NATIONAL
ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു
കാമുകിയുടെ വീട്ടുപടിക്കല്‍ ഉപവാസം കിടന്ന് അവളെ സ്വന്തമാക്കിയ വ്യത്യസ്തനായൊരു കാമുകന്‍...!
04 June 2019
പ്രണയിച്ച പെണ്ണിനെ മറ്റാരും സ്വന്തമാക്കാന്‍ അനുവദിക്കാതെ പ്രാണന്‍ പോകും വരെ പോരാടാന്‍ തയ്യാറാകുന്ന കാമുകന്മാരുണ്ട്. ആ ശ്രേണിയില്‍പ്പെട്ടൊരു കാമുകന്റെ കഥയാണ് പശ്ചിമ ബംഗാളില്‍ നിന്നും പുറത്തു വരുന്നത്. ...
ആരോഗ്യമേഖലയിലെ ആശാ വര്‍ക്കര്‍മാരുടെ ശമ്പളം മൂന്ന് ഇരട്ടി; അധികാരത്തിലേറിയ ശേഷം പ്രചാരണത്തില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ ഓരോന്നായി നടപ്പാക്കി ജഗന്‍ മോഹന്‍ റെഡ്ഡി
04 June 2019
ആന്ധ്രപ്രദേശില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡി മുഖ്യമന്ത്രിയായി അധികാരത്തിലേറിയതിന് ശേഷം മാറ്റങ്ങൾ നിരവധി. ആരോഗ്യമേഖലയിലെ ആശാ വര്‍ക്കര്‍മാരുടെ ശമ്പളം മൂന്ന് ഇരട്ടിയായി വര്‍ധിപ്പിച്ചു...
എച്ച്.വിശ്വനാഥ് കര്‍ണാടക ജെഡിഎസ് അധ്യക്ഷസ്ഥാനം രാജിവച്ചു
04 June 2019
ജെഡിഎസ് കര്‍ണാടക അധ്യക്ഷന്‍ എച്ച്.വിശ്വനാഥ് രാജിവച്ചു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ് തിരിച്ചടിയുടെ ഉത്തരവാദിത്തമേറ്റെടുത്താണ് രാജി. ...
വ്യാജന്മാർക്ക് മുട്ടൻ പണി ; പ്രവര്‍ത്തനരഹിതമായ കമ്പനികളെ 'വെട്ടിമാറ്റാന്‍' കര്‍ശന നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍
04 June 2019
ഇന്ത്യയിൽ പ്രവർത്തനരഹിതമായ വ്യാജ കമ്പനികളുടെ രജിസ്ട്രേഷന്‍ നീക്കം ചെയ്യുമെന്ന് കേന്ദ്ര സർക്കാർ . ഈ വര്‍ഷം അവസാനത്തോടെ 20,000 കമ്പനികളുടെ രജിസ്ട്രേഷന്‍ റദ്ദായേക്കും. രജിസ്റ്റര്‍ ചെയ്ത എല്ലാ കമ്പനികളോടു...
മോദിയുടെ വിദേശയാത്ര; പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം എട്ട്, ഒമ്പത് തിയ്യതികളിൽ അയല്‍രാജ്യങ്ങളായ മാലദ്വീപ്, ശ്രീലങ്ക എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും
04 June 2019
പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം എട്ട്, ഒമ്പത് തിയ്യതികളിൽ അയല്‍രാജ്യങ്ങളായ മാലദ്വീപ്, ശ്രീലങ്ക എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും. ഇരുരാജ്യങ്ങളും മോദിയെ അവരുടെ രാജ്യത്തേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. ഈ...
കേന്ദ്ര ഗതാഗതമന്ത്രിയായി നിതിന്‍ ഗഡ്കരി ചുമതലയേറ്റു
04 June 2019
കേന്ദ്ര ഗതാഗതമന്ത്രിയായി നിതിന്‍ ഗഡ്കരി ചുമതലയേറ്റു. റോഡ് ഗതാഗതം ഹൈവേ സൂക്ഷ്മ ചെറുകിട ഇടത്തരം സംരഭങ്ങള്‍ എന്നീ വകുപ്പുകളുടെ ചുമതലകളാണ് ഗഡ്കരിക്കുള്ളത്. അദ്ദേഹത്തിനൊപ്പം കേന്ദ്ര സഹമന്ത്രി പ്രതാപ്ചന്ദ്ര...
