Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി

30 JUNE 2026 08:35 AM ISTമലയാളി വാര്‍ത്ത
ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യമുണ്ടാക്കി. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. ജലപ്രവാഹത്തിൽ പ്രദേശത്തെ ബന്ധിപ്പിക്കുന്ന റോഡിന്റെ ഒരു ഭാഗം ഒലിച്ചുപോയതോടെ 50-ലധികം വിനോദസഞ്ചാരികളുടെ വാഹനങ്ങൾ വഴിയിൽ കുടുങ്ങി.പ്രദേശത്ത് മഴ...

തൂത്തുക്കുടി വെടിവെയ്പ്: സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി

14 August 2018

തൂത്തുക്കുടിയില്‍ 13 പേര്‍ കൊല്ലപ്പെട്ട പൊലീസ് വെടിവെയ്പിനെക്കുറിച്ചുള്ള അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ട് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. വെടിവെയ്പുമായി ബന്ധപ്പെട്ട എല്ലാ അന്വേഷണവും സിബിഐക്ക് വിടണമെന്നു...

തന്റെ വിവാഹം നേരത്തെ തന്നെ കഴിഞ്ഞതാണ് ; ഇനി മറ്റാരെയും വിവാഹം കഴിക്കാന്‍ തനിക്ക് ഉദ്ദേശ്യമില്ലെന്ന് രാഹുൽ ഗാന്ധി

14 August 2018

തന്റെ വിവാഹം നേരത്തെ തന്നെ കഴിഞ്ഞതാണെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഹൈദരാബാദില്‍ മാദ്ധ്യപ്രവര്‍ത്തകുമായി സംവദിക്കുമ്ബോഴായിരുന്നു ഏവരെയും ഞെട്ടിച്ചുകൊണ്ടുള്ള രാഹുലിന്റെ വെളിപ്പെടുത്തല്‍. ...

ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദിന് നേരയുണ്ടായ വധശ്രമം ; അക്രമിയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

14 August 2018

ദില്ലിയിലെ കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബിന് സമീപത്ത് വച്ച്‌ ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദിന് നേരെയുണ്ടായ വധശ്രമത്തില്‍ അക്രമിയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. സംഭവസ്ഥലത്തുനിന്നും അക്രമി ഓടിര...

ജമ്മു കാശ്മീരിലെ കുപ്‌വാരയില്‍ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാക് സൈന്യം നടത്തിയ ആക്രമണത്തിന് തിരിച്ചടി നല്‍കി സൈന്യം... രണ്ട് പാകിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെട്ടു

14 August 2018

അതിര്‍ത്തിയില്‍ ഇന്ത്യന്‍ സേന നടത്തിയ പ്രത്യാക്രമണത്തില്‍ രണ്ട് പാകിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെട്ടു. ജമ്മു കാശ്മീരിലെ കുപ്‌വാരയില്‍ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാക് സൈന്യം നടത്തിയ ആക്രമണത്തിന...

രാജ്യതലസ്ഥാനത്തെ വാഹനങ്ങള്‍ക്ക് കളര്‍ കോഡ് സ്റ്റിക്കറുകള്‍ പതിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിന് സുപ്രീം കോടതിയുടെ അനുമതി

14 August 2018

ഡല്‍ഹിയില്‍ വാഹനങ്ങള്‍ക്ക് കളര്‍ കോഡുകള്‍ വരുന്നു. വാഹനങ്ങളില്‍ സ്റ്റിക്കറുകള്‍ പതിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിന് സുപ്രീം കോടതി അനുമതി നല്‍കി. സെപ്തംബര്‍ 30 മുതല്‍ പദ്ധതി നടപ്പാക്കാന്‍ സുപ്ര...

