Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

വോട്ടിങ് യന്ത്രത്തിലെ വിവിപാറ്റ് സ്ലിപ്പുകള്‍ പൂര്‍ണമായി പരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി വിധി ഇന്ന്....

26 APRIL 2024 08:23 AM ISTമലയാളി വാര്‍ത്ത
വോട്ടിങ് യന്ത്രത്തിലെ വിവിപാറ്റ് സ്ലിപ്പുകള്‍ പൂര്‍ണമായി പരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി വിധി ഇന്ന്.... ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവരുടെ ബെഞ്ചാണ് വിധി പറയുന്നത്. ഇരുവരും പ്രത്യേകം വിധി പറയും. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് അടക്കമുള്ളവരാണ് ...

ഹെല്‍മറ്റില്ലാത്തതിന്റെ പേരില്‍ യുവാവിനോട് പോലീസിന്റെ ക്രൂരത

17 December 2018

ഹെല്‍മറ്റില്ലാത്തതിന്റെ പേരില്‍ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച പൊലീസ് കോണ്‍സ്റ്റബിളിന് സസ്‌പെന്‍ഷന്‍. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരിലാണ് സംഭവം. ഫറാ പൊലീസ് സ്‌റ്റേഷനിലെ കമലേഷ് കുമാറിനെയാണ് സസ്‌പെന്‍...

ബംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥിയുടെ കൊലപാതകം; നാലു വിദ്യാർത്ഥികൾ അറസ്റ്റിൽ

17 December 2018

ബംഗളൂരുവില്‍ വെച്ച്‌ കീഴാറ്റൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട സംഭവത്തില്‍ നാലു വിദ്യാര്‍ത്ഥികളെ യ​ല​ഹ​ങ്ക പൊലീസ് അറസ്റ്റ് ചെയ്തു. കീഴാറ്റൂരിലെ പുതിയ പുരയില്‍ കെ.പി. പ്രഭാകരന്‍-സുരേഖ ദമ്പതികളു...

ഫെതായ് ശക്തിപ്രാപിക്കുന്നതിനെ തുടര്‍ന്ന് ആന്ധ്രയില്‍ 50 ട്രെയിനുകള്‍ റദ്ദാക്കി

17 December 2018

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ഫെതായ് ചുഴലിക്കാറ്റിനെ തുടര്‍ന്നു സൗത്ത് സെന്‍ട്രല്‍ റെയില്‍വേ ആന്ധ്രയില്‍ 50 ട്രെയിനുകള്‍ റദ്ദാക്കി. സുരക്ഷാ നടപടികളുടെ ഭാഗമായാണ് ട്രെയിനുകള്‍ റദ്ദാക്കിയത്. പാസഞ്ചര്‍...

സ്കൂള്‍ കെട്ടിടത്തിന്റെ മതില്‍ തകര്‍ന്ന് വീണ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

17 December 2018

നോയിഡയിലെ സലര്‍പ്പൂര്‍ ഗ്രാമത്തില്‍ പ്രൈമറി സ്കൂള്‍ കെട്ടിടത്തിന്റെ മതില്‍ തകര്‍ന്ന് വീണ് രണ്ട് കുട്ടികള്‍ മരിച്ചു. അപകടത്തില്‍ മൂന്ന് കുട്ടികള്‍ക്ക് പരിക്കേറ്റു. രാവിലെ 10 മണിയോടെയാണ് സ്കൂള്‍ കെട്ടിട...

ഫെതായ് ചുഴലിക്കാറ്റിനെ തുടര്‍ന്നു ആന്ധ്രാ തീരത്ത് മത്സ്യബന്ധനം നിരോധിച്ചതായി സംസ്ഥാന ദുരന്ത നിവാരണ സേന

17 December 2018

ഗജ ചുഴലിക്കാറ്റിനു പിന്നാലെ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ഫെതായ് ചുഴലിക്കാറ്റിനെ തുടര്‍ന്നു ആന്ധ്രാ തീരത്ത് മത്സ്യബന്ധനം നിരോധിച്ചതായി സംസ്ഥാന ദുരന്ത നിവാരണ സേന. ലക്ഷദ്വീപ് കടലില്‍ മത്സ്യത്തൊഴിലാളി...

