NATIONAL
കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്
ലോക്‌സഭ തെരഞ്ഞെടുപ്പിനു മുന്‍പുള്ള ലിറ്റ്മസ് ടെസ്റ്റില്‍ വിജയിച്ച് ബിജെപി ശിവസേന സഖ്യം, കോണ്‍ഗ്രസ് എന്‍സിപി സഖ്യത്തിനാകട്ടെ കനത്ത പരാജയവും
26 March 2019
ലോക്‌സഭ തെരഞ്ഞെടുപ്പിനു മുന്‍പുള്ള ലിറ്റ്മസ് ടെസ്റ്റില്‍ വിജയിച്ച് ബിജെപി ശിവസേന സഖ്യം. പാല്‍ഘര്‍ മുനിസിപ്പാലിറ്റിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 28 ല്‍ 21 സീറ്റുകളും സഖ്യം നേടി. പത്തൊന്‍പത് സീറ്റില്‍...
മുംബൈ ഇന്ത്യന്‍സ് കോടീശ്വരനായ മുകേഷ് അംബാനിയുടെ വീട്ടിലെത്തിയപ്പോള്‍...
25 March 2019
ഐ പി എല്‍ ടീം മുംബൈ ഇന്ത്യന്‍സിന്റെ ഉടമ മുകേഷ് അംബാനിയുടെ കാര്‍ ഗാരേജിലെ കാഴ്ച കണ്ട് ഞെട്ടിയിരിക്കുകയാണ് ക്രിക്കറ്റ് ലോകത്തെ സൂപ്പര്‍ സ്റ്റാറുകളായ രോഹിത് ശര്‍മയും ജസ്പ്രീത് ബൂംറയും കീറോണ്‍ പൊള്ളാര്‍ഡു...
രാഹുലിന്റേത് വെറും വാഗ്ദാനങ്ങള്‍ മാത്രം; കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മുന്നോട്ട് വച്ച മിനിമം വരുമാനം വാഗ്ദാനത്തെ പരിഹസിച്ച് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്
25 March 2019
ദാരിദ്ര്യ നിര്‍മാര്‍ജനം ലക്ഷ്യമിട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മുന്നോട്ട് വച്ച മിനിമം വരുമാനം വാഗ്ദാനത്തെ പരിഹസിച്ച് ബിജെപി. രാഹുലിന്റേത് വെറും വാ...
ഈ തിരഞ്ഞെടുപ്പില്‍ ഒരു ദേശീയ പാര്‍ട്ടിയ്ക്കും ഭൂരിപക്ഷം ലഭിക്കില്ലെന്ന് നവീന്‍ പട്‌നായിക്
25 March 2019
ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ പ്രാദേശിക നേതാക്കളുടെ പ്രാധാന്യം വര്‍ദ്ധിച്ചിരിയ്ക്കുകയാണ്. ദക്ഷിണേന്ത്യയിലേയ്ക്ക് കടന്നാല്‍ പ്രാദേശിക പാര്‍ട്ടികള്‍ക്കാണ് മുന്‍തൂക്കം.ഇത്തവണ തിരഞ്ഞെടുപ്പില്‍ ദേശീയ പ...
ഐഎസിന്റെ അടുത്ത ലക്ഷ്യം ഇന്ത്യ; ഇന്ത്യയിലെ ജൂതകേന്ദ്രങ്ങൾ ഭീകര സംഘടനകൾ ലക്ഷ്യമിടുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്
25 March 2019
ഇന്ത്യയിലെ ജൂത കേന്ദ്രങ്ങൾ ഭീകര സംഘടനകളായ ഐഎസും അൽ-ഖ്വായ്ദയും ലക്ഷ്യമിടുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്. ന്യൂസിലൻഡിലെ ഭീകരാക്രമണത്തിന് പ്രതികാരമായാണ് ജൂത കേന്ദ്രങ്ങൾ ആക്രമിക്കാൻ ഭീകര സംഘടനകൾ ശ്രമിക്കുന...
