NATIONAL
രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്
രാജ്യത്തുള്ള എല്ലാ മദര്‍ തെരേസ മിഷനറി ഹോമുകളിലും പരിശോധന നടത്താന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദസര്‍ക്കാരിന്റെ ഉത്തരവ്
17 July 2018
രാജ്യത്തെ എല്ലാ മദര്‍ തെരേസ മിഷനറി ഹോമുകളിലും പരിശോധന നടത്താന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദസര്‍ക്കാരിന്റെ ഉത്തരവ്. ജാര്‍ഖണ്ഡിലെ മിഷനറിക്ക് കീഴിലുള്ള കേന്ദ്രങ്ങളില്‍ നിന്ന് കുട്ടികളെ അനധികൃതമായി ദത്തുനല്‍ക...
താരങ്ങളുടെ പാര്‍ട്ടികളില്‍ ചേര്‍ക്കാന്‍ ആളെകിട്ടുന്നില്ല; ഗ്രാമീണ മേഖലയില്‍ അണികളില്ലാത്തതാണ് പ്രധാന പ്രശ്‌നം; പാര്‍ട്ടികളില്‍ ചേരുന്നതില്‍ നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കാന്‍ ഡിഎംകെയും എഐഡിഎംകെയും ശ്രമിക്കുന്നുവെന്നും ആരോപണം
17 July 2018
സൂപ്പര്‍താരങ്ങളുടെ പാര്‍ട്ടിയില്‍ ചേരാന്‍ തമിഴ്‌നാടിന്റെ ഗ്രാമീണമേഖലകളില്‍ നിന്ന് ആളെക്കിട്ടുന്നില്ല. രജനികാന്തിന്റെ ഇനിയും പേര് പ്രഖ്യാപിക്കാത്ത പാര്‍ട്ടിയും കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യവും ഗ്രാമീണ...
വനിതാ സംവരണ ബില്‍ പാസാക്കുന്നതിനു കോണ്‍ഗ്രസിന്റെ പൂര്‍ണ്ണ പിന്തുണ അറിയിച്ചുള്ള കത്ത് ട്വിറ്ററില്‍ പങ്കുവച്ച് രാഹുല്‍ ഗാന്ധി; ഒരു രാഷ്ട്രീയക്കാരനില്‍ നിന്നു പ്രധാനമന്ത്രി ഉയര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയമായെന്നും വിനര്‍ശനം
17 July 2018
''ഒരു രാഷ്ട്രീയക്കാരനില്‍ നിന്നു ഉയര്‍ന്നു പ്രധാനമന്ത്രി പ്രവര്‍ത്തിക്കേണ്ട സമയമായി. വനിതാ സംവരണ ബില്‍ പാര്‍ലമെന്റില്‍ പാസാക്കു. കോണ്‍ഗ്രസിന്റെ നിരുപാധിക പിന്തുണ താങ്കള്‍ക്കുണ്ടാകും'...
ഉടുക്കാന്‍ നല്ലൊരു കുപ്പായം ഇല്ലാതിരുന്നിട്ടുപോലു തനിക്ക് കളഞ്ഞുകിട്ടിയ 50,000 രൂപ തിരിച്ചുകൊടുത്ത ആ കുഞ്ഞു വലിയ മനസ്സിനെ തേടി രജനി എത്തി; ഒപ്പം ഇനിമുതല്‍ അവന് എല്ലാം നല്‍കുമെന്ന ഉറപ്പും
17 July 2018
പട്ടിണിയുടെയും ദാരിദ്രത്തിന്റെയും പടുകുഴിയില്‍ ജീവിക്കുകയാണ് മുഹമ്മദ് യാസിന്‍ എന്ന ബാലന്‍. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ഈ രണ്ടാംക്ലാസ് വിദ്യാര്‍ഥിക്ക് പണമടങ്ങിയൊരു ബാഗ് കിട്ടിയത്. വീട്ടിലെ പട്ടിണിയും കഷ്ടപ്...
