Widgets Magazine
24
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

രാഷ്ട്രീയത്തിൽ വീണ്ടും സജീവമായി തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റ് വിജയ്...സ്വകാര്യ കോളജിൽ നടന്ന പൊതു സമ്പർക്ക പരിപാടിയിൽ വിജയ് പങ്കെടുത്തു...

23 NOVEMBER 2025 07:22 PM ISTമലയാളി വാര്‍ത്ത
വീണ്ടും പൊതുവേദിയിൽ തിളങ്ങി വിജയ് . കരൂർ ദുരന്തത്തിനു ശേഷം ചെറുയോഗങ്ങളുമായി രാഷ്ട്രീയത്തിൽ വീണ്ടും സജീവമായി തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റ് വിജയ്. കാഞ്ചീപുരം ജില്ലയിലെ സുങ്കുവഛത്രത്തിലെ സ്വകാര്യ കോളജിൽ നടന്ന പൊതു സമ്പർക്ക പരിപാടിയിൽ വിജയ് പങ്കെടുത്തു. തിരഞ്ഞെടുക്കപ്പെട്ടവരെ മാത്രമാണ് ഹാളിലേക്ക...

വാക്ക് തർക്കം; മൂന്ന് സി.ആര്‍.പി.എഫ് ജവാന്മാരെ സഹപ്രവര്‍ത്തകന്‍ വെടിവച്ചു കൊന്നു

21 March 2019

മൂന്ന് സി.ആര്‍.പി.എഫ് ജവാന്മാരെ സഹപ്രവര്‍ത്തകന്‍ വെടിവച്ചു കൊന്നു. ക്യാമ്പിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ജമ്മു കാശ്മീരിലെ സി.ആര്‍.പി.എഫ് ക്യാമ്പില്‍ ബുധനാഴ്ച രാത്രി പത്ത് മണിയോടെയായിര...

പത്ര വായനയ്ക്കിടെ എഐഎഡിഎംകെ നേതാവും കോയമ്പത്തൂര്‍ സൂലൂര്‍ എംഎല്‍എ കുഴഞ്ഞു വീണ് മരിച്ചു

21 March 2019

എഐഎഡിഎംകെ നേതാവും കോയമ്പത്തൂര്‍ സൂലൂര്‍ എംഎല്‍എയുമായ കനകരാജ് (64)അന്തരിച്ചു. രാവിലെ ഏഴരയോടെയായിരുന്നു ആയിരുന്നു അന്ത്യം. രാവിലെയുള്ള പതിവ് പത്രവായനയ്ക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു. തൊട്ടടുത്ത ആശുപത്രി...

നിര്‍മ്മാണത്തിലിരുന്ന നാലുനില കെട്ടിടം തകര്‍ന്ന് വീണ് മരിച്ച തൊഴിലാളികളുടെ എണ്ണം ഏഴായി

21 March 2019

കര്‍ണാടകയില്‍ നിര്‍മാണത്തിലിരുന്ന നാലുനിലക്കെട്ടിടം തകര്‍ന്നു വീണു മരിച്ച തൊഴിലാളികളുടെ എണ്ണം ഏഴായി. രണ്ടു പേരുടെ മൃതദേഹങ്ങള്‍കൂടി ഇന്ന് കണ്ടെടുത്തു. കഴിഞ്ഞ ദിവസം 61 പേരെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്...

വീണ്ടും രാജ്യത്തിന് നേരെ ആക്രമണം അഴിച്ചുവിട്ട് പാകിസ്ഥാൻ ; ജമ്മു കശ്മീർ സംഘർഷഭരിതം ; പാക് വെടിവയ്പിൽ ഒരു സൈനികൻ കൊല്ലപ്പെട്ടു, രണ്ട് സൈനികര്‍ക്കും ഒരു പൊലീസുകാരനും പരിക്ക്

21 March 2019

രാജ്യത്തെ സൈനികർക്ക് നേരെ വീണ്ടും ആക്രമണം അഴിച്ചു വിട്ട് പാകിസ്ഥാൻ . കശ്മീരിലെ സോപോറില്‍ സിആര്‍പിഎഫ് ജവാന്മാര്‍ക്ക് നേരെ ഭീകരരരുടെ ഗ്രനേഡ് ആക്രമണം. ആക്രമണത്തിൽ ഒരു ധീര ജവാൻ കൊല്ലപ്പെട്ടു . രണ്ട് സൈനിക...

ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് നിയമങ്ങള്‍ കര്‍ശനമാക്കാനൊരുങ്ങി ഫേസ്ബുക്ക് ഉള്‍പ്പടെയുള്ള സമൂഹ മാധ്യമങ്ങള്‍

21 March 2019

ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് നിയമങ്ങള്‍ കര്‍ശനമാക്കാനൊരുങ്ങി ഫേസ്ബുക്ക് ഉള്‍പ്പടെയുള്ള സമൂഹ മാധ്യമങ്ങള്‍. ഇതുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ക്ക് സമൂഹ മാധ്യമങ്ങള്‍ രൂപം നല്‍കി. ഫേസ്ബുക്ക്, ട്വിറ്റര്‍, വാ...

രണ്ടുമാസം മുമ്പ് വിവാഹം കഴിഞ്ഞ മലയാളി ജവാൻ സര്‍വ്വീസ് ഗണ്‍ ഉപയോഗിച്ച്‌ തലയില്‍ വെടിയുതിര്‍ത്ത് ജീവനൊടുക്കി; മരണവാർത്തയറിഞ്ഞ അച്ഛൻ ആത്മഹത്യക്ക് ശ്രമിച്ച് ആശുപത്രിയിൽ അത്യാസന്ന നിലയില്‍

21 March 2019

മലയാളി ജവാന്‍ ഡ്യൂട്ടിക്കിടെ സ്വയം വെടിവച്ചു ജീവനൊടുക്കി. ഗുജാറാത്തിലെ ജാം നാഗറിലെ പാട്ടാള ക്യാംപിലാണ് തിരുവന്തപരും കല്ലറ ഭരതന്നൂര്‍ തൃക്കോവില്‍വട്ടം ഗിരിജാ ഭവനില്‍ വി കെ വിശാഖ് കുമാർ (26) ജീവനൊടുക്കി...

പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്നു പണം തട്ടിച്ചു നാടുവിട്ട വജ്രവ്യാപാരി നീരവ് മോദിയെ അറസ്റ്റ് ചെയ്തതിന്റെ ക്രെഡിറ്റ് ബിജെപി സര്‍ക്കാരിനല്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി

21 March 2019

പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്നു പണം തട്ടിച്ചു നാടുവിട്ട വജ്രവ്യാപാരി നീരവ് മോദിയെ അറസ്റ്റ് ചെയ്തതിന്റെ ക്രെഡിറ്റ് ബിജെപി സര്‍ക്കാരിനല്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. മോദിയെ പിടികൂടിയത...

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 13,500 കോടി രൂപയുടെ വെട്ടിപ്പു നടത്തി നാടുകടന്ന വജ്രവ്യാപാരിയായ നീരവ് മോദിയുടെ കീഴടങ്ങല്‍ പദ്ധതി പൊളിച്ച് മോദിയെ പൂട്ടിയത് ഇങ്ങനെ...

21 March 2019

പഞ്ചാബ് നാഷണല്‍ ബാങ്കിനെ 13,500 കോടി രൂപ കബളിപ്പിച്ച കേസില്‍ വജ്രവ്യാപാരി നീരവ് മോദിയെ സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേട്ട് കോടതി ജാമ്യം നിഷേധിച്...

ക്രിക്കറ്റ് കളിക്കിടെ ട്രാന്‍സ്‌ഫോര്‍മര്‍ റൂമില്‍ വീണ പന്ത് എടുക്കാന്‍ കയറിയ മൂന്നു കുട്ടികള്‍ വെന്തുമരിച്ചു

21 March 2019

ഗ്രെയ്റ്റര്‍ നോയിഡയില്‍ ട്രാന്‍സ്‌ഫോര്‍മര്‍ റൂമില്‍ പന്ത് അന്വേഷിച്ച് കയറിയ മൂന്നു കുട്ടികള്‍ വെന്തുമരിച്ചു. വഴിയില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ ട്രാന്‍സ്‌ഫോര്‍മര്‍ റൂമില്‍ വീണ പന്ത് എടുക്കാന്‍ ശ്രമ...

