NATIONAL
ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു
എടിഎം ഇടപാടുകള്‍ക്ക് ബാങ്കുകള്‍ ഈടാക്കുന്ന തുക പുനഃപരിശോധിക്കാന്‍ സമിതി; നെറ്റ് ബാങ്കിങ് ഇടപാടുകള്‍ക്ക് ഇനി സര്‍വീസ് ചാര്‍ജില്ല
06 June 2019
ബാങ്കുകള്‍ എടിഎം ഉപയോഗത്തിന് സര്‍വീസ് ചാര്‍ജ് ഇടാക്കുന്നതിനെപ്പറ്റി പഠിക്കാന്‍ പ്രത്യേക കമ്മിറ്റിയെ നിയമിക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചു. ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി...
പുൽവാമയിൽ വീട്ടിൽ അതിക്രമിച്ചു കയറിയ തീവ്രവാദികളുടെ വെടിയേറ്റ് വീട്ടമ്മ മരിച്ചു; ഒരാൾക്ക് പരിക്കേറ്റു
06 June 2019
ജമ്മുകശ്മീരിലെ പുൽവാമയിൽ വീട്ടിൽ അതിക്രമിച്ചു കയറിയ തീവ്രവാദികളുടെ വെടിയേറ്റ് സ്ത്രീ മരിച്ചു. വീട്ടമ്മയായ നിഗീന ബാനുവാണ് മരിച്ചത്. വെടിവെപ്പിൽ ഒരാൾക്ക് പരിക്കേറ്റു. ബുധനാഴ്ച പുലർച്ചെയായിരുന്നു ...
ആലത്തൂരിന്റെ സ്വന്തം ‘പെങ്ങളൂട്ടി’; ലോക്സഭ തിരഞ്ഞെടുപ്പിൽ ആലത്തൂരിൽ ഉജ്ജ്വല വിജയം നേടിയ രമ്യ ഹരിദാസിനെ അഭിനന്ദിച്ച് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി
06 June 2019
ലോക്സഭ തിരഞ്ഞെടുപ്പിൽ ആലത്തൂരിൽ ഉജ്ജ്വല വിജയം നേടിയ രമ്യ ഹരിദാസിനെ അഭിനന്ദിച്ച് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി രംഗത്ത്. ആലത്തൂരിന്റെ സ്വന്തം ‘പെങ്ങളൂട്ടി’യെ അഭിനന്ദിക്കുന്ന വിഡിയോ പ്രിയങ്ക ഫെയ...
മുംബൈയിൽ എയർഹോസ്റ്റസിനെ സുഹൃത്തുക്കൾ ചേർന്ന് കൂട്ടബലാൽത്സംഗത്തിനിരയാക്കി
06 June 2019
മുംബൈയിലെ അന്ധേരിയിൽ 25കാരിയായ എയർഹോസ്റ്റസിനെ കൂട്ടബലാൽത്സംഗത്തിനിരയാക്കി. സ്വകാര്യ വിമാന കമ്പനിയിൽ ജോലി ചെയ്യുന്ന യുവതിയെ സുഹൃത്തുക്കൾ ചേർന്നാണ് ബലാൽത്സംഗം ചെയ്തത്. ഗോനി നഗറിൽ യുവതിയുടെ സുഹൃത്ത് സ്വപ...
രാമക്ഷേത്രം നിര്‍മ്മിച്ചില്ലെങ്കില്‍ ജനങ്ങള്‍ ഭരണകൂടത്തെ ചെരുപ്പ് കൊണ്ടടിക്കും; കേന്ദ്രസർക്കാരിന് മുന്നറിയിപ്പുമായി ശിവസേന
06 June 2019
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിച്ചില്ലെങ്കില്‍ ജനങ്ങള്‍ക്ക് സര്‍ക്കാരിലുള്ള വിശ്വാസം പോകുമെന്നും ക്ഷുഭിതരാകുന്ന ജനങ്ങള്‍ ഭരണകൂടത്തെ ചെരുപ്പ് കൊണ്ടടിക്കുമെന്നും ശിവസേന. സര്‍ക്കാരുമായുള്ള സഖ്യത്തെ ജനങ...