മുംബൈ പാസഞ്ചര്‍ ട്രെയിനില്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി മുപ്പതു വയസ്സു കാരി; അമ്മക്കും കുഞ്ഞുങ്ങള്‍ക്കും പൂര്‍ണ ആരോഗ്യം
16 July 2018
ഇന്നലെ രാവിലെ മുംബൈ പാസഞ്ചര്‍ ട്രെയിനില്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി മുപ്പതു വയസ്സു കാരി യുവതി. സല്‍മ എന്ന യുവതിയാണ് ട്രെയിനില്‍ ഒരു പെണ്‍കുഞ്ഞിനും ആണ്‍കുഞ്ഞിനും ജന്മം നല്‍കിയത്. പൂര്‍ണ്ണ ഗര്‍...
ഭാഗ്യം തുണച്ചു അപടം വഴിമാറി..നരേന്ദ്ര മോദിയുടെ പ്രസംഗത്തിനിടെ പന്തല്‍ തകര്‍ന്ന് നിരവധി പേര്‍ക്ക് പരിക്ക്
16 July 2018
ഭാഗ്യത്തിന് വന്‍ദുരന്തം വഴിമാറി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിക്കിടെ പന്തല്‍ തകര്‍ന്ന് വീണ്ട് 25 പേര്‍ക്ക് പരിക്കേറ്റു. പശ്ചിമബംഗാളിലെ മിഡ്‌നാപൂരില്‍ നടത്തിയ റാലിക്കിടെയാണ് പന്തല്‍ തകര്‍ന്ന് വീ...
പ്രണയം വീട്ടുകാർ വിസമ്മതിച്ചതോടെ അഭയത്തിനെത്തിയത് പോലീസ് സ്റ്റേഷനിൽ; പ്രശ്നങ്ങൾ ഒത്തുതീർപ്പാവാത്തതോടെ പന്ത്രണ്ടാം ക്ലാസ്സുകാരിയുടെ കടുംകൈ സ്റ്റേഷനിൽ....
16 July 2018
വീട്ടുകാർ വിവാഹം നടത്താന്‍ വിസമ്മതിച്ചതിനെത്തുടർന്ന് സഹായം തേടി പോലീസ് സ്റ്റേഷനിലെത്തിയ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനി സ്റ്റേഷനിൽ തൂങ്ങിമരിച്ച നിലയിൽ. ഡല്‍ഹി തിലക് വിഹാർ പൊലീസ് സ്റ്റേഷനിലാണു ഇത്തരത്തി...
കാത്തുകാത്തിരുന്ന് കിട്ടിയ കണ്മണി പെൺകുഞ്ഞാണെന്ന് അറിഞ്ഞതോടെ ഭാര്യയെ മുത്തലാഖ് ചൊല്ലി ഭർത്താവ് ഉപേക്ഷിച്ചു
16 July 2018
പെണ്‍കുഞ്ഞിന് ജന്മം നല്‍കിയെന്ന പേരില്‍ ഭര്‍ത്താവ് യുവതിയെ മുത്തലാഖ് ചൊല്ലി ഉപേക്ഷിച്ചതായി പരാതി.യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത് മുതല്‍ സ്ത്രീധനമായി പണവും ബൈക്കും തന്റെ വീട്ടുകാര്‍ നല്‍കണമെന്ന് ഭര...
ഞായറാഴ്ച ലോകമെങ്ങും ലോകകപ്പ് ആവേശത്തിലായിരുന്നപ്പോൾ രാജ്യത്ത് വർധിച്ചത് ഹിന്ദു മുസ്ലീം സംഘര്‍ഷവാര്‍ത്തകള്‍ ; ഹിന്ദു മുസ്ലീം കളി നിര്‍ത്തി ക്രൊയേഷ്യയെ കണ്ട് പഠിക്കൂ: ഹര്‍ഭജന്‍ സിങ്
16 July 2018
ക്രൊയേഷ്യ ലോകകപ്പില്‍ കളിക്കുമ്പോള്‍ ഇന്ത്യയില്‍ നടക്കുന്നത് ഹിന്ദു-മുസ്ലീം കളിയാണെന്ന് ഹര്‍ഭജന്‍ സിങ്. നിങ്ങളുടെ ചിന്ത മാറ്റൂ രാജ്യം തന്നെ മാറുമെന്ന ഹാഷ് ടാഗോടേയാണ് ഹര്‍ഭജന്റെ ട്വീറ്റ്. 50 ലക്ഷം മാത്...
