Widgets Magazine
25
Nov / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

സഹപാഠികളുടെ വെള്ളക്കുപ്പികളിൽ മൂത്രം കലർത്തിയ സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തു ; മൗലവിയുടെ പങ്കിനെക്കുറിച്ച് സംശയം

25 NOVEMBER 2025 08:34 AM ISTമലയാളി വാര്‍ത്ത
ഉത്തർപ്രദേശിലെ ബദൗണിലുള്ള ഒരു സ്‌കൂളിനെതിരെ വിദ്യാർത്ഥിനികളുടെ വെള്ളക്കുപ്പികളിൽ മൂത്രം കലർത്തി ബാഗുകളിൽ വച്ചതിന് നടപടി സ്വീകരിച്ചു. ഈ കേസിൽ ചില വിദ്യാർത്ഥികളുടെ കുടുംബങ്ങളിൽ നിന്നുള്ള നാല് പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും സമാധാന ലംഘനത്തിന് കുറ്റം ചുമത്തുകയും ചെയ്തിട്ടുണ്ട്. മുമ്പ്, കർണി സേന നഗര പ്രസ...

ഉത്തര്‍പ്രദേശില്‍ ലുലുമാള്‍ തുടങ്ങണം; യോഗി ആദിത്യനാഥിനെ സമീപിച്ചപ്പോഴുണ്ടായ അനുഭവം പങ്കുവച്ച് യൂസഫലി

17 February 2019

ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ഉത്തര്‍പ്രദേശിലെ ലക്നൗവില്‍ രണ്ടായിരം കോടി ചെലവില്‍ ലുലു മാള്‍ നിര്‍മിക്കുന്നു എന്ന വാര്‍ത്ത നമ്മള്‍ എല്ലാവരും കേട്ടതാണ്. 20 ലക്ഷം ചതുരശ്ര അടി വിസ്തൃതിയില്‍ നിര്‍മിക്കുന്ന...

പുൽവാമ ഭീകരാക്രമണത്തിനു പിന്നിൽ കശ്മീരി വിദ്യാർത്ഥികൾ; ആരോപിണത്തിനു പിന്നാലെ റായ്പൂരിൽ നടന്ന പരിശീലന ക്യാംപിൽ പങ്കെടുക്കാനെത്തിയ വിദ്യാർത്ഥികൾക്ക് നേരെ ജനക്കൂട്ടത്തിന്റെ ആക്രമണം

17 February 2019

പുൽവാമ ഭീകരാക്രമണത്തെ തുടര്‍ന്ന് കശ്മീരികൾക്കു നേരെ വ്യാപക ആക്രമണം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കശ്മീരിൽനിന്നുള്ള വിദ്യാർഥികളും വ്യാപാരികളും ആക്രമിക്കപ്പെട്ടു. കർശന നടപടിയെടുക്കണമെന്ന് കേന്ദ്ര ആഭ്യന...

ലാലു പ്രസാദ് യാദവിനോടുള്ള രാഷ്ട്രീയ പകപോക്കലിനുള്ള മറുപടി വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ബീഹാര്‍ ജനത നൽകുമെന്ന് മകൻ തേജ് പ്രതാപ് യാദവ്

17 February 2019

നെറ്റിയിൽ ഭസ്മ കുറിയും പ്രചരണ വേദികളിൽ പുല്ലാങ്കുഴൽ വായനയും ശംഖ് മുഴക്കലുമൊക്കെയായി ഏറെ വ്യത്യസ്ഥനാണ് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്‍റെ ഇളയ മകൻ തേജ് പ്രതാപ് യാദവ്. തനിക്ക് സ്വന്തം ശൈലിയുണ്ടെന്ന...

പുൽവാമയിലെ ഭീകരാക്രമണത്തിൽ വീര ജവാന്മാർക്കൊപ്പം 13 നായ്ക്കളും കൊല്ലപ്പെട്ടിരുന്നു; സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന സന്ദേശത്തിന്റെ സത്യാവസ്ഥ ഇങ്ങനെ....

17 February 2019

40 ജവാന്‍മാര്‍ ജീവത്യാഗം ചെയ്ത പുല്‍വാമ ഭീകരാക്രമണത്തില്‍ 13 നായ്ക്കളും കൊല്ലപ്പെട്ടിരുന്നുവെന്ന സന്ദേശം ട്വിറ്ററിലും ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമെല്ലാം വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത്തരത്തിലൊര...

