രണ്ടാം ഭാര്യക്കൊപ്പം ജീവിതം ആഘോഷമാക്കി ഭർത്താവ്; ആദ്യ ഭാര്യയെയും മക്കളെയും വക വയ്ക്കാതെ വന്നതോടെ യുവതി ഭർത്താവിന്റെ ജനനേന്ദ്രിയം ഛേദിച്ചു

ലഖ്‌നൗ: ആദ്യ ഭാര്യയ്ക്കും മക്കൾക്കും ചിലവ് കാശ് നൽകാത്തതിൽ ഭർത്താവിനെതിരെ യുവതിയുടെ ക്രൂര പ്രതികാരം. രണ്ടാം ഭാര്യക്കൊപ്പം കഴിയുകയായിരുന്ന യുവാവിന്റെ ജനനേന്ദ്രിയം ആദ്യ ഭാര്യ ഛേദിച്ചു. ഉത്തർ പ്രദേശിലെ മുസഫർ നഗറിലാണ് ഇത്തരത്തിലൊരു സംഭവം അരങ്ങേറിയത്.
മുസഫർനഗർ സ്വദേശിയായ യൂനുസിന് നേരേയാണ് ആദ്യ ഭാര്യ ആക്രമണം നടത്തിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റൊരാളെ വിവാഹം കഴിച്ച ഭർത്താവ് തനിക്കും മക്കൾക്കും ഭക്ഷണം കഴിക്കാനുള്ള തുക പോലും നൽകിയില്ലെന്ന് ഇവർ പൊലീസിനോട് പറഞ്ഞു.
https://www.facebook.com/Malayalivartha

























