Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്

30 JUNE 2026 01:37 PM ISTമലയാളി വാര്‍ത്ത
മഹാരാഷ്ട്രയിൽ യുവ വ്യവസായി കേതൻ അഗർവാളിനെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ടു നിർണായക വിവരങ്ങൾ പുറത്ത്. പ്രതിശ്രുത വധുവിനെതിരെ കൂടുതൽ തെളിവുകളുമായി അന്വേഷണ സംഘം രംഗത്ത് . കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി. ഇത് കാമുകനായ ചേതൻ ചൗധരിയ്ക്ക് നൽകിയെന്നും ചോദ്യം ചെയ്യലിൽ സിയ ഇ...

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ ബിജെപി സഖ്യം തൂത്തുവാരുമെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്, രാജ്യത്ത് മോദി തരംഗം സുനാമി പോലെ ആഞ്ഞടിക്കും

25 March 2019

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ ബിജെപി സഖ്യം തൂത്തുവാരുമെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്. രാജ്യത്ത് മോദി തരംഗം സുനാമി പോലെ ആഞ്ഞടിക്കും. മറ്റുള്ളവരെല്ലാം കടപുഴകു...

ഇന്ത്യന്‍ വ്യോമസേനയുടെ കരുത്ത് വര്‍ധിപ്പിച്ച് ചിനൂക് ഹെലികോപ്റ്ററുകള്‍, മണിക്കൂറില്‍ 302 കിലോമീറ്ററാണ് പരമാവധി വേഗം

25 March 2019

ഇന്ത്യന്‍ വ്യോമസേനയുടെ കരുത്ത് വര്‍ധിപ്പിച്ച് ചിനൂക് ഹെലികോപ്റ്ററുകള്‍. അമേരിക്കന്‍ നിര്‍മിത അത്യാധുനിക സംവിധാനങ്ങളുള്ള ചിനൂക് ഹെലികോപ്റ്ററുകള്‍ ഇന്ന് ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകും. ചണ്ഡീഗഡില്‍ നട...

പൊ​ള്ളാ​ച്ചി പീ​ഡ​ന​ക്കേ​സി​ലെ ഇ​ര​ക​ളെ​യും ന​ടി ന​യ​ന്‍​താ​ര​യെ​യും അ​ധി​ക്ഷേ​പി​ച്ചു കൊണ്ടുള്ള പ​രാ​മ​ര്‍​ശം ന​ട​ത്തി​യ ന​ട​ന്‍ രാ​ധാ ര​വി​യെ ഡി​എം​കെ സ​സ്പെ​ന്‍​ഡു ചെ​യ്തു...

25 March 2019

ന​യ​ന്‍​താ​ര പ്ര​ധാ​ന​വേ​ഷ​ത്തി​ല്‍ എ​ത്തു​ന്ന കൊ​ല​യു​തി​ര്‍ കാ​ലം എ​ന്ന സി​നി​മ​യു​ടെ പ്ര​ച​ര​ണ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്ക​വെ​യാ​യി​രു​ന്നു രാ​ധാ ര​വി​യു​ടെ വി​വാ​ദ പ​രാ​മ​ര്‍​ശം. പൊ​ള്ളാ​ച്ചി പീ​ഡ​...

ബിജെപി തങ്ങളുടെ ടെംപ്ലേറ്റ് തട്ടിയെടുത്തെന്ന പരാതിയുമായി ആന്ധ്രാപ്രദേശില്‍ നിന്നുള്ള വെബ് ഡിസൈന്‍ കമ്പനി രംഗത്ത്...

25 March 2019

ബിജെപി തങ്ങളുടെ ടെംപ്ലേറ്റ് തട്ടിയെടുത്തെന്ന പരാതിയുമായി ആന്ധ്രാപ്രദേശില്‍ നിന്നുള്ള വെബ് ഡിസൈന്‍ കമ്പനി രംഗത്തെത്തി. ഡിസൈന്‍ ചെയ്ത കമ്പനിയുടെ പേരു പാര്‍ട്ടി മറച്ചുവച്ച് തങ്ങളുടെ ഉത്പന്നം അതേപടി പകര്‍...

