Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്

30 JUNE 2026 01:37 PM ISTമലയാളി വാര്‍ത്ത
മഹാരാഷ്ട്രയിൽ യുവ വ്യവസായി കേതൻ അഗർവാളിനെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ടു നിർണായക വിവരങ്ങൾ പുറത്ത്. പ്രതിശ്രുത വധുവിനെതിരെ കൂടുതൽ തെളിവുകളുമായി അന്വേഷണ സംഘം രംഗത്ത് . കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി. ഇത് കാമുകനായ ചേതൻ ചൗധരിയ്ക്ക് നൽകിയെന്നും ചോദ്യം ചെയ്യലിൽ സിയ ഇ...

ഞാൻ ബ്രാ​ഹ്മ​ണ​ന്‍ എനിക്ക് കാ​വ​ല്‍​ക്കാ​ര​ന്‍ ആ​കാ​ന്‍ ക​ഴി​യില്ല ; പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ഞാ​നും ചൗ​ക്കീദാ​ര്‍ പ്ര​ചാ​ര​ണ​ത്തെ ത​ള്ളി ബി​ജെ​പി നേ​താ​വ് സു​ബ്ര​ഹ്മ​ണ്യ​ന്‍ സ്വാ​മി

24 March 2019

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ഞാ​നും ചൗ​ക്കീദാ​ര്‍ (കാ​വ​ല്‍​ക്കാ​ര​ന്‍) പ്ര​ചാ​ര​ണ​ത്തെ ത​ള്ളി മു​തി​ര്‍​ന്ന ബി​ജെ​പി നേ​താ​വ് സു​ബ്ര​ഹ്മ​ണ്യ​ന്‍ സ്വാ​മി. താ​ന്‍ ബ്രാ​ഹ്മ​ണ​ന്‍ ആ​ണെ​ന്നും ...

ജമ്മു കശ്മീരിലെ പൂഞ്ചിൽ വെടിവെയ്പ്പ് ; ജ​മ്മു കശ്മീ​രി​ൽ അ​തി​ർ​ത്തി ലംഘിച്ച് പാ​കി​സ്ഥാ​ൻ ന​ട​ത്തി​യ വെ​ടി​വ​യ്പി​ൽ സൈ​നി​ക​ൻ കൊല്ലപ്പെട്ടു

24 March 2019

ജ​മ്മു കശ്മീ​രി​ൽ അ​തി​ർ​ത്തി ലംഘിച്ച് പാ​കി​സ്ഥാ​ൻ ന​ട​ത്തി​യ വെ​ടി​വ​യ്പി​ൽ സൈ​നി​ക​ൻ കൊല്ലപ്പെട്ടു. ഞാ​യ​റാ​ഴ്ച രാ​വി​ലെ കശ്മീരിലെ പൂ​ഞ്ച് സെ​ക്ട​റി​ലാ​ണ് പാ​ക്കി​സ്ഥാ​ൻ വെടിവെയ്പ്പ് നടത്തിയത്. യാ​...

പാകിസ്താന് വേണ്ടിയാണോ ഇന്ത്യയ്ക്കുവേണ്ടിയാണോ കോണ്‍ഗ്രസ് നേതാക്കള്‍ പോരാടുന്നത്; പാകിസ്താനില്‍ പോയി മത്സരിച്ചാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഒരുപക്ഷെ വിജയിച്ചേക്കുമെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി റാം മാധവ്

24 March 2019

പാകിസ്താനില്‍ പോയി മത്സരിച്ചാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഒരുപക്ഷെ വിജയിച്ചേക്കുമെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി റാം മാധവ്. പ്രതിപക്ഷത്തെ നേതാക്കളുടെ ട്വീറ്റുകള്‍ പാകിസ്താനില്‍നിന്നാണ് ഏറ്റവും കൂടുത...

രാജസ്ഥാനില്‍ അജ്ഞാതരുടെ വെടിവയ്പ്പ്; ബി.ജെ.പി നേതാവ് ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്ക്

24 March 2019

രാജസ്ഥാനില്‍ അജ്ഞാതർ നടത്തിയ വെടിവെപ്പില്‍ ഒരു ബി.ജെ.പി നേതാവ് ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്കേറ്റു. രാജസ്ഥാനിലെ ഝലവാര്‍ ജില്ലയില്‍ ഒരു സാമൂഹ്യ ചടങ്ങിനിടെയാണ് സംഭവം. ശനിയാഴ്ച രാത്രി ഭവാനിമന്ധി പ്രദേശത...

മ​ഹാ​രാ​ഷ്ട്ര​യിൽ ബസ് താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടം; നാല് മരണം; 45 ലേറെ പേർക്ക് പരിക്ക്

24 March 2019

മ​ഹാ​രാ​ഷ്ട്ര​യി​ലെ പ​ല്‍​ഗ​റി​ല്‍ ബ​സ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട് നാ​ലു പേ​ര്‍ മ​രി​ച്ചു. 45ലേ​റെ പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. പ​ല്‍​ഗ​റി​ലെ ത്രി​ബ​കേ​ശ്വ​ര്‍ പാ​ത​യി​ലാ​ണ് സം​ഭ​വം. നി​യ​ന്ത്ര​ണം ന​ഷ്...

