Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു

25 JUNE 2026 12:31 AM ISTമലയാളി വാര്‍ത്ത
ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കത്തിനിടെ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ കുത്തിക്കൊന്നു. മുംബയിലെ ലോക്കല്‍ ട്രെയിനിലാണ് സംഭവം. ചര്‍ച്ച്‌ഗേറ്റ് നല്ലസോപാര ഫാസ്റ്റ് ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന മായങ്ക് ലോഹറാണ് കൊല്ലപ്പെട്ടത്. പ്രതി റോഷന്‍ സുവര...

അനുമതിയില്ലാതെ ക്ഷേത്രത്തിൽ കയറിയെന്നാരോപണം; ദളിത് ബാലന് മേൽജാതിക്കാരുടെ ക്രൂര മർദ്ദനം

05 June 2019

അനുമതിയില്ലാതെ ക്ഷേത്രത്തിൽ കയറിയെന്നാരോപിച്ച് ദളിത് ബാലന് മേൽജാതിക്കാരുടെ ക്രൂര മർദ്ദനം. രാ​ജ​സ്ഥാ​നി​ലെ പാ​ലി ജി​ല്ല​യി​ലാ​ണ് ഇത്തരത്തിലൊരു ദാരുണ സംഭവം അരങ്ങേറിയത്. ഈ ​മാ​സം ആ​ദ്യ​മാ​ണ് ക്ഷേ​ത്ര​ത്ത...

വിവാഹ ബന്ധം വേർപ്പെടുത്തി കമുകനൊപ്പം താമസമാക്കി; ഇരുവരും ചേർന്ന് കുളക്കടവില്‍ മദ്യപിച്ച ശേഷം ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടു; തൊട്ടുപിന്നാലെ കാമുകിയെ മദ്യം മുഴുവൻ കുടിപ്പിച്ച് കുളത്തിലെടുത്ത് എറിഞ്ഞ് മുങ്ങി മരിക്കുന്നത് കണ്ടുനിന്ന് ക്രൂരത- 35കാരിയുടെ കൊലപാതകത്തിന് പിന്നിൽ ...

05 June 2019

നവി മുംബൈയിലെ കലമ്ബോലിയിലെ 35കാരിയുടെ കൊലപാതകത്തിൽ പ്രതി പോലീസ് പിടിയിൽ. കൃത്യം നടന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് പ്രതിയെ കണ്ടെത്തിയത് . മെയ് 24നാണ് ഗ്രമത്തിലെ കുളത്തില്‍ നഗ്നയായ നിലയില്‍ യുവതിയുടെ മൃതദേഹ...

മൂന്ന് വയസുള്ള മകളെകുറിച്ച് അശ്ലീലം പറഞ്ഞത് ചോദ്യം ചെയ്യാന്‍ ചെന്ന അച്ഛനെ അയല്‍വാസികള്‍ കുത്തിക്കൊന്നു

05 June 2019

ഡല്‍ഹി പുല്‍ പ്രഹല്‍ദ്പൂരിനടുത്ത് ലാല് കൗനില്‍ ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം താമസിച്ചിരുന്ന 26-കാരനായ യുവാവിനെ അയല്‍വാസികള്‍ കുത്തിക്കൊലപ്പെടുത്തി. മൂന്നു വയസ്സു മാത്രം പ്രായമുള്ള തന്റെ മകളെ കമന്റടിച്ച...

നിപ ബാധ ; വിദേശ നിര്‍മ്മിത മരുന്നുകള്‍ ഇന്ന് കൊച്ചിയിലെത്തിക്കും ; നിലവിൽ നിരീക്ഷണത്തിലുള്ള നാല് പേരുടേയും സാംപിളുകള്‍ ഇന്ന് ശേഖരിച്ച്‌ പരിശോധനയ്ക്ക് അയക്കും.

05 June 2019

അമേരിക്കയിലും ഓസ്ട്രേലിയയിലുമായി നിര്‍മ്മിച്ച പുതിയ മരുന്നുകളാണ് ചികിത്സയുടെ ഭാഗമായി ഇന്ന് കൊച്ചിയില്‍ എത്തിക്കുന്നത്. നിപ ബാധിച്ച്‌ എറണാകുളം ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാവിന് ഇന്ന് മുതല്‍ മരുന...

