Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...

14 MAY 2026 08:38 AM ISTമലയാളി വാര്‍ത്ത
ഇന്ധനച്ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം. മോദി സഞ്ചരിച്ച വാഹനം അടക്കം രണ്ടു കാറുകളിൽ കോൺവോയ് ഒതുക്കി. 15ൽപ്പരം വാഹനങ്ങൾ ഉപയോഗിച്ചിരുന്ന ഇടത്താണിത് ഒരു വാഹനമാക്കിയത്. ഗുജറാത്ത്, അസാം, ഹൈദരാബാദ് എന്നി...

ഐഎസ് ബന്ധം:- കൊച്ചിയില്‍ നിന്നുള്ള അന്വേഷണ സംഘം തിരുനെല്‍വേലി സ്വദേശിയെ കസ്റ്റഡിയിലെടുത്തു

21 September 2019

തമിഴ്നാട് തിരുനെല്‍വേലിയില്‍ ദേശീയ അന്വേഷണ ഏജന്‍സി ഐഎസ് ബന്ധം സംശയിക്കുന്നവരുടെ വസതികളില്‍ പരിശോധന നടത്തി. കൊച്ചിയില്‍ നിന്നുള്ള അന്വേഷണ സംഘമാണ് പരിശോധന നടത്തിയത്. അന്വേഷണത്തെ തുടര്‍ന്ന് തിരുനെല്‍വേലി...

അടുത്തയാഴ്ച ചേരുന്ന യുഎൻ പൊതുസഭാ സമ്മേളനത്തിൽ കശ്മീർ പ്രശ്നവും സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഉന്നയിച്ചേക്കുമെന്ന് അദ്ദേഹത്തിന്റെ വക്താവ് സ്റ്റീഫൻ ഡുജാറിക്..

21 September 2019

അടുത്തയാഴ്ച ചേരുന്ന യുഎൻ പൊതുസഭാ സമ്മേളനത്തിൽ കശ്മീർ പ്രശ്നവും സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഉന്നയിച്ചേക്കുമെന്ന് അദ്ദേഹത്തിന്റെ വക്താവ് സ്റ്റീഫൻ ഡുജാറിക് അറിയിച്ചു.. സെപ്റ്റംബർ 27ന് യുഎൻ പൊതുസഭ...

14 ദിവസത്തെ ചാന്ദ്ര പകൽ അത്രയും തന്നെ ദൈർഘ്യമുള്ള രാത്രിക്ക് വഴിമാറിയതോടെ വിക്രമുമായി ബന്ധപ്പെടാനുള്ള അവസാന സാധ്യതയും അവസാനിച്ചു... ഇനി ലക്ഷ്യം ‘മിഷൻ ഗഗന്യാൻ...

21 September 2019

14 ദിവസത്തെ ചാന്ദ്ര പകൽ അത്രയും തന്നെ ദൈർഘ്യമുള്ള രാത്രിക്ക് വഴിമാറിയതോടെ വിക്രമുമായി ബന്ധപ്പെടാനുള്ള അവസാന സാധ്യതയും അവസാനിച്ചു. ചാന്ദ്ര പകലിന്റെ തുടക്കം കണക്ക് കൂട്ടിയാണ് ഇസ്രൊ സെപ്റ്റംബര്‍ ഏഴിന് ത...

ഇന്ത്യൻ നാവികസേന 1000 കോടി ചിലവില്‍ നിർമ്മിക്കുന്ന ഡ്രൈഡോക് പൂർത്തിയായി... നാവികസേനയുടെ ആദ്യ വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രമാദിത്യയെ ഉള്‍ക്കൊള്ളുന്ന വലുപ്പമുള്ളതാണ് പൂർത്തിയായ ഡ്രൈഡോക്....ഡ്രൈഡോകിന്റെ ഉദ്ഘാടനം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഈ മാസം 28 നു നിര്‍വഹിക്കും...

21 September 2019

ഇന്ത്യൻ നാവികസേന 1000 കോടി ചിലവില്‍ നിർമ്മിക്കുന്ന ഡ്രൈഡോക് പൂർത്തിയായി.. നാവികസേനയുടെ ആദ്യ വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രമാദിത്യയെ ഉള്‍ക്കൊള്ളുന്ന വലുപ്പമുള്ളതാണ് പൂർത്തിയായ ഡ്രൈഡോക്.ഡ്രൈഡോകിന്റെ...

