Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു

01 JULY 2026 01:51 PM ISTമലയാളി വാര്‍ത്ത
സിനിമാ നാടക സംവിധായികയും നടിയുമായ വിജയ മേത്ത അന്തരിച്ചു. 92 വയസ്സായിരുന്നു. ചൊവ്വാഴ്ച രാത്രി പത്തോടെ സൗത്ത് മുംബൈയിലെ വസതിയില്‍വെച്ചായിരുന്നു അന്ത്യം. വിജയ് ടെണ്ടുല്‍ക്കര്‍, ശ്രീറാം ലാഗു, അരവിന്ദ് ദേശ്പാണ്ഡെ തുടങ്ങിയ പ്രതിഭകള്‍ക്കൊപ്പം മുംബൈ ആസ്ഥാനമായുള്ള 'രംഗായന്‍' എന്ന നാടകസംഘം സ്ഥാപിച്ച...

ജമ്മു കാശ്മീരില്‍ ഹിസ്ബുള്‍ മുജാഹിദ്ദീനുമായി ബന്ധമുള്ള നാല് പേര്‍ പിടിയില്‍

04 October 2019

ജമ്മു കാശ്മീരില്‍ ഹിസ്ബുള്‍ മുജാഹിദ്ദീനുമായി ബന്ധമുള്ള നാല് പേര്‍ പിടിയില്‍. ജമ്മു കശ്മീരിലെ കിഷ്ത്വാര്‍ ജില്ലയില്‍ നിന്നാണ് പിടികൂടിയത്. ഭീകരാക്രമണം ഉണ്ടായേക്കുമെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍...

കശ്മീര്‍ ജയിലില്‍ നിന്നുള്ള ആദ്യവിളി വന്നത് കേരളത്തിലേക്ക്; ഇങ്ങേ തലപ്പത്ത് ഭാര്യയും രണ്ടുമാസം പ്രായമുള്ളപ്പോള്‍ വിട്ടുപിരിഞ്ഞ മകളും; ആ ഭാഗ്യം ജതന് സ്വന്തം

04 October 2019

മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മദിനത്തില്‍ ജമ്മു ജയിലുകളില്‍ ഒരു സുവര്‍ണാവസരം ഒരുക്കുകയായിരുന്നു അധികൃതര്‍, തടവുകാര്‍ക്ക് സ്വന്തം വീട്ടിലേക്ക് വിളിക്കാനുള്ള സൗകര്യമാണ്. ഇതിനെതുടര്‍ന്ന് ആദ്യവിളി എത്തിയത്...

ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് രാജ്യത്തെ വിമാനത്താവളങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം....

04 October 2019

ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് രാജ്യത്തെ വിമാനത്താവളങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ഭീകരസംഘടനയായ ജയ്‌ശെ മുഹമ്മദ് സംഘാംഗങ്ങളായ നാലോളം പേര്‍ നഗരത്തില്‍ തമ്പടിക്കുന്നെന്ന രഹസ്യാന്വേഷണ വിഭാഗത്തില്‍നിന...

ചിദംബരത്തിന്റെ കസ്റ്റഡി ഒക്ടോബര്‍ 17 വരെ നീട്ടി

03 October 2019

മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരത്തിന്റെ ജുഡീഷ്യല്‍ കസ്റ്റഡി ഒക്ടോബര്‍ 17 വരെ നീട്ടി. ഡല്‍ഹിയിലെ പ്രത്യേക കോടതിയാണ് ഐ.എന്‍.എക്‌സ്. മീഡിയ കേസില്‍ ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി നീട്ടി ഉത്തരവിട്ടത്. അതേസ...

ചെന്നൈയില്‍ 13 കോടി രൂപയുടെ ജ്വല്ലറി കവര്‍ച്ച നടത്തിയതിന് പിടിയിലായത് ജാര്‍ഖണ്ഡ് സ്വദേശികള്‍

03 October 2019

തിരുച്ചിറപ്പള്ളി ചത്തിരം ബസ് സ്റ്റാന്‍ഡിന് സമീപത്തെ ലളിത ജ്വല്ലറിയില്‍ നടന്ന മോഷണത്തില്‍ അഞ്ച് പേര്‍ പിടിയിലായി. ഇന്നലെ പുലര്‍ച്ചെ രണ്ടിനും മൂന്നിനും ഇടയില്‍ മുഖം മൂടി ധരിച്ചെത്തിയ സംഘം പുറകുവശത്തെ ചു...

