Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്

01 JULY 2026 08:05 AM ISTമലയാളി വാര്‍ത്ത
രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോയുള്ള വാണിജ്യ സിലിണ്ടറിന്റെ വില 183 രൂപയുടെ കുറവാണ് വരുത്തിയത്. ഇതോടെ വാണിജ്യ സിലിണ്ടർ വില 3113 ൽ നിന്നും 2930 ലേക്കെത്തി. ഹോട്ടലുകൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും വിലക്കുറവ് ആശ്വാസകരമാണ്. പശ്...

ആര്‍ജെഡി നേതാവ് ലാലു പ്രസാദ്‌ യാദവിന് ജാമ്യം നല്‍കരുതെന്ന് സിബിഐ സുപ്രീം കോടതിയില്‍

09 April 2019

ആര്‍ജെഡി നേതാവ് ലാലു പ്രസാദ്‌ യാദവ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയ്ക്കെതിരെ സിബിഐ. ലാലു പ്രസാദിന് ജാമ്യം നല്‍കരുതെന്ന് സിബിഐ സുപ്രീം കോടതിയില്‍ പറഞ്ഞു.തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങാനാണ...

സങ്കൽപ് പത്രയോ ന്യായ് പദ്ധതിയോ? 'സങ്കൽപ് പത്ര' ഒറ്റപ്പെട്ട മനുഷ്യൻ്റെ ശബ്ദമെന്ന് രാഹുൽ ഗാന്ധി

09 April 2019

ലോക്സഭാ തെരഞ്ഞെടുപ്പിനായി പുറത്തിറങ്ങിയ ബിജെപിയുടെ പ്രകടന പത്രികയെ വിമര്‍ശിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. 'സങ്കൽപ് പത്ര' അടച്ചിട്ട മുറിയിൽ തയ്യാറാക്കിയതാണെന്നും ഒറ്റപ്പെട്ട മനുഷ്യൻ്റെ ...

മൂന്നു മാസം മുന്‍പ് ദേശീയ സുരക്ഷ ഏജന്‍സി അറസ്റ്റു ചെയ്ത മണിപ്പൂരി മാധ്യമപ്രവര്‍ത്തകനെ മോചിപ്പിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു

09 April 2019

മൂന്നു മാസം മുന്‍പ് ദേശീയ സുരക്ഷ ഏജന്‍സി (എന്‍.എസ്.എ) അറസ്റ്റു ചെയ്ത മണിപ്പൂരി മാധ്യമപ്രവര്‍ത്തകന്‍ കിഷോര്‍ ചന്ദ്ര വാങ്ഖെമിനെ വിട്ടയക്കാന്‍ മണിപ്പൂര്‍ ഹൈക്കോടതിയുടെ ഉത്തരവ്. കോടതി ഉത്തരവ് കിട്ടുന്ന മു...

മകനെ കൊന്നത് അമ്മ തന്നെ; 18 വര്‍ഷത്തോളം മറഞ്ഞുകിടന്ന ആ രഹസ്യം, കുടുംബവഴക്കിനെ തുടര്‍ന്നാണ് ബന്ധു പുറത്തുവിട്ടത്!

09 April 2019

18 വര്‍ഷത്തോളം തെളിയിക്കാനാകാതെ കിടന്ന കൊലക്കേസിലെ പ്രതികളെ ഒടുവില്‍ ഹൈദരാബാദ് പോലീസ് പിടികൂടി. മകന്റെ കൊലപാതകത്തിന് പിന്നില്‍ സ്വന്തം അമ്മ തന്നെയായിരുന്നെന്ന് പോലീസ് കണ്ടെത്തി. കുടുംബ വഴക്കിനെ തുടര്‍...

ലോക്സഭാ തെരെഞ്ഞെടുപ്പോടനുബന്ധിച്ച് കോണ്‍ഗ്രസും ബി ജെ പിയുടെയും തെരെഞ്ഞെടുപ്പ് പോര് മുറുകുന്നതിനിടെ പ്രചാരണ മുദ്രാവാക്യങ്ങളും പാട്ടും പുറത്തിറക്കി ഇരു കൂട്ടരും ; ഇനി നീതി പുലരുമെന്ന് കോൺഗ്രസ്; ഒരു വട്ടം കൂടി മോദിയെന്ന് ബി.ജെ.പി

09 April 2019

രാജ്യത്ത് ലോക്സഭാ തെരെഞ്ഞെടുപ്പോടനുബന്ധിച്ച് കോണ്‍ഗ്രസും ബി ജെ പിയും തെരെഞ്ഞടുപ്പ് കളത്തിലിറങ്ങി കളിക്കേണ്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി തുടങ്ങി. തെരെഞ്ഞെടുപ്പ് പോര് മുറുകുന്നതിനിടെ പ്രചാരണ മുദ്രാവാക്...

