NATIONAL
നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു
തലസ്ഥാന നഗരിയിൽ ജെയ്ഷെ മുഹമ്മദ് ഭീകരര്‍ പ്രവേശിച്ചെന്ന് വിവരം ; രാജ്യം കനത്ത ജാഗ്രതയിൽ
03 October 2019
ഇന്ത്യയുടെ തലസ്ഥാന നഗരിയിൽ ജെയ്ഷെ മുഹമ്മദ് ഭീകരര്‍ പ്രവേശിച്ചെന്ന് വിവരം. ഈ വിവരത്തെ തുടർന്ന് രാജ്യത്തെ സുരക്ഷ ക്രമീകരണങ്ങൾ ശക്തമാക്കി. മൂന്നോ നാലോ ജെയ്ഷെ ഭീകരര്‍ ദില്ലിയില്‍ കടന്നിരിക്കുന്നുവെന്നാണ് ...
ഗാര്‍ഹിക പീഡന പരാതിയിൽ വിചാരണ കഴിഞ്ഞ് മടങ്ങവേ ഭര്‍ത്താവ് യുവതിയെ മുത്തലാഖ് ചൊല്ലി ; കാരണം ഇത്
03 October 2019
രാജസ്ഥാനിൽ ഭര്‍ത്താവ് യുവതിയെ മുത്തലാഖ് ചൊല്ലി. ബാരന്‍ ജില്ലയിലാണ് സംഭവം. ബന്ധം വേര്‍പ്പെടുത്താൻ കാരണമിതാണ്: മകന് സമ്മാനമായി കൊടുത്ത കാരംബോര്‍ഡ് സ്വീകരിച്ചില്ല. ഇതിന് പിന്നാലെയാണ് മുത്തലാഖ് ചൊല്ലിയത്....
ഇന്ത്യയുടെ അടുത്ത കുതിപ്പ്; രണ്ടാം വന്ദേ ഭാരത് എക്‌സ്പ്രസ്സ് ഇന്ന് യാത്ര തുടങ്ങും; അമിത് ഷാ ഉദ്ഘാടനം ചെയ്യും
03 October 2019
രണ്ടാം വന്ദേ ഭാരത് എക്‌സ്പ്രസ്സ് ഇന്ന് യാത്ര തുടങ്ങും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ആഡംബര സെമി-ഹൈസ്പീഡ് ട്രെയിന്‍ സര്‍വീസ് ഫ്ളാഗ് ഓഫ് ചെയ്യും. ഡല്‍ഹിയില്‍ നിന്നും ലുധിയാനയിലേക്കുള്ള ട്രെയിന്‍ സര്‍...
പി ചിദംബരത്തിന്‍റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും ; കസ്റ്റഡി കാലാവധി നീട്ടി കിട്ടാൻ സി.ബി.ഐ വീണ്ടും ആവശ്യപ്പെടും
03 October 2019
ഐ.എന്‍.എക്സ് ഇടപാട് കേസില്‍ അറസ്റ്റിലായ മുന്‍ധനമന്ത്രി പി ചിദംബരത്തിന്‍റെ കസ്റ്റഡി കാലാവധി ഇന്ന് തീരും. നേരത്തെ ചിദംബരം കൊടുത്ത ജാമ്യാപേക്ഷ ഡല്‍ഹി ഹൈകോടതി തള്ളിയിരുന്നു. ചിദംബരത്തിന്‍റെ കസ്റ്റഡി കാലാവ...
കഠിനാധ്വാനവും പരിശ്രമവും കൊണ്ട് വിണ്ണിലുടെ പോയ ലക്ഷ്യങ്ങളെ മണ്ണിലേക്ക് കെട്ടിയിറക്കിയ വിക്കി റോയുടെ വിജയത്തിന്റെ കഥ...
03 October 2019
ഇത് കഠിനാധ്വാനവും പരിശ്രമവും കൊണ്ട് വിണ്ണിലുടെ പോയ ലക്ഷ്യങ്ങളെ മണ്ണിലേക്ക് കെട്ടിയിറക്കിയ വിക്കി റോയുയെ വിജയത്തിന്റെ കഥയാണ്, ഒരു സിനിമാ നടന്‍ ആകണം എന്നായിരുന്നു വിക്കിയുടെ ആഗ്രഹം. ആ ആഗ്രഹം മനസ്സില്‍ ഉ...