ഭീകരസംഘടനയായ താലിബാന്റെ ഉന്നത പ്രതിനിധിസംഘം ഇന്ന് ഇസ്ലാമാബാദ് സന്ദര്‍ശിച്ചപ്പോൾ താലിബാന്റെ മുതിർന്ന നേതാക്കൾക്ക് ഊഷ്മള വരവേൽപ്പ് . പാകിസ്ഥാന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക ക്ഷണത്തെ തുടര്‍ന്നാണ് സംഘം പാകിസ്ഥാന്‍ സന്ദര്‍ശനത്തിനു എത്തിയത് .. താലിബാന്‍ ഭീകര സംഘടനാ നേതാവ് അബ്ദുള്‍ ഖാനി ബരദാറിനെ കെട്ടിപ്പിടിച്ചും സന്തോഷത്തോടെ ചിരിച്ചു കൈ കൊടുത്തുമാണ്‌ പാക് വിദേശകാര്യ മന്ത്രി സ്വീകരിച്ചത്

03 October 2019

ഭീകരസംഘടനയായ താലിബാന്റെ ഉന്നത പ്രതിനിധിസംഘം ഇന്ന് ഇസ്ലാമാബാദ് സന്ദര്‍ശിച്ചപ്പോൾ താലിബാന്റെ മുതിർന്ന നേതാക്കൾക്ക് ഊഷ്മള വരവേൽപ്പാണ് ലഭിച്ചത് . പാകിസ്ഥാന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക ക്ഷണത്തെ തുടര്‍ന്നാണ്...

ഭാര്യയെയും നാലുമക്കളെയും കൊന്ന സംഭവത്തില്‍ യുവാവിന് വധശിക്ഷ വിധിച്ച സുപ്രീം കോടതി എട്ടു വര്‍ഷത്തിനു ശേഷം പിഴവു മനസ്സിലാക്കി വിധി തിരുത്തി

03 October 2019

നാന്ദെഡ് ജില്ലയിലെ രൂപ്ല നായിക് ടാന്‍ഡ എന്ന കുഗ്രാമത്തില്‍ 2007-ല്‍ ഭാര്യയെയും പത്ത് മാസവും നാല്, ആറ്, പത്ത് വയസ്സ് വീതവുമുളള കുട്ടികളെയും കൊലപ്പെടുത്തിയ കേസില്‍ ബോംബെ ഹൈക്കോടതി വിധിച്ച വധശിക്ഷയാണ് 20...

വിഷം കഴിച്ച യുവാവിനെ ഭാര്യ ആശുപത്രിയിൽ എത്തിച്ചു ; പിന്നാലെ നിരവധി സ്ത്രീകൾ വന്നു ; അവരുടെ ആവശ്യം കേട്ട പോലീസ് ഞെട്ടി ; സംഭവം ഇങ്ങനെ

03 October 2019

ആത്മഹത്യ ചെയ്ത നാല്‍പ്പതുകാരന്റെ ഭാര്യ താനാണെന്ന അവകാശപ്പെട്ട് ഏഴ് സ്ത്രീകൾ. ആരാണ് ഭാര്യയെന്നറിയാതെ കുഴങ്ങി പോലീസും. ഹരിദ്വാറിലാണ് സംഭവം.ഒരു സ്വകാര്യസ്ഥാപനത്തില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന പവന്‍കുമാർ...

വയോധികരെ കബളിപ്പിച്ചു സ്വര്‍ണം അപഹരിച്ചു വന്നിരുന്ന പുണെയിലെ മലയാളി ബിസിനസുകാരന്‍ അറസ്റ്റില്‍

03 October 2019

പുണെയില്‍ ബിസിനസ് നടത്തുന്ന ചെങ്ങന്നൂര്‍ എണ്ണയ്ക്കാട് കുറ്റിയില്‍ രവികുമാര്‍ നായരെ (ആര്‍.കെ.നായര്‍ - 49), ക്ഷേത്രദര്‍ശനത്തിനെത്തുന്ന വയോധികരെ കബളിപ്പിച്ചു സ്വര്‍ണം അപഹരിച്ചതിന് അറസ്റ്റു ചെയ്തു. സ്‌കൂട...

