NATIONAL
ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി
സഹായത്തിന് ഫോണില്‍ വിളിക്കാം; ഡിജിപി ലോക്‌നാഥ് ബെഹ്‌റരക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ പോലീസുകാരെ നിയോഗിച്ചു;
16 August 2018
പത്തനംതിട്ട, തൃശ്ശൂര്‍, എറണാകുളം ജില്ലകളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കൂടുതല്‍ പോലീസുകാരെ നിയോഗിച്ചിട്ടുണ്ടെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. അടിയന്തര സഹായത്തിനായി ഇവരെയും ബന്ധപ്പ...
മുന്‍ പ്രധാനമന്ത്രി എ.ബി വാജ്‌പേയി ഓര്‍മ്മയായി; അന്ത്യം ഡല്‍ഹി എയിംസില്‍...രണ്ടു ദിവസം മുന്‍പ് ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലായി... തുടര്‍ന്ന് യന്ത്രസഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്.
16 August 2018
ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രിയും ബിജെപിയുടെ മുതിര്‍ന്ന നേതാവുമായ അടല്‍ ബിഹാരി വാജ് പേയ് അന്തരിച്ചു.ജൂണ്‍ 11 മുതല്‍ വാജ്‌പേയി എംയിസില്‍ അതിതീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.വൃക്കരോഗത്തെതുട...
കേരളത്തിലെ പ്രളയക്കെടുതി ദേശീയ ക്രൈസിസ് മാനേജ്‌മെന്റ് സമിതി വിലയിരുത്തി; രക്ഷാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വർധിപ്പിക്കാൻ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗംതീരുമാനിച്ചു; കൂടുതല്‍ സേനകളും, ഉപകരണങ്ങളും ലഭ്യമാക്കും
16 August 2018
ന്യൂഡല്‍ഹി: കേരളത്തില്‍ നിലനില്‍ക്കുന്ന വെള്ളപ്പൊക്ക സ്ഥിതിഗതികളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന് വർധിച്ച രക്ഷാ ദുരിതാശ്വസ സഹായം ഉറപ്പാക്കുന്നത് സംബന്ധിച്ച ദേശീയ ക്രൈസിസ് മാനേജ്‌മെന്റ് സമിതി (എ3.സി.എ...
വീണ്ടും പശുവിന്റെ പേരില്‍ കൊല... പശുവിനെ മോഷ്ടിക്കുന്ന സംഘമാണെന്ന് ആരോപിച്ച് നാലംഗ സംഘത്തിനു നേര്‍ക്ക് ജനക്കൂട്ടത്തിന്റെ ആക്രമണം , ഒരാള്‍ മരിച്ചു മൂന്നു പേര്‍ക്ക് ഗുരുതര പരിക്ക്
16 August 2018
പശുവിനെ മോഷ്ടിക്കുന്ന സംഘമാണെന്ന് ആരോപിച്ച് നാലംഗ സംഘത്തിനു നേര്‍ക്ക് ജനക്കൂട്ടത്തിന്റെ ആക്രമണം. മര്‍ദ്ദനത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും മൂന്നു പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. അസമിലെ ബി...
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനും പരിശീലകനുമായിരുന്ന അജിത് വഡേക്കര്‍ അന്തരിച്ചു
16 August 2018
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനും പരിശീലകനുമായിരുന്ന അജിത് വഡേക്കര്‍ അന്തരിച്ചു. 77 വയസായിരുന്നു. അസുഖബാധിതനായി ഏറെ നാളായി മുംബയിലെ ജാസ്‌ലോക് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. നായകനെന്ന നിലയില...
പൊക്കിള്‍കൊടി കഴുത്തില്‍ ചുറ്റിയ ചോരകുഞ്ഞിനെ ഓടയില്‍ ഉപേക്ഷിച്ച നിലയില്‍: കുട്ടി അത്ഭുതമായി രക്ഷപ്പെട്ടു
16 August 2018
അമ്മയ്ക്കുവേണ്ടെങ്കിലും ദൈവം തുണയായി മറ്റൊരു രൂപത്തില്‍. ജീവന്റെ വിലയറിയാത്ത കെലായാളികള്‍. പൊക്കിള്‍ കൊടി കഴുത്തില്‍ ചുറ്റിയ നിലയില്‍ ഓടയില്‍ ഉപേക്ഷിച്ച നവജാത ശിശു അത്ഭുതകരമായി രക്ഷപ്പെട്ടു. ചെന്നൈ നഗ...