സഹോദരി വിവാഹിതനായ യുവാവുമായി പ്രണയത്തിലാണെന്നറിഞ്ഞതോടെ ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് യുവതിയെ കഴുത്ത് ഞെരിച്ചു! ശേഷം ആസിഡ് മുഖത്തൊഴിച്ചു; മരിച്ചെന്ന് കരുതി പാലത്തിന് ചുവട്ടില്‍ ഉപേക്ഷിച്ച് ഒളിവില്‍ പോയി... പിന്നെ സംഭവിച്ചത്...
04 June 2019
പ്രദേശത്തെ ഭൂവുടമയുമായി യുവതി അടുപ്പത്തിലായത് സഹോദരന്മാര്‍ എതിര്‍ക്കുകയും ബന്ധത്തില്‍നിന്ന് പിന്മാറാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. യുവതി ഇത് നിരസിച്ചതോടെയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. മെയ് അഞ്ചിന്...
ആന്ധ്രാപ്രദേശില്‍ ആശാവര്‍ക്കര്‍മാരുടെ മാസശമ്പളം മൂന്നിരട്ടിയാക്കി
04 June 2019
ആന്ധ്രാപ്രദേശില്‍ ആശാവര്‍ക്കര്‍മാരുടെ മാസശമ്പളം മൂന്നിരട്ടിയാക്കി .ആശാവര്‍ക്കര്‍മാരുടെ മാസശമ്പളം 3000 രൂപയില്‍ നിന്ന് 10,000 രൂപയിലേക്കുയര്‍ത്തിയത്. സംസ്ഥാനത്തെ ആശാവര്‍ക്കര്‍ക്കര്‍മാരുടെ ശമ്പളം മൂന്നി...
അയ്യോ! നമ്മുടെ കുഞ്ഞിന് ചലനമില്ല... കൊല നടത്തിയ ശേഷം ഭർത്താവിനെ വിളിച്ച് പറഞ്ഞെങ്കിലും പത്ത് ദിവസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയത് 26കാരിയായ അമ്മയാണെന്ന് തെളിഞ്ഞു; പിന്നാലെ സംഭവിച്ചതൊക്കെ ഒരൊന്നൊന്നര പുകിലാ...
04 June 2019
കൊല നടത്തിയതിന് ശേഷം അനൂജ ഭര്‍ത്താവിനെ ഫോണില്‍ വിളിച്ച് കുഞ്ഞിന് ചലനമില്ലെന്ന് അറിയിച്ചു. തുടര്‍ന്ന് ഉടന്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. അതേസമയം കുട്ടിയുടെ മരണത്തില്‍ സം...
വിവാഹം കഴിച്ചയാളെ പ്രണയിച്ചു ; സഹോദരിയെ ആസിഡൊഴിച്ച് വധിക്കാൻ ശ്രമം നടത്തി സഹോദരന്മാർ ; ഗുരുതര പരിക്കേറ്റ് യുവതി ആശുപത്രിയിൽ
04 June 2019
നോയ്ഡയിലാണ് നാടിനെ നടുക്കിയെ സംഭവം അരങ്ങേറുന്നത് . സല്‍മ(22) എന്ന യുവതിക്കാണ് ഈ ദുരനുഭവം ഉണ്ടായത് . പ്രദേശത്തെ ഭൂവുടമയുമായി യുവതി അടുപ്പത്തിലായത് സഹോദരങ്ങളായ ഇര്‍ഫാന്‍,റിസ്വാന്‍, ഇംമ്രാന്‍ എതിർക്കുകയു...
