Widgets Magazine
09
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

പാർലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബർ ഒന്നു മുതൽ 19 വരെ

09 NOVEMBER 2025 08:03 AM ISTമലയാളി വാര്‍ത്ത
പാർലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബർ ഒന്നു മുതൽ 19 വരെ നടക്കും. ഈ കാലയളവിൽ പാർലമെന്റിന്റെ ശീതകാല സമ്മേളനം വിളിച്ചുകൂട്ടാനുള്ള സർക്കാർ നിർദേശം രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകരിച്ചതായി പാർലമെൻററി കാര്യ മന്ത്രി കിരൺ റിജിജു അറിയിച്ചു. ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയും ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുകയും ...

എ​ച്ച്‌.വി​ശ്വ​നാ​ഥ് ക​ര്‍​ണാ​ട​ക ജെ​ഡി​എ​സ് അ​ധ്യ​ക്ഷസ്ഥാനം ​രാ​ജി​വ​ച്ചു

04 June 2019

ജെ​ഡി​എ​സ് ക​ര്‍​ണാ​ട​ക അ​ധ്യ​ക്ഷ​ന്‍ എ​ച്ച്‌.​വി​ശ്വ​നാ​ഥ് രാ​ജി​വ​ച്ചു. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പാ​ര്‍​ട്ടി​ക്കേ​റ്റ് തി​രി​ച്ച​ടി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മേ​റ്റെ​ടു​ത്താ​ണ് രാ​ജി. ...

വ്യാജന്മാർക്ക് മുട്ടൻ പണി ; പ്രവര്‍ത്തനരഹിതമായ കമ്പനികളെ 'വെട്ടിമാറ്റാന്‍' കര്‍ശന നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍

04 June 2019

ഇന്ത്യയിൽ പ്രവർത്തനരഹിതമായ വ്യാജ കമ്പനികളുടെ രജിസ്ട്രേഷന്‍ നീക്കം ചെയ്യുമെന്ന് കേന്ദ്ര സർക്കാർ . ഈ വര്‍ഷം അവസാനത്തോടെ 20,000 കമ്പനികളുടെ രജിസ്ട്രേഷന്‍ റദ്ദായേക്കും. രജിസ്റ്റര്‍ ചെയ്ത എല്ലാ കമ്പനികളോടു...

മോദിയുടെ വിദേശയാത്ര; പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം എട്ട്, ഒമ്പത് തിയ്യതികളിൽ അയല്‍രാജ്യങ്ങളായ മാലദ്വീപ്, ശ്രീലങ്ക എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും

04 June 2019

പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം എട്ട്, ഒമ്പത് തിയ്യതികളിൽ അയല്‍രാജ്യങ്ങളായ മാലദ്വീപ്, ശ്രീലങ്ക എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും. ഇരുരാജ്യങ്ങളും മോദിയെ അവരുടെ രാജ്യത്തേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. ഈ...

കേന്ദ്ര ഗതാഗതമന്ത്രിയായി നിതിന്‍ ഗഡ്കരി ചുമതലയേറ്റു

04 June 2019

കേന്ദ്ര ഗതാഗതമന്ത്രിയായി നിതിന്‍ ഗഡ്കരി ചുമതലയേറ്റു. റോഡ് ഗതാഗതം ഹൈവേ സൂക്ഷ്മ ചെറുകിട ഇടത്തരം സംരഭങ്ങള്‍ എന്നീ വകുപ്പുകളുടെ ചുമതലകളാണ് ഗഡ്കരിക്കുള്ളത്. അദ്ദേഹത്തിനൊപ്പം കേന്ദ്ര സഹമന്ത്രി പ്രതാപ്ചന്ദ്ര...

സഹോദരി വിവാഹിതനായ യുവാവുമായി പ്രണയത്തിലാണെന്നറിഞ്ഞതോടെ ആളൊഴിഞ്ഞ സ്ഥലത്ത് വച്ച്‌ യുവതിയെ കഴുത്ത് ഞെരിച്ചു! ശേഷം ആസിഡ് മുഖത്തൊഴിച്ചു; മരിച്ചെന്ന് കരുതി പാലത്തിന് ചുവട്ടില്‍ ഉപേക്ഷിച്ച്‌ ഒളിവില്‍ പോയി... പിന്നെ സംഭവിച്ചത്...

04 June 2019

പ്രദേശത്തെ ഭൂവുടമയുമായി യുവതി അടുപ്പത്തിലായത് സഹോദരന്മാര്‍ എതിര്‍ക്കുകയും ബന്ധത്തില്‍നിന്ന് പിന്മാറാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. യുവതി ഇത് നിരസിച്ചതോടെയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. മെയ് അഞ്ചിന്...

