Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,

30 JUNE 2026 09:05 PM ISTമലയാളി വാര്‍ത്ത
ലിവ് ഇൻ പങ്കാളിയിൽ നിന്ന് 13കാരിയായ മകളെ രക്ഷിക്കണം. സഹോദരിയുടെ സഹായത്തോടെ ലിവ് ഇൻ പങ്കാളിയെ കൊലപ്പെടുത്തി യുവതി. കൊലപാതകത്തിന് പിന്നാലെ സംഭവം ആത്മഹത്യയാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമത്തിനിടെയാണ് ഇരുവരും പിടിയിലായത്. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ഗാസിയാബാദിലെ ലോണിയിലുള്ള ട്രോണിക്ക സിറ്റിയില...

ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് മോദിക്ക് ക്ഷണമില്ല ; പാക്കിസ്ഥാൻ പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട ഇന്ത്യൻ പ്രമുഖർ ഇവരൊക്കെ

01 August 2018

പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായി അധികാരമേല്‍ക്കുന്ന ദ പാക്കിസ്ഥാന്‍ തെഹ്‌രീക്- ഇ- ഇന്‍സാഫ് പാര്‍ട്ടി നേതാവ് ഇമ്രാന്‍ ഖാന്‍റെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കുമെന്ന റിപ്പ...

ശ​ശി ത​രൂ​രി​നു വി​ദേ​ശ യാ​ത്ര ന​ട​ത്താ​ന്‍ ഡ​ല്‍​ഹി കോ​ട​തി​യു​ടെ അ​നു​മ​തി

01 August 2018

സു​ന​ന്ദ പു​ഷ്ക​റി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ വി​ചാ​ര​ണ നേ​രി​ടു​ന്ന കോ​ണ്‍​ഗ്ര​സ് എം​പി ശ​ശി ത​രൂ​രി​നു വി​ദേ​ശ യാ​ത്ര ന​ട​ത്താ​ന്‍ ഡ​ല്‍​ഹി കോ​ട​തി​യു​ടെ അ​നു​മ​തി. ര​ണ്ടു ല​ക്ഷം ...

കളിക്കുന്നതിനിടെ മൂന്ന് വയസ്സുകാരി 110 അടി താഴ്ചയുള്ള കുഴല്‍ക്കിണറിലേയ്ക്ക് വീണു; പെണ്‍കുട്ടിയെ സുരക്ഷിതമായി പുറത്തെത്തിക്കാൻ ദുരന്ത നിവാരണ സേനകള്‍ അശ്രാന്ത പരിശ്രമത്തിൽ

01 August 2018

ബീഹാറിൽ വീടിന് സമീപം കളിക്കുന്നതിനിടെ മൂന്ന് വയസ്സുകാരി 110 അടി താഴ്ചയുള്ള കുഴല്‍ക്കിണറിൽ വീണതായി റിപ്പോർട്ടുകൾ. മുന്‍ഗര്‍ ജില്ലയില്‍ കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. ഇപ്പ...

വിശാല ഐക്യത്തിനുള്ള മമതയുടെ തന്ത്രങ്ങൾക്ക് മേൽക്കൈ ; മമത ബാനർജി മുൻകൈ എടുത്തുകൊണ്ട് വിശാല ഐക്യം എന്ന ആശയം പ്രാവർത്തികമാക്കാൻ സോണിയ ഗാന്ധിയെ കാണാൻ ഡൽഹിയിലേക്ക് എത്തുമെന്ന് സൂചന

01 August 2018

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് വിശാല പ്രതിപക്ഷ ഐക്യമുണ്ടാക്കുക എന്നത് വെല്ലുവിളിയായിരുന്നു. എന്നാൽ കേന്ദ്ര സർക്കാരിന് നേരെയുള്ള പരാമർശത്തിന്റെ പേരിൽ മമതക്കെതിരെ പോലീസ്കേസ് എടുത്തതോട് കൂടി ഇതിനുള...

