NATIONAL
പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,
ഒരുവട്ടം കൂടി മോദി സർക്കാർ; ഒരുവട്ടം കൂടി മോദി സർക്കാർ’ എന്ന മുദ്രാവാക്യവുമായി ബി.ജെ.പി.; ബി.ജെ.പിയുടെ പ്രകടനപത്രിക പുറത്തിറക്കും
08 April 2019
ബി.ജെ.പിയുടെ പ്രകടനപത്രിക പുറത്തിറക്കും. ‘ഒരുവട്ടം കൂടി മോദി സർക്കാർ’ എന്ന മുദ്രാവാക്യവുമായി ബി.ജെ.പി. പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി അരുൺ ജെയ്റ്റിലി മുദ്രാവാക്യവും പ്രചാരണ ഗാനവും പുറ...
സേലം ചെന്നൈ എട്ടുവരിപ്പാതയ്ക്കായി സ്ഥലം ഏറ്റെടുത്ത സര്‍ക്കാര്‍ നടപടി റദ്ദാക്കി
08 April 2019
സേലംചെന്നൈ എട്ടുവരിപ്പാതയ്ക്കായി സ്ഥലം ഏറ്റെടുത്ത സര്‍ക്കാര്‍ നടപടി റദ്ദാക്കി. മദ്രാസ് ഹൈക്കോടതിയുടേതാണ് നടപടി. കര്‍ഷകര്‍ക്ക് ഭൂമി തിരിച്ചു നല്‍കണമെന്നും കോടതി ഉത്തരവിട്ടു. ഡിഎംകെ, പൂവുലകിന്‍ നന്‍പര്‍...
മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍; നരേന്ദ്ര മോദി സര്‍ക്കാരിന് ആത്മവിശ്വാസമുയര്‍ത്തി സി.എസ്.ഡി.എസ്-ലോക്നീതി- ദി ഹിന്ദു- തിരംഗ ടിവി - ദൈനിക് ഭാസ്‌കര്‍ സര്‍വേ
08 April 2019
നരേന്ദ്ര മോദി സര്‍ക്കാരിന് ആത്മവിശ്വാസമുയര്‍ത്തി സി.എസ്.ഡി.എസ്-ലോക്നീതി- ദി ഹിന്ദു- തിരംഗ ടിവി - ദൈനിക് ഭാസ്‌കര്‍ സര്‍വേ. കഴിഞ്ഞ വര്‍ഷം നടത്തിയ സര്‍വേയ്ക്ക് ശേഷം എന്‍.ഡി.എ സര്‍ക്കാരിനോടുള്ള സമീപനം മാറ...
പാക് പ്രസ്താവന തീര്‍ത്തും നിരുത്തരവാദപരവും അസംബന്ധവും ; യുദ്ധഭ്രാന്ത് നിലനിര്‍ത്താനുളള ആഹ്വാനമാണിത് ; ഇന്ത്യ വീണ്ടും സൈനികനീക്കം നടത്താനൊരുങ്ങുന്നുവെന്ന പാക് വാദം തള്ളി വിദേശകാര്യ മന്ത്രാലയം
08 April 2019
പാകിസ്ഥാനെതിരെ ഇന്ത്യൻ വ്യോമസേന നടത്തിയ ബാലാകോട്ട് വ്യോമാക്രമണത്തിന് പിന്നാലെ അതിനു സമാനമായ ആക്രമണത്തിന് ഇന്ത്യ വീണ്ടും ഒരുങ്ങുകയാണെന്ന പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷിയുടെ വാദങ്ങളെ ...
വർഷങ്ങൾ നീണ്ട പ്രണയം ഉപേക്ഷിച്ച് മാതാപിതാക്കൾ കണ്ടെത്തിയ യുവാവിനൊപ്പം വിവാഹം കഴിക്കാൻ തീരുമാനിച്ചതോടെ സതീഷ്‌കുമാറിന്റെ ഉള്ളിൽ പ്രണയം പ്രതികാരമായി മാറി... പട്ടാപകൽ സുഹൃത്തുക്കൾക്കൊപ്പം യുവതിയുടെ കോളേജിലെത്തി യുവതിയെ തട്ടിക്കൊണ്ടുപോയി; 20കാരിയുടെ മൃതദേഹം പിന്നെ കണ്ടെത്തിയത് പാതയോരത്ത് ചാക്കില്‍ കെട്ടിയ നിലയില്‍; അതിനിടയിൽ സംഭവിച്ചത് ആരെയും ഞെട്ടിക്കുന്ന ക്രൂരത
08 April 2019
വിവാഹാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ കഴുത്തറുത്തുകൊല്ലപ്പെടുത്തിയതായി പരാതി. പെണ്‍കുട്ടി പഠിക്കുന്ന കോയമ്ബത്തൂരിലെ സ്വകാര്യ കോളജില്‍ കാറില്‍ സുഹൃത്തിനൊപ്പം എത്തിയാണു തട്ടിക്കൊണ്ടുപോയത്. കാറില്‍ വച്ചു...
അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ഇന്ന് ഉത്തര്‍ പ്രദേശില്‍ വിവിധ തെരഞ്ഞെടുപ്പ് റാലികളിലും യോഗങ്ങളിലും പങ്കെടുക്കും
08 April 2019
അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ഇന്ന് ഉത്തര്‍ പ്രദേശില്‍ വിവിധ തെരഞ്ഞെടുപ്പ് റാലികളിലും യോഗങ്ങളിലും പങ്കെടുക്കും. പ്രിയങ്ക കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടു...
ഡല്‍ഹിയിലെ ഗുഡ്ഗാവില്‍ ഇറച്ചിക്കട ബലമായി അടപ്പിച്ച രണ്ട് ഹിന്ദു സേന പ്രവര്‍ത്തകര്‍ അറസ്റ്റില്‍
08 April 2019
ഡല്‍ഹിയിലെ ഗുഡ്ഗാവില്‍ ഇറച്ചിക്കട ബലമായി അടപ്പിച്ച രണ്ട് ഹിന്ദു സേന പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഇന്നലെ നവരാത്രി ഉത്സവത്തോടനുബന്ധിച്ചാണ് ഹിന്ദു സേന പ്രവര്‍ത്തകര്‍ മാംസവ്യാപാര സ്ഥാപനങ്ങള്‍ക്കു നേരെ തിരി...
ജമ്മു ശ്രീനഗര്‍ ബാരാമുല്ല ദേശീയപാതയില്‍ ആഴ്ചയില്‍ രണ്ടു ദിവസം സ്വകാര്യ വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം ഇന്നു മുതല്‍ പ്രാബല്യത്തില്‍
08 April 2019
ജമ്മു ശ്രീനഗര്‍ ബാരാമുല്ല ദേശീയപാതയില്‍ ആഴ്ചയില്‍ രണ്ടു ദിവസം സ്വകാര്യ വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം ഞായറാഴ്ച പ്രാബല്യത്തിലായി. സുരക്ഷാസേനയുടെ വാഹനവ്യൂഹങ്ങള്‍ക്ക് തടസ്സമില്ലാതെ കടന്നുപോകാനാണി...
കോണ്‍ഗ്രസും ബിജെപിയും ഒരുപോലെ അഴിമതിക്കാരാണ്, കോണ്‍ഗ്രസിന് ബോഫോഴ്സ് അഴിമതിയാണെങ്കില്‍ ബിജെപിക്ക് റഫാല്‍ അഴിമതിയാണ്; ബിജെപിയെ പുറത്താക്കി മഹാസഖ്യം അധികാരത്തില്‍ വരുമെന്ന് ബിഎസ്പി അധ്യക്ഷ മായാവതി
07 April 2019
ബിജെപിയെ പുറത്താക്കി മഹാസഖ്യം അധികാരത്തില്‍ വരുമെന്ന് ബിഎസ്പി അധ്യക്ഷ മായാവതി. ചൗക്കിദാര്‍മാര്‍ എത്ര ശ്രമിച്ചാലും ബിജെപിയെ രക്ഷിക്കാന്‍ കഴിയില്ല. സഹറാന്പ...
വെറുപ്പില്‍ നിന്ന് ‘നയം’ ഉണ്ടാക്കുന്ന ബിജെപിക്ക് ഭരണം നഷ്ടപ്പെടും ; കോൺഗ്രസ് ജനങ്ങളെ പ്രലോഭിപ്പിക്കുകയാണ് ; തിരഞ്ഞെടുപ്പു സമയത്തു മാത്രമാണ് കോണ്‍ഗ്രസും ബി.ജെ.പിയും പാവങ്ങളെ ഓര്‍ക്കുന്നത് ; ബിജെപിക്കും കോൺഗ്രസ്സിനെതിരെയും രൂക്ഷ വിമർശനവുമായി മായാവതി
07 April 2019
കേന്ദ്ര സർക്കാരിനെതിരെയും പ്രതിപക്ഷത്തിനെതിരെയും രൂക്ഷ വിമർശനവുമായി മായാവതി രംഗത്ത് . വെറുപ്പില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് സര്‍ക്കാര്‍ നയമുണ്ടാക്കുന്ന ബിജെപിക്ക് ഭരണം നഷ്ടപ്പെടുമെന്ന് മായാവതി . അതി...
