Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

രാജ്യത്തിന് അഞ്ചുലക്ഷം കോടി ഡോളറിന്റെ സമ്പദ്‌വ്യവസ്ഥ... ആ ലക്ഷ്യം ഉടന്‍ സാധ്യമാകുന്നത് ഉത്തര്‍പ്രദേശിലൂടെയായിരിക്കുമെന്ന് വ്യക്തമാക്കി കേന്ദ്ര മന്ത്രിയും ബിജെപി അധ്യക്ഷനുമായ അമിത്ഷാ

29 JULY 2019 01:50 PM IST
മലയാളി വാര്‍ത്ത

More Stories...

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം

'അമ്മക്ക് അനിയത്തിയെ മതി ഞാൻ അവരെ കൊന്നു സാറെ..! ഞാന്‍ മൂന്നിനെയും വെട്ടിത്തുണ്ടമാക്കി! പൊട്ടിച്ചിരിച്ച് മൂത്തമകൾ..!

കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..

'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..

രാജ്യത്തിന് അഞ്ചുലക്ഷം കോടി ഡോളറിന്റെ സമ്പദ്‌വ്യവസ്ഥ ആ ലക്ഷ്യം ഉടന്‍ സാധ്യമാകുമെന്നും അത് ഉത്തര്‍പ്രദേശിലൂടെയായിരിക്കുമെന്നും വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്ര മന്ത്രിയും ബിജെപി അധ്യക്ഷനുമായ അമിത്ഷാ. അഞ്ചുകോടി ഡോളര്‍ സമ്പത്ത് വ്യവസ്ഥ എന്ന രാജ്യത്തിന്റെ ലക്ഷ്യം സാധ്യമാവുക ഉത്തര്‍പ്രദേശിലൂടെയായിരിക്കും. ഇതിനായി, ഒരുലക്ഷം ഡോളര്‍ സമ്പദ്വ്യവസ്ഥയായി സംസ്ഥാനത്തെ വികസിപ്പിച്ച് യു.പി. വലിയ സംഭാവന ചെയ്യുമെന്ന് തനിക്കുറപ്പുണ്ടെന്നും ഷാ പറഞ്ഞു.

സംസ്ഥാനത്തെ 65,000 കോടി രൂപയുടെ വ്യാവസായിക പദ്ധതികളുടെ രണ്ടാംഘട്ട തറക്കല്ലിടല്‍ ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 250 പദ്ധതികള്‍ക്കാണ് തറക്കല്ലിട്ടത്. ഒട്ടേറെ വ്യവസായികളും പരിപാടിയില്‍ പങ്കെടുത്തു. 2018ലാണ് ആദ്യഘട്ടത്തിന് തറക്കല്ലിട്ടത്. ഇത്തവണയും സംസ്ഥാനത്തേക്കു കൂടുതല്‍ നിക്ഷേപം കൊണ്ടുവരുകയാണ് ലക്ഷ്യം. അഞ്ചുവര്‍ഷത്തിനകം ഇന്ത്യയെ ലോകത്തെ ഏറ്റവും വലിയ മൂന്ന് സമ്പദ്വ്യവസ്ഥകളിലൊന്നാക്കി മാറ്റുകയാണു പ്രധാനമന്ത്രിയുടെ ലക്ഷ്യമെന്ന് അമിത് ഷാ പറഞ്ഞു. ''പ്രധാനമന്ത്രിയാകാനുള്ള വഴിയൊരുങ്ങുന്നതു യു.പി.യിലൂടെയാണെന്നു കേട്ടിട്ടുണ്ട്.

അതുപോലെ സമ്പദ്വ്യവസ്ഥയുടെ ലക്ഷ്യപൂര്‍ത്തീകരണവും യു.പി.യിലൂടെത്തന്നെയാണ് കൈവരിക്കാന്‍ പോവുന്നത്. 14ാമതു ധനക്കമ്മിഷന്‍ നിര്‍ദേശമനുസരിച്ച് സംസ്ഥാനത്തിനുള്ള ധനവിഹിതം വര്‍ധിച്ചിട്ടുണ്ട്. സംസ്ഥാനവികസനത്തില്‍ കേന്ദ്രസര്‍ക്കാരിനും ഉത്തരവാദിത്വമുണ്ട്'' അദ്ദേഹം പറഞ്ഞു. ലക്ഷം കോടി ഡോളര്‍ സമ്പദ്വ്യവസ്ഥയെന്ന ലക്ഷ്യം കൈവരിക്കാനുള്ള ശേഷിയും ആള്‍ബലവും യു.പി.ക്കുണ്ടെന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരത്തേ പറഞ്ഞിരുന്നു.

യോഗി ആദിത്യനാഥിനെ യു.പി. മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തതിനെക്കുറിച്ച് അമിത് ഷാ വിശദമാക്കി. ''ആദിത്യനാഥ് മുഖ്യമന്ത്രിയാകുമെന്ന് ആരും കരുതിയില്ല. അദ്ദേഹം ഒരു നഗരസഭപോലും ഭരിച്ചിട്ടില്ലെന്നും പിന്നെന്തുകൊണ്ടാണ് അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കിയതെന്നും പലരും ചോദിച്ചു. അതുശരിയാണ്. അദ്ദേഹമൊരു ക്ഷേത്രത്തിന്റെ തലവന്‍ മാത്രമായിരുന്നു. പക്ഷേ, മോദിയും ഞാനും ആദിത്യനാഥിനെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ചു. അദ്ദേഹം കഠിനപ്രയത്‌നം ചെയ്യുന്നയാളും തന്റെ പോരായ്മകള്‍ കഠിനാധ്വാനത്തിലൂടെ മറികടക്കുന്നവനുമാണ്'' ഷാ പറഞ്ഞു. ആദിത്യനാഥ് സംസ്ഥാനത്ത് ഒട്ടേറെ മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ടെന്നും രണ്ടുവര്‍ഷത്തിനിടെ ക്രമസമാധാനം മെച്ചപ്പെടുത്തിയതിലൂടെ വികസനത്തിന്റെ ഏറ്റവും വലിയ തടസ്സമാണ് അദ്ദേഹം നീക്കിയതെന്നും ഷാ അഭിപ്രായപ്പെട്ടു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (7 minutes ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (1 hour ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (1 hour ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (1 hour ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (2 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (2 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (2 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (2 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (2 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (2 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (2 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (2 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (3 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (4 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (5 hours ago)

Malayali Vartha Recommends