Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു

01 JULY 2026 10:54 AM ISTമലയാളി വാര്‍ത്ത
പ്രാർത്ഥനകൾ വിഫലമായി... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു. ധനിയോറ സ്വദേശി നിർവൈർ സിങ് ആണ് മരിച്ചത്. 21 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് പുലർച്ചെ 3.40 ഓടെ കുട്ടിയെ പുറത്തെടുത്തത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ചൊവ്വാഴ്ച...

''അടുത്ത എട്ട് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ വികസനമുണ്ടാകുന്ന പ്രദേശം കശ്മീര്‍ '' കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

29 September 2019

കശ്മീരിന്റെ പദവികൾ എടുത്ത് മാറ്റിയതിന് പിന്നാലെ വലിയ രീതിയിലുള്ള ആരോപണങ്ങളായിരുന്നു കേന്ദ്ര സർക്കാർ നേരിട്ടത്. എന്നാൽ കശ്മീരിനെ പറ്റിയുള്ള കേന്ദ്ര സർക്കാരിന്റെ പദ്ധതികൾ വലുതാണെന്ന് തെളിയിക്കുകയാണ് അമി...

സ്വർണ്ണം പൂശിയ ഐ ഫോണുകൾ വിപണിയിൽ ; വില കേട്ടാൽ ഞെട്ടും

29 September 2019

സ്വർണ്ണം പൂശിയ മൊബൈൽ ഫോണുമായി ആപ്പിളിന്റ്റെ ഐ ഫോൺ. ഏകദേശം 3900 യൂറോയാണ് (ഏകദേശം 2,62,000 രൂപ) ഇതിന്റെ വില. ബാക്ക് പാനല്‍ 18 കെ ഗോള്‍ഡ് കൊണ്ട് മൂടിയിരിക്കുന്നു. മാത്രമല്ല വിലയേറിയ കല്ലുകള്‍ പതിച്ച ഐഫോണ...

പെണ്‍മൃഗങ്ങളെ അറുക്കുന്നതിന് കുവൈറ്റ് നിരോധനം ഏര്‍പ്പെടുത്തി

29 September 2019

കുവൈറ്റില്‍ ഇനി മുതൽ പെണ്‍മൃഗങ്ങളെ അറുക്കുവാൻ കഴിയില്ല. പെണ്‍മൃഗങ്ങളെ അറുക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നു . പശു, ഒട്ടകം, ആട്, മാട് എന്നിവയില്‍ പെണ്‍ മൃഗങ്ങളെ അറുക്കുവാൻ പാടില്ല . കൃഷി മത...

ഇനി അങ്ങനെയൊന്ന് ഇന്ത്യയിൽ നടക്കില്ല ; ഇന്ത്യൻ നാവിക സേനയും കോസ്റ്റ്ഗാർഡും ജാഗ്രതയിൽ ; ഇന്ത്യയിലേക്കു വരുന്ന ഭീകരർക്ക് എന്താണു സംഭവിക്കാൻ പോകുന്നതെന്ന് എല്ലാവര്‍ക്കും അറിയാം ; രാജ്നാഥ് സിങ്

29 September 2019

മുംബൈ ഭീകരാക്രമണം പോലൊന്ന് ഇനി ഇന്ത്യയിൽ ഉണ്ടാകില്ല എന്ന ഉറപ്പ് നൽകി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് രാജ്നാഥ് സിങ്. 2008 നവംബർ 26നായിരുന്നു രാജ്യത്തെ നടുക്കിയ ഭീകരാക്രമണം നടന്നത്. അത് ആർക്കും ഒരിക്കലും...

കുടുംബങ്ങളെ തകര്‍ക്കുന്ന ഫെമിനിസ്റ്റ് പിശാചിനിമാരെ തകര്‍ക്കാന്‍ പിശാചിനിമുക്തി പൂജയുമായി കര്‍ണാടക ആസ്ഥാനമായി പ്രവൃത്തിക്കുന്ന സേവ് ഇന്ത്യന്‍ ഫാമിലി പുരുഷ സംഘടന

29 September 2019

ഇന്ത്യന്‍ കുടുംബങ്ങളെ തകര്‍ക്കുന്ന ഫെമിനിസ്റ്റ് പിശാചിനിമാരെ തകര്‍ക്കാന്‍ പിശാചിനിമുക്തി പൂജയുമായി ഒരുസംഘം പുരുഷന്മാർ. കര്‍ണാടക ആസ്ഥാനമായി പ്രവൃത്തിക്കുന്ന സേവ് ഇന്ത്യന്‍ ഫാമിലി എന്ന പുരുഷ സംഘടനയാണ് ഈ...