ജമ്മു കശ്മീരില്‍ പിഡിപി ഓഫീസ് പൊലീസ് സീല്‍ ചെയ്തു; നടപടി മെഹമൂബ മുഫ്തി ഓഫീസ് സന്ദര്‍ശിക്കുന്നതിന് തൊട്ട് മുൻപ്

17 February 2019

ജമ്മു കശ്മീരില്‍ പിഡിപി (പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി) ഓഫീസ് പൊലീസ് സീല്‍ ചെയ്തു. ക്രമസമാധാന പ്രശ്നമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മുന്‍ കശ്മീര്‍ മുഖ്യമന്ത്രി കൂടിയായ മെഹബൂബ മുഫ്തിയുടെ പാര്‍ട്ടി...

പുല്‍വാമ ഭീകരാക്രമണം; ആസൂത്രണം പാക്കിസ്ഥാനിലെ സൈനിക ആശുപത്രിയിലായാരുന്നെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്ത്

17 February 2019

നാല്‍പ്പത് ധീരസൈനികരുടെ ജീവനെടുത്ത പുല്‍വാമ ആക്രമണത്തിന്റെ സൂത്രധാരണം പാക്കിസ്ഥാനിലെ സൈനിക ആശുപത്രിയിലായാരുന്നെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്ത്. ഇതോടെ പാക്കിസ്ഥാന്റെ അറിവോടെയാണ് ആക്രമണം നടന്നതെ...

കോ​ണ്‍​ഗ്ര​സ​ല്ല, ബി​ജെ​പി​യാ​ണ് നാട് ഭ​രി​ക്കു​ന്നത് ! ; ജ​വാ​ന്‍​മാ​രു​ടെ ജീ​വ​ത്യാ​ഗം പാ​ഴാ​വി​ല്ലെന്ന് ബി​ജെ​പി അ​ധ്യ​ക്ഷ​ന്‍ അ​മി​ത് ഷാ

17 February 2019

പു​ല്‍​വാ​മ​യിലുണ്ടായ ചാവേറാക്രമണത്തിൽ കൊല്ലപ്പെട്ട സി​ആ​ര്‍​പി​എ​ഫ് ജ​വാ​ന്‍​മാ​രു​ടെ ജീ​വ​ത്യാ​ഗം പാ​ഴാ​വി​ല്ലെന്ന് ബി​ജെ​പി അ​ധ്യ​ക്ഷ​ന്‍ അ​മി​ത് ഷാ. ​ആ​സാ​മി​ലെ ല​ക്കിം​പൂ​രി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ്...

പാർലമെന്റ് ആക്രമണം മുതൽ പുൽവാമ ആക്രമണം വരെ; ജെയ്‌ഷെയുടെ ഭീകരവാദത്തിന്റെ മുഖം ഇങ്ങനെ

17 February 2019

കഴിഞ്ഞ 12 വര്‍ഷങ്ങളായി നടത്തിയ തുടര്‍ച്ചയായ ആക്രമണങ്ങള്‍ കൊണ്ട് ജെയ്‌ഷെ മൊഹമ്മദിന്റെ ഉന്നത നേതാക്കളെ ഇല്ലാതാക്കിയതോടെ ജെയ്‌ഷെ മൊഹമ്മദിനെ തുടച്ചു നീക്കിയതായാണ് സുരക്ഷാ സേന വിശ്വസിച്ചിരുന്നത്. ഇന്ത്യ പാ...

പു​ല്‍​വാ​മ​യി​ല്‍ പു​ള്ളി​പ്പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ നാ​ലു പേ​ര്‍​ക്ക് പ​രിക്ക്

17 February 2019

ജ​മ്മു കാ​ഷ്മീ​രി​ലെ പു​ല്‍​വാ​മ​യി​ല്‍ പു​ള്ളി​പ്പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ നാ​ലു പേ​ര്‍​ക്കു പ​രി​ക്കേ​റ്റു. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഗ​ര്‍​വാ​നി ഗ്രാ​മ​വാ​സി​ക​ളെ പു​ലി ആ​ക്ര​മി​ച്ച​ത്. ആ​...

കശ്മീരിലെ യുവാക്കളോളം പോന്ന മറ്റൊരു സാധ്യത വിഘടനവാദികള്‍ക്ക് മുന്നിലില്ല; രണ്ടായിരത്തി പതിനെട്ടില്‍ മാത്രം ഭീകരസംഘടനയില്‍ ചേര്‍ന്നത് ഇരുന്നൂറോളം യുവാക്കൾ

17 February 2019

ഫെബ്രുവരി 14 വ്യാഴാഴ്ച വൈകുന്നേരമാണ് ഗുലാം ഹസന്‍ ദറിനെയും കുടുംബത്തെയും ഞെട്ടിച്ചു കൊണ്ട് ആ വാര്‍ത്ത എത്തുന്നത്. 2019 രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണം നടപ്പാക്കിയത് ഗുലാമിന്റെ 19 വയസ്സുകാരനായ മകനാ...

