NATIONAL
ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു
ഉത്തരാഖണ്ഡ് ധനകാര്യമന്ത്രി പ്രകാശ് പാന്ത് അന്തരിച്ചു, ധനകാര്യമന്ത്രിയുടെ നിര്യാണത്തെ തുടര്‍ന്ന് സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ദുഖാചരണം നടത്തും
06 June 2019
ഉത്തരാഖണ്‍ിലെ ധനകാര്യമന്ത്രി പ്രകാശ് പാന്ത് അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് അദ്ദേഹം അമേരിക്കയില്‍ ചികിത്സയിലായിരുന്നു. ധനകാര്യമന്ത്രിയുടെ നിര്യാണത്തെ തുടര്‍ന്ന് സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ദുഖാചരണം...
തൊഴിലില്ലായ്മയും സാമ്ബത്തിക മാന്ദ്യവും പരിഹരിക്കാൻ പുതിയമന്ത്രിസഭാ സമിതികള്‍ രൂപവത്കരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
05 June 2019
തൊഴിലില്ലായ്മയും സാമ്ബത്തിക മാന്ദ്യവും പരിഹരിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി രണ്ട് പുതിയമന്ത്രിസഭാ സമിതികള്‍ രൂപവത്കരിച്ച് പ്രധാനമന്ത്രി നരേന്ദ് മോദി. ബുധനാഴ്ചയാണ് കമ്മറ്റികള്‍ രൂപവത്കരിച്ചത്. രണ്ട...
മുംബൈയിലെ കുർള സ്റ്റേഷനിലെത്തിയ ട്രെയിനിൽ സ്ഫോടക വസ്തുകൾ ബോക്സിനകത്ത് അടച്ചുവച്ച നിലയിൽ കണ്ടെത്തി
05 June 2019
പശ്ചിമ ബംഗാളിലെ കോൽക്കത്തയിൽനിന്നും മുംബൈയിലെ കുർള സ്റ്റേഷനിലെത്തിയ ട്രെയിനിൽ സ്ഫോടക വസ്തുകൾ. ബുധനാഴ്ച രാവിലെ എത്തിയ ഷാലിമാർ എക്സ്പ്രസ് ട്രെയിനിലാണ് സ്ഫോ...
ബലാത്സംഗ കേസില്‍ ജയിലില്‍ കഴിയുന്ന എംഎല്‍എ കുല്‍ദീപ് സിംഗ് സെങ്കറെ സന്ദർശിച്ച് ബിജെപി എംപി സാക്ഷി മഹാരാജ്
05 June 2019
ബലാത്സംഗ കേസില്‍ ജയിലില്‍ കഴിയുന്ന എംഎല്‍എ കുല്‍ദീപ് സിംഗ് സെങ്കറെ ബിജെപി എംപി സാക്ഷി മഹാരാജ് സന്ദര്‍ശിച്ചു. പൊതുതെരഞ്ഞെടുപ്പിലെ തന്‍റെ മിന്നുന്ന ജയത്തിന് കുല്‍ദീപിനോട് നന്ദി പറയാനാണ് ബിജെപി എംപി ജയില...
തദ്ദേശ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ തെലങ്കാനയിൽ അക്രമം; ബിജെപി പ്രവര്‍ത്തകനടക്കം രണ്ട് പേർ കൊല്ലപ്പെട്ടു; അഞ്ചുപേർക്കെതിരെ കേസെടുത്തതായി പോലീസ്
05 June 2019
തദ്ദേശ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ തെലങ്കാനയിലുണ്ടായ അക്രമ സംഭവങ്ങളിൽ ബിജെപി പ്രവര്‍ത്തകനടക്കം രണ്ട് മരണം. ബിജെപി പ്രവര്‍ത്തകനായ പ്രേം കുമാറാണ് കൊല്ലപ്പെട്ടത്. ടിആര്‍എസ് പ്രവര്‍ത്തകരുടെ ...
