Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

പതിനെട്ടാമത് ഏഷ്യന്‍ ഗെയിംസിലെ മെഡല്‍ ജേതാക്കളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

05 SEPTEMBER 2018 08:35 PM IST
മലയാളി വാര്‍ത്ത

More Stories...

ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക

ന്യൂഡല്‍ഹി: അടുത്തിടെ സമാപിച്ച 2018 ഏഷ്യന്‍ ഗെയിംസിലെ മെഡല്‍ ജേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂഡല്‍ഹിയില്‍ ഇന്ന് അദ്ദേഹത്തിന്റെ വസതിയില്‍കൂടിക്കാഴ്ച നടത്തി.

മെഡല്‍ ജേതാക്കളെ അഭിനന്ദിച്ച പ്രധാനമന്ത്രി ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യയുടെ ഏറ്റവും മികച്ച മെഡല്‍ നിലക്കുവേണ്ടി അവര്‍ നടത്തിയ പ്രകടനത്തെ പ്രശംസിക്കുകയും ചെയ്തു. മെഡല്‍ ജേതാക്കളുടെ പ്രകടനം ഇന്ത്യയുടെ ഔന്നത്യവും അഭിമാനവും ഉയര്‍ത്തിയതായി പ്രധാനമന്ത്രി പറഞ്ഞു. മെഡല്‍ ജേതാക്കള്‍ എളിമയുള്ളവരായി തുടരുമെന്നും പ്രശസ്തിയിലും അംഗീകാരത്തിലും മയങ്ങി തങ്ങളുടെ ശ്രദ്ധ നഷ്ടപ്പെടുത്തില്ലെന്നും പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

തങ്ങളുടെ പ്രകടനം മെച്ചപ്പെടുത്താന്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താന്‍ കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി കായിക താരങ്ങളോടാവശ്യപ്പെട്ടു. സാങ്കേതിക വിദ്യയുടെ സഹായത്തോടെ തങ്ങളുടെയും ലോകത്തിലെ മികച്ച താരങ്ങളുടെയും പ്രകടനം വിശകലനം ചെയ്ത് സ്വയം മെച്ചപ്പെടുത്തുന്നത് തുടരണമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ചെറു പട്ടണങ്ങള്‍, ഗ്രാമീണ മേഖലകള്‍, ദരിദ്രപശ്ചാത്തലങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് ഉയർന്നു വരുന്ന യുവ പ്രതിഭകള്‍ രാജ്യത്തിന് വേണ്ടി മെഡലുകള്‍ നേടുന്നതിലും പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു.

ഗ്രാമീണ മേഖലയില്‍ മികച്ച കഴിവുള്ളവരുണ്ടെന്നും ആ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നത് തുടരണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒരു കായിക താരം ദിവസവും കടന്നുപോകുന്ന പ്രയാസങ്ങളെക്കുറിച്ച് പുറംലോകത്തിന് ധാരണയൊന്നുമില്ലെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

രാജ്യത്തിനു വേണ്ടി മെഡല്‍ ജേതാക്കളാകാന്‍ ചില കായികതാരങ്ങള്‍ കടന്നുപോയ അത്യന്തം ക്ലേശകരമായ കാര്യങ്ങളെക്കുറിച്ച് പ്രതിപാദിക്കവെ, പ്രധാനമന്ത്രി വികാരാധീനനായി. അവരുടെ മനക്കരുത്തിനും സമര്‍പ്പണത്തിനും കാരണം അച്ചടക്കമാണെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി അവരുടെ പരിശ്രമങ്ങളില്‍നിന്ന് രാജ്യത്തെ മറ്റുള്ളവര്‍ക്ക് മുഴുവന്‍ പ്രചോദനം ലഭിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.

അനുമോദനങ്ങളില്‍ അഭിരമിച്ച് വിശ്രമ മനോഭാവമുള്ളവരാകരുതെന്നും മികച്ച നേട്ടങ്ങള്‍ക്കായികൂടുതല്‍ പരിശ്രമിക്കാനും പ്രധാനമന്ത്രി കായിക താരങ്ങളോടാവശ്യപ്പെട്ടു. കായിക താരങ്ങളുടെ യഥാര്‍ത്ഥ വെല്ലുവിളി ഇനിയാണ്തുടങ്ങാനിരിക്കുന്നതെന്നും ഒളിമ്പിക്‌സ് ഗെയിംസ് പോഡിയത്തിലേറുക എന്ന തങ്ങളുടെ ലക്ഷ്യം ഒരിക്കലും നഷ്ടപ്പെടുത്തരുതെന്നും പ്രധാനമന്ത്രി പറഞ്ഞു.

കേന്ദ്ര യുവജനകാര്യ, കായിക സഹമന്ത്രി (സ്വതന്ത്ര ചുമതല) കേണല്‍ രാജ്യവര്‍ദ്ധന്‍ റാത്തോഡും തദവസരത്തില്‍ സന്നിഹിതനായിരുന്നു. മെഡല്‍നില മെച്ചപ്പെടുത്തുന്നതിലും യുവകായികതാരങ്ങള്‍ക്ക് പ്രചോദനം നല്‍കുന്നതിലും പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടും ഗവണ്‍മെന്റിന്റെ ഉദ്യമങ്ങളും സുപ്രധാന പങ്കുവഹിച്ചതായി ശ്രീ. രാജ്യവര്‍ദ്ധന്‍ സിംഗ്‌റാത്തോഡ് പറഞ്ഞു.

ഇന്തോനേഷ്യയിലെ ജക്കാര്‍ത്ത, പാലംബാങ് എന്നിവിടങ്ങളിലായി നടന്ന പതിനെട്ടാമത് ഏഷ്യന്‍ ഗെയിംസില്‍ 69 മെഡലുകളെന്ന റെക്കോര്‍ഡ് നേട്ടമാണ് ഇന്ത്യ കൈവരിച്ചത്. 2010 ഗ്വാങ്ഷൗ ഗെയിംസില്‍ കൈവരിച്ച 65 മെഡലുകളായിരുന്നു ഇതിനുമുമ്പുള്ള മികച്ച പ്രകടനം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (3 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (3 hours ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (4 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (4 hours ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (4 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (4 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (4 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (5 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (5 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (5 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (6 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (6 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (6 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (7 hours ago)

Malayali Vartha Recommends