പ്രിയങ്ക ഗാന്ധി തകര്‍ന്നു; യോഗി ആദിത്യനാഥിനെ പ്രശംസിച്ച് പ്രിയങ്ക ഗാന്ധിയുടെ അടുത്ത അനുയായി അതിദി സിംഗ്

03 October 2019

ബി.ജെ.പി.യെ എങ്ങനെ പരാജയപ്പെടുത്താമെന്ന് തന്ത്രം പാർത്തിരിക്കുന്ന കോണ്‍ഗ്രസ് നേതാക്കളെ ഞെട്ടിച്ച് റായ്ബറ്‌ലിയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ അതിദി സിങ്. ബി.ജെ.പി.യുടെ ശക്തനായ നേതാവും ഉത്തര്‍പ്രദേശ് ...

ഗംഗയില്‍ ഇനി വിഗ്രഹം ഒഴുക്കുന്നത് അനുവദിക്കില്ല.... വിവിധ ആഘോഷങ്ങളുടെ ഭാഗമായി ഗംഗ നദിയില്‍ വിഗ്രഹങ്ങള്‍ ഒഴുക്കിയാല്‍ 50,000 രൂപ പിഴ

03 October 2019

ഗംഗയില്‍ ഇനി വിഗ്രഹം ഒഴുക്കുന്നത് അനുവദിക്കില്ല. ഗണേശ ചതുര്‍ഥി, ദുര്‍ഗാ പൂജ, ചാത്ത് പൂജ തുടങ്ങിയ ആഘോഷങ്ങളുടെ ഭാഗമായി ഗംഗയില്‍ വിഗ്രഹങ്ങള്‍ ഒഴുക്കാറുണ്ട്.വിവിധ ആഘോഷങ്ങളുടെ ഭാഗമായി ഇനി ഗംഗ നദിയില്‍ വിഗ്...

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന നാല് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യയില്‍

03 October 2019

നാല് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തി. വേള്‍ഡ് ഇക്കണോമിക് ഫോറം സംഘടിപ്പിക്കുന്ന ഇന്ത്യ ഇക്കണോമിക് ഫോറം പരിപാടിയിലെ മുഖ്യാഥിതിയാണ് ഹസീന. ഒക്‌ബോര്...

രാത്രിയിൽ അലർച്ച കേട്ട് ഓടി വന്ന മദ്രസ്സ ജീവനക്കാർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച ; വിദ്യാര്‍ത്ഥിയോടുള്ള അധ്യാപകന്റെ പക അവസാനിച്ചത് ഇങ്ങനെ ; വിദ്യാര്‍ത്ഥിയുടെ നില അതീവ ഗുരുതരം

03 October 2019

വിദ്യാര്‍ത്ഥിയുടെ തൊണ്ട മുറിച്ച കേസില്‍ മദ്രസാ അധ്യാപകനും സഹായിയും അറസ്റ്റിൽ. ഉറക്കത്തിലായിരുന്ന നാലാംക്ലാസ് വിദ്യാര്‍ത്ഥിയുടെ തൊണ്ട മുറിച്ച ശേഷം ഇയാൾ വയറ്റില്‍ കുത്തി കൊണ്ട് ഗുരുതരമായി കുത്തുകയും ചെയ...

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി ; കശ്മീർ വിഷയം ചർച്ച ചെയ്‌തു

03 October 2019

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി കഴിഞ്ഞു. രണ്ടുമണിക്കൂര്‍ നീണ്ടു നിന്ന കൂടിക്കാഴ്ചയിൽ കശ്മീര്‍ വിഷയമടക്കം ചർച്ച ചെയ്തുവ...

പട്ടികവിഭാഗത്തിനെതിരെ ഉണ്ടാകുന്ന അതിക്രമങ്ങൾ തടയാൻ ശക്തമായ നിയമം വേണം ; നിർദേശവുമായി സുപ്രീംകോടതി

03 October 2019

പട്ടികവിഭാഗത്തിനെതിരെ ഉയരുന്ന അതിക്രമങ്ങൾ തടയാന്‍ ശക്തമായ നിയമം വേണമെന്ന നിർദേശവുമായി സുപ്രീംകോടതി. പട്ടികജാതി പട്ടികവര്‍ഗ നിയമങ്ങളില്‍ വെള്ളം ചേര്‍ക്കാനാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. എന്നാൽ ...

Malayali Vartha Recommends