ജമ്മുകശ്മീരിൽ ഭീകരവാദികള്‍ യുവതിയെ വെടിവച്ചു കൊന്നു; യുവാവിന് പരിക്ക്
05 June 2019
ജമ്മുകശ്മീരിലെ പുല്‍വാമയില്‍ ഭീകരവാദികള്‍ യുവതിയെ വെടിവച്ചു കൊന്നു.യുവാവിന് പരിക്കേറ്റു. പുല്‍വാമയ്ക്കടുത്ത് നര്‍ബാല്‍ ഗ്രാമത്തിലെ കക്കപൊരയിലാണ് സംഭവം. നിക്കീന ബാബുവാണ് കൊല്ലപ്പെട്ടത്. ഇവരുടെ ബന്ധുവായ...
പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാവ് വെടിയേറ്റ് മരിച്ചു
05 June 2019
പശ്ചിമ ബംഗാളിലെ ദം ദം മുനിസിപ്പാലിറ്റി പരിധിയിൽ തൃണമൂൽ കോൺഗ്രസ് നേതാവ് വെടിയേറ്റ് മരിച്ചു. മുനിസിപ്പാലിറ്റി ആറാം വാർഡ് തൃണമൂൽ കോൺഗ്രസ് പ്രസിഡന്റ് നിർമൽ കുണ്ടുവാണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ മൂന്നംഗ...
ഈദ് ദിനത്തിൽ മധുരങ്ങള്‍ കൈമാറി ഇന്ത്യ-പാക്കിസ്ഥാൻ സൈനികര്‍
05 June 2019
ഈദ് ദിനത്തിൽ മധുരങ്ങള്‍ കൈമാറി ഇന്ത്യ-പാക്കിസ്ഥാൻ സൈനികര്‍. അഠാരി-വാഗാ അതിര്‍ത്തിയില്‍ ബിഎസ്എഫ് ജവാന്മാരും പാക് റേഞ്ചേഴ്സുമാണ് മധുരം കൈമാറിയത്. രാജ്യങ്ങളി...
സ്വച്ഛ് ഭാരത് അഭിയാന്‍ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച കക്കൂസുകളില്‍ മഹാത്മാഗാന്ധിയുടെയും അശോകചക്രത്തിന്റെയും ചിത്രമുള്ള ടൈലുകള്‍; സംഭവം വിവാദമായതോടെ രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ച് ജില്ലാ അധികാരികള്‍
05 June 2019
ഉത്തർപ്രദേശിലെ ബുലന്ദ്‌ഷഹറിൽ സ്വച്ഛ് ഭാരത് അഭിയാന്‍ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച കക്കൂസുകളില്‍ പതിച്ചത് മഹാത്മാഗാന്ധിയുടെയും അശോകചക്രത്തിന്റെയും ചിത്രമുള്ള ടൈലുകള്‍. 508 കക്കൂസുകളാണ് സ്വച്ഛ് ഭ...
മുംബൈയില്‍ ട്രെയിനില്‍ നിന്നും സ്ഫോടക വസ്തുക്കള്‍ കണ്ടെത്തി
05 June 2019
കൊല്‍ക്കത്തയില്‍ നിന്നും ഇന്ന് രാവിലെ 7.30 ന് കുര്‍ള റെയില്‍വെ സ്റ്റേഷനിലെത്തിയ ഷാലിമാര്‍ എക്‌സ്പ്രസില്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തി. യാത്രക്കാര്‍ പോയ ശേഷം ജീവനക്കാര്‍ വൃത്തിയാക്കാന്‍ കയറിയപ്പോഴാണ് ട...
സഖ്യത്തില്‍ നിന്ന് പിന്മാറിയാലും മായാവതിയോടുള്ള ബഹുമാനം ഇപ്പോഴും ഉണ്ടെന്ന് അഖിലേഷ് യാദവ്
05 June 2019
ഉത്തര്‍പ്രദേശിലെ എസ്പി, ബിഎസ്പി മഹാസഖ്യത്തില്‍ നിന്ന് പിന്മാറുകയാണെന്നും ഉപതെരഞ്ഞെടുപ്പില്‍ എസ്പി ഒറ്റയ്ക്ക് മത്സരിക്കുമെന്നും പ്രഖ്യാപനം നടത്തി അഖിലേഷ് യാദവ്. സഖ്യത്തില്‍ നിന്ന് പിന്മാറിയാലും മായാവതി...