മൂന്ന് സ്ത്രീകളുടെ മരണത്തിന് കാരണമായത് ദുര്‍മന്ത്രവാദികളായ ആറ് വയോധികരെന്ന് ആരോപിച്ച് മർദ്ദിച്ച് മലം തീറ്റിച്ച്, പല്ലുകൊഴിച്ച് ക്രൂരത; അറസ്റ്റ് ഭയന്ന് പുരുഷന്മാരെല്ലാം ഒളിവിൽ
03 October 2019
ഗോപാര്‍പൂര്‍ ഗ്രാമത്തിലെ ആറ് വയോധികരെ ദുര്‍മന്ത്രവാദികളെന്ന് ആരോപിച്ച് ആൾകൂട്ടം ആക്രമിച്ചു. മർദ്ദിച്ച് പല്ലുകൊഴിക്കുകയും നിര്‍ബന്ധിച്ച് മലം തീറ്റിക്കുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ കാരണം ഈ പ്ര...
ബസ് നദിയിലേക്ക് മറിഞ്ഞ് രണ്ട് വയസുള്ള കുട്ടിയും ഒരു സ്ത്രീയും ഉള്‍പ്പെടെ ആറു മരണം.... 19 പേര്‍ക്ക് പരിക്ക്
03 October 2019
ബസ് നദിയിലേക്ക് മറിഞ്ഞ് രണ്ട് വയസുള്ള കുട്ടിയും ഒരു സ്ത്രീയും ഉള്‍പ്പെടെ ആറു മരണം. ആറു പേരും സംഭവസ്ഥലത്തു തന്നെ മരിച്ചു.മധ്യപ്രദേശിലെ രായ്‌സേന്‍ ജില്ലയിിലാണ് സംഭവം നടന്നത്. 19 പേര്‍ക്ക് പരിക്കേല്‍ക്കു...
തലയ്ക്കടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയ സുരേഷ് കുമാറിനെ സന്ദര്‍ശിക്കാന്‍ ഒരു ചെറുപ്പക്കാരന്‍ ഫ്‌ലാറ്റില്‍ എത്തിയത് നിരവധി തവണ... അയല്‍വാസികളുടെ മൊഴി ഞെട്ടിക്കുന്നത്!! മലയാളി ശാസ്ത്രജ്ഞന്റെ കൊലപാതകത്തിൽ നിർണ്ണായക വഴിത്തിരിവ്
03 October 2019
ഐഎസ്‌ആര്‍ഒയുടെ ഹൈദരാബാദിലെ നാഷനല്‍ റിമോട്ട് സെന്‍സിങ് സെന്റര്‍ ഫോട്ടോ സെക്ഷനില്‍ എസ്ജി സയന്റിസ്റ്റായിരുന്നു കൊല്ലപ്പെട്ട സുരേഷ്. ഗുരുവായൂര്‍ സ്വദേശിയായ സുരേഷിന്റെ കുടുംബം വര്‍ഷങ്ങള്‍ക്കു മുന്‍പ് ചെന്ന...
ഐഎസ്ആര്‍ഒയിലെ മലയാളി ശാസ്ത്രജ്ഞനെ ദുരൂഹ സാഹചര്യത്തില്‍ സ്വന്തം ഫ്‌ലാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി...
03 October 2019
ഐഎസ്ആര്‍ഒയിലെ മലയാളി ശാസ്ത്രജ്ഞനെ ദുരൂഹ സാഹചര്യത്തില്‍ സ്വന്തം ഫ്‌ലാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. 20 വര്‍ഷമായി ഹൈദരബാദിലാണ് സുരേഷ് ജോലി ചെയ്യുന്നത്. ഇസ്രോയുടെ ഹൈദരാബാദിലെ നാഷണല്‍ റിമോട്ട് ...
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ നൂറ്റിയന്‍പതാം ജന്മവാര്‍ഷിക ദിനത്തില്‍ ഐന്‍സ്റ്റീന്‍ ചലഞ്ചുമായി പ്രധാനമന്ത്രി
02 October 2019
പ്രധാന മന്ത്രി നരേന്ദ്ര മോദി മുന്നോട്ട് വയ്ക്കുന്ന ചലഞ്ചുകൾ നമ്മെ അമ്പരിപ്പിക്കാറുണ്ട്. ഫിറ്റ്നസ് ചലഞ്ച് അടക്കമുള്ളവ ഇതിനോടകം തന്നെ പ്രസിദ്ധമായി കഴിഞ്ഞു. ഇപ്പോൾ ഇതാ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ന...
