NATIONAL
കര്‍ണാടകയില്‍ എസ്.ബി.ഐ ശാഖയില്‍ വന്‍ കവര്‍ച്ച
പടിഞ്ഞാറന്‍ ത്രിപുര മണ്ഡലത്തിലെ 168 ബൂത്തുകളില്‍ ആദ്യഘട്ടത്തില്‍ നടന്ന വോട്ടെടുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷന് റദ്ദാക്കി, മെയ് 12ന് റീ പോളിംഗ്
08 May 2019
പടിഞ്ഞാറന്‍ ത്രിപുര മണ്ഡലത്തിലെ 168 ബൂത്തുകളില്‍ ആദ്യഘട്ടത്തില്‍ നടന്ന വോട്ടെടുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷന് റദ്ദാക്കി. വോട്ടെടുപ്പിനിടെ ബിജെപി വ്യാപകമായി ബൂത്ത് പിടിത്തവും ക്രമക്കേടുകളും നടത്തിയെന്ന പ...
ഇന്ന് സുപ്രീം കോടതി 'കാവല്ക്കാരന് കള്ളനാണ് എന്ന് കോടതി കണ്ടെത്തി; പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരായി തന്റെ കാവല്ക്കാരന് കള്ളനാണ് എന്ന മുദ്രാവാക്യം സുപ്രീം കോടതിയും ശരിവച്ചിരിക്കുന്നു എന്ന പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മാപ്പ് എഴുതി നൽകി
08 May 2019
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരായി തന്റെ കാവല്ക്കാരന് കള്ളനാണ് എന്ന മുദ്രാവാക്യം സുപ്രീം കോടതിയും ശരിവച്ചിരിക്കുന്നു എന്ന പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മാപ്പ് എഴുതി നൽകി....
ഇതുപോലെയുള്ള ധാര്‍ഷ്ട്യമാണ് മഹാഭാരതത്തില്‍ ദുര്യോധനന്റെ തകര്‍ച്ചയ്ക്ക് കാരണമായത്; മോദിയെ കടന്നാക്രമിച്ച് പ്രിയങ്ക ഗാന്ധി
08 May 2019
രാജീവ് ഗാന്ധിയ്ക്കെതിരായ പരാമര്‍ശത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി പ്രിയങ്ക ഗാന്ധി. ഇതുപോലെയുള്ള ധാര്‍ഷ്ട്യമാണ് മഹാഭാരതത്തില്‍ ദുര്യോധനന്റെ തകര്‍ച്ചയ്ക്ക് കാരണമായത്. മോദിയുടെ പതനവ...
ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍
08 May 2019
ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍. ദന്തേവാഡ ജില്ലയിലെ ഗോന്ഡെറാസ് ഗ്രാമത്തിലാണ് സംഭവം. ഒരു വനിതയുള്‍പ്പെടെ രണ്ടു മാവോയിസ്റ്റ് നേതാക്കള്‍ കൊല്ലപ്പെട്ടതായാണ് വിവരം. ഇവര...
"ബംഗാളിൽ വന്ന് ഞാൻ കൊള്ളക്കാരിയാണെന്ന് മോദി പറയുമ്പോൾ അദ്ദേഹത്തിന്റെ മുഖത്തടിക്കാനാണ് തോന്നുന്നത്"; പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി
07 May 2019
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. നരേന്ദ്രമോദിക്കാവശ്യം ജനാധിപത്യത്തിന്റെ മുഖത്തടിയാണെന്ന് മമത ബാനർജി. രാവണനോട് ഉപമിച്ചായിരുന്നു മോദിക്കെതിരെയുള്ള മമ...
സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ രണ്ട് ശുചീകരണത്തൊഴിലാളികള്‍ ശ്വാസംമുട്ടി മരിച്ചു
07 May 2019
സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ രണ്ട് ശുചീകരണത്തൊഴിലാളികള്‍ ശ്വാസംമുട്ടി മരിച്ചു. അഞ്ച് തൊഴിലാളികള്‍ അബോധാവസ്ഥയിലായി. ഇവരെ ഡല്‍ഹിയിലെ സഞ്ജയ്ഗാന്...
"മമതയുടേത് സ്വച്ഛാധിപത്യ ഭരണം"; പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ കടന്നാക്രമിച്ച് ബിജെപി
07 May 2019
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ കടന്നാക്രമിച്ച് ബിജെപി. മമതയുടേത് സ്വച്ഛാധിപത്യ ഭരണമാണെന്നും അവിടെ നടക്കുന്നത് കാട്ടു നീതിയാണെന്നും ബിജെപി നേ...
"ഒരു പ്രധാനമന്ത്രിയും ഇത്ര തരംതാണിട്ടില്ല"; രാജീവ് ഗാന്ധിക്കെതിരെയുള്ള പരമാര്‍ശത്തിൽ നരേന്ദ്ര മോദിയെവിമർശിച്ച് ദില്ലി സര്‍വകലാശാലയിലെ അധ്യാപകര്‍
07 May 2019
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജീവ് ഗാന്ധിക്കെതിരെയുള്ള പരമാര്‍ശത്തെ അതിരൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് ദില്ലി സര്‍വകലാശാലയിലെ അധ്യാപകര്‍. സര്‍വകലാശാലയിലെ 207 അധ്യാപകരുടെ സംയുക്ത പ്രസ്താവനയലാണ് നരേന്ദ്...
തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന് കനത്ത തിരിച്ചടി; റാവുവുമായി കൂടിക്കാഴ്ചയ്ക്കില്ലെന്നു ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്
07 May 2019
തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന് കനത്ത തിരിച്ചടി. കോണ്‍ഗ്രസ്, ബിജെപി ഇതര ഫെഡറല്‍ മുന്നണി രൂപീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ചന്ദ്രശേഖര റാവുവുമായി കൂടിക്കാഴ്ചയ്ക്കില്ലെന്നു ഡിഎംകെ അധ്യക...
ലോക്സഭ തെരഞ്ഞെടുപ്പ് ബ്രൗസിംഗ് മോദി മുന്നില്‍; ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് ഏറ്റവും കൂടുതല്‍പ്പേര്‍ തിരഞ്ഞത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ
07 May 2019
ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് ഏറ്റവും കൂടുതല്‍പ്പേര്‍ തിരഞ്ഞത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ. യാഹൂ പുറത്തുവിട്ട യാഹൂ സെര്‍ച്ചിംഗ് ട്രെന്റിംഗ് കണക്കുകള്‍ പ്രകാരമാണ് ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് ഏറ്റവ...
പ്രതിപക്ഷത്തിന് തിരിച്ചടി; വിവിപാറ്റിലെ അമ്പത് ശതമാനം എണ്ണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ കകക്ഷികള്‍ സമര്‍പ്പിച്ച പുനപ്പരിശോധനാ ഹര്‍ജി തള്ളി
07 May 2019
വിവിപാറ്റിലെ അമ്പത് ശതമാനം എണ്ണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ കകക്ഷികള്‍ സമര്‍പ്പിച്ച പുനപ്പരിശോധനാ ഹര്‍ജി തള്ളി. 21 പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ നല്കിയ ഹര്‍ജിയാണ് തള്ളിയത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊ...
ടിപ്പു സുല്‍ത്താനെ ഓര്‍ക്കാന്‍ ഒരു പാക് നേതാവ് വേണ്ടി വന്നത് നിരാശയുണ്ടാക്കുന്നു; ശശിതരൂർ
07 May 2019
പാക് പ്രധാനമന്ത്രി ഇമ്രാന് ഖാനെ പ്രശംസിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ രംഗത്ത്. ടിപ്പു സുല്‍ത്താനെ ആദരിച്ചു കൊണ്ടുള്ള ഇമ്രാന് ഖാന്റെ ട്വീറ്റിന് നല്കിയ മറുപടിയിലായിരുന്നു ഇമ്രാന് ഖാനെ തരൂർ പ്രശംസ...
തൃശ്ശൂര്‍ പൂരം വെടിക്കെട്ടിന് മാലപ്പടക്കം ഉപയോഗിക്കാന്‍ സുപ്രീം കോടതി അനുമതി
07 May 2019
തൃശ്ശൂര്‍ പൂരം വെടിക്കെട്ടിന് മാലപ്പടക്കം ഉപയോഗിക്കാന്‍ സുപ്രീം കോടതി അനുമതി നല്കി. കേന്ദ്ര ഏജന്‍സിയായ പെസോയ്ക്കാണ് കോടതി നിര്‍ദേശം നല്‍കിയത്. തൃശൂര്‍ പൂരം വെടിക്കെട്ട് കഴിഞ്ഞ വര്‍ഷം എങ്ങനെയാണോ നടന്ന...
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ജനവിധി തേടുന്ന അമേഠിയിൽ ഉപതിരഞ്ഞെടുപ്പുവന്നാൽ സഹോദരിയും പാർട്ടി ജനറൽ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധി മത്സരിച്ചേക്കുമെന്ന് സൂചന
07 May 2019
വയനാട്ടിലും അമേഠിയിലും മത്സരിക്കുന്ന രാഹുൽ രണ്ടിടത്തും ജയിച്ചാൽ ഒരു മണ്ഡലം ഒഴിയേണ്ടിവരും. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ജനവിധി തേടുന്ന അമേഠിയിൽ ഉപതിരഞ്ഞെടുപ്പുവന്നാൽ സഹോദരിയും പാർട്ടി ജനറൽ സെക്രട്ട...
ആംആദ്മിക്ക് തിരിച്ചടിയായി എം.എൽ.എമാരുടെ കൂറുമാറ്റം; ഡൽഹിയിൽ നാല് ദിവസത്തിനിടെ രണ്ട് എം.എൽ.എമാർ പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേർന്നു
07 May 2019
ആംആദ്മിക്ക് തിരിച്ചടിയായി എം.എൽ.എമാരുടെ കൂറുമാറ്റം. ഡൽഹിയിൽ നാല് ദിവസത്തിനിടെ രണ്ട് എം.എൽ.എമാരാണ് പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേർന്നത്. ബിജ്വാസൻ മണ്ഡലത്തിലെ എം.എൽ.എയായ ദേവീന്ദർ സെറാവത്താണ് തിങ്കളാഴ്ച ...


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...

ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...

ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..

ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

ഇന്ന് സഭയിൽ രാഹുലെത്തിയില്ല..പക്ഷെ രാഹുലിന് നേരെയുള്ള ഒളിയമ്പ് ഇന്ന് സഭയിൽ മന്ത്രി വീണ ജോർജ് വലിച്ചിട്ടു.. 'കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല, സംരക്ഷിക്കുകയും ചേർത്തുപിടിക്കുകയുമാണ് സർക്കാർ..'

കുതിച്ചുയരുകയാണ് സ്വർണവില..ഇന്നലെ നേരിയ കുറവ് രേഖപ്പെടുത്തിയ വില ഇന്ന് വീണ്ടും ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി..റെക്കോർഡുകളെല്ലാം ഭേദിച്ചാണ് സ്വർണ വിലയുടെ കുതിപ്പ് തുടരുന്നത്..
