Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു

02 JULY 2026 09:25 PM ISTമലയാളി വാര്‍ത്ത
എയര്‍ ഇന്ത്യ എക്‌സ്പ്രസ് പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പൂര്‍ണമായും പുനരാരംഭിക്കുന്നു. പുതുക്കിയ വിമാന ഷെഡ്യൂളുകള്‍ പ്രകാരം കോഴിക്കോട്-സലാല റൂട്ടിലെ സര്‍വീസുകള്‍ ഇന്ന് മുതല്‍ ആരംഭിച്ചു. ആഴ്ചയില്‍ രണ്ട് സര്‍വീസുകള്‍ വീതമാകും ഉണ്ടായിരിക്കുക. കോഴിക്കോട്-കുവൈത്ത് സ...

കനത്ത മഴയില്‍ മഹാരാഷ്ട്രയില്‍ മൂന്നുനില കെട്ടിടം തകര്‍ന്നുവീണു

09 July 2018

മഹാരാഷ്ട്രയില്‍ കനത്ത മഴ. ശക്തമായ മഴയിലും കാറ്റിലും മൂന്ന് നില കെട്ടിടം തകര്‍ന്നു വീണു. കെട്ടിടം തകര്‍ന്നു വീഴുമ്പോള്‍ കെട്ടിടത്തിനുള്ളില്‍ അരുമുണ്ടായിരുന്നില്ല. കെട്ടിടം തരര്‍ന്നു വീഴുമെന്ന സൂചനകള്‍ ...

നോട്ട് നിരോധനം ; രാജ്യത്ത് മുഴുവന്‍ പണമെത്തിക്കാനായി ഇന്ത്യന്‍ വ്യോമസേന ചെലവഴിച്ചത് കോടികൾ

08 July 2018

നോട്ട് നിരോധത്തിന് പിന്നാലെ രാജ്യത്ത് മുഴുവന്‍ പണമെത്തിക്കാനായി ഇന്ത്യന്‍ വ്യോമസേന ചെലവഴിച്ചത് 29.41 കോടി. 2016 നവംബര്‍ എട്ടിനാണ് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച...

ഗൂഗിള്‍ നിർമ്മിത ബുദ്ധി സംഘത്തിലേയ്ക്ക് ഇന്ത്യന്‍ യുവാവിന് ക്ഷണം; ശമ്പളം കേട്ടാൽ ഏവരും ഞെട്ടും

08 July 2018

ഗൂഗിള്‍ നിർമ്മിത ബുദ്ധി സംഘത്തിലേയ്ക്ക് 22 കാരനായ ഇന്ത്യന്‍ യുവാവിന് ഗൂഗിളിന് ക്ഷണം. ആദിത്യ പലിവാല്‍ എന്ന ഇന്റഗ്രേറ്റഡ് എം.ടെക്ക് വിദ്യാര്‍ത്ഥിയെയാണ് വര്‍ഷം 1.2 കോടി ശമ്പളത്തിൽ ഗൂഗിള്‍ നിയമിച്ചിരിക്കു...

ഐപിഎസ് പരീക്ഷയിൽ കൂട്ടത്തോൽവി ; 122 ഐപിഎസ് ട്രെയിനികളില്‍ 119 പേരും തോറ്റു

08 July 2018

2016 ബാച്ചിലെ ഐപിഎസ് ട്രെയിനികള്‍ക്ക് ഹൈദരാബാദ് ദേശീയ പൊലീസ് അക്കാദമിയിലെ പരീക്ഷയില്‍ കൂട്ടത്തോല്‍വി. പരീക്ഷയെഴുതിയ 122 ഐപിഎസ് ട്രെയിനികളില്‍ 119 പേരും തോറ്റു. ഇനിയുള്ള രണ്ട് അവസരങ്ങളില്‍കൂടി ജയിക്കാന...

