Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,

30 JUNE 2026 09:05 PM ISTമലയാളി വാര്‍ത്ത
ലിവ് ഇൻ പങ്കാളിയിൽ നിന്ന് 13കാരിയായ മകളെ രക്ഷിക്കണം. സഹോദരിയുടെ സഹായത്തോടെ ലിവ് ഇൻ പങ്കാളിയെ കൊലപ്പെടുത്തി യുവതി. കൊലപാതകത്തിന് പിന്നാലെ സംഭവം ആത്മഹത്യയാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമത്തിനിടെയാണ് ഇരുവരും പിടിയിലായത്. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ഗാസിയാബാദിലെ ലോണിയിലുള്ള ട്രോണിക്ക സിറ്റിയില...

തെ​ലു​ങ്കാ​ന​യി​ല്‍ സ്വ​കാ​ര്യ സ്കൂ​ളി​ല്‍ സ്റ്റേ​ജി​ന്‍റെ മേ​ല്‍​ക്കൂ​ര ത​ക​ര്‍​ന്നു വീ​ണ് അപകടം ; ര​ണ്ടു വി​ദ്യാ​ര്‍​ഥി​ക​ള്‍ മ​രി​ച്ചു

02 August 2018

തെ​ലു​ങ്കാ​ന​യി​ല്‍ സ്വ​കാ​ര്യ സ്കൂ​ളി​ല്‍ സ്റ്റേ​ജി​ന്‍റെ മേ​ല്‍​ക്കൂ​ര ത​ക​ര്‍​ന്നു വീ​ണ് ര​ണ്ടു വി​ദ്യാ​ര്‍​ഥി​ക​ള്‍ മ​രി​ച്ചു. അ​ഞ്ച് കു​ട്ടി​ക​ള്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. വ്യാ​ഴാ​ഴ...

“മൂവ് ഹാക്ക്” 2018 ; ഗതാഗത മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ആഗോള മൊബിലിറ്റി ഹാക്കത്തോണുമായി നിതി ആയോഗ്; രണ്ടു കോടിയിലധികം രൂപയുടെ പുരസ്‌കാരങ്ങള്‍

02 August 2018

ന്യൂഡല്‍ഹി: രാജ്യത്തെ ഭാവി ഗതാഗത സാധ്യതകളുമായി ബന്ധപ്പെട്ട ആശയങ്ങള്‍ വികസിപ്പിക്കാനായി നിതി ആയോഗ് “മൂവ് ഹാക്ക്”എന്ന പേരില്‍ ആഗോള മൊബിലിറ്റി ഹാക്കത്തോണിന് തുടക്കം കുറിച്ചു. പത്ത് പ്രമേയങ്ങള്‍ ആസ്പദമാക്...

കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ സംയോജിത കൃഷി സമ്പ്രദായം പ്രോത്സാഹിപ്പിക്കുമെന്ന് കേന്ദ്ര കൃഷി മന്ത്രി രാധാമോഹന്‍ സിംഗ്

02 August 2018

ന്യൂഡല്‍ഹി: 2022 ഓടുകൂടി കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ രാജ്യത്ത് ശാസ്ത്രീയമായി രൂപകല്‍പ്പന ചെയ്ത സംയോജിത കൃഷി സമ്പ്രദായം പ്രോത്സാഹിപ്പിക്കുമെന്ന് കേന്ദ്ര കൃഷി, കര്‍ഷക ക്ഷേമ മന്ത്രി ശ്രീ. രാധാമോഹ...

റെയില്‍വേ ജീവനക്കാരങ്ങൾക്കും പത്മശ്രീ നേടിയിട്ടുള്ള പരിശീലകര്‍ക്കും സ്ഥാനക്കയറ്റം; പുതിയ നയത്തിന് കേന്ദ്ര റെയില്‍വേ മന്ത്രിയുടെ അംഗീകാരം

02 August 2018

ന്യൂഡല്‍ഹി: അര്‍ജുന, രാജീവ് ഗാന്ധി ഖേല്‍ രത്‌ന, അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുള്ള റെയില്‍വേ ജീവനക്കാരായ കായിക താരങ്ങള്‍ക്കും, പത്മശ്രീ നേടിയിട്ടുള്ള പരിശീലകര്‍ക്കും കൂടി ഓഫീസര്‍ തസ്തികകളിലേയ്ക്ക് സ്ഥാ...