ജമ്മു കാശ്മീരിലെ ത്രാല്‍ മേഖലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍

09 April 2019

ജമ്മു കാശ്മീരിലെ ത്രാല്‍ മേഖലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ചൊവ്വാഴ്ച രാവിലെ സൊഫിഗന്‍ഡ് ഗ്രാമത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. രണ്ടിലധികം ഭീകരര്‍ ഇവിടെ ഒളിച്ചിരിക്കുന്നതായും ഇവരെ വളഞ്...

തെരഞ്ഞെടുപ്പിന് നാളുകൾ മാത്രം അവശേഷിക്കെ ശബരിമലയിലെ ആചാര സംരക്ഷണത്തിന് ആവശ്യമായ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കി

09 April 2019

ഇനി ദിവസങ്ങൾ മാത്രം അവശേഷിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കി. രാജ്യ സുരക്ഷക്ക് പ്രാമുഖ്യം നല്‍കിക്കൊണ്ടാണ് ബിജെപി പ്രകടന പത്രിക പുറത്തിറക്കിയിരിക്കുന്ന...

രാഹുല്‍ ഗാന്ധി ഉത്തര്‍പ്രദേശിലെ അമേത്തി ലോക്‌സഭ മണ്ഡലത്തില്‍ നാളെ നാമനിര്‍ദേശ പത്രിക നല്‍കും

09 April 2019

കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി ഉത്തര്‍പ്രദേശിലെ അമേത്തി ലോക്‌സഭ മണ്ഡലത്തില്‍ ബുധനാഴ്ച നാമനിര്‍ദേശ പത്രിക നല്‍കും. രാഹുലിന്റെ അമ്മയും യു.പി.എ ചെയര്‍പേഴ്‌സനുമായ സോണിയ ഗാന്ധിയും സഹോദരിയും കോണ്‍ഗ്രസ...

സഹരന്‍പൂർ പ്രചാരണ റാലിയിൽ മായാവതിയുടെ മുസ്ലിം വോട്ട് പ്രസ്താവന ; യൂ പി യിലെ തെരഞ്ഞെടുപ്പ് ചിത്രം മാറ്റിമറിക്കാൻ സാധ്യത ; ഹിന്ദു ധ്രുവീകരണത്തിനൊരുങ്ങി ബിജെപി

09 April 2019

കഴിഞ്ഞ ദിവസം മുസ്ലിങ്ങള്‍ ഒരുമിച്ച് നിന്ന് എസ് പി , ബിഎസ്പി സഖ്യത്തിന് വോട്ടു ചെയ്യണം എന്ന മായാവതിയുടെ നിര്‍ദ്ദേശം പശ്ചിമ ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് ചിത്രം മാറ്റിമറിക്കാൻ സാധ്യത. രണ്ടായിരത്തി പതിന...

എ​ഫ് 16 വി​മാ​നം അ​ധി​നി​വേ​ശ കാ​ഷ്മീ​രി​ല്‍ വീ​ഴ്ത്തി​യ​തി​ന് തെ​ളി​വു​ണ്ടെ​ന്ന് വ്യോ​മ​സേ​ന; ആ​കാ​ശ​ത്തെ ഏ​റ്റു​മു​ട്ട​ലി​ന്‍റെ ഇ- ​സി​ഗ്നേ​ച്ച​ര്‍ പു​റ​ത്തു​വി​ട്ടു

08 April 2019

പാ​ക്കി​സ്ഥാ​ന്‍റെ എ​ഫ് 16 വി​മാ​നം അ​ധി​നി​വേ​ശ കാ​ഷ്മീ​രി​ല്‍ വീ​ഴ്ത്തി​യ​തി​ന് തെ​ളി​വു​ണ്ടെ​ന്ന് വ്യോ​മ​സേ​ന. ആ​കാ​ശ​ത്തെ ഏ​റ്റു​മു​ട്ട​ലി​ന്‍റെ ഇ- ​സി​ഗ്നേ​ച്ച​ര്‍ പു​റ​ത്തു​വി​ട്ടു. ര​ഹ​സ്യ സ്വ​...