ഇരുപത്തൊൻപതുകാരിയെ കണ്ടതും ഡോക്ടറുടെയും സഹകൂട്ടാളികളുടെയും കൺട്രോൾ പോയി... ശ്വാസതടസം അനുഭവപ്പെട്ട യുവതിയെ ഐസിയുവിലേക്ക് മാറ്റിയതിന് പിന്നാലെ നഴ്‌സിന്റെ സഹായത്തോടെ ഇന്‍ജക്ഷന്‍ നല്‍കി മയക്കി കിടത്തി; അവസരം നോക്കി ഡോക്ടറും സംഘവും ചേർന്ന് യുവതിയെ ക്രൂരമായി പീഡിപ്പിച്ചു; പരാതിയുമായി യുവതിയുടെ ഭർത്താവ്

25 March 2019

നഴ്‌സിന്റെ സഹായത്തോടെ യുവതിയെ മയക്കിയ ശേഷം ഡോക്ടറും സംഘവും ഐസിയുവില്‍ വെച്ച്‌ ബലാത്സംഗം ചെയ്യുകയായിരുന്നു. യുവതിയുടെ ഭര്‍ത്താവാണ് പോലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ നിയാസു (20), അശോക...

മുമ്പൊക്കെ മുഖത്തു നോക്കുമ്പോൾ പ്രാർഥിക്കാൻ തോന്നുന്നവരാണ് സീതയായി അഭിനയിച്ചിരുന്നത്, ഇപ്പോൾ നയൻ‌താര സീതയായും പ്രേതമായും അഭിനയിക്കുന്നു; ഒരാൾ ഒരു പെൺകുട്ടിയെ പീഡിപ്പിച്ചാൽ അതു ചെറിയ ചിത്രം. പൊള്ളാച്ചിയിലേതു പോലെ, 40 പേർ ഒരു പെൺകുട്ടിയെ പീഡിപ്പിച്ചാൽ അതു വലിയ ചിത്രം: പൊതുവേദിയിൽ നയൻതാരയെയും, പൊള്ളാച്ചിയിൽ പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയെയും അധിക്ഷേപിച്ച് നടന്‍ രാധാ രവി

25 March 2019

പൊതുവേദിയിൽ രാജ്യത്തെ നടുക്കിയ പൊള്ളാച്ചി പീഡനത്തെ കുറിച്ചും നടി നയന്‍താരയെ കുറിച്ചും ലൈംഗിക പരാമര്‍ശം നടത്തിയ നടനും ഡിഎംകെ നേതാവുമായ രാധാ രവിയെ പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തു. നയന്‍താരയുടെ പുതിയ ചിത്രമ...

കോണ്‍ഗ്രസിന്റെ മനസ് പാകിസ്താനൊപ്പം.... പാകിസ്ഥാനിലെ തെരഞ്ഞടുപ്പില്‍ മത്സരിച്ചാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ വന്‍ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാംമാധവ്

25 March 2019

പാകിസ്ഥാനിലെ തെരഞ്ഞടുപ്പില്‍ മത്സരിച്ചാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ വന്‍ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാംമാധവ്. പാകിസ്ഥാനിലെ നവമാദ്ധ്യമങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കളാണ് തരം...

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഒരു സര്‍ക്കാരിനു മാത്രമേ ഭീകരവാദത്തെ പിഴുതെറിയാനും പാക്കിസ്ഥാനു ശക്തമായ മറുപടി നല്‍കാനും കഴിയൂ എന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ

25 March 2019

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഒരു സര്‍ക്കാരിനു മാത്രമേ ഭീകരവാദത്തെ പിഴുതെറിയാനും പാക്കിസ്ഥാനു ശക്തമായ മറുപടി നല്‍കാനും കഴിയൂ എന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. ആഗ്രയില്‍ വിജയ് സങ്കല്‍പ്പ് റാലിയില്...

സിഖ് വിരുദ്ധകലാപക്കേസ്: ജീവപര്യന്തം ശിക്ഷക്കെതിരെ സജ്ജന്‍ കുമാറിന്റെ അപ്പീല്‍ ഇന്ന് സുപ്രീം കോടതിയിൽ

25 March 2019

സിഖ് വിരുദ്ധ കലാപക്കേസിൽ ജീവപര്യന്തം ശിക്ഷയ്ക്കെതിരെ മുൻ കോൺഗ്രസ്സ് നേതാവ് സജ്ജൻ കുമാർ നൽകിയ അപ്പീൽ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ എസ്‌എ ബോബ്ഡെ അബ്ദുള്‍ നസീര്‍ എന്നിവര്‍ ചേര്‍ന്ന ബെഞ്ച...

വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ വരുമ്പോള്‍ ദേശീയതലത്തില്‍ അത് കൊടുക്കുന്ന സന്ദേശമെന്ത്‌ ? രാഹുലിനെ എതിരിടേണ്ടി വരുന്നതിനെ ഇടതുപക്ഷത്തിന് ഒരു പേടിയുമില്ല സ്‌നേഹത്തോടെ തോല്‍പിച്ച് കയ്യില്‍ കൊടുത്ത് പറഞ്ഞുവിടുമെന്ന് സിപിഎം എംഎല്‍എ എം സ്വരാജ്

25 March 2019

വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ വരുമ്പോള്‍ ദേശീയതലത്തില്‍ അത് കൊടുക്കുന്ന സന്ദേശമെന്തെന്ന് സിപിഎം എംഎല്‍എ എം സ്വരാജ്. രാഹുലിനെ എതിരിടേണ്ടി വരുന്നതിനെ ഇടതുപക്ഷത്തിന് ഒരു പേടിയുമില്ലെന്നും സ്‌ന...

രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ഥിയാകുമോ ഇല്ലയോ എന്ന് ഇന്നറിയാം... കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഇന്ന് ദില്ലിയില്‍, രാഹുലിന്റെ ദക്ഷിണേന്ത്യയിലെ സ്ഥാനാര്‍ഥിത്വവും യോഗത്തില്‍ ചര്‍ച്ചായാകാന്‍ സാധ്യത

25 March 2019

രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ഥിയാകുമോ ഇല്ലയോ എന്ന് ഇന്നറിയാം. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഇന്ന് ദില്ലിയില്‍ ചേരും. പ്രകടന പത്രികയ്ക്ക് അംഗീകാരം നല്‍കാനാണ് യോഗത്തിലെ പ്രധാന അജണ്ട. അതേ സമയം...

ബെംഗളൂരുവില്‍ നിന്ന് കരിപ്പൂരിലെത്തിയ ഇന്‍ഡിഗോ വിമാനത്തില്‍ തീയും പുകയും... കരിപ്പൂരില്‍ അടിയന്തര ലാന്‍ഡിങ് നടത്തി

25 March 2019

ബെംഗളൂരുവില്‍ നിന്ന് കരിപ്പൂരിലെത്തിയ ഇന്‍ഡിഗോ വിമാനത്തില്‍ തീയും പുകയും കണ്ടതിനെത്തുടര്‍ന്ന് കരിപ്പൂരില്‍ അടിയന്തര ലാന്‍ഡിങ് നടത്തി. ഞായറാഴ്ച രാവിലെ 10.43ന് 67 യാത്രക്കാരുമായി കരിപ്പൂരില്‍ പറന്നിറങ്ങ...

ബിജെപി മിന്നിക്കും ; കേരളത്തിലെ ബിജെപി സ്ഥാനാര്‍ഥി നിര്‍ണയത്തിനായി സംസ്ഥാന നേതൃത്വം തയാറാക്കിയ സാധ്യതാ പട്ടികയില്‍ കാര്യമായ മാറ്റങ്ങള്‍ നിര്‍ദേശിച്ചു കേന്ദ്രനേതൃത്വം; തീരുമാനം ഇന്ന്

24 March 2019

കേരളത്തിലെ ബിജെപി സ്ഥാനാര്‍ഥി നിര്‍ണയത്തിനായി സംസ്ഥാന നേതൃത്വം തയാറാക്കിയ സാധ്യതാ പട്ടികയില്‍ കാര്യമായ മാറ്റങ്ങള്‍ നിര്‍ദേശിച്ചു കേന്ദ്രനേതൃത്വം. രാവിലെ ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ച നേതൃത്വം, രാത...

തോക്കുമായി ദില്ലി മെട്രോ സ്റ്റേഷനിലെത്തിയ യുവാവിനെ പിടികൂടി

24 March 2019

തോക്കുമായി ദില്ലി മെട്രോ സ്റ്റേഷനിലെത്തിയ യുവാവിനെ പിടികൂടി. ദില്ലിയിലെ ലജ്പത്ത് നഗര്‍ സ്വദേശിയായ വിശാല്‍ സി ആണ് പിടിയിലായത്. ആനന്ദ് വിഹാര്‍ മെട്രോ സ്റ്റേഷനില്‍ പുലര്‍ച്ചെ ആറ് മണിക്കാണ് സംഭവം. സ്കാനറി...

ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ ദില്ലി ക്യാംപസില്‍ തീ പിടിത്തം

24 March 2019

ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്‍റെ ദില്ലി ക്യാംപസില്‍ തീ പിടിത്തം. ട്രോമാ കെയര്‍ യൂണിറ്റിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. തീപിടിച്ച മുറിയില്‍ ന...

Malayali Vartha Recommends