ചൂട് സാമ്പാറിൽ വീണ് പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം... സംശയത്തിന്റെ മുൾമുനയിൽ അമ്മയും

17 December 2018

ശനിയാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. മെക്കാനിക്കായ ഭര്‍ത്താവ് മുരുകനുമായി ഒരു വര്‍ഷമായി വേര്‍പിരിഞ്ഞു കഴിയുന്ന സൂര്യ വഴിയരികിലെ പുറമ്ബോക്ക് ഭൂമിയില്‍ ഷെഡ്ഡിലാണ് മകള്‍ക്കൊപ്പം താമസിക്കുന്നത്. ...

പതിനെട്ട് മാസം മാത്രം പ്രായമായ കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തി; ദുർമന്ത്രവാദം തലയ്ക്ക് പിടിച്ചപ്പോൾ പിഞ്ചോമനയുടെ ജീവന് പുല്ലുവിലപോലും കൽപ്പിക്കാതെ പെറ്റമ്മ തന്നെ തല്ലിക്കൊന്നു

17 December 2018

ഞായറാഴ്ചയാണ് സംഭവം. ദുര്‍മന്ത്രവാദ പരിശീലനത്തിന്റെ ഭാ​ഗമായാണ് ​ഗീതാദേവി ക്രൂര കൃത്യം നടത്തിയതെന്ന് പൊലീസ് പറയുന്നു.​ ഗീത മകളെ അടിച്ചുകൊന്നുവെന്ന പരാതിയുമായി ​ഗ്രാമവാസികള്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയതി...

2019 -ലെ ലോക്സഭാ തെരെഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സ്ഥാനത്തേക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാൻ മഹാസഖ്യത്തിൽ ഭിന്നത; മൂന്നാം മുന്നണിക്കൊരുങ്ങി മമത ബാനർജി

17 December 2018

പ്രധാനമന്ത്രി സ്ഥാനത്തേക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പിന്തുണയ്ക്കുമെന്ന് പറഞ്ഞ ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിനന്റെ നീക്കത്തിൽ പ്രതിപക്ഷത്ത് രൂക്ഷ ഭിന്നത ഏർപ്പെടുന്നതായി റിപ്പോർട്ട് ....

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും ഉപമുഖ്യമന്ത്രിയായി സചിന്‍ പൈലറ്റും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

17 December 2018

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ടും ഉപമുഖ്യമന്ത്രിയായി സചിന്‍ പൈലറ്റും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ജയ്പുരിലെ ചരിത്ര പ്രസിദ്ധമായ ആല്‍ബര്‍ട്ട് ഹാളില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഗവര്‍ണര്...

രാഹുലിന് അമ്മയുടെ തട്ടകത്തില്‍ മറുപടി... റാഫോലില്‍ ക്വട്ടറോച്ചി അമ്മാവനില്ല കോണ്‍ഗ്രസിന് ശക്തമായ മറുപടിയുമായി മോഡി; ബോഫോഴ്‌സിലെ ഇടനിലക്കാരന്‍ ക്വട്ടറോച്ചിയെ കോണ്‍ഗ്രസ് രക്ഷപ്പെടുത്തി; ഇപ്പോള്‍ ഇന്ത്യയ്ക്കു കൈമാറി കിട്ടിയ മിഷേലിനെ രക്ഷപ്പെടുത്താന്‍ അഭിഭാഷകനെ അയയ്ക്കുന്നു 

17 December 2018

റാഫേല്‍ വിമാന ഇടപാട് കേസില്‍ സുപ്രീം കോടതി വിധി ബിജെപിക്ക് നല്‍കിയ ഊര്‍ജം ചെറുതല്ല. റാഫേല്‍ വിമാന ഇടപാടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി തള്ളിയതിനു പിന്നാലെ ബോഫോഴ്‌സ് കോഴക്ക...

സിഖ് വിരുദ്ധ കലാപം; കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ സജ്ജന്‍ കുമാറിന് ജീവപര്യന്തം

17 December 2018

   1984 ലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ സജ്ജന്‍ കുമാർ കുറ്റക്കാരനെന്ന് ദില്ലി ഹൈക്കോടതി . സജ്ജൻ കുമാറിനെ കുറ്റവിമുക്തനാക്കിയ കീഴ്ക്കോടതി നടപടി റദ്ദാക്...