വിവാഹേതര ബന്ധത്തില്‍ ഏര്‍പ്പെടുന്ന പുരുഷനെ മാത്രം കുറ്റക്കാരനാക്കുന്നത് ഏകപക്ഷീയമെന്ന് സുപ്രീംകോടതി

02 August 2018

വിവാഹേതര ബന്ധം കുറ്റകരമാക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 497ാം വകുപ്പിന്‍റെ സാധുത ചോദ്യം ചെയ്ത് സുപ്രീംകോടതി. വിവാഹേതര ബന്ധംത്തില്‍ സ്ത്രീകളും കുറ്റക്കാരെന്നും വിവാഹേതര ബന്ധത്തില്‍ ഏര്‍പ്പെടുന്ന പു...

ദേശീയ പാതകളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് 25,000 കോടിയുടെ ദീര്‍ഘകാല വായ്പ; ദേശീയപാതാ അതോറിറ്റിയും എസ്.ബി.ഐ.യും നാളെ ധാരണാപത്രത്തില്‍ ഒപ്പ് വയ്ക്കും

02 August 2018

ന്യൂഡല്‍ഹി: ദേശീയ പാതകളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് 25,000 കോടി രൂപയുടെ ദീര്‍ഘകാല വായ്പ ലഭ്യമാക്കുന്നതിനുള്ള ധാരണാപത്രത്തില്‍ ദേശീയപാതാ അതോറിറ്റിയും, എസ്.ബി...

രണ്ടാം ഭാര്യക്കൊപ്പം ജീവിതം ആഘോഷമാക്കി ഭർത്താവ്; ആദ്യ ഭാര്യയെയും മക്കളെയും വക വയ്ക്കാതെ വന്നതോടെ യുവതി ഭർത്താവിന്റെ ജനനേന്ദ്രിയം ഛേദിച്ചു

02 August 2018

ലഖ്‌നൗ: ആദ്യ ഭാര്യയ്ക്കും മക്കൾക്കും ചിലവ് കാശ് നൽകാത്തതിൽ ഭർത്താവിനെതിരെ യുവതിയുടെ ക്രൂര പ്രതികാരം. രണ്ടാം ഭാര്യക്കൊപ്പം കഴിയുകയായിരുന്ന യുവാവിന്റെ ജനനേന്ദ്രിയം ആദ്യ ഭാര്യ ഛേദിച്ചു. ഉത്തർ പ്രദേശിലെ മ...

ഇന്ത്യയുടെ ഇ​ന്‍റ​ര്‍​സെ​പ്റ്റ​ര്‍ മി​സൈ​ല്‍ പ​രീ​ക്ഷ​ണം വി​ജയകരം

02 August 2018

ബാ​ലി​സ്റ്റിക് മി​സൈ​ലു​ക​ളെ ന​ശി​പ്പി​ക്കാ​ന്‍ ശേ​ഷി​യു​ള്ള അ​ഡ്വാ​ന്‍​സ് എ​യ​ര്‍ ഡി​ഫ​ന്‍​സ്(​എ​എ​ഡി) ഇ​ന്‍റ​ര്‍​സെ​പ്റ്റ​ര്‍ മി​സൈ​ല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ​ ഇ​ന്ത്യ ത​ദ്ദേ​ശീ​യ​മാ​യി വി​...

മദ്യലഹരിയിൽ ജീവനുള്ള കോഴിയെ ഭക്ഷണമാക്കി യുവാവ് ; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

02 August 2018

ഹരിയാനയില്‍ കഴിഞ്ഞ ദിവസമാണ് എട്ടുപേര്‍ചേര്‍ന്ന് ഗര്‍ഭിണിയായ ആടിനെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയമാക്കിയത്. ഇതിന് പിന്നാലെയാണ് തെലുങ്കാനയില്‍ ഇതിലും വിചിത്രമായ സംഭവം നടന്നത്. തെലുങ്കാനയിലെ മഹാബുബബാദ്...

