Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി

30 JUNE 2026 08:35 AM ISTമലയാളി വാര്‍ത്ത
ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യമുണ്ടാക്കി. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. ജലപ്രവാഹത്തിൽ പ്രദേശത്തെ ബന്ധിപ്പിക്കുന്ന റോഡിന്റെ ഒരു ഭാഗം ഒലിച്ചുപോയതോടെ 50-ലധികം വിനോദസഞ്ചാരികളുടെ വാഹനങ്ങൾ വഴിയിൽ കുടുങ്ങി.പ്രദേശത്ത് മഴ...

കനത്ത മഴ പെയ്ത പശ്ചിമ ബംഗാളില്‍ ഇടിമിന്നലേറ്റ് നാല് പേര്‍ മരിച്ചു

20 August 2018

കനത്ത മഴ പെയ്ത പശ്ചിമ ബംഗാളില്‍ ഇടിമിന്നലേറ്റു നാല് പേര്‍ മരിച്ചു. ആറു പേര്‍ക്ക് പരിക്കേറ്റു. സൗത്ത് 24 പര്‍ഗനസ് ജില്ലയിലാണ് അപകടം. ഫുട്‌ബോള്‍ കളിക്കാനിറങ്ങിയ കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു....

പേ ടിഎം മുതലാളിയ്ക്ക് ട്വിറ്ററില്‍ തെറി, ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കിയത് 10,000 രൂപ!

19 August 2018

പ്രളയം ബാധിച്ച് വലയുന്ന കേരളത്തിന്റെ ദുരിതാശ്വാസനിധിയിലേക്ക് ഓണ്‍ലൈന്‍ പണമിടപാട് പ്ലാറ്റ്‌ഫോമായ പേടിഎം മുതലാളി വിജയ് ശേഖര്‍ ശര്‍മ്മ 10,000 രൂപ നല്‍കി. ഇയാള്‍ തന്നെയാണ് പണം സംഭാവന നല്‍കിയ കാര്യം ട്വിറ...

പതിനഞ്ചുകാരന്‍ കൂട്ടുകാര്‍ക്ക് ഗംഭീര സമ്മാനങ്ങള്‍ നല്‍കിയത് വീട്ടില്‍ നിന്ന് മോഷ്ടിച്ച 46 ലക്ഷം കൊണ്ട്...!

19 August 2018

വസ്തു വിറ്റ് പണം വീട്ടില്‍ സൂക്ഷിച്ച പിതാവിന് കൗമാരക്കാരനായ മകന്‍ നല്‍കിയത് എട്ടിന്റെ പണി. വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന അറുപത് ലക്ഷം രൂപയില്‍ നിന്നും നാല്‍പ്പത്തിയാറ് ലക്ഷം രൂപയാണ് ബാലന്‍ കവര്‍...

പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന കേരളത്തെ സഹായിച്ചതിന് ദുബായ് ഭരണാധികാരിക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

19 August 2018

പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തെ സഹായിച്ചതിന് യു.എ.ഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി. ദുരിതകാലത്ത് കേരളത്തി...

പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ജെഎന്‍യു വിദ്യാര്‍ത്ഥികളുടെ സമരം ; റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർകർക്കുനേരെ പോലീസ് ആക്രമണം

18 August 2018

കേരളത്തിലെ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും സംസ്ഥാനത്തിന് എല്ലാ സഹായവും ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ജെഎന്‍യു വിദ്യാര്‍ത്ഥികളുടെ സമരം. സഹായധനം കേന്ദ്രത്തിന്‍റെ കാരുണ്യമല്ലെന...

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി ഇടക്കാല ആശ്വാസമായി അനുവദിച്ച തുക രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് അപര്യാപ്തമെന്ന് സീതാറാം യച്ചൂരി

18 August 2018

മഹാപ്രളയം നേടിരുന്ന കേരളത്തിന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദി ഇടക്കാല ആശ്വാസമായി അനുവദിച്ച തുക രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് അപര്യാപ്തമെന്ന് സിപിഎം ദേശീയ സെക്രട്ടറി സ...

കേരളത്തിന് പിന്നാലെ കര്‍ണാടകയിലെ കുടകിലും മഴക്കെടുതി രൂക്ഷമാകുന്നു ; കുടകില്‍ മണ്ണിടിച്ചിലില്‍ നവജാത ശിശുവുള്‍പ്പെടെ ആറ് മരണം ; രക്ഷാപ്രവര്‍ത്തനം തുടരുന്നു

18 August 2018

കര്‍ണാടകയിലെ കുടകിലും മഴക്കെടുതി രൂക്ഷമാകുന്നു. വെള്ളിയാഴ്ചയും കുടകില്‍ നിരവധി സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടിയിരുന്നു. പ്രദേശം ഒറ്റപ്പെട്ടനിലയിലാണ്. ബംഗളൂരുവില്‍നിന്നും മംഗളൂരുവില്‍നിന്നും കുടകിലെത്താന്‍ സ...

കര്‍ണാടകയിലെ കുടകിലും മഴക്കെടുതി രൂക്ഷമാകുന്നു , ഉരുള്‍പൊട്ടലില്‍ നാല് പേര്‍ മരിച്ചു, നിരവധി പേരെ കാണാതായി

18 August 2018

കര്‍ണാടകയിലെ കുടകിലും മഴക്കെടുതി രൂക്ഷമാകുന്നു. ഇന്ന് രാവിലെ കുടകിലെ മടിക്കേരി സംപാജയിലുണ്ടായ ഉരുള്‍പൊട്ടലില്‍ നാല് പേര്‍ മരിച്ചു. നിരവധി പേരെ കാണാതായി. സൈന്യവും നാട്ടുകാരും ചേര്‍ന്ന് പ്രദേശത്ത് രക്ഷാ...