ഗര്‍ഭിണിയാകാനായി 7പേരുമായി കിടക്ക പങ്കിടേണ്ടിവന്നു...ശിശു ഉല്‍പാദക കേന്ദ്രത്തില്‍ നിന്നും രക്ഷപെടുത്തിയത് നിരവധി ഗര്‍ഭിണികളെയും നവജാത ശിശുക്കളെയും ... വെളിപ്പെടുത്തലുകള്‍ കേട്ട് ഞെട്ടി പോലീസ്
02 October 2019
ശിശു ഉല്‍പാദക കേന്ദ്രത്തില്‍ നിന്നും രക്ഷപെടുത്തിയത് നിരവധി ഗര്‍ഭിണികളെയും നവജാത ശിശുക്കളെയും ... ഗര്‍ഭിണിയാകാനായി 7പേരുമായി കിടക്ക പങ്കിടേണ്ടിവന്നു... വെളിപ്പെടുത്തലുകള്‍ കേട്ട് ഞെട്ടി പോലീസ് നിയമവി...
പാകിസ്ഥാനിലേക്ക് താലിബാന്‍ ഭീകര സംഘടനാ നേതാക്കൾക്ക് ക്ഷണം ... താലിബാന്‍ ഭീകര സംഘടനാ വക്താവ് ക്ഷണം സ്വീകരിച്ചു....ലോക രാഷ്ട്രങ്ങൾ ആകാംഷയുടെ മുൾമുനയിൽ
02 October 2019
പാകിസ്ഥാനിലേക്ക് താലിബാന്‍ ഭീകര സംഘടനാ നേതാക്കൾക്ക് ക്ഷണം ... താലിബാന്‍ ഭീകര സംഘടനാ വക്താവ് ക്ഷണം സ്വീകരിച്ചതായാണ് റിപ്പോർട്ടുകൾ ഭീകരസംഘടനയായ താലിബാന്റെ ഉന്നത പ്രതിനിധി സംഘമാണ് ഇന്ന് ഇസ്ലാമാബാദ് സന്ദ...
തമിഴ്നാടിനെ ഞെട്ടിച്ച് അന്‍പത് കോടി രൂപയുടെ സ്വര്‍ണ കവര്‍ച്ച; . മൃഗങ്ങളുടെ മുഖം മൂടി ധരിച്ചെത്തിയ കവര്‍ച്ചക്കാരുടെ ദൃശ്യങ്ങള്‍ ജ്വല്ലറിയിലെ സിസിടിവി ക്യാമറകളില്‍ പതിഞ്ഞു
02 October 2019
തമിഴ്നാടിനെ ഞെട്ടിച്ച് അന്‍പത് കോടി രൂപയുടെ സ്വര്‍ണ കവര്‍ച്ച. തിരുച്ചിറപ്പള്ളിയിലെ ലളിതാ ഗോള്‍ഡിന്‍റെ ശാഖയില്‍ നിന്നാണ് മുഖം മൂടി ധരിച്ചെത്തിയ രണ്ടംഗസംഘം അന്‍പത് കോടി രൂപ മൂല്യം വരുന്ന സ്വര്‍ണം കവര്‍ന...
ഇതാണ് സ്വപ്നം കണ്ട ജമ്മു; ജമ്മുവിലെ നേതാക്കളെ വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിച്ചു; കശ്മീരിലുള്ള നേതാക്കള്‍ ഇപ്പോഴും വീട്ട് തടങ്കലിലും ജയിലുകളിലുമായി കഴിയുകയാണ്
02 October 2019
ജമ്മുകശ്മീരിന്റെ പ്രത്യേക പദവി അനുവദിച്ചിരുന്ന ആർട്ടിക്കിൾ 370 എടുത്ത് കളഞ്ഞതിന് പിന്നാലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളേയും വീട്ടുതടങ്കലിലാക്കിയിരുന്നു. ജമ്മുവില്‍ വീട്ടുതടങ്കലിലാക്കിയിരുന്ന എല്ല...
എല്ലാം അവസാനിച്ചു, പാകിസ്താനെ പടിയടച്ച് പിണ്ഡം വച്ച് ഇന്ത്യ; ഇനിമുതല്‍ ഇന്ത്യക്ക് പാകിസ്താനുമായി ഒരുതരത്തിലുമുള്ള ബന്ധവുമില്ല
02 October 2019
ഇനിമുതല്‍ ഇന്ത്യക്ക് പാകിസ്താനുമായി ഒരുതരത്തിലുമുള്ള ബന്ധവുമില്ല. അത്തരത്തിലുള്ള നടപടികളാണ് ഇന്ത്യയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്, ജമ്മു കാശ്മീരില്‍ വികസനം കൊണ്ടുവരിക തന്നെയാണ് ആദ്യ ലക്ഷ്യം, കേ...
പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..
പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെറുമൊരു പ്രാദേശിക ക്രമസമാധാന പ്രശ്നമല്ല അവിടെയുണ്ടായത്..
'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..
സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...
മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..




