മുൻ പ്രധാനമന്ത്രി എ.ബി വാജ്പേയിയുടെ നില അതീവ ഗുരുതരം...
16 August 2018
മുൻ പ്രധാനമന്ത്രി എ.ബി വാജ്പേയിയുടെ നില അതീവ ഗുരുതരം. 2009 ൽ സ്ട്രോക്ക് വന്നതിനെ തുടർന്ന് ഓർമ്മശക്തി നഷ്ടപ്പെട്ട അദ്ദേഹത്തിന് പിന്നീട് ഡിമെൻഷ്യ ബാധിക്കുകയായിരുന്നു. കൂടാതെ വൃക്ക സംബന്ധമായ പ്രശ്നങ്ങൾ ...
ക്ഷമയില്ലാ... ദേശീയ പതാകയെ അപമാനിച്ച് ബിജെപി അധ്യക്ഷന്‍ അമിത്ഷാ
15 August 2018
ദേശീയ പതാകയെ അപമാനിച്ച് അമിത്ഷാ. ബിജെപി ദേശീയ ആസ്ഥാനത്ത് പതാക ഉയര്‍ത്തവെയായിരുന്നു അമിത്ഷാ ദേശീയ പതാകയെ അപമാനിച്ചത്.പതാക ഉയര്‍ത്തുന്നതിനു പകരം ദേശീയപതാക വലിച്ചുതാഴ്ത്തിയാണ് അമിത് ഷാ ദേശീയ പതാകയെ അപമാന...
എന്നാണ് വിവാഹമെന്ന് ഇനി ചോദിക്കേണ്ട!! എന്റെ വിവാഹം നേരത്തെ കഴിഞ്ഞതാണ് - വെളിപ്പെടുത്തലുമായി രാഹുൽ ഗാന്ധി
15 August 2018
നാട്ടുനടപ്പ് പ്രകാരമുള്ള വിവാഹ പ്രായമൊക്കെ കഴിഞ്ഞ രാഹുലിന്റെ പേരുമായി ചേര്‍ത്ത് പലരുടേയും പേരുകള്‍ പറഞ്ഞ് കേള്‍ക്കാറുണ്ട്. അടുത്തിടെ റായ്ബറേലി എംഎല്‍എ അതിഥി സിംഗുമായി രാഹുലിന്റെ വിവാഹം നടക്കാന്‍ പോകുന...
അബദ്ധത്തില്‍ ഹെലികോപ്റ്ററിന് സമീപത്തേക്ക് എത്തിയ തീര്‍ത്ഥാടകന്റെ തല അപ്രതീക്ഷമായി... ഹെലികോപ്റ്ററിനടുത്ത് നിന്ന് നിന്നും തീര്‍ത്ഥാടകര്‍ മാറുന്ന സമയം ലീഫ് തട്ടി യുവാവിന്റെ തലയറ്റു
15 August 2018
മുബൈ സ്വദേശിയായ 42കാരനായ നജേന്ദ്ര കുമാര്‍ കാര്‍തിക് മെഹ്ത എന്നയാളാണ് മരിച്ചത്. നേപാളിലെ ഹില്‍സയിലുള്ള ഹെലിപാഡില്‍ വെച്ചാണ് അപകടം സംഭവിച്ചത്. ഹെലികോപ്റ്ററിനടുത്ത് നിന്ന് നിന്നും തീര്‍ത്ഥാടകര്‍ മാറുന്ന ...
ആംആദ്മി പാര്‍ട്ടി നേതാവ് അഷുതോഷ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു
15 August 2018
ആം ആദ്മി പാര്‍ട്ടി നേതാവ് അഷുതോഷ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചതായി അറിയിച്ചു. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് പാര്‍ട്ടിയില്‍ നിന്ന് മാറി നല്‍ക്കുന്നതെന്ന് അഷുതോഷ് അറിയിച്ചു. അതേസമയം, രാജ്യസഭാ സീറ്റ...