ബിജേപിക്ക് വേണ്ടി വോട്ട് ചെയ്ത നാല്പത് ലക്ഷം പേരെ ഇന്ന് കേന്ദ്ര സർക്കാർ സ്വന്തം രാജ്യത്ത് അഭയാർത്ഥി കളാക്കി മാറ്റിയിരിക്കുകയാണ് ; ബിജെപി സർക്കാർ ഇന്ത്യക്കാരെ ഭിന്നിപ്പിച്ച് ഭരിക്കാനാണ് ശ്രമിക്കുന്നതെങ്കിൽ രാജ്യത്ത് രക്ത പുഴ ഒഴുകുമെന്ന് മമത ബാനർജി

01 August 2018

കേന്ദ്ര സർക്കാരിനെതിരെ വിവാദ പരാമർശം നടത്തിയ മമതയ്ക്ക് എതിരെ പോലീസ് കേസെടുത്തു. അസമിലെ മൂന്ന് ബിജെപി യൂത്ത് വിങ് പ്രവർത്തകരുടെ പരാതിയെ തുടർന്നാണ് മമ്‌തയ്‌ക്കെതിരെ കേസ്. ബിജെപി സർക്കാർ ഇന്ത്യക്കാരെ ഭിന...

മെട്രോയില്‍ യാത്രചെയ്യവേ ആലിംഗനത്തില്‍ ഏര്‍പ്പെട്ട യുവദമ്പതികളെ യാത്രക്കാര്‍ മര്‍ദിച്ചു

01 August 2018

കൊല്‍ക്കത്തയിലെ മെട്രോയില്‍ യാത്രചെയ്യുന്നതിനിടെ പരസ്പരം ആലിംഗനം ചെയ്ത യുവദമ്പതികളെ യാത്രക്കാര്‍ മര്‍ദിച്ചതായി റിപ്പോര്‍ട്ട്. കൊല്‍ക്കത്തയിലെ ഡം ഡം റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം നടന്നത്. മെട്രോ യാ...

തിരഞ്ഞെടുപ്പു വിജയത്തില്‍ ഇമ്രാന്‍ ഖാന് തുര്‍ക്കിഷ് പ്രസിഡന്റ് റെസെപ് ത്വയ്യിബ് എര്‍ഡോഗന്റെ അനുമോദനം

01 August 2018

പാകിസ്താന്‍ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി തിരഞ്ഞെടുക്കപ്പെട്ട പാകിസ്താന്‍ തെഹ്‌രീക്ക് ഇ ഇന്‍സാഫ്(പി ടി ഐ) അധ്യക്ഷന്‍ ഇമ്രാന്‍ ഖാന് തുര്‍ക്കിഷ് പ്രസിഡന്റ് റെസെപ് ത്വയ്യിബ് എര്‍ഡോഗന്റെ അ...

ജോലി വാഗദാനം ചെയ്ത് ഗള്‍ഫ് രാജ്യങ്ങളിലേക്ക് കടത്താൻ ശ്രമം ; നേപ്പാളില്‍ നിന്നും കടത്തിയ 39 പെണ്‍കുട്ടികളെ ഡല്‍ഹി വനിത കമ്മീഷന്‍ രക്ഷപ്പെടുത്തി

01 August 2018

നേപ്പാളില്‍ നിന്നും കടത്തിയ 39 പെണ്‍കുട്ടികളെ ഡല്‍ഹി വനിത കമ്മീഷന്‍ രക്ഷപ്പെടുത്തി. ഡല്‍ഹിയിലെ പഹര്‍ഗഞ്ച് പ്രദേശത്തെ ഹോട്ടലില്‍ നിന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്. ജോലി വാഗദാനം ചെയ്ത് ഇന്റര്‍വ്യു ഉണ്ടെന്...

മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് കൗണ്‍സിലിങ് തുടരാമെന്ന് സുപ്രീംകോടതി

01 August 2018

മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് കൗണ്‍സിലിങ് തുടരാമെന്ന് സുപ്രീംകോടതി. കൗണ്‍സിലിങ്ങിന് ബോംബെ ഹൈകോടതി ഏര്‍പ്പെടുത്തിയ സ്‌റ്റേ പിന്‍വലിച്ചാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ആരോഗ്യമന്ത്രാലയത്തിന് ഇതുസംബന്ധി...