രാജ്യത്തെ ഏറ്റവും വൃത്തിയുള്ള റെയില്‍വെ സ്‌റ്റേഷനുകളായി രാജസ്ഥാനിലെ ജോധ്പൂരും മാര്‍വാറും; റെയില്‍വെ മന്ത്രി പീയുഷ് ഗോയലാണ് ഇതുസംബന്ധിച്ച റിപ്പോര്‍ച്ച് പുറത്തുവിട്ടത്

14 August 2018

ഏറ്റവും വൃത്തിയുള്ള ഇന്ത്യയിലെ റെയില്‍വെ സ്‌റ്റേഷനുകളായില്‍ രാജസ്ഥാനിലെ ജോധ്പൂരും മാര്‍വാറും ഒന്നാമതായി തിരഞ്ഞെടുക്കപ്പെട്ടു. ജോധ്പുര്‍ എ വണ്‍ വിഭാഗത്തിലും മാര്‍വാര്‍ എ വിഭാഗത്തിലുമാണ് ഏറ്റവും വൃത്തിയ...

രാജ്യത്ത് ആധിപത്യമുറപ്പിക്കാന്‍ ബിജെപി 11 സംസ്ഥാനങ്ങളിലേക്ക് ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്താന്‍ നീക്കം; മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മിസോറാം, ഹരിയാന, ഝാര്‍ഖണ്ട്, മഹാരാഷ്ട്ര, ആന്ധ്രാ പ്രദേശ്, ഒഡീഷ, തെലങ്കാന, ബീഹാര്‍ എന്നിവിടങ്ങളില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭകളിലേക്കും തിരഞ്ഞെടുപ്പ് നടക്കും

14 August 2018

2019 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി ബിജെപി പാളയത്തില്‍ ഒരുക്കങ്ങള്‍ക്ക് തുടക്കം. രാജ്യത്ത് ആധിപത്യമുറപ്പിക്കാന്‍ ബിജെപി ശക്തമായ പടയൊരുക്കം നടത്തുന്നതിന്റെ തെളിവാണ് 11 സംസ്ഥാനങ്ങളില്‍ നിയമസ...

ജീവിക്കാന്‍ ഏറ്റവും അനുയോജ്യമായ 111 ഇന്ത്യന്‍ നഗരങ്ങളുടെ പട്ടികയില്‍ പുണെ ഒന്നാം സ്ഥാനത്ത്; കേന്ദ്രമന്ത്രി ഹര്‍ഷ്ദീപ് സിങ്ങ് പുരിയാണ് സര്‍വെഫലം പുറത്തുവിട്ടത്

14 August 2018

ഇന്ത്യന്‍ നഗരങ്ങളില്‍ ജീവിക്കാന്‍ ഏറ്റവും അനുയോജ്യമായ 111 ളുടെ കണക്കെടുത്തപ്പോള്‍ പുണെ ഒന്നാം സ്ഥാനത്ത്. കേന്ദ്രസര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്തിയ സര്‍വേയിലാണ് കണ്ടെത്തല്‍. കേന്ദ്രമന്ത്രി ഹര്‍ഷ്ദീപ...

വാച്ചിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ പന്ത്രണ്ടുകാരനെ കൂട്ടുകാര്‍ ചേര്‍ന്ന് തല്ലിക്കൊന്നു; നാടിനെ നടുക്കിയ സംഭവത്തിൽ പ്രായപൂര്‍ത്തിയാവാത്ത മൂന്ന് കുട്ടികൾ പിടിയിൽ

13 August 2018

ഉത്തര്‍പ്രദേശിൽ വാച്ചിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ പന്ത്രണ്ടുകാരനെ കൂട്ടുകാര്‍ ചേര്‍ന്ന് തല്ലിക്കൊന്നു. ഉത്തര്‍പ്രദേശിലെ ഗോദ സ്വദേശിയായ സണ്ണിയെയാണ് കൂട്ടൂകാര്‍ ചേർന്ന് തല്ലിക്കൊന്നത്. നാടിനെ നടുക്...

മ​ല്‍​സ്യ​ബ​ന്ധ​ന​ബോ​ട്ടി​ല്‍ ക​പ്പ​ലി​ടി​ച്ച്‌ അ​പ​ക​ടം ; മ​രി​ച്ച​വ​രു​ടെ എ​ണ്ണം അ​ഞ്ചാ​യി

13 August 2018

മ​ല്‍​സ്യ​ബ​ന്ധ​ന​ബോ​ട്ടി​ല്‍ ക​പ്പ​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം അ​ഞ്ചാ​യി. ബോ​ട്ടി​ല്‍ തെ​ര​ച്ചി​ലി​നി​ടെ ഞാ​യ​റാ​ഴ്ച രാ​ത്രി ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹം രാ​മ​ന്‍​തു​റ സ്വ​...

