ഏഷ്യന്‍ ഗെയിംസ്; ഹെപ്റ്റത്തലോണില്‍ സ്വപ്ന ബര്മന് സ്വര്‍ണം; ജക്കാര്‍ത്ത സാക്ഷിയായത് സ്വപ്നയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനത്തിന്

ഏഷ്യന്‍ ഗെയിംസ് ഹെപ്റ്റത്തലോണില്‍ ഇന്ത്യയുടെ സ്വപ്ന ബര്മന് സ്വര്‍ണം. ചൈനയുടെ വാന്‍ ക്വിന്ലിംഗിന്റെ വെല്ലുവിളി മറികടന്നാണ് സ്വപ്ന സ്വര്‍ണം കരസ്ഥമാക്കിയത്. സ്വപ്ന ആകെ 6026 പോയിന്റുകളാണ് നേടിയത്. സ്വപ്നയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനത്തിനാണ് ജക്കാര്‍ത്ത സാക്ഷിയായത്.
https://www.facebook.com/Malayalivartha

























