NATIONAL
കര്‍ണാടകയില്‍ എസ്.ബി.ഐ ശാഖയില്‍ വന്‍ കവര്‍ച്ച
വോട്ടെടുപ്പില്‍ ക്രമക്കേട്... തമിഴ്നാട്ടിലെ 13 പോളിംഗ് ബൂത്തുകളില്‍ റീ പോളിംഗ്
09 May 2019
വോട്ടെടുപ്പില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് തമിഴ്നാട്ടിലെ 13 പോളിംഗ് ബൂത്തുകളില്‍ റീ പോളിംഗ്. തേനി, തിരുവള്ളൂര്‍, ധര്‍മ്മപുരി, കടലൂര്‍, ഈറോഡ് ഉള്‍പ്പടെയുള്ള ലോക്സഭാ മണ്ഡലങ്ങളിലെ ബൂത്തുകളിലാ...
ധൈര്യമുണ്ടെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയും നോട്ടുനിരോധനത്തിന്റെ പേരില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തണമെന്ന വെല്ലുവിളിയുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രയങ്കാഗാന്ധി
09 May 2019
ധൈര്യമുണ്ടെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയും നോട്ടുനിരോധനത്തിന്റെ പേരില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തണമെന്ന വെല്ലുവിളിയുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രയങ്കാഗാന്ധി രംഗത്ത്. ഡല്‍ഹ...
മാധ്യമപ്രവര്‍ത്തകര്‍ക്ക് ബിജെപി പണം നല്കി, പരക്കെ അമര്‍ഷം
09 May 2019
ലഡാക്കിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ബിജെപി നേതാവ് കവറില്‍ പൊതിഞ്ഞ് പണം നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. തിരഞ്ഞെടുപ്പ് അവസാനഘട്ടത്തിലെത്തി നില്‍ക്കെ പുതിയ വാര്‍ത്ത ബിജെപിയെ വെട്ടിലാക്കി. ബിജെപി എംഎല...
മുംബൈയില്‍ നിന്ന് ലണ്ടനിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം സാങ്കേതിക തകരാര്‍ കാരണം വിയന്നയില്‍ അടിയന്തരമായി ഇറക്കി
09 May 2019
മുംബൈയില്‍ നിന്ന് ലണ്ടനിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം സാങ്കേതിക തകരാര്‍മൂലം വിയന്നയിലേക്ക് തിരിച്ചു വിട്ടു. വിയന്ന വിമാനത്താവളത്തിലിറക്കിയ വിമാനത്തിന് 24 മണിക്കൂറുകള്‍ക്ക് ശേഷമാണ് ലണ്ടനിലേക്ക് യാത്ര ...
പൂനെയില്‍ വസ്ത്ര ഗോഡൗണിന് തീപിടിച്ച് അഞ്ചു ജീവനക്കാര്‍ മരിച്ചു , അഗ്നിശമനസേനയുടെ നാലു യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമം നടത്തുന്നു
09 May 2019
പുനെക്ക് സമീപത്തെ ഗ്രാമത്തില്‍ ഗോഡൗണിന് തീപിടിച്ച് അഞ്ചു മരണം. ഉരുളിദേവാചി ഗ്രാമത്തിലെ വസ്ത്ര ഗോഡൗണിനാണ് തീപിടിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ഗോഡൗണിലെ തൊഴിലാളികളാണ് മരിച്ചത്.അഗ്നിശമനസേനയുടെ...
ഒഡീഷയിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാ സേന മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ച് മാവോയിസ്റ്റുകളെ വധിച്ചു
09 May 2019
ഒഡീഷയിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാ സേന മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ച് മാവോയിസ്റ്റുകളെ വധിച്ചു. ഒഡീഷയിലെ കോരാപുടില്‍ ബുധനാഴ്ചയാണ് ഏറ്റുമുട്ടലുണ്ടായത്. ആന്ധ്രാപ്രദേശ് അതിര്‍ത്തിയോട് ചേര്‍ന്ന വനമേ...
ടെലിവിഷന്‍ പരിപാടി കണ്ട് ആത്മഹത്യ അനുകരിച്ച പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി
08 May 2019
ടെലിവിഷന്‍ പരിപാടി കണ്ട് ആത്മഹത്യ അനുകരിച്ച പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെയാണ് ബെഗളൂരുവിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ചയാണ് സംഭവം ഉണ്ട...
ബി.ജെ.പിയുമായി നേരിട്ട് മത്സരിക്കുന്ന പ്രദേശങ്ങളിലൊന്നും രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പ്രചാരണത്തിന് പോകുന്നില്ല; രാഹുല്‍ ഗാന്ധിയ്ക്കും പ്രിയങ്ക ഗാന്ധിയ്ക്കും എതിരെ വിമർശനവുമായി അരവിന്ദ് കെജ്രിവാള്
08 May 2019
ബി.ജെ.പിയുമായി നേരിട്ട് മത്സരിക്കുന്ന പ്രദേശങ്ങളില്‍ പ്രചാരണത്തിന് പോകാതെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വെറുതെ സമയം പാഴാക്കുകയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. ഡല്‍ഹിയി...
"മോദി സര്‍ക്കാര്‍ നോട്ട് നിരോധിച്ചപ്പോള്‍ ഒരു ബിജെപി നേതാവിനെയെങ്കിലും സാധാരണക്കാര്‍ക്കൊപ്പം ക്യൂവില്‍ കണ്ടോ?"; ബിജെപിക്കെതിരെ തുറന്നടിച്ച് പ്രിയങ്ക ഗാന്ധി
08 May 2019
മോദി സര്‍ക്കാര്‍ നോട്ട് നിരോധിച്ചപ്പോള്‍ ഒരു ബിജെപി നേതാവിനെയെങ്കിലും സാധാരണക്കാര്‍ക്കൊപ്പം ക്യൂവില്‍ കണ്ടോയെന്ന് പ്രിയങ്ക ഗാന്ധി. ഹരിയാനയിലെ അമ്ബാലയില് തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു ...
മോദി വീണ്ടും വന്നാൽ കേരളത്തിലെ തീവ്രവാദ മൃദുസമീപനത്തെ ബി ജെപി നേരിടും; വീണ്ടും ബി ജെപി സർക്കാർ കേന്ദ്രത്തിൽ അധികാരത്തിയാൽ ഭീകരവാദ പ്രവർത്തനങ്ങളോട് സംസ്ഥാന സർക്കാർ കാണിക്കുന്ന മൃദു സമീപനം അവസാനിപ്പിക്കുമെന്ന് സൂചന നൽകി ബി ജെ പി സംഘം ഗവർണറെ കണ്ടു
08 May 2019
വീണ്ടും ബി ജെപി സർക്കാർ കേന്ദ്രത്തിൽ അധികാരത്തിയാൽ ഭീകരവാദ പ്രവർത്തനങ്ങളോട് സംസ്ഥാന സർക്കാർ കാണിക്കുന്ന മൃദു സമീപനം അവസാനിപ്പിക്കുമെന്ന് സൂചന നൽകി ബി ജെ പി സംഘം ഗവർണറെ കണ്ടു. കേരള സർക്കാരിന്റെ വീഴ്ചയു...
ബംഗളുരുവിലെ മെട്രോ സ്റ്റേഷനില്‍ മെറ്റല്‍ ഡിറ്റക്ടര്‍ പരിശോധനയ്ക്കിടെ അജ്ഞാത വസ്തു കൈയ്യില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് യുവാവ് ഓടിരക്ഷപ്പെട്ടു
08 May 2019
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ആകെ, ശ്രീലങ്കയിലെ ചാവേര്‍ ആക്രമണത്തിനു ശേഷം ചാവേര്‍ ആക്രമണ ഭീതിയിലാണ്. ബംഗളുരുവിലെ കെംപഗൗഡ മെട്രോ സ്റ്റേഷനിലുണ്ടായ സംഭവ വികാസങ്ങള്‍ ബെംഗളുരുവിനെ അതീവ ജാഗ്രതയിലാക്കുകയാണ്...