ആന്ധ്രാപ്രദേശില്‍ ആശാവര്‍ക്കര്‍മാരുടെ മാസശമ്പളം മൂന്നിരട്ടിയാക്കി

04 June 2019

ആന്ധ്രാപ്രദേശില്‍ ആശാവര്‍ക്കര്‍മാരുടെ മാസശമ്പളം മൂന്നിരട്ടിയാക്കി .ആശാവര്‍ക്കര്‍മാരുടെ മാസശമ്പളം 3000 രൂപയില്‍ നിന്ന് 10,000 രൂപയിലേക്കുയര്‍ത്തിയത്. സംസ്ഥാനത്തെ ആശാവര്‍ക്കര്‍ക്കര്‍മാരുടെ ശമ്പളം മൂന്നി...

അയ്യോ! നമ്മുടെ കുഞ്ഞിന് ചലനമില്ല... കൊല നടത്തിയ ശേഷം ഭർത്താവിനെ വിളിച്ച് പറഞ്ഞെങ്കിലും പത്ത് ദിവസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയത് 26കാരിയായ അമ്മയാണെന്ന് തെളിഞ്ഞു; പിന്നാലെ സംഭവിച്ചതൊക്കെ ഒരൊന്നൊന്നര പുകിലാ...

04 June 2019

കൊല നടത്തിയതിന് ശേഷം അനൂജ ഭര്‍ത്താവിനെ ഫോണില്‍ വിളിച്ച്‌ കുഞ്ഞിന് ചലനമില്ലെന്ന് അറിയിച്ചു. തുടര്‍ന്ന് ഉടന്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. അതേസമയം കുട്ടിയുടെ മരണത്തില്‍ സം...

വിവാഹം കഴിച്ചയാളെ പ്രണയിച്ചു ; സഹോദരിയെ ആസിഡൊഴിച്ച് വധിക്കാൻ ശ്രമം നടത്തി സഹോദരന്മാർ ; ഗുരുതര പരിക്കേറ്റ് യുവതി ആശുപത്രിയിൽ

04 June 2019

നോയ്ഡയിലാണ് നാടിനെ നടുക്കിയെ സംഭവം അരങ്ങേറുന്നത് . സല്‍മ(22) എന്ന യുവതിക്കാണ് ഈ ദുരനുഭവം ഉണ്ടായത് . പ്രദേശത്തെ ഭൂവുടമയുമായി യുവതി അടുപ്പത്തിലായത് സഹോദരങ്ങളായ ഇര്‍ഫാന്‍,റിസ്വാന്‍, ഇംമ്രാന്‍ എതിർക്കുകയു...

ഒരാഴ്‍ച്ച കഴിഞ്ഞ് പനി മാറാതെ വന്നതോടെ മാതാപിതാക്കള്‍ കുട്ടിയെ മുറി വൈദ്യന്റെ അടുത്തെത്തിച്ചു... രോഗം മാറാൻ ചികിത്സ ഇരുമ്പ് ദണ്ഡ് ചൂടാക്കി പൊള്ളിക്കുക... ഒടുക്കം പൊള്ളലില്‍ നിന്നുണ്ടായ അണുബാധ കാരണം ഒരു വയസ്സുകാരന് ദാരുണാന്ത്യം

04 June 2019

പനി പത്ത് ദിവസം കഴിഞ്ഞിട്ടും മാറാതെ വന്നതോടെയാണ് മാതാപിതാക്കള്‍ കുട്ടിയെ മുറി വൈദ്യന്റെ അടുത്തെത്തിക്കുന്നത്. ഇയാള്‍ ഇരുമ്ബ് ദണ്ഡ് ചൂടാക്കി കുട്ടിയുടെ കൈയ്യില്‍ പൊള്ളിച്ചു. ന്യുമോണിയ ബാധിച്ച കുട്ടിയുട...

ഹിന്ദി പഠിക്കണമെന്ന പുതിയ വിദ്യാഭ്യാസ നയത്തിന്റെ കരട് കേന്ദ്ര സര്‍ക്കാര്‍ തിരുത്തി

04 June 2019

ഹിന്ദി പഠിക്കണമെന്ന പുതിയ വിദ്യാഭ്യാസ നയത്തിന്റെ കരട് കേന്ദ്ര സര്‍ക്കാര്‍ തിരുത്തി. പുതിയ കരടില്‍ വിദ്യാര്‍ഥികള്‍ക്ക് താല്‍പര്യത്തിനനുസരിച്ച് ഭാഷ മാറാന്‍ സാധിക്കും. കരടുരേഖ മാത്രമാണു പുറത്തിറക്കിയതെന്...