രാ​ജ്യ​ത്തിന്റെ കാ​വ​ല്‍​ക്കാ​ര​ന് പാ​വ​ങ്ങ​ളെ​യൊ​ന്നും വേ​ണ്ട പ​ണ​ക്കാ​രെ മാ​ത്രം മ​തി​യെന്ന് പ്രിയങ്ക ഗാന്ധി

24 March 2019

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യേ​യും ഉ​ത്ത​ര്‍​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​നെ​യും രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച്‌ എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി. രാ​ജ്യ​ത്...

പ്ര​ണ​യ​ബ​ന്ധ​ത്തി​ന്‍റെ പേ​രി​ല്‍ കാമുകിയുടെ ബന്ധുക്കൾ യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി കു​റ്റി​ക്കാ​ട്ടി​ല്‍ ഉ​പേ​ക്ഷി​ച്ചു; ഇരുപത്തിമൂന്നുകാരന്റെ അരുംകൊലയിൽ നടുങ്ങി നാടും നാട്ടുകാരും

24 March 2019

പ്ര​ണ​യ​ബ​ന്ധ​ത്തി​ന്‍റെ പേ​രി​ല്‍ പെ​ണ്‍​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ള്‍ യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹം കു​റ്റി​ക്കാ​ട്ടി​ല്‍ ഉ​പേ​ക്ഷി​ച്ചു. മ​ഹാ​രാ​ഷ്ട്ര​യി​ലെ താ​നെ​യി​ലാ​ണ് ഈ നടുക്കുന്ന സം...

സി​പി​ഐ ബാ​ന​റി​ൽ ലോ​ക്സ​ഭയിലേക്ക് അ​ങ്ക​ത്തി​ന് ഒരുങ്ങി ക​ന​യ്യ കു​മാ​ർ; ബി​ഹാ​റി​ലെ ഹെ​ഗു​സാ​ര​യി​ല്‍ ക​ന​യ്യ കു​മാ​ർ സ്ഥാ​നാ​ര്‍​ഥിയാകുമെന്ന് സി​പി​ഐ​ എ​ക്സി​ക്യൂ​ട്ടി​വ്

24 March 2019

ലോ​ക്സ​ഭാ അ​ങ്ക​ത്തി​ന് ക​ന​യ്യ കു​മാ​റും. ബി​ഹാ​റി​ലെ ഹെ​ഗു​സാ​ര​യി​ല്‍​നി​ന്നു സി​പി​ഐ ബാ​ന​റി​ലാ​ണ് ജ​ഐ​ന്‍​യു വി​ദ്യാ​ര്‍​ഥി നേ​താ​വാ​യ ക​ന​യ്യ കു​മാ​ര്‍ ജ​ന​വി​ധി തേ​ടു​ന്ന​ത്. പാ​റ്റ്ന​യി​ല്‍ ന​...

ഇന്‍ഡോറില്‍ ആംബുലന്‍സുകള്‍ തമ്മിൽ നേര്‍ക്കു നേര്‍ കൂട്ടിയിടിച്ചു; ഗർഭിണിയുൾപ്പടെ അഞ്ചുപേർക്ക് ഗുരുതര പരിക്ക്

24 March 2019

മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ആംബുലന്‍സുകള്‍ തമ്മിൽ നേര്‍ക്കു നേര്‍ കൂട്ടിയിടിച്ചു. അപകടത്തിൽ ഗർഭിണിയുൾപ്പടെ അഞ്ചുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്. അപകടത്തില്‍ ആബുലന്‍സുകള...

ഭാരത് മാതാ കീ ജയ് എന്നു വിളിക്കുന്നതു മാത്രമല്ല രാജ്യസ്നേഹം ; പരമ്പരാഗത മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ പഠിക്കണം; ഭയവും അഴിമതിയും വിഭാഗീയതയും ജാതിവേര്‍തിരിവും ഇല്ലാത്ത ഇന്ത്യ കെട്ടിപ്പടുക്കാന്‍ യുവാക്കള്‍ രംഗത്തിറങ്ങണമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു

24 March 2019

ഭാരത് മാതാ കീ ജയ് എന്നു വിളിക്കുന്നതു മാത്രമല്ല രാജ്യസ്നേഹമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ആളുകളെ മതത്തിന്റെയും ജാതിയുടേയും പേരില്‍ വേര്‍തിരിക്കുന്നവര്‍ ഭാരത് മാതാ കീ ജയ് വിളിക്കുന്നതില്‍ അര്‍ത്ഥമ...