രാജീവ് ഗാന്ധിക്കെതിരായ പരാമര്‍ശങ്ങളില്‍ മനംനൊന്ത് തെരഞ്ഞെടുപ്പ് കമ്മിഷന് രക്തം കൊണ്ടെഴുതിയ കത്തെഴുതി യുവാവ്
08 May 2019
തെരഞ്ഞെടുപ്പ് കമ്മിഷന് യുവാവിന്റെ രക്തം കൊണ്ടെഴുതിയ കത്ത്. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരായ പരാമര്‍ശങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കണമെന്ന് മോഡിയെ ഉപദേശിക്കണമെന്നാവശ്യപ്പെട്ടാണ് യുവാവ് കത്തെ...
ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമോ; ബിജെപിക്കു സീറ്റെണ്ണത്തില്‍ 2014 ആവര്‍ത്തിക്കാനാവില്ലെന്ന സൂചനയുമായി ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി
08 May 2019
ബിജെപിക്കു സീറ്റെണ്ണത്തില്‍ 2014 ആവര്‍ത്തിക്കാനാവില്ലെന്ന സൂചനയുമായി ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. തന്റെ ക്ഷണം സ്വീകരിച്ചെത്തിയ ഡല്‍ഹിയിലെ വിവിധ ക്രൈസ്തവ സഭാ നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണു ജയ്റ്റ്...
നഗ്നചിത്രങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണി; യുവാവ് ജീവനൊടുക്കി
08 May 2019
നഗ്നചിത്രങ്ങള്‍ പരസ്യപ്പെടുത്തുമെന്ന ഭീഷണി മൂലം യുവാവ് ജീവനൊടുക്കി. മഹാരാഷ്ട്രയിലെ വാന്ഗണില് ഒരു ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനിയിലെ ഉദ്യോഗസ്ഥനാണ് ആത്മഹത്യ ചെയ്തത്. യുവാവിന്റെ റൂം മേറ്റ്സും ഫാര്‍മസ്യൂ...
"വീണ്ടും ദളിത് പീഡനം"; യുവാവിനെ മേല്‍ ജാതിയില്‍പ്പെട്ടവര്‍ മലം തീറ്റിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്തതായി പരാതി
08 May 2019
മധുര കൊല്ലിമലയില്‍ ദളിത് യുവാവിനെ മേല്‍ ജാതിയില്‍പ്പെട്ടവര്‍ മലം തീറ്റിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്തതായി പരാതി. തിരുവാരൂര്‍ ജില്ലയിലെ മന്നാര്‍ഗുഡിക്കടുത്തുള്ള തിരുവണ്ടുതുറൈ ഗ്രാമത്തിലാണ് സംഭവ...


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...

ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...

ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..

ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

ഇന്ന് സഭയിൽ രാഹുലെത്തിയില്ല..പക്ഷെ രാഹുലിന് നേരെയുള്ള ഒളിയമ്പ് ഇന്ന് സഭയിൽ മന്ത്രി വീണ ജോർജ് വലിച്ചിട്ടു.. 'കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല, സംരക്ഷിക്കുകയും ചേർത്തുപിടിക്കുകയുമാണ് സർക്കാർ..'

കുതിച്ചുയരുകയാണ് സ്വർണവില..ഇന്നലെ നേരിയ കുറവ് രേഖപ്പെടുത്തിയ വില ഇന്ന് വീണ്ടും ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി..റെക്കോർഡുകളെല്ലാം ഭേദിച്ചാണ് സ്വർണ വിലയുടെ കുതിപ്പ് തുടരുന്നത്..
