Widgets Magazine
26
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

വെെറ്റ്‌ഹൗസിലെ മാദ്ധ്യമപ്രവർത്തകരുടെ അത്താഴവിരുന്നിനിടെ വെടിവയ്പ്പ് ഉണ്ടായ സംഭവം... ട്രംപും പ്രഥമ വനിത മെലാനിയയെയും വെെസ് പ്രസിഡന്റ് ജെ ഡി വാൻസും സുരക്ഷിതമാണെന്നതിൽ ആശ്വാസം.... ജനാധിപത്യത്തിൽ അക്രമത്തിന് സ്ഥാനമില്ലെന്നും മോദി

26 APRIL 2026 11:00 AM ISTമലയാളി വാര്‍ത്ത
വെെറ്റ്‌ഹൗസിലെ മാദ്ധ്യമപ്രവർത്തകരുടെ അത്താഴവിരുന്നിനിടെ വെടിവയ്പ്പ് ഉണ്ടായ സംഭവത്തിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രഥമ വനിത മെലാനിയയെയും വെെസ് പ്രസിഡന്റ് ജെ ഡി വാൻസും സുരക്ഷിതമാണെന്ന വാർത്ത കേട്ടപ്പോൾ ആശ്വാസം തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജനാധിപ...

എന്‍ഡിഎ വീണ്ടും അധികാരത്തില്‍ എത്തുമെന്ന് ടൈംസ് നൗ അഭിപ്രായ സര്‍വേ... ഇന്ത്യയുടെ ശക്തമായ വ്യോമാക്രമണത്തിനു ശേഷം മോദിയുടെ കരിയര്‍ ഉയര്‍ന്നതായി റിപ്പോര്‍ട്ട്, ഏറ്റവും പുതിയ സര്‍വ്വേ അനുസരിച്ച് ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ 283 സീറ്റുകള്‍ നേടും

19 March 2019

എന്‍ഡിഎ വീണ്ടും അധികാരത്തില്‍ എത്തുമെന്ന് ടൈംസ് നൗ അഭിപ്രായ സര്‍വേ. സര്‍വേ പ്രകാരം എന്‍ഡിഎ 283 സീറ്റുകള്‍ നേടും. ഈ സര്‍വേയില്‍ 17,000ത്തോളം പേരുടെ അഭിപ്രായമാണ് എടുത്തത്. സര്‍വേ പ്രകാരം 135 സീറ്റാണ് കോ...

ബദ്ധ ശത്രുക്കള്‍ പൊതുനേട്ടത്തിനായി വൈര്യം മറന്നു ഒന്നിക്കുന്ന കാഴ്ച... മായാവതി മുലായത്തിന്റെ കൂട്ട് തേടി, ഉപതിരഞ്ഞെടുപ്പുകളില്‍ വിജയം കണ്ട സമവാക്യം ലോക്‌സഭ തിരഞ്ഞെടുപ്പിലും തുടരാനുള്ള തീരുമാനത്തില്‍ അഖിലേഷ് യാദവ് എത്തിയത് മുലായംസിങ് യാദവിന്റെ എതിര്‍പ്പുകളെ മറികടന്ന്

19 March 2019

രാഷ്ട്രീയം സാധ്യതകളുടെ കലയാണെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത് സ്ഥിരം ശത്രുക്കളോ മിത്രങ്ങളോ ഇല്ലാത്ത കളിക്കളം. ബദ്ധ ശത്രുക്കള്‍ പൊതുനേട്ടത്തിനായി വൈര്യം മറന്നു ഒന്നിക്കുന്ന കാഴ്ച ഇന്ത്യന്‍ രാഷ്ട്രീയ...

അര്‍ദ്ധരാത്രിവരെ നീണ്ട നാടകീയതകള്‍ക്ക് ഒടുവില്‍ ഗോവയില്‍ ഡോ.പ്രമോദ് സാവന്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു, രണ്ട് ഘടകകക്ഷികളുടെ എംഎല്‍എമാരും മൂന്ന് സ്വതന്ത്രരും അടക്കം 9പേരുടെ പിന്തുണ ഉറപ്പായതോടെയാണ് ഭരണം കൈപ്പിടിയിലായത്‌

19 March 2019

ഗോവയില്‍ ഡോ.പ്രമോദ് സാവന്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അര്‍ദ്ധരാത്രിവരെ നീണ്ട നാടകീയതകള്‍ക്ക് ഒടുവിലായിരുന്നു സത്യപ്രതിജ്ഞ. ഡോ.പ്രമോദ് സാവന്ത്, പരീക്കറുടെ പിന്‍ഗാമി. ഒരുദിവസം നീണ്ട് നിന്ന അ...