റഫാല്‍കേസിൽ കേന്ദ്ര സര്‍ക്കാരിന് വീണ്ടും തിരിച്ചടിയാകുമോ ? ; സുപ്രീംകോടതി ജഡ്ജിമാര്‍ ഇംഗ്ലീഷും വ്യാകരണവും അറിയാത്തവരാണെന്നാണോ കേന്ദ്രസര്‍ക്കാരിന്റെ ധാരണയെന്ന് കോൺഗ്രസ്സ്

17 December 2018

റഫാല്‍കേസ് വീണ്ടും സുപ്രീംകോടതിയിലെത്തുമ്പോള്‍ പിഴവ് സംഭവിച്ചത് കോടതിയുടെ ഭാഗത്താണെന്ന് തെളിയിക്കാനാകും കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുക. വിധിയിലെ തെറ്റുതിരുത്താന്‍ സര്‍ക്കാര്‍ നല്‍കിയ അപേക്ഷയെ ചീഫ് ജസ്...

പിണറായിയെ സാക്ഷിയാക്കി ഡിഎംകെ നേതാവ് സ്റ്റാലിന്‍ പ്രഖ്യാപിച്ചു രാഹുൽ ഗാന്ധി ഭാവി പ്രധാനമന്ത്രി; ബിജെപി ഇതര സ്ഥാനാർത്ഥിയായി രാഹുൽഗാന്ധി വേണ്ടെന്ന് പറഞ്ഞ വടക്കൻ ഇന്ത്യൻ ലോബിയ്ക്ക് തിരിച്ചടിയായി തെക്കേ ഇന്ത്യൻ നേതാക്കളുടെ പ്രഖ്യാപനം: അഞ്ച് സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പിന് ശേഷം രാഹുൽ ഗാന്ധിയുടെ തലവര മാറുന്നു

17 December 2018

മോദിയുടെ ഫാസിസ്റ്റ് ഭരണകൂടത്തെ താഴെയിറക്കാന്‍ കെല്‍പ്പുള്ള നേതാവായി പ്രകീര്‍ത്തിച്ചുകൊണ്ട് ഡിഎംകെ തലവന്‍ സ്റ്റാലിന്‍ ചെന്നെയില്‍ നടന്ന ചടങ്ങില്‍ വച്ച് രാഹുല്‍ഗാന്ധിയെ ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയാ...

വീട്ട് ജോലിക്കാരിയുമായി ഭർത്താവിന് വഴിവിട്ട ബന്ധം... സഹിക്കാനാകാതെ ഭാര്യയുടെ അറ്റകൈ പ്രയോഗം; യുവതിയെ തട്ടിക്കൊണ്ടുപോയി വിജനമായ സ്ഥലത്ത് എത്തിച്ച്‌ ഇരുവരെയും സംഘം തല്ലി ചതച്ചു... സ്ത്രീയെ സംഘത്തിലുള്ളവര്‍ മാറി മാറി ക്രൂരമായ പീഡനം; പിന്നെ സംഭവിച്ചത്...

17 December 2018

വീട്ട് ജോലിക്കാരിയുമായി ഭർത്താവിന് വഴിവിട്ട ബന്ധമെന്ന് സംശയം. സഹിക്കാനാകാതെ ഭാര്യയുടെ അറ്റകൈ പ്രയോഗത്തിൽ വീട്ട് ജോലിക്കാരിയ്ക്ക് കിട്ടിയത് മുട്ടൻ പണി. വീട്ടമ്മ നല്‍കിയ കൊട്ടേഷനില്‍ സ്ത്രീയെ ആറംഗ സംഘം ...

മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തിസ് ഗഡിലും സത്യപ്രതിജ്ഞ ഇന്ന്... മധ്യപ്രദേശില്‍ നടക്കുന്ന സത്യപ്രതിജ്ഞയില്‍ മായാവതി പങ്കെടുക്കില്ല

17 December 2018

മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തിസ് ഗഡിലും സത്യപ്രതിജ്ഞ ഇന്ന് നടക്കും. മായാവതി കോണ്‍ഗ്രസ് സഖ്യമാണ് മധ്യപ്രദേശിലെയും രാജസ്ഥാനിലെയും തെരഞ്ഞെടുപ്പ് വിജയം കൊണ്ടുവന്നത്. എന്നാല്‍ ഇന്ന് മധ്യപ്രദേശില്‍ നടക്ക...

Malayali Vartha Recommends