അരുണാചലില്‍ നിന്ന് കാണാതായ വ്യോമസേനാ വിമാനത്തില്‍ മലയാളിയും, തെരച്ചില്‍ തുടരുന്നു

05 June 2019

അരുണാചല്‍ പ്രദേശില്‍ ചൈനാ അതിര്‍ത്തിയ്ക്കുസമീപം കഴിഞ്ഞ ദിവസം കാണാതായ വ്യോമസേനാ വിമാനത്തില്‍ അഞ്ചല്‍ സ്വദേശിയും. ഫ്‌ലൈറ്റ് എന്‍ജിനീയറായ ഏരൂര്‍ ആലഞ്ചേരി വിജയ വിലാസത്തില്‍ (കൊച്ചു കോണത്ത് വീട്) അനൂപ് കു...

ഉത്തരാഖണ്ഡിൽ ബസ് മറിഞ്ഞ് അപകടം; നിരവധി യാത്രക്കാർക്ക് പേര്‍ക്ക് പരിക്ക്

04 June 2019

ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്കേറ്റു. ഉത്തരാഖണ്ഡിലെ കാലേശ്വറിന് സമീപനം ബദ്രിനാഥ് ദേശീയപാതയില്‍ ഉണ്ടായ അപകടത്തില്‍ 16 യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവ...

'ജയ് ശ്രീ റാം വിവാദം'; മമതാ ബാനര്‍ജി സ്വന്തം ശവക്കുഴി കുഴിക്കുകയാണെന്ന് അപ‍ര്‍ണ സെന്‍

04 June 2019

സ്വന്തം ശവക്കുഴി കുഴിക്കുകയാണ് മമതാ ബാനര്‍ജിയെന്ന് സംവിധായകയും നടിയുമായ അപ‍ര്‍ണ സെന്‍. തനിക്കെതിരെ ജയശ്രീ റാം വിളിച്ച ബിജെപി പ്രവര്‍ത്തകരോട് മമത തട്ടിക്കയറിയതും അറസ്റ്റ് ചെയ്യാന്‍ നിര്‍ദ്ദേശിച്ചതും വി...

ഇളയരാജയുടെ ഗാനങ്ങൾ അനുമതിയില്ലാതെ ഓൺലൈൻ മാധ്യമങ്ങളിലും ടിവി ചാനലുകളിലും ഉപയോഗിക്കരുത്; ഇളയരാജയ്ക്ക് അനുകൂല ഉത്തരവുമായി മദ്രാസ് ഹൈക്കോടതി

04 June 2019

ഇളയരാജയുടെ ഗാനങ്ങൾ അനുമതിയില്ലാതെ ഓൺലൈൻ മാധ്യമങ്ങളിലും ടിവി ചാനലുകളിലും ഉപയോഗിക്കരുതെന്ന് മദ്രാസ് ഹൈക്കോടതി . റോയൽറ്റിയുടെ പേരിൽ ഇളയരാജയ്ക്ക് അനുകൂലമായുള്ള ഉത്തരവ് ചോദ്യം ചെയ്ത് ചില ഓൺലൈൻ മ്യൂസിക് കമ്...

"പുതുച്ചേരിയിൽ അധികാര തര്‍ക്കം രൂക്ഷം "; മുഖ്യമന്ത്രി വി. നാരയാണസ്വാമിക്ക് സുപ്രീംകോടതി നോട്ടീസ്

04 June 2019

പുതുച്ചേരിയിലെ അധികാര തര്‍ക്കത്തില്‍ മുഖ്യമന്ത്രി വി. നാരയാണസ്വാമിക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു. സാമ്ബത്തിക കാര്യങ്ങള്‍ സംബന്ധിച്ച ക്യാബിനറ്റ് തീരുമാനങ്ങള്‍ ജൂണ്‍ 21 വരെ നടപ്പാക്കരുതെന്ന് സര്‍ക്കാ...

ഒറ്റയ്ക്ക് താമസിക്കുന്ന മധ്യവയസ്കരായ സ്ത്രീകളെ നോട്ടമിടും; ഉച്ചകഴിഞ്ഞുള്ള സമയം ഉദ്യോഗസ്ഥനെന്ന തോന്നിക്കും വിധം നന്നായി വേഷം ധരിച്ച്‌ വീട്ടുകാരിയെ കൊലപ്പെടുത്തി അവരുമായി ലൈംഗിക ബന്ധത്തിലേർപ്പെടും; പോലീസിന് തലവേദനയായ സീരിയൽ കില്ലർ ഒടുവിൽ വലയിലായി

04 June 2019

ഡൽഹിയിൽ മധ്യവയസ്കരായ സ്ത്രീകളെ കൊലപ്പെടുത്തിയ ശേഷം അവരുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്ന കൊടും കുറ്റവാളി പോലീസിന്റെ പിടിയിലായി. പശ്ചിമബംഗാളിലെ ബര്‍ദ്വാനില്‍ നിന്നാണ്‌ ഖമറുസ്‌മാന്‍ സര്‍ക്കാര്‍ എന്ന 42കാ...

