Widgets Magazine
06
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

കയ്യടി ഏറ്റുവാങ്ങി മോദി... മൂന്നാംഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍ നടക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; നിര്‍ണായകമാകുന്ന യുപിയില്‍ യോഗിക്കൊപ്പം റോഡ് ഷോ; രാമക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തി; കത്തിക്കയറുന്ന പ്രസംഗവുമായി ജനങ്ങള്‍ക്കിടയില്‍

06 MAY 2024 08:36 AM ISTമലയാളി വാര്‍ത്ത
യുപിയിലെ ഓരോ സീറ്റും ബിജെപിക്ക് പ്രധാനമാണ്. മൂന്നാംഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍. 7 മണിയോടെ അയോധ്യയിലെത്തുന്ന മോദി രാമക്ഷേത്രത്തില്‍ ദര്‍ശനവും പൂജയും നടത്തിയശേഷമാണ് ക്ഷേത്ര പരിസരത്ത് റോഡ് ഷോ നടത്തി. തുടര്‍ന്ന് ക്ഷേത്ര പരിസരത്ത് രണ്ട് കിലോമീറ്റര്‍ ദൂര...

ജനങ്ങൾ നോക്കിനിൽക്കെ സ്വന്തം സുരക്ഷാ ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ച് ശിവരാജ് സിങ് ചൗഹാന്‍ ; മധ്യപ്രദേശ് മുഖ്യന്റെ പരാക്രമം സോഷ്യൽ മീഡിയയിൽ വൈറൽ

22 January 2018

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ നടുറോഡിലിട്ട് സുരക്ഷാ ഉദ്യോഗസ്ഥനെ മര്‍ദ്ദിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ദാര്‍ ജില്ലയില്‍ സര്‍ദാര്‍പൂര്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിനോട് അനുബ...

ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകുമെന്നതിനാല്‍ സിനിമാട്ടോഗ്രാഫ് നിയമപ്രകാരം ചില സിനിമകള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ടെന്ന് മധ്യപ്രദേശും രാജസ്ഥാനും

22 January 2018

വ്യാഴാഴ്ച റിലീസിന് ഒരുങ്ങുന്ന പദ്മാവദ് സിനിമയ്‌ക്കെതിരെ ബി.ജെ.പി സര്‍ക്കാരുകള്‍ വീണ്ടും രംഗത്ത്. സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കിയ സുപ്രീംകോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ് മധ...

ഹോം വർക്ക് ചെയ്യാത്തതിൽ അരിശം പൂണ്ട അധ്യാപകൻ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ അടിച്ചത് നാല്പത് തവണ

22 January 2018

കൊച്ചു കുട്ടികളോടുള്ള അധ്യാപകരുടെ ക്രൂരത തുടർക്കഥയാകുന്നു. ഹോം വർക്ക് ചെയ്യാത്തതിൽ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ യുരാജിനെ അധ്യാപകൻ അടിച്ചത് നാല്പത് തവണ. കാണ്‍പൂരിലെ യുണൈറ്റഡ് പബ്ലിക് സ്‌കൂളിലാണ് സംഭ...

ഗുജറാത്ത് സ്‌ഫോടന പരമ്പര കേസിലെ പ്രതി അബ്ദുല്‍ സുബ്ഹാന്‍ ഖുറൈശി പിടിയില്‍

22 January 2018

2008ലെ ഗുജറാത്ത് സ്‌ഫോടന പരമ്പര കേസിലെ പ്രതി അബ്ദുല്‍ സുബ്ഹാന്‍ ഖുറൈശി പിടിയിലായി. ഡല്‍ഹി സ്‌പെഷ്യല്‍ പൊലിസാണ് ഇയാളെ പിടികൂടിയത്. ഖുറൈശിക്കായി രാജ്യവ്യാപക തെരച്ചില്‍ നടത്തുന്നതിനിടെയാണ് പൊലീസിന്റെ വലയ...