ഗംഗാ ജലം കുടിച്ച പ്രിയങ്ക ബിജെപി സര്‍ക്കാര്‍ ചെയ്ത ശുദ്ധീകരണ പ്രവര്‍ത്തികളെ അംഗീകരിച്ചതായി നിതിന്‍ ഗഡ്കരി
25 March 2019
എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി നടത്തിയ ത്രിദിന ഗംഗാ പ്രയാണത്തെ പരിഹസിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ...
വയനാട് ഉത്തരമില്ലാതെ രാഹുല്‍; വയനാട്ടില്‍ മല്‍സരിക്കുമോയെന്ന ചോദ്യത്തിന് ഉത്തരം ചിരിയിലൊതുക്കി രാഹുല്‍ ഗാന്ധി
25 March 2019
വയനാട്ടില്‍ മല്‍സരിക്കുമോയെന്ന ചോദ്യത്തിന് ഉത്തരം ചിരിയിലൊതുക്കി രാഹുല്‍ ഗാന്ധി. രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ഥിത്വത്തില്‍ അനിശ്ചിതത്വമില്ലെന്ന് ഉമ്മന്‍ചാണ്ടി രാവിലെ പറഞ്ഞു. സംസ്ഥാനം ഒന്നടങ്കമാണ...
വ്യവസ്ഥകള്‍ ലംഘിച്ചതിനെ തുടര്‍ന്ന് 'ഒല' യ്ക്കു വിലക്ക് ഏര്‍പ്പെടുത്തിയ നടപടി സര്‍ക്കാര്‍ പിന്‍വലിച്ചു; ഞായറാഴ്ച മുതല്‍ ഒല സാധാരണപോലെ സര്‍വീസ് നടത്തുമെന്ന് മന്ത്രി പ്രിയങ്ക് ഖാര്‍ഖെ
25 March 2019
ഓണ്‍ലൈന്‍ ട്രാന്സ്പോര്ട്ടേഷന് നെറ്റ്വര്‍ക്ക് കമ്പനിയായ 'ഒല' യ്ക്കു കര്‍ണാടകയില്‍ വിലക്ക് ഏര്‍പ്പെടുത്തിയ നടപടി സര്‍ക്കാര്‍ പിന്‍വലിച്ചു. വ്യവസ്ഥകള്‍ ലം...
ട്വിറ്ററില്‍ ആളെക്കൂട്ടി മോദി;ട്വിറ്ററില്‍ ആളെക്കൂട്ടി മോദി. സമൂഹമാധ്യമമായ ട്വിറ്ററില്‍ പിന്തുടരുന്നവരുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശസ്തരുടെ കൂട്ടു പിടിച്ചതായി പഠനറിപ്പോര്‍ട്ട്
25 March 2019
ട്വിറ്ററില്‍ ആളെക്കൂട്ടി മോദി. സമൂഹമാധ്യമമായ ട്വിറ്ററില്‍ പിന്തുടരുന്നവരുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശസ്തരുടെ കൂട്ടു പിടിച്ചതായി പഠനറിപ്പോര്‍ട്ട്. 2009 ലാണ് മോദി ട്വിറ്...
ഇന്ത്യൻ പാരാലിംപിക്സ് താരം ദീപാ മാലിക് ബിജെപിയില്‍ ചേര്‍ന്നു
25 March 2019
ഇന്ത്യയുടെ അഭിമാനമായ പാരാലിംപിക്സ് താരം ദീപാ മാലിക് ബിജെപിയില്‍ ചേര്‍ന്നു. ബ്രസീലില്‍ നടന്ന പാരാലിംപിക്സില്‍ ദീപ വെള്ളി മെഡല്‍ നേടിയിരുന്നു. പാരാലിംപിക്സില...