മ​ഹാ​ത്മ ഗാ​ന്ധി​യെ​ക്കു​റി​ച്ച്‌ വി​വാ​ദ ട്വി​റ്റ​ര്‍ കു​റി​പ്പെ​ഴു​തി​യ മ​ഹാ​രാ​ഷ്ട്ര ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​യെ സ്ഥ​ലം​മാ​റ്റി

03 June 2019

മ​ഹാ​ത്മ ഗാ​ന്ധി​യെ​ക്കു​റി​ച്ച്‌ വി​വാ​ദ ട്വി​റ്റ​ര്‍ കു​റി​പ്പെ​ഴു​തി​യ മ​ഹാ​രാ​ഷ്ട്ര ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​യെ സ്ഥ​ലം​മാ​റ്റി. ബ്രി​ഹ​ന്‍​മും​ബൈ മു​നി​സി​പ്പ​ല്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍ (ബി​എം​സി) ഡെ​പ്...

പനി വന്നതിന് പിന്നാലെ കുഞ്ഞിനെയും കൊണ്ട് മാതാപിതാക്കളെത്തിയത് മന്ത്രവാദിയുടെ അടുത്ത്; രോഗശാന്തിക്കായി കുഞ്ഞിന്റെ ദേഹത്ത് ഇരുമ്പ് പഴുപ്പിച്ച് വച്ച് ദിവ്യ സിദ്ധന്റെ കൊടും ക്രൂരത; ഒടുവിൽ പൊലിയേണ്ടി വന്നത് പിഞ്ചു കുഞ്ഞിന്റെ വിലപ്പെട്ട ജീവൻ

03 June 2019

പിഞ്ചുകുഞ്ഞിന്റെ അസുഖം മന്ത്രവാദത്തിലൂടെ മാറ്റാൻ നോക്കിയ ദമ്പതികൾക്ക് കുഞ്ഞിനെ നഷ്ടമായി. ഗുജറാത്തിലെ പാലന്‍പൂരില്‍ നിന്നാണ് ഇത്തരത്തിലൊരു ദാരുണ സംഭവം അരങ്ങേറിയത്. ഒരു വയസ് മാത്രമുള്ള ആണ്‍കുഞ്ഞിന് പനി ...

മുത്തലാഖ് നിരോധന ബില്‍ വീണ്ടും കൊണ്ടുവരാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; മുത്തലാഖ്ബില്‍ വീണ്ടും പാർലമെന്റിൽ കൊണ്ടുവരുമെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് സ്ഥിരീകരിച്ചു

03 June 2019

മുത്തലാഖ് നിരോധന ബില്‍ വീണ്ടും കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍. ഇത് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് സ്ഥിരീകരിച്ചു. പതിനാറാം ലോക്‌സഭ പിരിച്ചുവിട്ടതോടെ കഴിഞ്ഞ ലോക്‌സഭയില്‍ പാസായ മുത്തലാഖ് നിരോധന...

അ​രു​ണാ​ച​ല്‍​പ്ര​ദേ​ശി​ൽ നിന്നും കാണാതായ എ.എന്‍ 32 വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി; വിമാനത്തിലുണ്ടായിരുന്ന 13 പേര്‍ക്കായി തിരച്ചില്‍ തുടരുന്നു

03 June 2019

അ​രു​ണാ​ച​ല്‍​പ്ര​ദേ​ശി​ലെ ജോ​ഡ​ട്ടി​ല്‍ നി​ന്നും പു​റ​പ്പെട്ട് കാണാതായ വ്യോമസേനയുടെ എ.എന്‍ 32 വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. അരുണാചല്‍ പ്രദേശിലെ പായും എന്ന ഗ്രാമത്തിന് സമീപത്തു നിന്നാണ് വിമാന...

അരുണാചല്‍ പ്രദേശിൽ നിന്നും പുറപ്പെട്ട എഎന്‍ 32 വിമാനം കാണാതായി

03 June 2019

അരുണാചല്‍ പ്രദേശിലെ ജോഡ്ഹട്ടില്‍ നിന്നും പുറപ്പെട്ട എഎന്‍ 32 എന്ന വിമാനം കാണാതായി. 8 വ്യോമസേനാ ഉദ്യോഗസ്ഥരും 5 യാത്രക്കാരും വിമാനത്തില്‍ ഉണ്ടായിരുന്നു.ഉച്ചയ്ക്ക് 1 മണിമുതല്‍ വിമാനത്തെക്കുറിച്ച്‌ വിവരമൊ...

Malayali Vartha Recommends