സ്‌കൂളിന്റെ പാചകപ്പുരയില്‍ നിന്ന് ഉഗ്രവിഷമുള്ള 60 അണലികളെ കണ്ടെത്തി!
16 July 2018
മഹാരാഷ്ട്രയിലെ ഹിന്‍ഗോലി ജില്ലയിലെ സില്ല പരിഷാദ് സ്‌കൂളിലെ പാചകപ്പുരയില്‍ നിന്നു ഉഗ്രവിഷമുള്ള 60 അണലികളെ കണ്ടെത്തി. കുട്ടികള്‍ക്കുള്ള ഭക്ഷണം പാകം ചെയ്യുന്നതിനായി വിറകുപുരയില്‍ നിന്ന് വിറകെടുത്തപ്പോള്...
പാസ്‌പോര്‍ട്ട് വേരിഫിക്കേഷന് പ്രതിഫലമായി ആലിംഗനം നല്‍കണമെന്ന് ആവശ്യപ്പെട്ട പൊലീസ് ഓഫീസര്‍ സസ്പെന്‍ഷനില്‍
16 July 2018
പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍ വേളയില്‍ മാധ്യമപ്രവര്‍ത്തകയോട് അപര്യാദയായി പെരുമാറുകയും ആലിംഗനം ആവശ്യപ്പെടുകയും ചെയ്ത സംഭവത്തില്‍ പൊലീസുദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കണമെങ്...
തെരുവുനായ കേസില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി
16 July 2018
തെരുവുനായ കേസില്‍ സിരിജഗന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാത്ത സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി. ശുപാര്‍ശ നടപ്പാക്കിയില്ലെങ്കില്‍ സര്‍ക്കാരിനെ ശിക്ഷിക്കേണ്ടി വരുമെന്ന് സുപ്...
സൂര്യനെല്ലി കേസിലെ പത്താംപ്രതിയുടെ ജാമ്യ കാലാവധി സുപ്രീംകോടതി നീട്ടി
16 July 2018
സൂര്യനെല്ലി കേസിലെ പത്താം പ്രതി ജേക്കബ് സ്റ്റീഫന്റെ ജാമ്യ കാലാവധി സുപ്രീംകോടതി നീട്ടി. ആറ് മാസത്തേക്കാണ് ജാമ്യം നീട്ടിയത്. അര്‍ബുദ ബാധിതനായ ജേക്കബ് സ്റ്റീഫന്റെ ആരോഗ്യസ്ഥിതി പരിഗണിച്ചാണ് ജാമ്യം നീട്ടിയ...
അവന്‍ കാരണം ഞാനെന്റെ ജീവിതം അവസാനിപ്പിക്കുന്നു; അവനെ വെറുതെ വിടരുത്... ഭർത്താവിന്റെയും വീട്ടുകാരുടെയും കൊടിയ പീഡനങ്ങൾക്കിരയായ എയര്‍ഹോസ്റ്റസ് മരിച്ച നിലയിൽ: കൊലപാതകമെന്ന് ബന്ധുക്കൾ
16 July 2018
വനിതാ എയര്‍ ഹോസ്റ്റസ് വീടിന്റെ മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തതു . ലുഫ്താന്‍സ എയര്‍ലൈന്‍സ് ജീവനക്കാരിയായ അനിസിയ ബത്രയെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഡല്‍ഹിയിലെ ഹൗസ് ഖാസില്‍ വെളളിയാഴ്ച...
തോക്കിന്‍മുനയില്‍ യുവതിയെ ബന്ദിയാക്കി; പ്രതിയെ സ്ത്രീകളെക്കൊണ്ട് തല്ലിച്ച് പൊലീസ്
16 July 2018
ഭോപ്പാലില്‍ ആണ് കഴിഞ്ഞ ദിവസം സംഭവം അരങ്ങേറിയത്. യുപി സ്വദേശി രോഹിത് സിങ്ങാണ് വിവാദ നായകന്‍. തോക്കിന് പകരം സത്രീകളുടെ ചെരുപ്പ് പ്രയോഗം ശരിക്കും യുവാവിനെ അവശനാക്കി. നഗരത്തിലെ ഫ്‌ലാറ്റില്‍ കടന്നുകയറി മോഡ...
'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..
സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...
മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..
പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..




