ജെറ്റ് എയര്‍വേസ് മേധാവി നരേഷ് ഗോയല്‍ രാജിവച്ചു
25 March 2019
ജെറ്റ് എയര്‍വേസ് സ്ഥാപകന്‍ നരേഷ് ഗോയലും ഭാര്യ അനിയ ഗോയലും ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നു രാജിവച്ചു. ജെറ്റ് എയര്‍വേസ് കടുത്ത സാന്പത്തിക പ്രതിസന്ധി നേരിടുന്നതി...
എല്ലാവര്‍ക്കും 6000 രൂപയുമായി രാഹുല്‍; ദരിദ്രര്‍ക്ക് പ്രതിമാസം 6000 മുതല്‍ 12,000 രൂപവരെ മിനിമം വരുമാനം, വന്‍ വാഗ്ദ്ധാനവുമായി രാഹുല്‍ ഗാന്ധി
25 March 2019
ദരിദ്രര്‍ക്ക് പ്രതിമാസം 6000 മുതല്‍ 12,000 രൂപവരെ മിനിമം വരുമാനം, വന്‍ വാഗ്ദ്ധാനവുമായി രാഹുല്‍ ഗാന്ധി. രാജ്യത്തെ പാവപ്പെട്ട കാര്‍ഷിക കുടുംബങ്ങള്‍ക്ക് പ്രതിമാസം 12,000 രൂപ മിനിമം വരുമാനം നല്‍കുമെന്ന് ക...
ഇന്ത്യയ്ക്ക് കരുത്താകാന്‍ ചിനൂക്; ലോകത്തെ ഏറ്റവും കരുത്തേറിയ ലിഫ്റ്റ് ഹെലികോപ്റ്റര്‍ ചിനൂക് വ്യോമസേനയുടെ ഭാഗമാകുമ്പോള്‍ അത് ഇന്ത്യയ്ക്ക് കരുത്താകും
25 March 2019
ലോകത്തെ ഏറ്റവും കരുത്തേറിയ ലിഫ്റ്റ് ഹെലികോപ്റ്റര്‍ ചിനൂക് വ്യോമസേനയുടെ ഭാഗമാകുമ്പോള്‍ അത് ഇന്ത്യയ്ക്ക് കരുത്താകും. ലോകത്തിലെ ഏറ്റവും കരുത്തേറിയ ലിഫ്റ്റ് ഹെലികോപ്റ്റര്‍ ചിനൂക് ഇന്ത്യന്‍ വ്യോമസേനയ്ക്ക...
ഇറക്കം കുറഞ്ഞ പാവാട ധരിക്കരുത്... ആഘോഷ സമയങ്ങളില്‍ പുരുഷന്മാരുടെ അടുത്ത് ഇരിക്കാൻ പാടില്ല; രാത്രി 10 മണിയാകുമ്പോള്‍ ഹോസ്റ്റലില്‍ എത്തണം; കോളേജ് അധികൃതരുടെ നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍
25 March 2019
കഴിഞ്ഞ ഹോളി ആഘോഷത്തിന് പിന്നാലെയാണ് അധികൃതര്‍ പുതിയ നിബന്ധന ഉത്തരവിറക്കിയതെന്ന് വിദ്യാര്‍ത്ഥിനികള്‍ പറയുന്നു. ഇറക്കം കുറഞ്ഞ പാവാടക്ക് മാത്രമല്ല വിലക്ക് ആഘോഷ സമയങ്ങളില്‍ പുരുഷന്മാരുടെ അടുത്ത് ഇരിക്കരുത...
പാവപ്പെട്ട കാര്‍ഷിക കുടുംബങ്ങള്‍ക്ക് പ്രതിമാസം 12,000 രൂപ മിനിമം വരുമാനം നല്‍കുമെന്ന പ്രഖ്യാപനവുമായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി
25 March 2019
ഡല്‍ഹി പാര്‍ട്ടി ആസ്ഥാനത്ത് നടന്ന തിരഞ്ഞെടുപ്പ് കാര്യ സമിതി യോഗത്തിന് ശേഷമാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ദേശീയ വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല, സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്...
'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..
സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...
മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..
പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..




