കൊതുകുവലയ്ക്കുള്ളില്‍ മക്കള്‍ക്കൊപ്പം ചൂടേറ്റ് കിടന്നത് മറ്റൊരു അതിഥി... വിളിക്കാതെ എത്തിയ വിരുന്നകാരനെ കണ്ട് ഭയപ്പാടോടെ വീട്ടമ്മ; മക്കളെ രക്ഷപ്പെടുത്തിയത് അമ്മയുടെ ബുദ്ധിപരമായ ഇടപെടലിലൂടെ...
15 August 2018
ചൊവ്വാഴ്ചയായിരുന്നു സംഭവം. പുലര്‍ച്ചെ ഉറക്കമുണര്‍ന്നപ്പോള്‍ കൊതുകുവലയ്ക്കുള്ളില്‍ മക്കള്‍ക്കൊപ്പം ചൂടേറ്റ് കിടന്ന അതിഥിയെ കണ്ട വീട്ടമ്മ ഞെട്ടി. പുലര്‍ച്ചെ അഞ്ചരയ്‌ക്കെഴുന്നേറ്റു കണ്ട കാഴ്ചയില്‍ പിഞ്ചോ...
എഴുപത്തിരണ്ടാം സ്വാതന്ത്ര്യദിനം രാജ്യം ആഘോഷിക്കുന്നു, ചെങ്കോട്ടയില്‍ പ്രധാനമന്ത്രി പതാക ഉയര്‍ത്തി രാജ്യത്തെ അഭിസംബോധന ചെയ്തു
15 August 2018
രാജ്യം ഇന്ന് എഴുപത്തി രണ്ടാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ പതാക ഉയര്‍ത്തി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു. രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാം ന...
കൂടുതല്‍ ജനകീയമാകാന്‍ ലക്ഷ്യമിട്ട് ഐ.എസ്.ആര്‍.ഒ ടി.വി ചാനല്‍ തുടങ്ങുന്നു
14 August 2018
കൂടുതല്‍ ജനങ്ങള്‍ അറിയട്ടെ പ്രവര്‍ത്തനം. വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രവബോധം വളര്‍ത്തുന്നതിനും. ഐ.എസ്.ആര്‍.ഒയുടെ നേട്ടങ്ങള്‍ പൊതു ജനങ്ങളിലേക്കെത്തിക്കുന്നതിനും വേണ്ടി ഐ.എസ്.ആര്‍.ഒ, ടി.വി ചാനല്‍ തുടങ്ങുന്...
ലക്ഷ്യത്തിലെത്താന്‍ അലസതവെടിയുക, മനസ്സുറപ്പോടെ മുന്നോട്ടുപോവുക: രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് സ്വാതന്ത്ര്യദിന സന്ദേശം നൽകി
14 August 2018
ഒരു നിർണായക ഘട്ടത്തിലൂടെയാണ് നാം കടന്നുപോവുന്നതെന്നും ലക്ഷ്യത്തിലെത്തിച്ചേരാന്‍ അലസതവെടിഞ്ഞ് മനസ്സുറപ്പോടെ മുന്നോട്ടുപോകണമെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ്. രാജ്യത്തെ പൗരന്മാര്‍ക്ക് സ്വാതന്ത്ര്യദിന സ...
കേതന് അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന് ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..
അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..
ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന് തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..
പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..
എന്റെ വാക്കുകൾ നിങ്ങളെ വേദനിപ്പിച്ചു എങ്കിൽ പൊറുക്കുക; നടി ഹണി റോസിനോട് പരസ്യമായി മാപ്പു ചോദിച്ച് ബോച്ചെ
രണ്ട് വണ്ടി പോലീസുകാർ നോക്കി നിൽക്കെ മതിൽ ചാടി കടന്ന് കോർപ്പറേഷന് അകത്തേക്ക്; സ്ത്രീകൾ ഉൾപ്പെടെ ഇരച്ചെത്തി, തിരുവനന്തപുരം കോർപ്പറേഷന് മുമ്പിൽ മേയർ വിവി രാജേഷിന്റെ രാജിയാവശ്വപ്പെട്ട് യുഡിഎഫിന്റെ വൻ പ്രതിഷേധം




