കുഴല്‍ക്കിണറില്‍ വീണ മൂന്നുവയസുകാരിയെ അദ്ഭുതകരമായി രക്ഷപെടുത്തി!

02 August 2018

ബിഹാറില്‍ 110 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ മൂന്നു വയസുകാരിയെ അദ്ഭുതകരമായി രക്ഷപെടുത്തി. ബിഹാറിലെ മുന്‍ഗര്‍ ജില്ലയില്‍ മുര്‍ഗിയചോക്കിലായിരുന്നു സംഭവം. അപകടത്തില്‍പെട്ടത് സന്നോ എന്ന മൂന്നുവയസുക...

പാക്പ്രധാനമന്ത്രിയായി ഇമ്രാൻഖാൻ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലേക്ക് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷണമില്ല

02 August 2018

പാക്പ്രധാനമന്ത്രിയായി ഇമ്രാൻഖാൻ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലേക്ക് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷണമില്ല. നിലവിൽ മുൻ ക്രിക്കറ്റ് താരങ്ങളായ കപിൽദേവ്, സുനിൽ ഗാവസ്കർ എന്നിവരെ ക്ഷണിച്ചതായി റി...

എഐഡിഎംകെ എംഎല്‍എ എ.കെ. ബോസ് അന്തരിച്ചു

02 August 2018

എഐഡിഎംകെ എംഎല്‍എ എ.കെ. ബോസ് (69) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന്‌  പുലര്‍ച്ചെ ഒന്നിനായിരുന്ന അന്ത്യം. മധുരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ബുധനാഴ്ച രാത്രിയാണ് അദ്ദേഹത്തെ മധുരയിലെ ...

മമത സർക്കാരിനു വേണമെങ്കിൽ തന്നെ അറസ്​റ്റ്​ ​ചെയ്യാം, എങ്കിലും കൊൽക്കത്തയിൽ ചെന്ന് റാലിയിൽ പങ്കെടുക്കാൻ തന്നെയാണ്​ തീരുമാനം ; മമത സർക്കാർ അനുമതി നൽകിയില്ലെങ്കിലും കൊൽക്കത്തയിൽ റാലിയിൽ പ​ങ്കെടുക്കുമെന്ന്​ അമിത് ഷാ

02 August 2018

ബംഗാൾ മുഖ്യമന്ത്രിയായ മമത ബാനർജിയും ബിജെപിയും തമ്മിലുള്ള പോര് പുതിയ തലത്തിലേക്ക്. ബിജെപി ദേശീയ അധ്യക്ഷൻ അമിത്‌ഷാ തന്നെ ഈ വിഷയത്തിൽ നിലപാട് കടുപ്പിച്ച് കഴിഞ്ഞു. അമിത് ഷായുടെ ബംഗാളിലേക്കുള്ള വരവ് തടയാൻ ...

ഡല്‍ഹിയിലെ മില്ലേനിയം ഡിപ്പോയ്ക്കു സമീപം പോലീസും ഗുണ്ടാ സംഘവും തമ്മില്‍ ഏറ്റുമുട്ടല്‍

02 August 2018

ഡല്‍ഹിയിലെ മില്ലേനിയം ഡിപ്പോയ്ക്കു സമീപം പോലീസും ഗുണ്ടാ സംഘവും തമ്മില്‍ ഏറ്റുമുട്ടല്‍. സംഘത്തിലെ പ്രധാനിയും നിരവധി കേസുകളിലെ പ്രതിയുമായ സദ്ദാം ഹുസൈനെ പോലീസ് പിടികൂടി.വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെ...

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് മുഖ്യമന്ത്രി

02 August 2018

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ കരുണാനിധിയെ സന്ദര്‍ശിച്ച ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതി...

Malayali Vartha Recommends