ഒരാഴ്‍ച്ച കഴിഞ്ഞ് പനി മാറാതെ വന്നതോടെ മാതാപിതാക്കള്‍ കുട്ടിയെ മുറി വൈദ്യന്റെ അടുത്തെത്തിച്ചു... രോഗം മാറാൻ ചികിത്സ ഇരുമ്പ് ദണ്ഡ് ചൂടാക്കി പൊള്ളിക്കുക... ഒടുക്കം പൊള്ളലില്‍ നിന്നുണ്ടായ അണുബാധ കാരണം ഒരു വയസ്സുകാരന് ദാരുണാന്ത്യം
04 June 2019
പനി പത്ത് ദിവസം കഴിഞ്ഞിട്ടും മാറാതെ വന്നതോടെയാണ് മാതാപിതാക്കള്‍ കുട്ടിയെ മുറി വൈദ്യന്റെ അടുത്തെത്തിക്കുന്നത്. ഇയാള്‍ ഇരുമ്ബ് ദണ്ഡ് ചൂടാക്കി കുട്ടിയുടെ കൈയ്യില്‍ പൊള്ളിച്ചു. ന്യുമോണിയ ബാധിച്ച കുട്ടിയുട...
ഹിന്ദി പഠിക്കണമെന്ന പുതിയ വിദ്യാഭ്യാസ നയത്തിന്റെ കരട് കേന്ദ്ര സര്‍ക്കാര്‍ തിരുത്തി
04 June 2019
ഹിന്ദി പഠിക്കണമെന്ന പുതിയ വിദ്യാഭ്യാസ നയത്തിന്റെ കരട് കേന്ദ്ര സര്‍ക്കാര്‍ തിരുത്തി. പുതിയ കരടില്‍ വിദ്യാര്‍ഥികള്‍ക്ക് താല്‍പര്യത്തിനനുസരിച്ച് ഭാഷ മാറാന്‍ സാധിക്കും. കരടുരേഖ മാത്രമാണു പുറത്തിറക്കിയതെന്...
മഹാത്മ ഗാന്ധിയെക്കുറിച്ച് വിവാദ ട്വിറ്റര്‍ കുറിപ്പെഴുതിയ മഹാരാഷ്ട്ര ഐഎഎസ് ഉദ്യോഗസ്ഥയെ സ്ഥലംമാറ്റി
03 June 2019
മഹാത്മ ഗാന്ധിയെക്കുറിച്ച് വിവാദ ട്വിറ്റര്‍ കുറിപ്പെഴുതിയ മഹാരാഷ്ട്ര ഐഎഎസ് ഉദ്യോഗസ്ഥയെ സ്ഥലംമാറ്റി. ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്പ്പറേഷന് (ബിഎംസി) ഡെപ്...
പനി വന്നതിന് പിന്നാലെ കുഞ്ഞിനെയും കൊണ്ട് മാതാപിതാക്കളെത്തിയത് മന്ത്രവാദിയുടെ അടുത്ത്; രോഗശാന്തിക്കായി കുഞ്ഞിന്റെ ദേഹത്ത് ഇരുമ്പ് പഴുപ്പിച്ച് വച്ച് ദിവ്യ സിദ്ധന്റെ കൊടും ക്രൂരത; ഒടുവിൽ പൊലിയേണ്ടി വന്നത് പിഞ്ചു കുഞ്ഞിന്റെ വിലപ്പെട്ട ജീവൻ
03 June 2019
പിഞ്ചുകുഞ്ഞിന്റെ അസുഖം മന്ത്രവാദത്തിലൂടെ മാറ്റാൻ നോക്കിയ ദമ്പതികൾക്ക് കുഞ്ഞിനെ നഷ്ടമായി. ഗുജറാത്തിലെ പാലന്‍പൂരില്‍ നിന്നാണ് ഇത്തരത്തിലൊരു ദാരുണ സംഭവം അരങ്ങേറിയത്. ഒരു വയസ് മാത്രമുള്ള ആണ്‍കുഞ്ഞിന് പനി ...
മുത്തലാഖ് നിരോധന ബില്‍ വീണ്ടും കൊണ്ടുവരാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; മുത്തലാഖ്ബില്‍ വീണ്ടും പാർലമെന്റിൽ കൊണ്ടുവരുമെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് സ്ഥിരീകരിച്ചു
03 June 2019
മുത്തലാഖ് നിരോധന ബില്‍ വീണ്ടും കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍. ഇത് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് സ്ഥിരീകരിച്ചു. പതിനാറാം ലോക്‌സഭ പിരിച്ചുവിട്ടതോടെ കഴിഞ്ഞ ലോക്‌സഭയില്‍ പാസായ മുത്തലാഖ് നിരോധന...
സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..
തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..
ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..
എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..
ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..





