ഇത്രയും നാൾ ഞാൻ വിശ്രമത്തിലായിരുന്നു... ഇപ്പോൾ ഞാൻ പുറത്തിറങ്ങിയത് നമ്മുടെ രാജ്യവും ഭരണഘടനയും അപകടത്തിലായപ്പോള്‍... വരുന്ന തിരഞ്ഞെടുപ്പില്‍ നിങ്ങള്‍ എടുക്കുന്ന തീരുമാനം നിങ്ങളുടെ മക്കളുടെ ഭാവി നിശ്ചയിക്കുന്നതാണ്; യുപിയിലെ ജനങ്ങളോട് തുറന്നടിച്ച് പ്രിയങ്കാ ഗാന്ധി

19 March 2019

'എനിക്ക് ഇനിയും വീട്ടിലിരിക്കാമായിരുന്നു. രാജ്യം അപകടത്തിലായതോടെയാണ് ഞാന്‍ പുറത്തിറങ്ങിയത്. കോണ്‍ഗ്രസ് അധികാരത്തിലിരുന്നപ്പോള്‍ കേന്ദ്രത്തില്‍ എന്തുചെയ്തു എന്ന് നിങ്ങള്‍ കണ്ടതാണ്. തൊഴിലവസരങ്ങള്‍ ...

ലോക്സഭാ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ തെലങ്കാന നിയമസഭയിൽ കോൺഗ്രസ്സ് കനത്ത പ്രതിസന്ധിയിൽ

19 March 2019

തെലങ്കാന നിയമസഭയില്‍ കോണ്‍ഗ്രസിന്റെ നിലനില്‍പ്പ് പ്രതിസന്ധിയിൽ. ആകെയുളള പത്തൊന്‍പതില്‍ ,എട്ട് എംഎല്‍എമാര്‍ പാര്‍ട്ടി വിട്ട് ഭരണകക്ഷിയായ തെലങ്കാന രാഷ്ട്രസമിതിയിലെത്തി കഴിഞ്ഞു. തെലങ്കാനയില്‍ 119 അംഗ സഭയ...

ജമ്മു കശ്മീരിലെ പുല്‍വാമയില്‍ തീവ്രവാദി ആക്രമണം... ഒരാൾ കൊല്ലപ്പെട്ടു

19 March 2019

ജമ്മു കശ്മീരിലെ പുല്‍വാമയില്‍ തീവ്രവാദി ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. സ്വദേശിയായ മുഹ്‌സിന്‍ ആണ് കൊല്ലപ്പെട്ടത്. പുല്‍വാമയിലെ ട്രാലിലാണ് ആക്രമണം ഉണ്ടായത്. പുല്‍വാമയില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ ഉണ്ട...

ഇന്ത്യയോട് കളിച്ചവര്‍ക്ക് മുട്ടിടിക്കുന്നു ; മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ യുഎന്‍ ആഗോള ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച പ്രശ്‌നം പരിഹരിക്കാമെന്ന് ഇന്ത്യയിലെ ചൈനീസ് അംബാസഡര്‍ ലുവോ ഷാഹുയ്

18 March 2019

ഇന്ത്യയിലെ ചൈനീസ് അംബാസഡര്‍ ലുവോ ഷാഹുയ് അവസാനം പറഞ്ഞു. ഇത് ഞങ്ങളുടെ ഉറപ്പ്. ജയ്ഷ് ഇ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ യുഎന്‍ ആഗോള ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച പ്രശ്‌നം പരിഹരിക്കാം. യുഎ...

സര്‍ജിക്കല്‍ സ്ട്രൈക്ക്' പാക്കിസ്ഥാന് ഇന്ത്യ നല്‍കിയ കനത്ത മറുപടികളുടെ കൂട്ടത്തില്‍ എക്കാലത്തും രാജ്യം അഭിമാനത്തോടെ പറയുന്ന വാക്ക്

18 March 2019

'സര്‍ജിക്കല്‍ സ്ട്രൈക്ക്' പാക്കിസ്ഥാന് ഇന്ത്യ നല്‍കിയ കനത്ത മറുപടികളുടെ കൂട്ടത്തില്‍ എക്കാലത്തും രാജ്യം അഭിമാനത്തോടെ പറയുന്ന വാക്കാണിത്. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം രണ്ടാം സര്‍ജിക്കല്‍ സ്...

കാവൽക്കാരൻ പിടിക്കപ്പെട്ടതോടെ എല്ലാവരേയും കാവല്‍ക്കാരാക്കി മാറ്റാനാണ് പ്രധാനമന്ത്രിയുടെ ശ്രമമെന്ന് രാഹുല്‍ഗാന്ധി

18 March 2019

ബി ജെ പിയുടെ 'ഞാനും കാവല്‍ക്കാരനാണ്' പ്രചാരണത്തെ പരിഹസിച്ച്‌ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. റഫാല്‍ ഇടപാടില്‍ പിടിക്കപ്പെട്ടതോടെ എല്ലാവരേയും കാവല്‍ക്കാരാക്കി മാറ്റാനാണ് പ്രധാനമന്ത്രിയുട...