ജമ്മു കശ്മീരില്‍ സൈനികര്‍ക്ക് നേരെ കല്ലെറിഞ്ഞ കേസിലെ പ്രതികളെ പത്ത് ദിവസത്തെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു

04 June 2019

ജമ്മു കശ്മീരില്‍ സൈനികര്‍ക്കെതിരെ കല്ല് എറിഞ്ഞ കേസിലെ പ്രതികളെ പത്ത് ദിവസത്തെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. വിഘടനവാദി നേതാക്കളായ ഷാബി‍ര്‍ഷാ, അസിയ, മസ്രത്ത്, അന്ദ്രാബി എന്നിവരെയാണ് ചോദ്യം ചെയ്യലിനായി ദേ...

കൊലക്കേസ് തെളിയിച്ച രജനികാന്ത്; ആന്ധ്രാ പ്രദേശിലെ നെല്ലൂരിലെ ഏറെ വിവാദമായ കൊലക്കേസ് തെളിയിക്കാന്‍ പോലീസിനെ സഹായിച്ചത് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ ചിത്രം

04 June 2019

ആന്ധ്രാ പ്രദേശിലെ നെല്ലൂരിലെ ഏറെ വിവാദമായ കൊലക്കേസ് തെളിയിക്കാന്‍ പോലീസിനെ സഹായിച്ചത് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ ചിത്രം. രജനീകാന്തിന്റെ കടുത്ത ആരാധകനായ രജനികാന്ത് എന്ന വിളിപ്പേരുള്ള രാമസ്വാമിയെ...

ഉത്തരേന്ത്യയെ നടുക്കി വീണ്ടും കൂട്ട ബലാത്സംഗം; 30 കാരിയെ അഞ്ചുപേർ ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി; കൊടും ക്രൂരത പുറത്തു വന്നത് ദൃശ്യങ്ങൾ ഫോണില്‍ പകര്‍ത്തി പണം ആവശ്യപ്പെട്ട് ഭീഷണി മുഴക്കിയതോടെ

04 June 2019

ആല്‍വാറിൽ ദളിത് യുവതിയെ കൂട്ടബലാസംഗത്തിനിരയാക്കിയ സംഭവത്തിന് പിന്നാലെ നാടിനെ നടുക്കി വീണ്ടും ഉത്തരേന്ത്യയിൽ വീണ്ടും കൂട്ട ബലാത്സംഗം. രാജസ്ഥാനിലെ പാലിയിലാണ് ഇത്തവണ 30 കാരിയെ അഞ്ചുപേർ ബലാത്സംഗത്തിനിരയാക...

വീടിനു മുന്നിൽ മൂത്ര മൊഴിച്ചത് ചോദ്യം ചെയ്ത യുവാവിനെ തല്ലിക്കൊന്നു

04 June 2019

വീ​ടി​നു​മു​ന്നി​ൽ മൂ​ത്രം ഒ​ഴി​ച്ച​ത് ചോ​ദ്യം ചെ​യ്ത യു​വാ​വി​നെ അ​ടി​ച്ചു​കൊ​ന്നു. ഡ​ൽ​ഹി ഗോ​വി​ന്ദ്പു​രി​യി​ലാ​ണ് സം​ഭ​വം. ലി​ലു എ​ന്ന​യാ​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്...

ഭാരതിയുടെ തലപ്പാവിന്കാവി നിറം ; തമിഴ്‌നാട്ടിൽ പ്രതിഷേധം രൂക്ഷം

04 June 2019

ഹൈർസെക്കന്ഡറി പാഠപുസ്തകത്തിലെ ചിത്രത്തില്‍, വിഖ്യാത കവി സുബ്രഹ്മണ്യ ഭാരതിയുടെ തലപ്പാവിന് കാവി നിറം നല്‍കിയതിനെതിരെ തമിഴ്നാട്ടില്‍ പ്രതിഷേധം രൂക്ഷം. പ്ലസ് ടുവിലെ പാഠപുസ്തകത്തിലാണ് ചിത്രം. ഡിഎംകെയാണ് പ്...

Malayali Vartha Recommends