ഡിന്നറിനായി ക്ഷണിച്ച ശേഷം എയര്‍ ഹോസ്റ്റസിനെ സുഹൃത്തും സംഘവും മദ്യം കൊടുത്തു മയക്കി ബലാത്സംഗം ചെയ്തു
06 June 2019
മുംബൈയില്‍ 25-കാരിയായ എയര്‍ഹോസ്റ്റസിനെ സുഹൃത്തും സംഘവും ചേര്‍ന്ന് ബലാത്സംഗം ചെയ്തതായി പരാതി. ചൊവ്വാഴ്ച രാത്രി മുംബൈയിലെ സുബുര്‍ബാന്‍ അന്ധേരിയിലാണ് സംഭവം. സ്വപ്നില്‍ ബദോദിയ(25) എന്ന സുഹൃത്തും കൂട്ടരും ...
വ്യോമസേനാ വിമാനം കാണാതായ സമയത്ത് എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ ഉണ്ടായിരുന്നത് വിമാനം നിയന്ത്രിച്ചിരുന്ന പൈലറ്റിന്റെ ഭാര്യ!
06 June 2019
കാണാതായ എയര്‍ഫോഴ്സ് വിമാനത്തെ കുറിച്ച് ഇതുവരെയും വിവരങ്ങള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ല. വിമാനം നിയന്ത്രിച്ചിരുന്ന ആശിഷ് തന്‍വിറിന്റെ ഭാര്യ സന്ധ്യയാണ് വിമാനം കാണാതാകുന്ന സമയം അസമിലെ ജോര്‍ഹാതിലെ എയര്‍ ...
മൊബൈൽ പൊട്ടിത്തെറിച്ച് 12 വയസ്സുകാരൻ മരിച്ചു
06 June 2019
മധ്യപ്രദേശില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് 12 വയസുകാരന്‍ മരിച്ചു. ദാര്‍ ജില്ലയിലാണ് സംഭവം. ചാര്‍ജ് ചെയ്തുകൊണ്ടിരിക്കവെ മൊബൈല്‍ ഉപയോഗിച്ചപ്പോഴാണ് ഫോണ്‍ പൊട്ടിത്തെറിച്ചത്. ശബ്ദം കേട്ട് എത്തിയ ബന...
മോദി മന്ത്രിസഭയിലെ താരം അമിത്ഷാ; നിയമന കമ്മിറ്റിയടക്കം എട്ട് മന്ത്രിസഭാ സമിതികള്‍ കേന്ദ്രസര്‍ക്കാര്‍ പുനഃസംഘടിപ്പിച്ചു
06 June 2019
നിയമന കമ്മിറ്റിയടക്കം എട്ട് മന്ത്രിസഭാ സമിതികള്‍ കേന്ദ്രസര്‍ക്കാര്‍ പുനഃസംഘടിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി ആറ് സമിതികളിലും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എല്ലാ സമിതികളിലും സ്ഥാനംപിടിച്ചു. സുര...
വാതിലിന് താഴെ വലിയ വിള്ളലുമായി എയര്‍ഇന്ത്യ വിമാനം പറന്നു, 225 യാത്രക്കാര്‍, കടലിന് മീതെ 16 മണിക്കൂര്‍!
06 June 2019
വാതിലിന് താഴെ വിള്ളലുമായി എയര്‍ ഇന്ത്യയുടെ വിമാനം ഡല്‍ഹിയില്‍ നിന്നും സാന്‍ഫ്രാന്‍സിസ്‌കോ വരെ പറന്നു. 225 യാത്രക്കാരുടെ ജീവന്‍ പന്താടിക്കൊണ്ടായിരുന്നു വിമാനം കടലിന് മുകളിലൂടെയും മറ്റും പറന്നത്. വലിയ വ...