ജമ്മുകാശ്മീരില്‍ സിആര്‍പിഎഫ് ജവാന്‍ മൂന്ന് സഹപ്രവര്‍ത്തകരെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം സ്വയം നിറയൊഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു

21 March 2019

ജമ്മുകാശ്മീരില്‍ സിആര്‍പിഎഫ് ജവാന്‍ മൂന്ന് സഹപ്രവര്‍ത്തകരെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം സ്വയം നിറയൊഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു. ബുധനാഴ്ച രാത്രി 10 ന് കാഷ്മീരിലെ ഉധംപൂര്‍ സിആര്‍പിഎഫ് ക്യാമ്പിലായിര...

പാക്കിസ്ഥാന്റെ മണ്ടത്തരം, ചിരിയടക്കാനാകാതെ ലോകം ; പാക് അനുകൂലികള്‍ ഇന്ത്യക്കാരെ ഭയപ്പെടുത്താനായി പോസ്റ്റ് ചെയ്ത വീഡിയോയുടെ സത്യാവസ്ഥ തെളിവ് സഹിതം പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

20 March 2019

ഇന്ത്യന്‍ വ്യോമസേന ബാലക്കോട്ടില്‍ പാകിസ്ഥാന് നല്‍കിയ തിരിച്ചടിക്ക് ശേഷം സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിച്ച ഒരു പോസ്റ്റ് നിരവധി പേരാണ് ഷെയര്‍ ചെയ്തത്. ശത്രുക്കളെ ഭയപ്പെടുത്താനായി പാക് അനുകൂലികള്‍ പുറത്തുവ...

സംഝോത എക്‌സപ്രസ് സ്‌ഫോടന കേസ്; പ്രതികളെ വെറുതെ വിടാന്‍ ഉത്തരവിട്ട് പഞ്ച്കുള എന്‍ഐഎ പ്രത്യേക കോടതി

20 March 2019

രാജ്യത്തെ ഞെട്ടിച്ച സംഝോത എക്‌സപ്രസ് സ്‌ഫോടന കേസിലെ പ്രതികളെ വെറുതെ വിടാന്‍ ഉത്തരവിട്ട് പഞ്ച്കുളയിലെ എന്‍ഐഎ പ്രത്യേക കോടതി. കേസിലെ നാലു പ്രതികളായ സ്വാമി അസീമാനന്ദ, ലോകേഷ് ശര്‍മ്മ, കമല്‍ ചൗഹാന്‍, രജീന്...

ശശി തരൂര്‍ തെറിക്കും ; തിരുവനന്തപുരം യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന്റെ 'വൈഐ ആം എ ഹിന്ദു' എന്ന പുസ്തകം തെരഞ്ഞടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചതായി ലഭിച്ച പരാതി പരിശോധിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ

20 March 2019

തിരുവനന്തപുരം യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന്റെ 'വൈഐ ആം എ ഹിന്ദു' എന്ന പുസ്തകം തെരഞ്ഞടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചതായി ലഭിച്ച പരാതി പരിശോധിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം...

ബാക്കിയെല്ലാവരും വിഡ്ഢികളാണെന്നാണ് മോദി കരുതരുതെന്ന്; കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ മുഴുവന്‍ തകര്‍ക്കുകയാണ്; എത്ര തന്നെ ദ്രോഹിച്ചാലും പോരാടുക തന്നെ ചെയ്യുമെന്ന് പ്രിയങ്ക ഗാന്ധി

20 March 2019

കോണ്‍ഗ്രസിലെ കുടുംബ രാഷ്ട്രീയത്തെ കളിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി എഴുതിയ ബ്ലോഗിലെ പരാമര്‍ശങ്ങള്‍ക്കെതിരെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി രംഗത്തെത്തി. ബാക്കിയെല്ലാവരും വിഡ്ഢികളാണെന്ന...

ആദ്യഘട്ടപട്ടികയില്‍ കമൽ ഹാസന്റെ പേരില്ല; മക്കള്‍ നീതിമയ്യം 21 ലോക്സഭാ സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികള പ്രഖ്യാപിച്ചു

20 March 2019

നടന്‍ കമലഹാസന്‍റെ രാഷ്ട്രീയ പാര്‍ട്ടിയായ മക്കള്‍ നീതിമയ്യം 21 ലോക്സഭാ സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികള പ്രഖ്യാപിച്ചു. ആദ്യഘട്ടപട്ടികയില്‍ പാര്‍ട്ടി അധ്യക്ഷന്‍ കമല്‍ ഹാസന്‍റെ പേരില്ല. രാമനാഥപുരം മണ്ഡ...

Malayali Vartha Recommends