ബാ​ര്‍ ഡാ​ന്‍​സ​ര്‍​ക്കൊ​പ്പം താൻ ഡാൻസ് ചെയ്യുന്ന വീഡിയോ കൃ​ത്രി​മ​മാ​ണെ​ന്ന് ബി​ജെ​പി എം​എ​ല്‍​എ

29 September 2019

വി​വാ​ദ​ങ്ങൾക്ക് പിന്നാലെ പരാതിയുമായി ബി​ജെ​പി എം​എ​ല്‍​എ. ബാ​ര്‍ ഡാ​ന്‍​സ​ര്‍​ക്കൊ​പ്പം മ​ഹാ​രാ​ഷ്ട്ര ബി​ജെ​പി എം​എ​ല്‍​എ സ​ഞ്ജ​യ് പു​രം ഡാ​ന്‍​സ് ചെ​യ്യു​ന്ന വീ​ഡി​യോ പു​റ​ത്തു​ വ​ന്നിരുന്നു. ഈ വീഡി...

നൂറ് കണക്കിന് തടവുപുള്ളികളെ ജയില്‍ മോചിതരാക്കും ; തീരുമാനം മഹാത്മാ ഗാന്ധിയുടെ 150ാം ജന്മവാര്‍ഷികത്തിന്റെ ഭാഗമായി

29 September 2019

മഹാത്മാ ഗാന്ധിയുടെ 150ാം ജന്മവാര്‍ഷികത്തിന്റെ ഭാഗമായി നൂറ് കണക്കിന് തടവുപുള്ളികളെ ജയില്‍ മോചിതരാക്കാൻ തീരുമാനം. നിലവിൽ 600 ഓളം തടവുകാരെ മോചിപ്പിക്കാൻ തീരുമാനമെടുത്തിരിക്കുന്നു. അവസാന പട്ടിക കേന്ദ്ര ആഭ...

പിഎച്ച്‌.ഡി ചെയ്യുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പുമായി ഫെയ്‌സ്ബുക്ക് ; ഒക്ടോബര്‍ 4 വരെ അപേക്ഷിക്കാം

29 September 2019

പിഎച്ച്‌.ഡി ചെയ്യുന്നവര്‍ക്ക് ഫെയ്‌സ്ബുക്ക് സ്‌കോളര്‍ഷിപ്പ് ഒരുക്കുന്നു. അംഗീകൃത സര്‍വകലാശാലകളില്‍ നിന്നും കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് മേഖലയിൽ നൂതനവും പ്രസക്തിയുള്ളതുമായ ഗവേഷണത്തില്‍ ഏര്...

മൂന്ന് വര്‍ഷം മുമ്പ് ഇതുപോലൊരു സെപ്റ്റംബര്‍ 28, ആ രാത്രി മുഴുവന്‍ ഞാന്‍ ഉറങ്ങാതെ ഉണര്‍ന്നിരുന്നു. ഏത് നിമിഷവും ടെലിഫോണ്‍ ബെല്ലടിക്കുന്നതും കാത്തായിരുന്നു ഞാന്‍ ഇരുന്നത്- നരേന്ദ്ര മോഡി

29 September 2019

നീണ്ട അമേരിക്കന്‍ പര്യടനത്തിനുശേഷം ഇന്ത്യയില്‍ തിരിച്ചെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്ക് ബിജെപി പ്രവര്‍ത്തകര്‍ ഒരുക്കിയ സ്വീകരണ യോഗത്തില്‍ മിന്നാലാക്രമണം ഓര്‍ത്തെടുത്ത് നരേന്ദ്രമോഡി. 'മൂന്ന...