ബീഹാറിലെ വീട്ടിനുള്ളിലുണ്ടായ സ്‌ഫോടനത്തില്‍ ഒരു മരണം.... നാലു പേര്‍ക്ക് ഗുരുതര പരിക്ക്

21 September 2019

ബീഹാറിലെ ബെട്ടയ്യയില്‍ നടന്ന സ്‌ഫോടനത്തില്‍ ഒരു മരണം. നാലു പേര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. വെസ്റ്റ് ചമ്പാരന്‍ ബെട്ടയ്യയിലെ നൗട്ടാന്‍ പ്രദേശത്തെ ഒരു വീട്ടിലാണ് സ്‌ഫോടനം ഉണ്ടായത്. ഇന്ന് രാവിലെയോടെ...

ചിന്മയാനന്ദ കുറ്റം സമ്മതിച്ചു, നാണക്കേടു കാരണം ചെയ്തത് മുഴുവന്‍ പറയാന്‍ വയ്യെന്ന്...!

21 September 2019

നിയമവിദ്യാത്ഥിനി നടത്തിയ പീഡനാരോപണങ്ങളില്‍ ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ചിന്മയാനന്ദ കുറ്റം സമ്മതിച്ചതായും ചോദ്യം ചെയ്യലില്‍ ചെയ്തുപോയ കാര്യങ്ങളില്‍ കുറ്റബോധം തോന്നുന്നതായി പറഞ്ഞതായും റിപ്പ...

ആദ്യ റഫേൽ യുദ്ധവിമാനം ഇന്ത്യ കൈപറ്റി.അടുത്ത മെയ് മാസത്തോടെ ആദ്യ റഫേൽ വിമാനം അംബാലയിലിറങ്ങും. പത്ത് പൈലറ്റുമാരുടെ പരിശീലനം പൂർത്തിയാക്കിയ ശേഷം ആണ് റാഫേൽ യുദ്ധവിമാനങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത് .. ഫ്രാൻസിൽ നിന്ന് 10 പൈലറ്റുമാരും 10 ഫ്ലൈറ്റ് എൻജിനീയർമാരും 40 ടെക്നീഷ്യന്മാരുമാണ് ഇന്ത്യയിലെത്തുന്നത്

21 September 2019

ആദ്യ റഫേൽ യുദ്ധവിമാനം ഇന്ത്യ കൈപറ്റി. ഡപ്യൂട്ടി എയർഫോഴ്സ് എയർ ചീഫ് മാർഷൽ വി ആർ ചൗധരി ഒരു മണിക്കൂറോളം റഫേലിൽ പറക്കുകയും ചെയ്തു .ആർബി-01 എന്ന നമ്പരാണ് ആദ്യ റഫേൽ വിമാനത്തിനു നൽകിയത്. മിസൈലുകളും ആണവ പോർമു...

ഇന്ത്യയുടെ സ്വപ്ന ചാന്ദ്ര പര്യവേഷണ ദൗത്യമായ ചന്ദ്രയാന്‍ 2വിന്റെ അവസാന പ്രതീക്ഷയും അവസാനിച്ചു; വിക്രം ലാന്ററുമായി ബന്ധം പുനസ്ഥാപിക്കാനുള്ള സാദ്ധ്യത മങ്ങി

21 September 2019

ഇന്ത്യയുടെ സ്വപ്ന ചാന്ദ്ര പര്യവേഷണ ദൗത്യമായ ചന്ദ്രയാന്‍ 2വിന്റെ അവസാന പ്രതീക്ഷയും മങ്ങി. ചന്ദ്രയാന്‍ 2 വിക്രം ലാന്ററുമായി ബന്ധം പുനസ്ഥാപിക്കാനുള്ള സാദ്ധ്യത അവസാനിച്ചിരിക്കുകയാണ്. 14 ദിവസത്തെ ചാന്ദ്ര പ...

ഇനി മൊബൈൽ നമ്പർ പത്തക്കമല്ല! വരാൻ പോകുന്നത് പതിനൊന്നാക്ക നമ്പർ; ഡാറ്റയ്ക്കു മാത്രമായി ഉപയോഗിക്കുന്ന നമ്ബറുകള്‍ പതിമൂന്നും; ട്രായ് കൊണ്ട് വരാൻ പോകുന്നത് വൻ മാറ്റങ്ങൾ

21 September 2019

മൊബൈല്‍ നമ്ബറുകള്‍ പതിനൊന്ന് അക്കമാക്കുക, ലാന്‍ഡ് ലൈന്‍ നമ്ബരുകള്‍ പത്ത് അക്കമായി തുടരുക എന്നിവയാണ് ട്രായ് മുന്നോട്ടുവയ്ക്കുന്ന പ്രധാന നിര്‍ദേശങ്ങള്‍. ഡാറ്റയ്ക്കു മാത്രമായി ഉപയോഗിക്കുന്ന നമ്ബറുകള്‍ പത...