സാമൂഹ്യ പ്രവര്‍ത്തകന്‍ സ്വാമി അഗ്‌നിവേശിനു നേരെ വീണ്ടും സംഘപരിവാർ ആക്രമണം; വാജ്‌പെയ്ക്ക് അന്ത്യോപചാരം അര്‍പ്പിക്കാനെത്തിയ സ്വാമി അഗ്നിവേശിനെ മർദിച്ചവശനാക്കി

17 August 2018

സാമൂഹ്യ പ്രവര്‍ത്തകന്‍ സ്വാമി അഗ്‌നിവേശിനെ ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തിനു മുന്നില്‍ സംഘപരിവാറുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചു. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പെയ്ക്ക് അന്ത്യോപചാരം അര്‍പ്പിക്കാനെത്...

അദ്ദേഹം ജമ്മു-കശ്മീരിലെ ജനങ്ങളുടെ വേദന മനസിലാക്കിയിരുന്നു ;വാജ്‌പേയിയുടെ വേര്‍പാട് കശ്മീരിന് തീരാനഷ്ടമെന്ന് മെഹ്ബൂബ മുഫ്തി

17 August 2018

അടല്‍ ബിഹാരി വാജ്‌പേയിയുടെ നിര്യാണം രാജ്യത്തിനും അതിലുപരി ജമ്മു-കശ്മീരിലെ ജനങ്ങള്‍ക്കും സംഭവിച്ച തീരാ നഷ്ടമാണെന്ന് ജമ്മു-കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. അദ്ദേഹം ജമ്മു-കശ്മീരിലെ ജനങ്ങളുടെ വ...

ജമ്മുകാശ്മീരില്‍ തീവ്രവാദികളുടെ വെടിയേറ്റ് ഒരു സ്ത്രീയ്ക്ക് ദാരുണാന്ത്യം

17 August 2018

ജമ്മുകാഷ്മീരില്‍ തീവ്രവാദികളുടെ വെടിയേറ്റ് ഒരു സ്ത്രീ മരിച്ചു. കാഷ്മീരിലെ പുല്‍വാമയില്‍ ദ്രുബ്ഗാമിലായിരുന്നു സംഭവം. കോയില്‍ സ്വദേശിയായ അലി മുഹമ്മദ് ഭട്ടിന്റെ മകള്‍ ഷമീമയാണ് (38) മരിച്ചത്. ...

അന്തരിച്ച മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ സംസ്‌ക്കാര ചടങ്ങുകള്‍ ഇന്ന് വൈകിട്ട് നാലിന്

17 August 2018

അന്തരിച്ച മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ സംസ്‌ക്കാര ചടങ്ങുകള്‍ ഇന്ന് വൈകിട്ട് നാലിന് ഡല്‍ഹിയിലെ രാഷ്ട്രീയ സ്മൃതി സ്ഥലില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ നടക്കും. ഔദ്യോഗിക വസതിയായ 6എ കൃഷ്ണ...

ജമ്മു കാശ്മീരിലെ കുപ്‌വാരയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ സൈനികന് വീരമൃത്യു

17 August 2018

ജമ്മു കാശ്മീരിലെ കുപ്‌വാരയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ സൈനികന് വീരമൃത്യു. ഏറ്റുമുട്ടല്‍ തുടരുകയാണ്. സൈനികര്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് സൈനികര്‍ നടത്തിയ തിരച്ചിലിനിടെയാണ് ആ...

കേരളത്തിലെ ഭൂരിഭാഗം തീവണ്ടികളും ഇന്ന് ഓടില്ല .മിക്കയിടത്തും പാളത്തില്‍ വെള്ളം കയറിയിരിക്കുന്നതിനാലാണ് റെയില്‍വേയുടെ അറിയിപ്പ് 

17 August 2018

വെള്ളപ്പൊക്കം കാരണം വെള്ളിയാഴ്ച കേരളത്തിലെ ഭൂരിഭാഗം പ്രദേശങ്ങിളിലും തീവണ്ടികള്‍ ഓടില്ല. തിരുവനന്തപുരം എറണാകുളം റൂട്ടില്‍( കോട്ടയം വഴി) വെള്ളിയാഴ്ച നാല് മണിവരെ തീവണ്ടികള്‍ ഓടില്ല.എറണാകുളംഷൊര്‍ണൂര്‍ പാല...

തോരാത്ത മഴയും ദുരന്ത ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുമ്പോഴും; തമിഴ്‌നാട്ടില്‍ നിന്നുള്ള ഏതു കഠിന ഹൃദയരെയും അസ്വസ്ഥമാക്കുന്ന വാര്‍ത്ത; ഓവു ചാലില്‍ നിന്നും വീട്ടമ്മ നവജാത ശിശുവിനെ രക്ഷപ്പെടുത്തി

16 August 2018

ചെന്നൈയിലെ വലസരവക്കം സ്വദേശിയായ വീട്ടമ്മ ഗീതയാണ് സംഭവ കഥയിലെ നായിക. രാവിലെ പാല്‍ക്കാരന്റെ ശബ്ദം കേട്ടാണ് വീട്ടമയായ ഗീത പുറത്തേക്ക് വന്നത്. വീടിന് സമീപത്തായി ഒഴുകുന്ന ഓവ് ചാലില്‍നിന്നും കരയുന്ന ശബ്ദം ക...

Malayali Vartha Recommends