ബന്ദിപ്പൂര്‍, നാഗര്‍ഹോളെ കടുവ സങ്കേതങ്ങളിലെ രാത്രി യാത്ര നിരോധനത്തിന്റെ ചുവടുപിടിച്ച് കര്‍ണാടകയിലെ രണ്ട് വന്യജീവി സങ്കേതങ്ങളില്‍ക്കൂടി രാത്രിയാത്രക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ നീക്കം

01 August 2018

ബന്ദിപ്പൂര്‍, നാഗര്‍ഹോളെ കടുവ സങ്കേതങ്ങളിലെ രാത്രി യാത്ര നിരോധനത്തിന്റെ ചുവടുപിടിച്ച് കര്‍ണാടകയിലെ രണ്ട് വന്യജീവി സങ്കേതങ്ങളില്‍ക്കൂടി രാത്രിയാത്രക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ നീക്കം. കൊല്ലഗല്‍സത്യമം...

സി.ബി.ഐ പ്രത്യേക ജഡ്ജിയായിരുന്ന ബ്രിജ്‌ഗോപാല്‍ ഹര്‍കിഷന്‍ ലോയയുടെ മരണത്തില്‍ ഇനി അന്വേഷണം വേണ്ടതില്ലെന്ന് സുപ്രീംകോടതി

01 August 2018

സി.ബി.ഐ പ്രത്യേക ജഡ്ജിയായിരുന്ന ബ്രിജ്‌ഗോപാല്‍ ഹര്‍കിഷന്‍ ലോയയുടെ മരണത്തില്‍ ഇനി അന്വേഷണം വേണ്ടതില്ലെന്ന് സുപ്രീംകോടതി. ലോയയുടെ ദുരൂഹ മരണത്തില്‍ അന്വേഷണ ആവശ്യം തള്ളിയ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ...

പാചക വാതകവില വീണ്ടും വര്‍ദ്ധിപ്പിച്ചു, സബ്‌സീഡി ഉള്ള സിലിണ്ടറിന് 1രൂപ 76 പൈസയും സബ്‌സീഡി ഇല്ലാത്ത സിലിണ്ടറിന് 35 രൂപ 60 പൈസയും വര്‍ദ്ധിപ്പിച്ചു

01 August 2018

പാചക വാതകവില വീണ്ടും വര്‍ദ്ധിപ്പിച്ചു. സബ്‌സീഡി ഉള്ള സിലിണ്ടറിന് 1രൂപ 76 പൈസയും സബ്‌സീഡി ഇല്ലാത്ത സിലിണ്ടറിന് 35 രൂപ 60 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. പുതുക്കിയ വില ഇന്ന് അര്‍ദ്ധ രാത്രി മുതല്‍ നിലവില്‍ ...

കരുണാനിധിയുടെ ആരോഗ്യം മെച്ചപ്പെട്ടെന്ന് ബുള്ളറ്റിന്‍; രജനീകാന്തൂം രാഹൂല്‍ ഗാന്ധിയും സന്ദര്‍ശിച്ചു

01 August 2018

കരുണാനിധിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായി കാവേരി ആശുപത്രിയുടെ മെഡിക്കല്‍ ബുള്ളറ്റിന്‍. വിദഗ്ധ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സ തുടരുമെന്നും ആശുപത്രി അറിയിച്ചു. ...

കുമ്മനം ഉടന്‍ കേരളത്തിലേക്കില്ലന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള, അങ്ങനൊരു രീതിയല്ല ബിജെപിയുടേതെന്നും ശ്രീധരന്‍ പിള്ള

01 August 2018

മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ഉടന്‍ കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങില്ലെന്നു പുതുതായി ചുമതലയേറ്റ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള. അധ്യക്ഷ പദവി ഏറ്റെടുത്ത ശേഷം ഒരു സ്വകാര്യ ചാനലിന...

അസം പൗരത്വ റജിസ്‌ട്രേഷനെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ കോണ്‍ഗ്രസിന്റെ വോട്ടുബാങ്ക് രാഷ്ട്രീയം; വിവാദങ്ങള്‍ പ്രതിപക്ഷത്തിന്റെ കളിയെന്ന് അമിത് ഷാ

01 August 2018

അസം പൗരത്വ റജിസ്‌ട്രേഷനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്ന കോണ്‍ഗ്രസിന്റെ വോട്ടുബാങ്ക് രാഷ്ട്രീയമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. പൗരത്വ റജിസ്റ്റര്‍ വിവാദം സംബന്ധിച്ചു രാജ്യസഭയില്‍ നടന്ന ഹ്രസ്വചര്‍...

Malayali Vartha Recommends