മോദിയുടെ 'ബെയില്‍ ഗാഡി'യ്ക്ക് മറുപടിയായി കപില്‍ സിബലിന്‍റെ 'ലിഞ്ച് പൂജാരി'

08 July 2018

ബിജെപി സർക്കാരിനെ 'ലിഞ്ച് പൂജാരി' എന്ന് പരിഹസിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നോതാവ് കപില്‍ സിബല്‍. കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെ 'ബെയില്‍ ഗാഡി' എന്ന് പ്രധാനമന്ത്രി പരിഹസിച്ചതിനെ തിരിച്ചടിച...

മുൻകേന്ദ്രമന്ത്രി ചിദംബരത്തിന്റെ വീട്ടില്‍ വന്‍ കവര്‍ച്ച ;സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു

08 July 2018

മുതിർന്ന കോൺഗ്രസ് നേതാവും മുൻകേന്ദ്രമന്ത്രിയുമായ പി.ചിദംബരത്തിന്റെ വീട്ടിൽ വൻകവർച്ച .ചെന്നൈയിലെ നുംങ്കമ്പാക്കത്തുള്ള വീട്ടിലാണ് കവർച്ച നടന്നത് . 1.5 ലക്ഷം രൂപയും ഒരുലക്ഷത്തോളം രൂപ വിലവരുന്ന ആഭരണങ്ങളുമ...

2019 ലോക്‌സഭ തെരഞ്ഞെടുപ്പിലും ബി.ജെ.പിയുമായുള്ള സഖ്യം തുടരുമെന്ന് ജെ.ഡി.യു നേതാവ് നിതീഷ് കുമാര്‍

08 July 2018

2019 ലോക്‌സഭ തെരഞ്ഞെടുപ്പിലും ബി.ജെ.പിയുമായുള്ള സഖ്യം തുടരുമെന്ന് ജെ.ഡി.യു നേതാവ് നിതീഷ് കുമാര്‍. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുമായി നടത്തിയ കൂടികാഴ്ചയിലാണ് സഖ്യം സംബന്ധിച്ച് പ്രഖ്യാപനം നിതീഷ് നടത...

ജയ്​പൂരിൽ ഭൂമികുലുക്കം; റിക്​ടർ സ്​കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തി

08 July 2018

രാജസ്ഥാനിലെ ജയ്പൂരില്‍ ഭൂചലനമുണ്ടായി. ഞായറാഴ്ച രാവിലെ 9.43നാണ് റിക്ടര്‍ സ്‌കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ...

കാമുകന് നേരിൽ കാണാനും സംസാരിക്കാനും സമയമില്ല; അവഗണനയിൽ മനംനൊന്ത് മണിക്കൂറുകളോളം എസ്‌കലേറ്ററിന് മുകളില്‍ ഇരുന്നതിന് ശേഷം മാളിന് മുകളിൽ നിന്ന് കാമുകി ചാടി മരിച്ചു

08 July 2018

കാമുകന്റെ അവഗണനയിൽ മനം നൊന്ത് യുവതി മാളിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടി മരിച്ചു. ഉത്തര്‍പ്രദേശിലെ നോയിഡയില്‍ ശനിയാഴ്ച ഉച്ചയ്‌ക്ക് മൂന്ന് മണിക്കായിരുന്നു സംഭവം. കാസ്‌കഞ്ച് സ്വദേശിയായ ശിവാനി (25)ആണ് ക...

മഹാരാഷ്ട്രയിലെ താനെയില്‍ നിന്നും തോക്കുകളുമായി ദാവൂദ് ഇബ്രാഹിമിന്റെ അനുയായി പോലീസ് പിടിയില്‍...

08 July 2018

മഹാരാഷ്ട്രയിലെ താനെയില്‍ നിന്നും തോക്കുകളുമായും ദാവൂദ് ഇബ്രാഹിമിന്റെ അനുയായി എന്ന് സംശയിക്കുന്നയാള്‍ പിടിയിലായി. എകെ 56 തോക്കും നൂറ് തിരികളും രണ്ട് കൈത്തോക്കും മൂന്ന് മൊബൈല്‍ ഫോണുകളും സ്‌ഫോടക വസ്തുകളു...