പദ്മാവത് ചിത്രം വിലക്കാനാവില്ലെന്ന് സുപ്രീംകോടതി പറഞ്ഞിട്ടും രാജസ്ഥാന്‍, മധ്യപ്രദേശ് സര്‍ക്കാറുകള്‍ വീണ്ടും സുപ്രീംകോടതിയിലേക്ക്

22 January 2018

പദ്മാവത് ചിത്രം വിലക്കാനാവില്ലെന്ന് സുപ്രീം കോടതി ആവര്‍ത്തിച്ചിട്ടും രാജസ്ഥാന്‍, മധ്യപ്രദേശ് സര്‍ക്കാറുകള്‍ വീണ്ടും സുപ്രീംകോടതിയിലേക്ക്. വിലക്കാനാവില്ലെന്ന ഉത്തരവില്‍ ഭേദഗതി വരുത്തണമെന്ന് ആവശ്യപ്പെട്...

മിതമായ നിരക്കിൽ യാത്രക്കാര്‍ക്ക് പറക്കാന്‍ അവസരമൊരുക്കി ഗോ എയർ

22 January 2018

രാജ്യത്തെ പ്രമുഖ എയര്‍ലൈന്‍ കമ്പനികൾ യാത്രക്കാർക്ക് കുറഞ്ഞ നിരക്കിൽ യാത്രയൊരുക്കിയിരുന്നു. ഇന്‍ഡിഗോ എയര്‍ലൈന്‍സ്, എയര്‍ഏഷ്യ, ജെറ്റ് എയര്‍വേഴ്‌സ് തുടങ്ങിയ എയര്‍ലൈന്‍ കമ്പനികൾ നിരക്കുകൾ കുറച്ചതിനുപിന്നാ...

തമിഴ്‌നാട്ടിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ചു

22 January 2018

തമിഴ്‌നാട്ടിലെ ശ്രീ വില്ലിപുത്തൂരിലുണ്ടായ വാഹന അപകടത്തില്‍ കൊല്ലം കൊല്ലൂര്‍ വിളപള്ളിമുക്ക് സ്വദേശികളായ രണ്ട് പേര്‍ മരിച്ചു. മറ്റ് രണ്ട് പേര്‍ക്ക് പരിക്കേറ്റു. കയ്യാലക്കല്‍ ആസാദ് നഗര്‍ 119 ഷാനവാസ് മന്‍...

നരേന്ദ്ര മോദിക്ക് പ്രധാനമന്ത്രിയാണെന്ന അഹങ്കാരമാണെന്ന് അണ്ണാ ഹസാരെ

22 January 2018

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രധാനമന്ത്രിയാണെന്ന അഹങ്കാരമാണെന്ന് അണ്ണാ ഹസാരെ. മോദിക്ക് അഹങ്കാരമുള്ളതുകൊണ്ടാണ്​ താനയച്ച ഒരു കത്തിന്​ പോലും മറുപടി നല്‍കാത്തതെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്​ട്രയിലെ സം...

ഡല്‍ഹിയില്‍ മൂടല്‍മഞ്ഞും അതിശൈത്യവും വര്‍ദ്ധിക്കുന്നു, നിരവധി ട്രെയിനുകള്‍ വൈകിയോടുന്നു

22 January 2018

ഡല്‍ഹിയില്‍ മൂടല്‍മഞ്ഞും അതിശൈത്യവും വര്‍ദ്ധിക്കുന്നു. ഡല്‍ഹിയിലെ ഉയര്‍ന്ന താപനില 26 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില ആറ് ഡിഗ്രി സെല്‍ഷ്യസും ആകാന്‍ സാധ്യതയുണ്ടെന്ന് കാലവസ്ഥ കേന്ദ്രം അറിയിച്ചു. മൂടല്‍ ...

മംഗളൂരൂവില്‍ യുവാവിനെ വീട്ടില്‍നിന്നിറക്കി വെട്ടിക്കൊന്നു

22 January 2018

നഗരത്തില്‍ തണ്ണീര്‍ബാവിയില്‍ യുവാവിനെ വീട്ടില്‍നിന്നിറക്കി വെട്ടിക്കൊന്നു. െ്രെകസ്തവ ദേവാലയ പരിസരത്ത് താമസിക്കുന്ന ശിവരാജാണ്(45)അക്രമത്തിനിരയായത്.തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചോടെ എത്തിയ മൂന്നംഗ സംഘമാണ് അ...

