NATIONAL
എയര്‍ ഇന്ത്യ എക്സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു
ജമ്മു കാഷ്മീരിലെ ഷോപ്പിയാനില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍, രണ്ട് സൈനികര്‍ക്ക് പരിക്ക്
10 July 2018
ജമ്മു കാഷ്മീരിലെ ഷോപ്പിയാനില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍. ഷോപ്പിയാനിലെ കുംദലന് ഗ്രാമത്തില്‍ ആറോളം ഭീകരര്‍ ഒളിപ്പിരിപ്പുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടല...
ജമ്മു കശ്മീരില്‍ സിആര്‍പിഎഫ് ക്യാമ്പുകള്‍ക്കു നേരെ തീവ്രവാദികളുടെ ഗ്രനേഡ് ആക്രമണം; സ്ഫോടനത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല
10 July 2018
ജമ്മു കശ്മീരില്‍ രണ്ടു തവണ സിആര്‍പിഎഫ് ക്യാമ്പുകള്‍ക്കു നേരെ തീവ്രവാദികളുടെ ഗ്രനേഡ് ആക്രമണം. പുല്‍വാമയിലെ ട്രാലില്‍ 180 സുരക്ഷാ ഉദ്യോഗസ്ഥരടങ്ങിയ ബറ്റാലിയനു നേരെ ഇന്നു രാവിലെയാണ് ആക്രമണമുണ്ടായത്.പുല്...
ഇന്നോവ ക്രിസ്റ്റ, ഫോര്‍ച്യൂണര്‍ മോഡലുകള്‍ തിരിച്ച് വിളിച്ച് ടൊയോട്ട; വിറ്റുപോയ 2,628 മോഡലുകളില്‍ പരിശോധന അനിവാര്യമാണെന്നും കമ്പനി
10 July 2018
ഇന്നോവ ക്രിസ്റ്റ, ഫോര്‍ച്യൂണര്‍ മോഡലുകള്‍ തിരിച്ച് വിളിച്ച് ടൊയോട്ട. 2016 ജൂലായ് 16നും 2018 മാര്‍ച്ച് 22നും ഇടയ്ക്ക് നിര്‍മ്മിച്ച ഇന്നോവ ക്രിസ്റ്റകളിലെയും ,2016 ഒക്ടോബര്‍ ആറിനും 2018 മാര്‍ച്ച് 22നും ഇ...
മോഡി സര്‍ക്കാരിന്റെ കാലം മുതല്‍ രാജ്യം സഞ്ചരിക്കുന്നത് തെറ്റായ ദിശയില്‍ ; കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി അമര്‍ത്യ സെന്‍
09 July 2018
കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ലോകപ്രശസ്ത സാമ്ബത്തിക ശാസ്ത്രജ്ഞനും നോബല്‍ സമ്മാന ജേതാവുമായ അമര്‍ത്യ സെന്‍. 2014 മുതല്‍ രാജ്യം തെറ്റായ ദിശയിലാണ് സഞ്ചരിക്കുന്നതെന്ന് അമര്‍ത്യ സെന്‍ പറഞ്ഞു....
ബി.എസ്.പിയുമായി സഖ്യം വേണ്ട ! ;രാജസ്ഥാനില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് ബി.ജെ.പിയെ നേരിടുമെന്ന് സച്ചിന് പൈലറ്റ്
09 July 2018
രാജസ്ഥാനിലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് ബി.ജെ.പിയെ നേരിടുമെന്ന് പി.സി.സി അദ്ധ്യക്ഷന്‍ സച്ചിന് പൈലറ്റ് പറഞ്ഞു. ചെറുപാര്‍ട്ടികളുമായി സഖ്യത്തിലേര്‍പ്പെടാതെ തന്നെ കോണ്‍ഗ്രസ് എല്ലാ സീറ്...