യാത്രക്കാരന് ഹൃദയാഘാതം... പൂനയിലേക്കുള്ള ഇന്‍ഡിഗോ വിമാനം ഇന്‍ഡോറില്‍ അടിയന്തരമായി ഇറക്കി

08 July 2018

പൂനയിലേക്കുള്ള ഇന്‍ഡിഗോ വിമാനം ഇന്‍ഡോറിലേക്ക് വഴിതിരിച്ചുവിട്ടു. യാത്രക്കാരിലൊരാള്‍ക്ക് ഹൃദയാഘാതം സംഭവിച്ചതിനെ തുടര്‍ന്നാണ് വിമാനം ഇന്‍ഡോറില്‍ അടിയന്തരമായി ഇറക്കിയത്. വിമാനം ഡല്‍ഹിയില്‍നിന്നും പൂനയിലേ...

ജമ്മു കാശ്മീരിലെ ഗാന്ധര്‍ബാലില്‍ നിന്നും മൂന്നു ദിവസത്തിനുശേഷം അമര്‍നാഥ് യാത്ര പുനരാരംഭിച്ചു

08 July 2018

ജമ്മു കാഷ്മീരിലെ ഗാന്ധര്‍ബാലില്‍നിന്നു മൂന്ന് ദിവസത്തിനുശേഷം അമര്‍നാഥ് യാത്ര പുനഃരാരംഭിച്ചു. ഗാന്ധര്‍ബാലിലെ ബാല്‍ടാലില്‍നിന്ന് ഞായറാഴ്ച രാവിലെയാണ് യാത്ര പുനഃരാരംഭിച്ചത്. മോശം കാലാവസ്ഥയെയും മണ്ണിടിച്ചി...

ഉത്തര്‍പ്രദേശില്‍ വനിതാ പോലീസ് കോണ്‍സ്റ്റബിളിനോട് അപമര്യാദയായി പെരുമാറിയ യുവാവ് അറസ്റ്റില്‍

08 July 2018

ഉത്തര്‍പ്രദേശില്‍ വനിതാ പോലീസ് കോണ്‍സ്റ്റബിളിനോട് അപമര്യാദയായി പെരുമാറിയ യുവാവ് അറസ്റ്റില്‍. യുപിയിലെ മുസഫര്‍നഗറിലാണ് സംഭവം നടന്നത്. രാംരാജ് പോലീസ് സ്‌റ്റേഷനിലെ കോണ്‍സ്റ്റബിളായ യുവതി ജോലിക്ക് കയറാന്‍ ...

ജയ്പൂരില്‍ ചെറു ഭൂചലനം, റിക്ടര്‍സ്‌കെയിലില്‍ 4.3 രേഖപ്പെടുത്തി

08 July 2018

രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പുരില്‍ ചെറുഭൂചലനം. റിക്ടര്‍സ്‌കെയിലില്‍ 4.3 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. രാവിലെ 9.43 ന് ആയിരുന്നു സംഭവം. നാശനഷ്ടങ്ങളോ ആളപായമോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല....

ശ്രീലങ്കന്‍ നാവിക സേന നാല് തമിഴ് മത്സ്യത്തൊഴിലാളികളെ പിടികൂടി

08 July 2018

ശ്രീലങ്കന്‍ നാവിക സേന നാല് തമിഴ് മത്സ്യത്തൊഴിലാളികളെ പിടികൂടി. ലങ്കന്‍ സമുദ്രാതിര്‍ത്തിയില്‍ കടന്നെന്നാരോപിച്ചായിരുന്നു നടപടി. മത്സ്യത്തൊഴിലാളികളുടെ ബോട്ടുകളും പിടിച്ചെടുത്തു. നെടുന്‍തീവ് ഭാഗത്തുനിന്ന...

Malayali Vartha Recommends