ജമ്മു കാശ്മീരില്‍ വീണ്ടും പാക്കിസ്ഥാന്റെ വെടിനിര്‍ത്തല്‍ ലംഘനം

21 September 2019

ജമ്മുകാഷ്മീരില്‍ വീണ്ടും പാക്കിസ്ഥാന്റെ വെടിനിര്‍ത്തല്‍ ലംഘനം. സൈന്യം ശക്തമായി തിരിച്ചടിച്ചു. പുഞ്ച് സെക്ടറിലാണ് വെടിനിര്‍ത്തല്‍ ലംഘനം ഉണ്ടായത്. സ്ഥലത്ത് ഏറ്റുമുട്ടല്‍ തുടരുന്നു.    ...

സ്വാമി ചിന്മയാനന്ദിന് എതിരെയുള്ള കുരുക്കുകൾ മുറുകുന്നു ; പെൺകുട്ടിയുമായി ഇരുന്നൂറിലേറെ തവണ ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്നു പോലീസ്‌ ; തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം മുന്നോട്ടുകൊണ്ടു പോകുമെന്ന് അന്വേഷണ സംഘം

21 September 2019

പീഡനകേസിൽ ആരോപണ വിധേയനായ മുൻ കേന്ദ്ര മന്ത്രിയും ബി ജെ പി നേതാവുമായ സ്വാമി ചിന്മയാനന്ദിന് എതിരെയുള്ള കുരുക്കുകൾ മുറുകുന്നു. വിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്തിയതായി ചിന്മയാനന്ദ്‌ ഇതുവരെ അന്വേഷകർക്ക് മുന്ന...

ചീഫ് ജസ്റ്റിസ് വിജയ കെ. തഹില്‍ രമണിയുടെ രാജി രാഷ്ട്രപതി ഔദ്യോഗികമായി അംഗീകരിച്ചു

21 September 2019

മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിജയ കെ. തഹില്‍ രമണിയുടെ രാജി രാഷ്ട്രപതി ഔദ്യോഗികമായി അംഗീകരിച്ചു. സ്ഥലം മാറ്റത്തില്‍ പ്രതിഷേധിച്ച് രാജിവെച്ച തീരുമാനത്തിന് 14 ദിവസത്തിന് ശേഷമാണ് രാഷ്ട്രപതി അംഗീകാരം ...

ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുന്നു... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം ഏറെ നിര്‍ണായകം... വികസനം, ഐക്യരാഷ്ട്രസഭയുമായി വിവിധ തലങ്ങളിലുള്ള ബന്ധം, അമേരിക്കയുമായുള്ള ഉഭയകക്ഷി വിഷയങ്ങള്‍, വാണിജ്യസമൂഹവുമായി ചര്‍ച്ചകളും സംവാദവും, ലോകനേതാക്കളുമായുള്ള ചര്‍ച്ച എന്നിവ സന്ദര്‍ശനത്തിലെ പ്രധാന അജന്‍ഡകള്‍

21 September 2019

ഇത്തവണത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം ഏറെ നിര്‍ണായകമായാണ് ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ നിര്‍ണായകമാകുന്ന കൂടികാഴ്ച കൂടിയാകും ഇത്. അത...

ഒരു ഭാഷയോടും വിരോധമില്ല, എല്ലാവരും കഴിയുന്നത്ര ഭാഷ പഠിക്കണം... ആര്‍ക്കുമേലും ഒരു ഭാഷയും അടിച്ചേല്‍പ്പിക്കില്ലെന്ന് ഉപരാഷ്ട്രപതി

21 September 2019

ഒരു ഭാഷയോടും വിരോധമില്ല, എല്ലാവരും കഴിയുന്നത്ര ഭാഷ പഠിക്കണം. ഒരു ഭാഷയും ആര്‍ക്കുമേലും അടിച്ചേല്‍പ്പിക്കില്ലെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു. കര്‍ണാടകയില്‍ സ്‌കൂള്‍ വിദ്യാഥികളുമായി സംസാരിക്കുകയായ...

കാളയുടെ അനുഗ്രഹം വാങ്ങുന്നതിനിടിയില്‍ കാള താലി അകത്താക്കി.... ഏഴു ദിവസം കാത്തിരുന്നെങ്കിലും മാല പുറത്ത് കിട്ടിയില്ല, ഒടുവില്‍.....

21 September 2019

കാളയുടെ അനുഗ്രഹം വാങ്ങുന്നതിനിടിയില്‍ മാല കാള അകത്താക്കി. ഏഴു ദിവസത്തോളം കാത്തിരുന്നെങ്കിലും താലി ലഭിച്ചില്ല. വളര്‍ത്തുമൃഗങ്ങള്‍ക്കായുള്ള പ്രത്യേക പൂജയ്ക്കിടെയാണ് സംഭവം. മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗര്‍ ജ...

Malayali Vartha Recommends