ഇന്ത്യയിലും ചൈനയിലും റഷ്യയിലുമൊന്നും നല്ല വായുവോ, വെള്ളമോ ഇല്ലെന്നു ട്രംപ്..സൗഹൃദം വേറേ കച്ചവടം വേറെ എന്ന നിലപാട് കടുപ്പിച്ച് ട്രംപ്
06 June 2019
ഇന്ത്യയിലും ചൈനയിലും റഷ്യയിലുമൊന്നും നല്ല വായുവോ, വെള്ളമോ ഇല്ല. എന്തിന് .. ചില നഗരങ്ങളിൽ ചെന്നാൽ ശ്വസിക്കാൻ പോലും കഴിയില്ല. ആ മലിനമായ വായുവാണ് മുകളിലേക്ക് പോകുന്നത്. ആഗോള കാലാവസ്ഥാ വ്യതിയാനത്തിൽ മുഖ്യ...
തൃണമൂലിനെതിരെ ആക്രമണം തുടർന്നാൽ ബിജെപിയെ പൂർണ്ണമായും തകർക്കും: ബിജെപിക്ക് മുന്നറിയിപ്പുമായി മമതാ ബാനര്‍ജി
06 June 2019
ബിജെപിക്ക് മുന്നറിയിപ്പുമായി മമതാ ബാനര്‍ജി. തൃണമൂൽ കോൺഗ്രസിനെതിരെ പശ്ചിമ ബംഗാളിൽ ബിജെപി അക്രമം തുടര്‍ന്നാൽ ബിജെപിയെ പൂര്‍ണ്ണമായും തകര്‍ക്കുമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി മുന്നറിയിപ്പ് നൽകി. ഈദുൽഫിത...
അരുണാചല്‍ പ്രദേശില്‍ കാണാതായ എഎന്‍ 32 വ്യോമസേന വിമാനത്തിനായി നാലാം ദിവസവും തെരച്ചില്‍ തുടരുന്നു
06 June 2019
അരുണാചല്‍ പ്രദേശില്‍ കാണാതായ എ എന്‍ 32 വ്യോമസേന വിമാനത്തിനായി നാലാം ദിവസവും തെരച്ചില്‍ തുടരുന്നു. വിമാനത്തില്‍ കൊല്ലം അഞ്ചല്‍ സ്വദേശിയും വ്യോമസേനാംഗവുമായ എസ് അനൂപ് കുമാറടക്കം പതിമൂന്നു പേര്‍ ഉണ്ടായി...
നാടിനെ നടുക്കി രാജ്യത്ത് വീണ്ടും ഒരു കൂട്ടബലാൽസംഗം നടന്നതായി പരാതി
06 June 2019
രാജ്യത്തെ നടുക്കിക്കൊണ്ടു വീണ്ടും കൂട്ടബലാൽസംഗം ചെയ്തതായി പരാതി. 25 കാരിയായ യുവതിയാണ് പീഡനത്തിന് ഇരയായത്. മുംബൈയിലെ സ്വകാര്യ വിമാനക്കമ്പനിയിൽ എയർഹോസ്റ്റസായ യുവതിയെയാണ് കൂട്ടബലാത്സംഗം ചെയ്തത്. സംഭവത്തി...
വടക്കന്‍ ഗുജറാത്തില്‍ ഭൂചലനം.... റിക്ടര്‍ സ്‌കെയിലില്‍ 4.3 രേഖപ്പെടുത്തി
06 June 2019
വടക്കന്‍ ഗുജറാത്തിലെ ബനസ്‌കന്ധയിലും സമീപ ജില്ലകളിലും ചെറു ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.3 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ബുധനാഴ്ച രാത്രി 10. 30 ന് ആയിരുന്നു ഭൂചലനം ഉണ്ടായത്. ബനസ്‌കന്ധ, മെഹ...
സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..
തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..
ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..
എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..
ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..





