ടെലിവിഷന്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നുണ്ടായ വിഷപ്പുക ശ്വസിച്ച്‌ മൂന്ന്‌ കുട്ടികള്‍ മരിച്ചു

08 April 2019

ഉത്തര്‍പ്രദേശില്‍ ടെലിവിഷന്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നുണ്ടായ വിഷപ്പുക ശ്വസിച്ച്‌ മൂന്ന്‌ കുട്ടികള്‍ മരിച്ചു. കുട്ടികള്‍ ഉറങ്ങുന്ന സമയത്ത്‌ മുറിയില്‍ വച്ചിരുന്ന ടിവി പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായ...

വിജയ് മല്യയ്ക്ക് തിരിച്ചടി; ഇന്ത്യയ്ക്കു കൈമാറുന്നതിനെതിരെ മല്യ നല്‍കിയ ഹര്‍ജി ലണ്ടൻ കോടതി തള്ളി

08 April 2019

കോടികളുടെ തട്ടിപ്പ് നടത്തി രാജ്യം വിട്ട വിവാദ വ്യവസായി വിജയ് മല്യയ്ക്ക് തിരിച്ചടി. ഇന്ത്യയ്ക്കു കൈമാറുന്നതിനെതിരെ മല്യ നല്‍കിയ ഹര്‍ജി ലണ്ടനിലെ കോടതി തള്ളിയിരിക്കുകയാണ്. അതേസമയം, മല്യയുടെ കൈവശമുള്ള യുണ...

മോദി സര്‍ക്കാരിന്റെ കാലത്ത് രാജ്യത്തിന്റെ അതിര്‍ത്തി സുരക്ഷിതമാണ്; കഴിഞ്ഞ അഞ്ച് വര്‍ഷത്തെ എന്‍ഡിഎ ഭരണം സുവര്‍ണ ലിപികളാല്‍ രേഖപ്പെടുത്തപ്പെടുത്തുമെന്ന് അമിത്ഷാ

08 April 2019

കഴിഞ്ഞ അഞ്ച് വര്‍ഷത്തെ എന്‍ഡിഎ ഭരണം സുവര്‍ണ ലിപികളാല്‍ രേഖപ്പെടുത്തപ്പെടുത്തുമെന്ന് വ്യക്തമാക്കി അമിത്ഷാ. മോദി സര്‍ക്കാരിന്റെ കാലത്ത് രാജ്യത്തിന്റെ അതിര്‍ത്തി സുരക്ഷിതമാണ്. അദ്ദേഹത്തിന്റെ ഭരണത്തില്‍ ര...

വോട്ട് ചെയ്യുന്ന അച്ഛനമ്മമാരുടെ മക്കളുടെ പരീക്ഷാ ഫലത്തില്‍ പത്ത് മാര്‍ക്ക് കൂടുതല്‍ നല്‍കുമെന്ന് ലഖ്നൗവിലെ ക്രൈസ്റ്റ് ചര്‍ച്ച് കോളജ്

08 April 2019

ഇന്ത്യ, ജനാധിപത്യത്തിന് നല്ല വേരോട്ടമുള്ള മണ്ണാണ്. ഇവിടെ തെരഞ്ഞെടുപ്പിനും വോട്ടിംഗിനും കൊടുക്കുന്ന പ്രാധാന്യം മറ്റൊരു രാജ്യത്തും കാണാന്‍ സാധിക്കില്ലെന്നു തന്നെ പറയാം. രാജ്യം ഈ പ്രക്രിയയ്ക്ക് നല്‍കുന്ന...

മോദിയുടെ മിഷന്‍ ശക്തി; ഇന്ത്യയുടെ അഭിമാനനേട്ടമായ ഉപഗ്രഹവേധ മിസൈല്‍ (എ-സാറ്റ്) പരീക്ഷണം മിഷന്‍ ശക്തിയുടെ വിഡിയോ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടു

08 April 2019

രാജ്യം ഗൗരവത്തോടെ ചര്‍ച്ച ചെയ്ത മിഷന്‍ ശക്തിയുടെ വീഡിയോ ഒടുവില്‍ പുറത്ത് വന്നിരിക്കുന്നു. മിഷന്‍ ശക്തിയുടെ വീഡിയോ പ്രതിരോധ മന്ത്രാലയമാണ് പുറത്ത് വിട്ടത്. ഇന്ത്യയുടെ അഭിമാനനേട്ടമായ ഉപഗ്രഹവേധ മിസൈല്‍ (എ...

Malayali Vartha Recommends