Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിന് സുപ്രീം കോടതിയിൽ ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കില്ല, വിവാദ പരാമർശങ്ങൾ നീക്കി...


ഫ്രിഡ്ജിനുള്ളിൽ 'ആമി' എന്നെഴുതിയ പെട്ടി; ഉള്ളിൽ മൂന്ന് മാസം പ്രായമുള്ള ഭ്രൂണം: കൊടുങ്ങല്ലൂരിൽ നടുക്കുന്ന സംഭവം...


പിണറായിയുടെ കോട്ടയിൽ രാഹുൽ മാങ്കൂട്ടത്തിൽ എറിഞ്ഞ തീഗോളങ്ങൾ; സോഷ്യൽ മീഡിയയിൽ പടരുന്ന പുതിയ പോരാട്ടവീര്യം..


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..

വയറുവേദനയുമായി ഡോക്ടറെ സമീപിച്ച യുവതിക്ക് ഡോക്ടർ കുറിച്ച മരുന്ന് കണ്ട് രോഗിയും മെഡിക്കൽ ഷോപ്പ് ജീവനക്കാരും ഞെട്ടി; ഇതാണ് മരുന്ന്

29 JULY 2019 03:38 PM IST
മലയാളി വാര്‍ത്ത

വയറുവേദനയുമായി എത്തിയ യുവതിക്ക് ഡോക്ടര്‍ മരുന്ന് എഴുതി നൽകി. മരുന്ന് വാങ്ങാൻ മെഡിക്കല്‍ ഷോപ്പില്‍ എത്തിയപ്പോള്‍ ഞെട്ടി. വയറു വേദനക്ക് മരുന്നായി ഡോക്ടർ കുറിപ്പിൽ എഴുതി നൽകിയത് ഗര്‍ഭ നിരോധന ഉറയായിരുന്നു. ജൂലായ് 23ന് ജാര്‍ഖണ്ഡിലാണ് സംഭവം നടന്നത്. ഇതേ തുടർന്ന് യുവതി പരാതി നൽകി.ഡോക്ടര്‍ക്കെതിരെ അന്വേഷണവും ആരംഭിക്കാൻ തുടങ്ങി. എന്നാല്‍ ആരോപണത്തെ ഡോക്ടര്‍ നിഷേധിച്ചു. സംഭവത്തെക്കുറിച്ച്‌ അന്വേഷണം നടത്തനായി ഒരു സൈക്യാട്രിസ്റ്റ് അടങ്ങിയ മെഡിക്കല്‍ സംഘത്തെ രൂപീകരിച്ചു. ഞായറാഴ്ച അന്വേഷണം ആരംഭിക്കുകയും ചെയ്തു.

ക്ലാസ് നാലാം ഗ്രേഡ് സര്‍ക്കാര്‍ ജീവനക്കാരിയായ യുവതി റാഞ്ചിയിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിലെ ഘട്ട്ശില സര്‍ക്കാര്‍ ആശുപത്രിയിലാണ് വയറു വേദനയുമായി ഡോക്ടറിനെ കാണാൻ എത്തിയത്. കരാര്‍ അടിസ്ഥാനത്തില്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോക്ടർ യുവതിക്ക് കോണ്ടം കുറിച്ച്‌ നല്‍കുകയായിരുന്നു . കുറിപ്പടിയുമായി മെഡിക്കല്‍ ഷോപ്പില്‍ എത്തിയപ്പോള്‍ മാത്രമാണ് കുറിപ്പിൽ എന്താണ് എന്നറിഞ്ഞത്. കടക്കാരനാണ് കുറിപ്പടിയില്‍ കോണ്ടമാണ് കുറിച്ചിരിക്കുന്നതെന്ന് യുവതിയോട് പറഞ്ഞത്. യുവതി മുതിര്‍ന്ന ഡോക്ടര്‍മാര്‍ക്ക് പരാതി നല്‍കിയതിന് പിന്നാലെ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച എം.എല്‍.എ കുനാല്‍ സാരംഗിയും വിഷയത്തെ നിയമസഭയിൽ പറഞ്ഞിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഹുൽ മാങ്കൂട്ടത്തിലിന് സുപ്രീം കോടതിയിൽ ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കില്ല, വിവാദ പരാമർശങ്ങൾ നീക്കി...  (4 minutes ago)

ഫ്രിഡ്ജിനുള്ളിൽ 'ആമി' എന്നെഴുതിയ പെട്ടി; ഉള്ളിൽ മൂന്ന് മാസം പ്രായമുള്ള ഭ്രൂണം: കൊടുങ്ങല്ലൂരിൽ നടുക്കുന്ന സംഭവം...  (23 minutes ago)

പിണറായിയുടെ കോട്ടയിൽ രാഹുൽ മാങ്കൂട്ടത്തിൽ എറിഞ്ഞ തീഗോളങ്ങൾ; സോഷ്യൽ മീഡിയയിൽ പടരുന്ന പുതിയ പോരാട്ടവീര്യം..  (40 minutes ago)

അഘോരികളെ തലസ്ഥാനത്ത് എത്തിച്ചതിന്റെ യഥാർത്ഥ ലക്ഷ്യമിത് ; വെളിപ്പെടുത്തലുമായി ബിജെപി സ്ഥാനാർത്ഥി കരമന ജയൻ  (1 hour ago)

ഉത്തർപ്രദേശ് സർക്കാരിന്റെ റീജിയണൽ സ്പോർട്സ് ഓഫീസറായി  (4 hours ago)

62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ തൃശൂരിൽ പിടിയിൽ...  (4 hours ago)

പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തോട് ചേർന്നുള്ള അപകടമുനമ്പിൽ ആത്മഹത്യ ചെയ്യാനിറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി  (5 hours ago)

സംസ്ഥാനവ്യാപക പര്യടനമാണ് രാഹുൽ ഗാന്ധി ലക്ഷ്യമിടുന്നത്....  (5 hours ago)

റബർ വില തിരിച്ചുകയറി...  (5 hours ago)

യാംബുവിൽ 16ാമത് പുഷ്പോത്സവത്തിന് വർണാഭമായ ചടങ്ങുകളോടെ തുടക്കമായി...  (5 hours ago)

ബിഎസ്ഇ സെൻസെക്‌സ് 1200 പോയിന്റ് കുതിച്ചു...നിഫ്റ്റി 24000ത്തോട് അടുക്കുന്നു...  (5 hours ago)

ഡൽഹി 24 അക്ബർ റോഡിലെ കോൺഗ്രസ് ദേശീയ ഓഫീസ് ഒഴിയാൻ നോട്ടീസ് നൽകി കേന്ദ്ര സർക്കാർ  (6 hours ago)

ഖാര്‍ഗ് പിടിക്കാന്‍ പാരാട്രൂപ്പുകളും രംഗത്ത്  (6 hours ago)

പകൽ 10 മുതൽ മൂന്നുമണിവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുതെന്ന് മുന്നറിയിപ്പ്  (6 hours ago)

ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനും നിയമസഭയില്‍ എത്തുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ; ബിജെപിയ്ക്ക് സംസ്ഥാനത്ത് പത്തിലേറെ നിയമസഭാ സീറ്റുകളിൽ ജയസാധ്യത  (6 hours ago)

Malayali Vartha Recommends