കരാര്‍ ലംഘിച്ച്‌ വീണ്ടും പാകിസ്താന്‍ ആക്രമണം... ഏറ്റുമുട്ടലില്‍ ഗുരുതരമായി പരിക്കേറ്റ് ആശ്രുപത്രിയില്‍ പ്രവേശിപ്പിച്ച ജവാന് വീരമൃത്യു

24 March 2019

കാശ്മീരിലെ പൂഞ്ചിലാണ് ഇന്നലെ വൈകിട്ട് പാകിസ്താന്‍ കരാര്‍ ലംഘിച്ച്‌ ആക്രമണം നടത്തിയത്. ഏറ്റുമുട്ടലില്‍ ഗുരുതരമായി പരിക്കേറ്റ് ആശ്രുപത്രിയില്‍ പ്രവേശിപ്പിച്ച ജവാനാണ് കൊല്ലപ്പെട്ടത്. പാകിസ്താന്‍ കഴിഞ്ഞ വ...

രോഗിയെയും കൊണ്ട് ചീറിപാഞ്ഞ ആം​ബു​ല​ന്‍​സു​ക​ള്‍ നേ​ര്‍​ക്കു നേ​ര്‍ കൂ​ട്ടി​യി​ടിച്ചു... ഗ​ര്‍​ഭി​ണി​യു​ള്‍​പ്പെ​ടെ അ​ഞ്ച് പേ​ര്‍​ക്ക് പ​രി​ക്ക്; ആം​ബു​ല​ന്‍​സു​ക​ളു​ടെ മു​ന്‍​വ​ശം പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു

24 March 2019

ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. ആം​ബു​ല​ന്‍​സു​ക​ള്‍ നേ​ര്‍​ക്കു നേ​ര്‍ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ന്‍​ഡോ​റി​ല്‍ ആം​ബു​ല​ന്‍​സു​ക​ള്‍ കൂ​ട്ടി​യി​ടിച്ചാണ് ഗ​ര്‍...

മകൻ നിർത്താതെ പറഞ്ഞതോടെ ചുണ്ടുകളില്‍ ഗ്ലൂ ഒഴിച്ച്‌ ഒട്ടിച്ച് അമ്മ; ക്രൂരത പുറത്തായത് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ അച്ഛൻ മിണ്ടാതെ കിടക്കുന്ന മകന്റെ ചുണ്ടിൽ നിന്ന് എന്തോ ഒഴുകുന്നത് ശ്രദ്ധിച്ചതോടെ

24 March 2019

മകൻ നിര്‍ത്താതെ കരഞ്ഞതിനെ തുടര്‍ന്ന് അമ്മ ചുണ്ടുകള്‍ ഗ്ലൂ കൊണ്ട് ഒട്ടിച്ചു. ബീഹാറിലെ ചപ്രയിലാണ് വിചിത്രമായ സംഭവം നടന്നത്.ജോലി കഴിഞ്ഞ് വീട്ടിലെത്തിയ കുട്ടിയുടെ അച്ഛനായിരുന്നു സംഭവം തിരിച്ചറിഞ്ഞത്. ...

വീട്ടിലെ തൊഴുത്തില്‍ നിന്ന് പാല്‍ കറക്കുകയായിരുന്ന യുവതിയെ അയല്‍വാസിയായ യുവാവും രണ്ട് സഹായികളും ചേര്‍ന്ന് ബലമായി ആസിഡ് കുടിപ്പിച്ചു; ശരീരം മുഴുവൻ കത്തിയെരിയുന്നപോലുള്ള വേദനയിൽ അവൾ പിടഞ്ഞെങ്കിലും അവർ വീണ്ടും വീണ്ടും അവളെ ആസിഡ് കുടിപ്പിച്ചു; ബന്ധുക്കള്‍ കണ്ടതോടെ പ്രതികൾ ഓടി രക്ഷപ്പെട്ടു... ഉടൻ തന്നെ യുവതിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

24 March 2019

ആറ് മാസങ്ങള്‍ക്ക് മുമ്ബ് ഇരുവരും തമ്മില്‍ ഭൂമിയുമായി ബന്ധപ്പെട്ട് വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ഇവര്‍ യുവതിയെ മര്‍ദ്ദിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തെക്കുറിച്ച്‌ പോ...

പ്രണയബന്ധത്തില്‍ എതിരായിരുന്ന കാമുകിയുടെ ബന്ധുക്കള്‍ യുവാവിനെ തല്ലിക്കൊന്ന് കുറ്റിക്കാട്ടിലെറിഞ്ഞു

23 March 2019

പ്രണയബന്ധത്തില്‍ എതിരായിരുന്ന കാമുകിയുടെ ബന്ധുക്കള്‍ യുവാവിനെ തല്ലിക്കൊന്ന് കുറ്റിക്കാട്ടിലെറിഞ്ഞു. മുംബെയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് 2 പേരെ കസ്റ്റഡിയലെടുത്തു. ക​ല്‍​പേ​ഷ് ചൗ​ധ​രി എന്ന ഇരുപത്...

Malayali Vartha Recommends