കോടതി നടപടികള്‍ തത്സമയം സംപ്രേക്ഷണം ചെയ്യാമെന്ന് സുപ്രീം കോടതി
09 July 2018
കോടതി നടപടികള്‍ തത്സമയം സംപ്രേഷണം ചെയ്യാമെന്ന് സുപ്രീംകോടതി. കോടതി നടപടികള്‍ സംപ്രേഷണം ചെയ്യുന്നത് സുപ്രീംകോടതി നടപ്പിലാക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. കോടതി നടപടികള്‍ തത്സമയം സംപ്രേഷണം ചെയ്യ...
മുംബൈയിലെ കനത്ത മഴയ്ക്കിടെ റോഡിലെ ഗട്ടറില്‍ ബൈക്ക് മറിഞ്ഞ് വീണ് യാത്രക്കാരി ബസ് കയറി മരിച്ചു
09 July 2018
കനത്ത മഴയില്‍ റോഡിലെ വെള്ളം നിറഞ്ഞ ഗട്ടറില്‍ ബൈക്ക് മറിഞ്ഞ് വീണ് യാത്രക്കാരി ബസ് കയറി മരിച്ചു. കല്യാണിലെ സ്വകാര്യ സ്കൂള്‍ ജീവനക്കാരി മനീഷ ഭോയിറാണ് മരിച്ചത്. റോഡിലെ ഗട്ടറില്‍ വീണ് ബൈക്ക് ചരിഞ്ഞതോടെ പി...
ഡോക്ടര്‍ക്കും നഴ്സിനും കൈക്കൂലി നല്‍കാത്തതിന്റെ പേരില്‍ ചികിത്സ നിഷേധിക്കപ്പെട്ട പത്ത് വയസുകാരന് ദാരുണാന്ത്യം
09 July 2018
ഡോക്ടര്‍ക്കും നഴ്സിനും കൈക്കൂലി നല്‍കാത്തതിന്റെ പേരില്‍ ചികിത്സ നിഷേധിക്കപ്പെട്ട പത്ത് വയസുകാരന് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ബറേലി ജില്ലാ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവമുണ്ടായത്. കഠിനമായ പനിയെ തു...
തായ്ലന്ഡിലെ ഗുഹയില്‍ കുടുങ്ങിയ ഫുട്ബോള്‍ ടീം അംഗങ്ങളെയും കോച്ചിനേയും പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനത്തിന്റെ രണ്ടാം ഘടത്തിന് തുടക്കമായി
09 July 2018
തായ്ലന്ഡിലെ ഗുഹയില്‍ കുടുങ്ങിയ ഫുട്ബോള്‍ ടീം അംഗങ്ങളെയും കോച്ചിനേയും പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനത്തിന്റെ രണ്ടാം ഘടത്തിന് തുടക്കമായി. ഇന്ത്യന്‍ സമയം തിങ്കളാഴ്ച രാവിലെ എട്ടരയ്ക്കാണ് ദൗത്യത്...
നാലു ലക്ഷത്തോളം തൊഴിലാളികള്‍ ആശങ്കയില്‍... 50 വയസ്സു കഴിഞ്ഞ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പിരിച്ചു വിടാനൊരുങ്ങി യുപി സര്‍ക്കാര്‍
09 July 2018
50 വയസ് കഴിഞ്ഞ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പിരിച്ചു വിടാനൊരുങ്ങി യു.പി സര്‍ക്കാര്‍. ജീവനക്കാരുടെ കാര്യപ്രാപ്തി അളക്കുന്നതിനായി പ്രത്യേക സ്ക്രീനിംഗ് നടത്തിയിച്ചാവും പിരിച്ചുവിടല്‍. സംസ്ഥാന സര്‍ക്കാരിന്റെ...
ജമ്മു കാശ്മീരില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ ഭീകരന് കൊല്ലപ്പെട്ടു
09 July 2018
ജമ്മു കാഷ്മീരില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ ഭീകരന് കൊല്ലപ്പെട്ടു. വടക്കന്‍ കാഷ്മീരിലെ കുപ്വാര ജില്ലയിലെ ഹന്ദ്വാരയിലുണ്ടായ ഏറ്റുമുട്ടലിലാണ് സൈന്യം ഭീകരനെ വധിച്ചത്. പ്രദേശത്ത് ഭീകരരുടെ സാന്നിദ...