മോദി തന്നെ പ്രധാനമന്ത്രി ; അഴിമതി രഹിതമായ ഭരണത്തിനും ജനക്ഷേമപരമായ പദ്ധതികള്‍ നടപ്പാക്കാനുന്നതിനും നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തുടരണമെന്ന അഭിപ്രായവുമായി പ്രവാസികൾ

18 March 2019

അഴിമതി രഹിതമായ ഭരണത്തിനും ജനക്ഷേമപരമായ പദ്ധതികള്‍ നടപ്പാക്കാനുന്നതിനും നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തുടരണമെന്ന അഭിപ്രായമാണ് പ്രവാസികളില്‍ ഭൂരിഭാഗം പേര്‍ക്കും. അഴിമതിരഹിതമായ ഒരു ഭരണ ന...

" കാവല്‍ക്കാരുള്ളത് സമ്പന്നര്‍ക്ക് മാത്രം "; പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രിയങ്കാ ഗാന്ധി

18 March 2019

ബി ജെ പിയുടെ 'ഞാനും കാവല്‍ക്കാരനാണ്' എന്ന ക്യാമ്ബയിനെതിരെ പരിഹാസവുമായി എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. കാവല്‍ക്കാരുള്ളത് സമ്ബന്നര്‍ക്കാണെന്നും കര്‍ഷകര്‍ക്കല്ലെന്നും പ്രിയങ്ക പറ...

മ​നോ​ഹ​ര്‍ പ​രീ​ക്ക​റി​നു പ​ക​ര​ക്കാ​ര​നാ​യി ബി​ജെ​പി​യു​ടെ പ്ര​മോ​ദ് സാ​വ​ന്ത് ഗോ​വ മു​ഖ്യ​മ​ന്ത്രി​യാ​കും; സ​ത്യ​പ്ര​തി​ജ്ഞ ഇ​ന്ന് രാ​ത്രിയെന്ന് സൂചന

18 March 2019

അ​ന്ത​രി​ച്ച മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ര്‍ പ​രീ​ക്ക​റി​നു പ​ക​ര​ക്കാ​ര​നാ​യി ബി​ജെ​പി​യു​ടെ പ്ര​മോ​ദ് സാ​വ​ന്ത് ഗോ​വ മു​ഖ്യ​മ​ന്ത്രി​യാ​കും. ഇ​ന്ന് രാ​ത്രി ഒ​മ്ബ​തി​ന് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു അ​ധി​കാ​ര​...

"പപ്പുവിന്റെ പപ്പി"; പ്രിയങ്ക ഗാന്ധിയെ പപ്പിയെന്ന് പരിഹസിച്ച് കേന്ദ്രമന്ത്രി മഹേഷ്‌ ശര്‍മ

18 March 2019

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ വിവാദ പരാമര്‍ശങ്ങള്‍ നടത്തുക നേതാക്കള്‍ക്ക് ഹരമാണ്. ഏറ്റവും ഒടുവിലായി വിവാദ പരാമര്‍ശവുമായി എത്തിയിരിക്കുന്നത് കേന്ദ്ര സാംസ്‌കാരിക വകുപ്പ് മന്ത്രി മഹേഷ്‌ ശര്‍മയാണ്. &qu...

പണം അടച്ച് കോടതിയലക്ഷ്യത്തിൽ നിന്ന് രക്ഷനേടി അനിൽ അംബാനി; സ്വീ​ഡി​ഷ് ടെ​ലി​കോം കമ്പ​നി എ​റി​ക്സ​ണ് കൊ​ടു​ക്കേ​ണ്ട 458 കോ​ടി രൂ​പ അ​നി​ല്‍ അം​ബാ​നി അ​ട​ച്ചു

18 March 2019

സ്വീ​ഡി​ഷ് ടെ​ലി​കോം ക​മ്ബ​നി എ​റി​ക്സ​ണ് കൊ​ടു​ക്കേ​ണ്ട 458 കോ​ടി രൂ​പ റി​ല​യ​ന്‍​സ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ അ​നി​ല്‍ അം​ബാ​നി അ​ട​ച്ചു. സു​പ്രീം​കോ​ട​തി വി​ധി​പ്ര​കാ​ര​മാ​ണ് പ​ണ​മ​ട​ച്ച...

ലോക്സഭാ തെരെഞ്ഞെടുപ്പിനു മുന്നേ ഉലകനായകന് തിരിച്ചടി; പ്രമുഖ നേതാവ് പാർട്ടി വിട്ടു

18 March 2019

ഉലക നായകൻ കമലഹാസാന്റെ മക്കൾ നീതി മയ്യം പാ‍ർട്ടിയിലെ പ്രമുഖ നേതാവ് സി കെ കുമാരവേൽ പാർട്ടി വിട്ടു. രണ്ടു ദിവസത്തിനുള്ളിൽ ലോക്സഭാ തെരെഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപികക്കാനിരിക്കെയാണ് നേതാവ് ...

Malayali Vartha Recommends