'ആഘോഷങ്ങളാണെങ്കിലും മറ്റുള്ളവര്‍ക്ക് പ്രയാസമുണ്ടാക്കരുത്'; ഗതാഗതം തടസ്സപ്പെടുത്തി നമസ്കാരം നടത്തിയാല്‍ നടപടി എടുക്കണമെന്നുമുള്ള ബിജെപി എംപിയുടെ പരാമര്‍ശം വിവാദമാകുന്നു
05 June 2019
മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ വേണം ഈദ് ആഘോഷിക്കാനെന്ന് ബിജെപി എംപി ഭോലാ സിങ്. റോഡ് ഗതാഗതം തടസ്സപ്പെടുത്തി നമസ്കാരം നടത്തിയാല്‍ നടപടി എടുക്കണമെന്നുമുള്ള ഭോലാ സിങിന്‍റെ പരാമര്‍ശം വിവാദമാകുകയ...
ചെറിയ പെരുന്നാള്‍ നിസ്‌കാര ചടങ്ങിനിടയിലേയ്ക്ക് കാര്‍ പാഞ്ഞ് കയറി അപകടം; പതിനേഴുപേർക്ക് പരിക്ക്
05 June 2019
ചെറിയ പെരുന്നാള്‍ നിസ്‌കാര ചടങ്ങിനിടയിലേയ്ക്ക് കാര്‍ പാഞ്ഞ് കയറി. കിഴക്കന്‍ ഡല്‍ഹിയിലെ ഖുറേജി മേഖലയില്‍ ആണ് സംഭവം. അപകടത്തില്‍ 17 പേര്‍ക്ക് പരിക്കേറ്റു. രാവിലെ പെരുന്നാള്‍ നിസ്‌കാരം നടക്കുന്നതിനിടെയായ...
ക്ഷേത്രത്തില്‍ കയറാൻ ശ്രമിച്ചു ; ദളിത് ബാലന് നേരിടേണ്ടി വന്നത് ക്രൂരമായ മർദ്ധനം ;കേസ്
05 June 2019
രാജസ്ഥാനിലാണ് ഈ നാടിനെ നടുക്കിയ ക്രൂര സംഭവം അരങ്ങേറിയത് . രാജസ്ഥാനിലെ ലി ജില്ലയിലെ ധനേറിയയില്‍ ജൂണ്‍ ഒന്നിനാണ് സംഭവം നടന്നത് . സംഭവത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ പോക്സോ ചുമത്തി. മറ്റ...
കഴിഞ്ഞ ദിവസം രാത്രിയില്‍ ആരുടെയെങ്കിലും 590 കിലോ കഞ്ചാവും ഒരു ട്രക്കും കളഞ്ഞുപോയിട്ടുണ്ടോ? പരിഭ്രമിക്കേണ്ട, ഞങ്ങളത് കണ്ടെത്തി; സോഷ്യൽ മീഡിയയിൽ തരംഗമായി അസാം പോലീസിന്റെ ട്വിറ്റർ പോസ്റ്റ്
05 June 2019
ജനശ്രദ്ധ പിടിച്ചു പറ്റാൻ സമൂഹ മാധ്യമങ്ങളിലൂടെയുള്ള പോലീസുകാരുടെ ഇടപെടൽ പലപ്പോഴും ചർച്ചയാകാറുണ്ട്. അത്തരത്തിലൊരു സംഭവമാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ ചർച്ച വിഷയം. കള്ളക്കടത്തിനിടെ പിടികൂടിയ കഞ്ചാവിന്റെ...
സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..
തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..
ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്‍റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..
എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..
ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..





















