐടി) നിർണായക തെളിവായേക്കാവുന്ന...
ഹെലിക്കോപ്റ്റർ തകർന്ന് സൈനികർ കൊല്ലപ്പെട്ട സംഭവം ; പിഴവ് സംഭവിച്ചെന്ന് വ്യോമസേന; പാകിസ്ഥാൻ ഹെലിക്കോപ്റ്റർ എന്ന് കരുതിയാണ് വെടി വച്ചിട്ടത് ; നടപടിയുമുണ്ടാകുമെന്നും വിശദീകരണം
04 October 2019
ബാലാകോട്ട് ആക്രമണത്തിന് പിന്നാലെ ശ്രീനഗറില്‍ വ്യോമസേനയുടെ എം.ഐ 17 (Mi 17)ഹെലികോപ്റ്റര്‍ തകര്‍ന്നിരുന്നു. ഇത് അബദ്ധത്തില്‍ വെടിയേറ്റതിനാലാണെന്ന് വ്യോമസേന സ്ഥിരീകരിക്കുകയുണ്ടായി . മാത്രമല്ല സംഭവത്തില്‍ ...
ഡയപ്പറിട്ട കുഞ്ഞാണ് ഹിന്ദി; ഹിന്ദി ഭാഷാ വിവാദം ചര്‍ച്ചയായിരിക്കെ രൂക്ഷ പ്രതികരണവുമായി നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍ രംഗത്ത്
04 October 2019
ഹിന്ദി ഭാഷാ വിവാദം ചര്‍ച്ചയായിരിക്കെ രൂക്ഷ പ്രതികരണവുമായി നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍ രംഗത്ത്. ഹിന്ദി ഡയപ്പറിട്ട ചെറിയ കുഞ്ഞാണെന്നും മറ്റ് ഭാഷകളെ താരതമ്യം ചെയ്യുമ്പോള്‍ ഹിന്ദി വളരെ ...
ഇടഞ്ഞു നിൽക്കുന്ന ഇന്ത്യയും പാകിസ്ഥാനും ; ആണവ യുദ്ധം സംഭവിച്ചാൽ...മനുഷ്യരാശി നേരിടേണ്ടി വരുന്നത് മഹാ ദുരന്തങ്ങൾ; ഞെട്ടിക്കുന്ന പഠനങ്ങൾ പുറത്ത്
04 October 2019
ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിൽ പാകിസ്ഥാൻ പ്രധാന മന്ത്രി ഇമ്രാൻ ഖാൻ രണ്ട് ആണവായുധ അയൽക്കാരും തമ്മിലുള്ള പരമ്പരാഗത യുദ്ധത്തെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. ആ വാക്കുകളിൽ നിന്നും ഒര...
മോദിക്ക് തുറന്ന കത്തെഴുതിയവർ രാജ്യദ്രോഹികൾ ; ജയ് ശ്രീറാം എന്നത് കൊലവിളിയായി മാറിയെന്നു ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്കത്തയച്ച ചലച്ചിത്ര മേഖലയിലെ 50 ഓളം പ്രശസ്ത വ്യക്തിത്വങ്ങൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു
04 October 2019
ജയ് ശ്രീറാം എന്നത് കൊലവിളിയായി മാറിയെന്നു ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്കത്തയച്ച ചലച്ചിത്ര മേഖലയിലെ 50 ഓളം പ്രശസ്ത വ്യക്തിത്വങ്ങൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. 50 ഓളം പ്രശസ്ത വ്യ...
ഇന്ത്യന്‍ സേന അതിര്‍ത്തിയില്‍ ഇസ്രയേല്‍ സ്‌പൈക് മിസൈലുകള്‍ വിന്യസിച്ചു
04 October 2019
ഇന്ത്യന്‍ സേനയ്ക്ക് പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ കൂട്ടായി ഇസ്രയേല്‍ സ്‌പൈക് മിസൈലുകള്‍ എത്തി. ഇസ്രയേലിലെ സര്‍ക്കാര്‍ പ്രതിരോധ കമ്പനിയായ റഫാല്‍ നിര്‍മിക്കുന്ന സ്‌പൈക് ആന്റി ടാങ്ക് ഗൈഡഡ് മിസൈലുകളാണ് (എടി...
മരിച്ച കുഞ്ഞിന്‍റെ ജഡവും തോളിലേറ്റി ആ അച്ഛൻ ആശുപത്രി അധികൃതരുടെ കാരുണ്യത്തിനായി നടന്നത് മണിക്കൂറുകള്‍......അവനെ രക്ഷിക്കാൻ കഴിയാതെ പോയ അതേ ആതുരാലയത്തിന്റെ വരാന്തകളിലൂടെ അയാൾ അങ്ങോട്ടുമിങ്ങോട്ടും പാഞ്ഞു. ഇടയ്ക്കിടെ തോളത്തു കിടക്കുന്ന ദിവ്യാംശുവിനെ ഒന്ന് തിരിഞ്ഞു നോക്കും. അവൻ മരിച്ചു എന്ന് തോന്നുകയേ ഇല്ല
04 October 2019
മരിച്ച കുഞ്ഞിന്‍റെ ജഡവും തോളിലേറ്റി ആ അച്ഛൻ ആശുപത്രി അധികൃതരുടെ കാരുണ്യത്തിനായി നടന്നത് മണിക്കൂറുകള്‍......അവനെ രക്ഷിക്കാൻ കഴിയാതെ പോയ അതേ ആതുരാലയത്തിന്റെ വരാന്തകളിലൂടെ അങ്ങോട്ടുമിങ്ങോട്ടും പാഞ്ഞു. ഇട...
കൊലയാളി ജയിലിനുള്ളില്‍ ജന്മദിനമാഘോഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍!
04 October 2019
ഇരട്ടക്കൊലക്കേസില്‍ ബിഹാറിലെ സീതാമര്‍ഹി ജയിലില്‍ ശിക്ഷയനുഭവിക്കുന്ന പ്രതി ജയിലില്‍ കേക്ക് മുറിച്ച് ജന്മദിനം ആഘോഷിക്കുന്ന വിഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായി. പിന്റു തിവാരി എന്ന തടവുകാരന്‍...
ജമ്മു കശ്മീരിന്റെ വികസനത്തിനും മത ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിനും അമിത് ഷായുടെ നവരാത്രി സമ്മാനമായി വന്ദേ ഭാരത് എക്‌സ്പ്രസ് സർവീസ് ..വൈഷ്ണോ ദേവീ തീർത്ഥാടനത്തിനു എത്തുന്നവർക്ക് സുഗമമായ സഞ്ചാരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്രെയിൻ കത്രയിലേക്ക് നീട്ടുന്നത്
04 October 2019
ജമ്മു കശ്മീരിന്റെ വികസനപ്രവർത്തനങ്ങൾക്ക് ഊന്നൽ കൊടുത്തായിരിക്കും ഇനി കേന്ദ്ര സർക്കാരിന്റെ ഓരോ ചുവടുവെപ്പും..അതിനുള്ള ചുവടുപടികളിൽ ഒന്നാണ് വന്ദേ ഭാരത് എക്‌സ്പ്രസ്..പൂര്‍ണ്ണമായും ഇന്ത്യയില്‍ നിര്‍മ്മിച്...
അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..
യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..
പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..
പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെറുമൊരു പ്രാദേശിക ക്രമസമാധാന പ്രശ്നമല്ല അവിടെയുണ്ടായത്..
'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..
സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...




