ഡല്‍ഹിയിലെ ബുരാരിയില്‍ ഭാട്ടിയ കുടുംബത്തിലെ 11 പേരെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വന്‍ വഴിത്തിരിവ്; 11 പേരുടെ കൂട്ടമരണം നടന്ന രാത്രി ആ വീട്ടില്‍ ഒരു പന്ത്രണ്ടാമന് കൂടി എത്തി; ആത്മാവിനെ സ്വതന്ത്രമാക്കിയതാര്?
09 July 2018
ഡല്‍ഹിയിലെ ബുരാരിയില്‍ ഭാട്ടിയ കുടുംബത്തിലെ 11 പേരെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം നിര്‍ണായകമായ വഴിത്തിരിവിലേക്ക്. കുടുംബത്തിന്റെ ആത്മഹത്യയ്ക്ക് പിന്നില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടായി...
50 കഴിഞ്ഞ കാര്യപ്രാപ്തിയില്ലാത്ത സര്‍ക്കാര്‍ ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനിച്ച് യുപി സര്‍ക്കാര്‍; ഇതിനായി 50വയസ് കഴിഞ്ഞ് ജീവനക്കാര്‍ക്കായി പ്രത്യേക സ്ക്രീനിംഗ് നടത്താനും പിരിച്ച് വിടാനും സര്‍ക്കാര്‍
09 July 2018
ജീവനക്കാരുടെ കാര്യപ്രാപ്തി അളക്കുന്നതിനായി പ്രത്യേക സ്കീനിംഗ് നടത്തി പിരിച്ച്വിടാനാണ് സര്‍ക്കാര്‍ തീരുമാനം. ജോലിയിലെ കൃത്യത, ജോലി പൂര്‍ത്തിയാക്കുന്നതിലെ വേഗത എന്നിവയെല്ലാമായിരിക്കും സ്ക്രീനിംഗില്‍ ...
ഹൈദരാബാദിലെ ഹോട്ടലില്‍ നടന്ന റൈഡില്‍ വന്‍ സെക്സ് റാക്കറ്റ് പിടിയില്‍ സംഘത്തില്‍ പെട്ട സിനിമാ നടിയെയും രക്ഷപ്പെടുത്തി; വേശ്യാലയ നടത്തിപ്പുകാരനടക്കം രണ്ടുപേര്‍ പിടിയില്‍
09 July 2018
ഹൈദരാബാദിലെ ബഞ്ചാര ഹില്‍സിലെ ഹോട്ടലില്‍ ശനിയാഴ്ച രാത്രി നടന്ന മിന്നല്‍ പരിശോധനയില്‍ വന്‍ സെക്സ് റാക്കറ്റ് പോലീസ് പിടിയില്‍. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഹോട്ടലില്‍ പോലീസ് മിന്നല്‍ പരിശോധന നടത്ത...
ജിംനാസ്റ്റിക്സ് റിങ്ങില്‍ ഇന്ത്യയുടെ ദീപ കര്‍മാക്കര്‍ക്ക് സ്വര്‍ണം
09 July 2018
ജിംനാസ്റ്റിക്സ് റിങ്ങില്‍ തിരിച്ചെത്തിയ ഇന്ത്യയുടെ ദീപ കര്‍മാക്കര്‍ക്ക് സ്വര്‍ണം. രണ്ടുവര്‍ഷത്തിനുശേഷമാണ് ദീപയുടെ ഗംഭീര തിരിച്ചുവരവ്. പരിക്ക് മൂലം ദീപ കര്‍മാകര്‍ രണ്ടു വര്‍ഷമായി മത്സരരംഗത്ത് നിന്ന് വ...
സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത..
സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..
കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..
വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..
ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..





