കമ്മന്റുകള്‍ ഇടുന്നവർക്കായി പുതിയ ഫീച്ചറുമായി യൂട്യൂബ്

29 September 2019

സ്ട്രീമിംഗ് രംഗത്ത് ഉടലെടുക്കുന്ന എതിരാളികളെ നേരിടുവാൻ വീഡിയോ പ്ലാറ്റ്‌ഫോമായ യൂട്യൂബ് പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നു . ക്രിയേറ്റര്‍മാരെ ആകര്‍ഷിക്കുവാനും കൂടുതല്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കാനും വ...

കഴിഞ്ഞ ആറ് വര്‍ഷം ബിജെപി സര്‍ക്കാര്‍ എന്തു ചെയ്തു ? ഒന്നിനെക്കുറിച്ചും അറിവില്ലാതിരുന്നിട്ടും യോഗി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി സ്ഥാനത്തെത്തിയത് ഭാഗ്യം കൊണ്ട് ; ആരോപണവുമായി ഹൈദരാബാദ് അസദുദ്ദീന്‍ ഉവൈസി

29 September 2019

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പരിഹസിച്ച് ഹൈദരാബാദ് അസദുദ്ദീന്‍ ഉവൈസി. എംപി വൈഎഐഎംഐഎം നേതാവുമായ അസദുദ്ദീന്‍ ഉസി. ഒന്നിനെക്കുറിച്ചും അറിവില്ലാതിരുന്നിട്ടും യോഗി ഉത്തര്‍പ്രദേശ് മുഖ്യമന്ത്...

പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനു പിന്നാലെ കശ്മീർ പ്രശ്നം ഐക്യരാഷ്ട്ര സഭയിൽ ഉന്നയിച്ച് ചൈന വിദേശകാര്യ മന്ത്രി വാങ് യി . എന്നാൽ കശ്മീരിന്റെ കാര്യത്തിൽ ആരും വേവലാതിപ്പെടേണ്ടതില്ല ... കാശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും ചൈനയോട് വിഷയത്തിൽ ഇടപെടാൻ നിൽക്കേണ്ടെന്നും ഇന്ത്യ

29 September 2019

പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനു പിന്നാലെ ചൈന വിദേശകാര്യ മന്ത്രി വാങ് യി കശ്മീർ പ്രശ്നം ഐക്യരാഷ്ട്ര സഭയിൽ ഉന്നയിച്ചു . കാശ്മീർ വിഷയം സമാധാനപരമായും യുഎൻ രക്ഷാസമിതിയുടെ മുൻപ്രമേയങ്ങൾക്ക് അനുസൃതമായു...

ജ​മ്മു കാ​ഷ്മീ​രിൽ അ​തി​ർ​ത്തി​ക്കു സ​മീ​പം ബി​എ​സ്എ​ഫ് ജ​വാ​ൻ മുങ്ങി മരിച്ചതായി സൂചന

29 September 2019

ബി​എ​സ്എ​ഫ് ജ​വാ​നെ കാ​ണാ​താ​യി. ജ​മ്മു കാ​ഷ്മീ​രി​ലെ അ​ന്താ​രാ​ഷ്ട്ര അ​തി​ർ​ത്തി​ക്കു സ​മീ​പം ആ​ർ​എ​സ് പു​ര​യി​ലെ അ​ർ​ണി​യ സെ​ക്ട​റി​ൽ സൈ​നി​ക പ​ട്രോ​ളിം​ഗി​നി​ടെ​യാ​ണ് ജ​വാ​നെ കാ​ണാ​താ​യ​ത്. സം​ഭ​വ​...

മോദിയെ സ്വീകരിക്കാൻ ആയിരങ്ങൾ, മറുപടി പ്രസംഗത്തിൽ സർജിക്കൽ സ്‌ട്രൈക്കും ജവാന്മാരെയും ഓർമിപ്പിച്ച് മോദി

29 September 2019

ഒരാഴ്ച നീണ്ടു നിന്ന അമേരിക്കൻ സന്ദർശനം പൂർത്തിയാക്കി ഇന്ത്യയിൽ തിരിച്ചെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വിമാനത്താവളത്തിൽ വൻ സ്വീകരണം. ഡല്‍ഹി പലം വിമാനത്താവളത്തില്‍ എത്തിയ മോദിക്ക് വന്‍ സ്വീകരണമാണ...

Malayali Vartha Recommends