ലോയയുടെ ദുരൂഹ മരണം അന്വേഷിക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണനയില്‍

22 January 2018

സി.ബി.ഐ ജഡ്ജി ഹര്‍കിഷന്‍ ലോയയുടെ ദുരൂഹ മരണം അന്വേഷിക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. ജസ്റ്റിസുമാരായ ഡി....

ആകാശത്തില്‍ നിന്ന് താഴേക്ക് വീണത് ഉരുകുന്ന 'നിധി'; അത്ഭുതത്തോടെ നാട്ടുകാർ, പുലിവാലുപിടിച്ച് ഉദ്യോഗസ്ഥർ

22 January 2018

ബല്‍വാന്‍ എന്ന കര്‍ഷകന്റെ ഗോതമ്പുപാടത്ത് പതിച്ച ഉരുകുന്ന 'നിധി' എന്ന വസ്തുവിന് എട്ട് കിലോഗ്രാമോളം ഭാരമുണ്ടായിരുന്നു. ഇത് എന്താണെന്ന് അറിയാതെ പരിഭ്രാന്തരായി നിന്നവര്‍ക്കിടയില്‍ പല അഭിപ്രായങ്ങ...

റിപ്പബ്ലിക് ദിനത്തില്‍ പാക് രഹസ്യാന്വേഷണ ഏജന്‍സിയുടെ നേതൃത്വത്തില്‍ രാജ്യത്ത് ആക്രമണമുണ്ടാകുമെന്ന ഭീഷണിയെത്തുടര്‍ന്ന് അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ്

22 January 2018

റിപ്പബ്ലിക് ദിനത്തില്‍ പാക് രഹസ്യാന്വേഷണ ഏജന്‍സി(ഐ.എസ്.ഐ)യുടെ നേതൃത്വത്തില്‍ രാജ്യത്ത് ആക്രമണമുണ്ടാകുമെന്ന ഭീഷണിയെത്തുടര്‍ന്ന് അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ്. നുഴഞ്ഞുകയറ്റവ...

റിസർവഷൻ ചെയ്തിട്ടും ട്രെയിനിൽ 33 മണിക്കൂര്‍ നിന്ന് യാത്ര ചെയ്യേണ്ടി വന്നു; കുടുംബത്തിന് 37,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ മൈസൂരു ഉപഭോക്തൃ കോടതി ഉത്തരവ്

22 January 2018

റിസർവഷൻ ചെയ്തിട്ടും ട്രെയിനിൽ 33 മണിക്കൂര്‍ നിന്ന് യാത്ര ചെയ്യേണ്ടി വന്ന മൂന്നംഗകുടുംബത്തിന് 37,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ റെയില്‍വേയോട് മൈസൂരു ഉപഭോക്തൃ കോടതി ഉത്തരവിട്ടു. 2017 മേയ് 25-ലെ ജയ്പുര്‍-...

15 കാരന് താത്പര്യം വീട്ടമ്മമാരെ.... പോലീസ് അന്വേഷിച്ചെത്തിയപ്പോള്‍ കണ്ടത്?

21 January 2018

പതിനഞ്ചു വയസ്സുകാരന്റെ ലൈംഗീക അതിക്രമത്തില്‍ ഭയന്ന് വീട്ടമ്മമാര്‍. മാനഹാനി ഭയന്ന് ആരും പുറത്ത് പറഞ്ഞില്ല. കോതമംഗലത്തു നാല്‍പ്പത്തിരണ്ടുകാരിയെ പതിനഞ്ചുകാരന്‍ മാനഭംഗപ്പെടുത്തിയതായി റിപ്പോര്‍ട്ട്. സംഭവത്...

Malayali Vartha Recommends