കാണാന്‍ വാശിപിടിക്കരുത്, പെട്ടി തുറക്കാനാകില്ല' ; വീരമൃത്യുവടഞ്ഞ വസന്തകുമാറിന്റെ മൃതദേഹവുമായെത്തിയ ഉദ്യോഗസ്ഥന്‍' പറഞ്ഞത് ഇങ്ങനെയാണ്...

17 February 2019

കാണാന്‍ വാശിപിടിക്കരുത്, പെട്ടി തുറക്കാനാകില്ല' വസന്തകുമാറിന്റെ മൃതദേഹവുമായെത്തിയ ഉദ്യോഗസ്ഥന്‍'പറഞ്ഞത് ഇങ്ങനെയാണ്. കാശ്മീരിലെ പുല്‍വാമയില്‍ ജെയ്‌ഷേ മുഹമ്മദ് ഭീകരന്‍ നടത്തിയ ചാവേറാക്രമണത്തില...

വിവാഹാഘോഷത്തില്‍ പങ്കെടുത്ത് മടങ്ങവേ സംഘം സഞ്ചരിച്ച പിക്കപ്പും ട്രക്കും കൂട്ടിയിടിച്ച് ഏഴു പേര്‍ മരിച്ചു, എട്ടോളം പേര്‍ക്ക് പരിക്ക്

17 February 2019

ബീഹാറില്‍ വാഹനാപകടത്തില്‍ ഏഴു പേര്‍ക്ക് ദാരുണാന്ത്യം. ഇന്നലെ രാത്രി സിവാനില്‍ ട്രക്കും പിക്കപ്പും കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തില്‍ എട്ടു പേര്‍ക്കു പരിക്കേറ്റു. ഒരു വിവാഹാഘോഷത്തില്‍ പങ്കെടുത്ത...

ഇന്ത്യയുടെ അഖണ്ഡതയ്ക്കു തുരങ്കം വയ്ക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന ഭീകര സംഘടന ലക്ഷ്യം വയ്ക്കുന്നത് കാശ്മീരിനെ

17 February 2019

ഇന്ത്യയുടെ അഖണ്ഡതയ്ക്കു തുരങ്കം വയ്ക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന ഭീകര സംഘടനയാണ് ജയ്‌ഷെ മുഹമ്മദ്. കശ്മീരിനെ അടര്‍ത്തിയെടുക്കലാണു സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യം. രാജ്യത്താകമാനം ഭീകരവാദത്തിന്റെ വിത്തുപാ...

പുല്‍വാമയിൽ വീണ ചോരക്ക് അതി ശക്തമായ രീതിയിലുള്ള തിരിച്ചടി തന്നെ വേണമെന്ന് കേന്ദ്രസക്കാരിന് മേൽ സമ്മർദ്ദമേറുന്നു. പുൽവാമയിലെ ചോരയ്ക്ക് കണക്ക് ചോദിക്കാതിരിക്കാൻ നമുക്കാവില്ല ..

17 February 2019

പുല്‍വാമ ഭീകരാക്രമണത്തില്‍ ശക്തമായ തിരിച്ചടിക്ക് ഇന്ത്യ സർവ്വ സജ്ജം ..ജവാന്മാരുടെ ജീവത്യാഗത്തിന് രാജ്യം പകരം ചോദിക്കുന്നത് സര്‍ജിക്കല്‍ സ്‌ട്രൈക്കിലൂടെ ആയിരിക്കില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍..പാകിസ്താ...

പബ്ജി കളിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ നല്‍കാന്‍ വൈകിയതിനെ തുടര്‍ന്ന് യുവാവ് പ്രതിശ്രുത വധുവിന്റെ സഹോദരനെ കുത്തി

17 February 2019

പബ്ജി കളിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ നല്‍കാന്‍ വൈകിയതിനെ തുടര്‍ന്ന് യുവാവ് പ്രതിശ്രുത വധുവിന്റെ സഹോദരനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണു സംഭവം. രജനിഷ് രാജ്ഭര്‍ എന്...

Malayali Vartha Recommends