അതിർത്തി കടന്ന് ഇന്ത്യ വീണ്ടും ആക്രമണം നടത്താൻ പദ്ധതിയിടുന്നതായി പാക്കിസ്ഥാൻ; പ്രതികരിക്കാതെ ഇന്ത്യ
07 April 2019
അതിർത്തി കടന്ന് ഇന്ത്യ വീണ്ടും ആക്രമണം നടത്താൻ പദ്ധതിയിടുന്നതായി പാക്കിസ്ഥാൻ. ഈ മാസം 16നും 20നും ഇടയ്ക്ക് പാക് മണ്ണിൽ ഇന്ത്യൻ സൈന്യം ആക്രമണം നടത്താൻ പദ്ധതിയി...
രാഹുൽ തോൽവി ഭയന്ന് വയനാട്ടിൽ മത്സരിക്കാനെത്തി ; രാഹുൽ ഗാന്ധിയിൽ നിന്ന് അമേഠിയെ രക്ഷിക്കാനുള്ള തെരെഞ്ഞെടുപ്പാണിത് ; രണ്ടും കൽപ്പിച്ച് ബിജെപി
07 April 2019
നാടുവിട്ട എംപിയില്‍ നിന്ന് അമേഠിയെ രക്ഷിക്കാനുള്ള തെരഞ്ഞെടുപ്പാണിതെന്ന് അമേഠിയിലെ ബിജെപി സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി. അമേഠിയിലെ നിലവിലെ എംപിയായ രാഹുല്‍ തോല്‍വി ഭയന്ന് വയനാട്ടില്‍...
പാക് വ്യോമസേനയുടെ യുഎസ് നിര്‍മിത പോര്‍വിമാനം നഷ്ടമായിട്ടില്ലെങ്കില്‍ പിന്നെ അംറാം മിസൈല്‍ എന്തിന്റെ ഭാഗമായിരുന്നു ; മാഗസിന് ഉന്നയിച്ചിരിക്കുന്ന വാദങ്ങള്‍ അടിസ്ഥാനമില്ലാത്തത് ; അവര്‍ക്ക് വാര്‍ത്ത ലഭിച്ച ഉറവിടം ഏതെന്നതില്‍ പോലും വ്യക്തതയില്ല ; അമേരിക്കക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര പ്രതിരോധ മന്ത്രി നിർമല സീതാരാമൻ
07 April 2019
ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ പാകിസ്ഥാന്റെ എഫ്-16 പോര്‍വിമാനം നഷ്ടമായിട്ടില്ലെന്ന യുഎസ് മാഗസിന്റെ വാദങ്ങളെ തള്ളി പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്. മാഗസിന് ഉന്നയിച്ചിരിക്കുന്ന വാദങ്ങള്‍ അടിസ്ഥ...
തിരഞ്ഞെടുപ്പ് യോഗത്തിനിടെ ബിരിയാണിയുടെ പേരിൽ കൂട്ടത്തല്ല്; മുൻ എം.എൽ.എ മൗലാനാ ജമീലടക്കം മുപ്പത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്ത് പോലീസ്
07 April 2019
മുസാഫർനഗറിൽ തിരഞ്ഞെടുപ്പ് യോഗത്തിനിടെ ബിരിയാണിക്കായി തമ്മിൽതല്ലിയ കോൺഗ്രസ് പ്രവർത്തകർ അറസ്‌റ്റിൽ. ഉത്തർപ്രദേശിലെ മുസാഫർനഗറിലായിരുന്നു ഇത്തരത്തിലൊരു വേറിട്ട സംഭവം അരങ്ങേറിയത്. കോൺഗ്രസിന്റെ മുസാഫർനഗർ സ്...
കഴുത്തില്‍ അടക്കം ശരീരത്തിലെ മൂന്ന് ഇടങ്ങളില്‍ ആഴത്തില്‍ കത്തിക്കുത്ത് ; അതിക്രൂരമായ ലൈംഗീക പീഡനം ; പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തുമ്പോൾ മൃതദേഹം അർദ്ധനഗ്നം ; സംഭവം അരങ്ങേറിയത് തമിഴ്‌നാട്ടിൽ ; ഞെട്ടിക്കുന്ന പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്
07 April 2019
തമിഴ്‌നാട്ടിൽ രണ്ടു ദിവസം മുൻപ് കാണാതായ പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിലെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത് . തമിഴ് നാട്ടിലെ പൊള്ളാച്ചിയിലാണ...
'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..
സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...
മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..
പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..




