പാക്കിസ്ഥാനിലെ കൽക്കരി ഖനിയില്‍ മീഥേന്‍ ഗ്യാസ് പൊട്ടിത്തെറിച്ചു; നാലുപേർക്ക് ദാരുണാന്ത്യം

13 August 2018

പാക്കിസ്ഥാനിൽ കല്‍ക്കരി ഖനിയില്‍ മീഥേന്‍ ഗ്യാസ് പൊട്ടിത്തെറിച്ച്‌ നാലുപേർ മരിച്ചു. അപകടത്തെത്തുടർന്ന് 13 പേർ ഗുഹയിൽ കുടുങ്ങികിടക്കുകയാണ്. ക്വറ്റയിലെ 50 കിലോമീറ്റര്‍ അകലെയുള്ള സന്‍ജിദി ഗ്രാമത്തിലെ കല്‍...

മോദിക്ക് കണ്ണില്‍ നോക്കി സംസാരിക്കാന്‍ ഭയം; റാഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രിയെ സംവാദത്തിനായി ക്ഷണിച്ച് രാഹുൽ ഗാന്ധി

13 August 2018

റാഫേല്‍ യുദ്ധ വിമാന ഇടപാടുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും കേന്ദ്ര സര്‍ക്കാരിനെതിരെയും ആഞ്ഞടിച്ച്‌ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. വിമാന ഇടപാടുമായി ബന്ധപ്പെട്ട്...

വി​നോ​ദ സ​ഞ്ചാ​രി​യു​ടെ ക​ത്തി​ക്ക​രി​ഞ്ഞ മൃ​ത​ദേ​ഹം ചാ​ക്കി​ല്‍‌​കെ​ട്ടി ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ ; കൂ​ട്ടു​കാ​ര​ന്‍ അ​റ​സ്റ്റി​ല്‍

13 August 2018

ത​മി​ഴ്നാ​ട്ടി​ലെ ത​ഞ്ചാ​വൂ​രി​ല്‍ ഫ്ര​ഞ്ച് വി​നോ​ദ സ​ഞ്ചാ​രി​യു​ടെ ക​ത്തി​ക്ക​രി​ഞ്ഞ മൃ​ത​ദേ​ഹം ചാ​ക്കി​ല്‍‌​കെ​ട്ടി ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​മി​ഴ്നാ​ട് ...

സംഭവിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങളിൽ എനിക്ക് ദുഃഖമുണ്ട് ; കരുണാനിധിയുടെ മരണത്തിന് പിന്നാലെ ഡിഎംകെയിൽ സ്റ്റാലിനും അഴഗിരിയും തമ്മിൽ അധികാര തർക്കം

13 August 2018

പ്രതീക്ഷിച്ചിരുന്നത്പോലെതന്നെ കരുണാനിധിയുടെ മരണത്തിന് പിന്നാലെ ഡിഎംകെയിൽ അധികാര തർക്കം ഉടലെടുക്കുകയാണ്. ആരാകും അടുത്ത അധ്യക്ഷൻ എന്ന കാര്യത്തിൽ സ്റ്റാലിനും അഴഗിരിയും തമ്മിൽ തർക്കം തുടങ്ങിയതായാണ് റിപ്പോ...

അഛേ ദിന്‍ എന്ന പേരില്‍ തന്റെ പരാജയങ്ങള്‍ ജനങ്ങള്‍ സ്വീകരിക്കണമെന്ന് വാശിപിടിക്കുകയാണ് മോഡി ; പ്രധാനമന്ത്രിക്ക് പത്ര സമ്മേളനങ്ങളെ അഭിമുഖീകരിക്കാന്‍ കഴിയില്ലന്ന് കോണ്‍ഗ്രസ്

13 August 2018

ചോദ്യങ്ങളെ അഭിമുഖീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കഴിയില്ലെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര. ആത്മ പ്രഭാഷണമാണ് മോഡി നടത്തുന്നത് എന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോഡി എ എന്‍ ഐക്...

Malayali Vartha Recommends