ഉത്തരാഖണ്ഡിലുണ്ടായ ഉരുള്‍പൊട്ടലില്‍ മൂന്നു മരണം, എട്ടു പേര്‍ മണ്ണിനടിയില്‍ പെട്ടതായി സംശയം, തെരച്ചില്‍ തുടരുന്നു

ഉത്തരാഖണ്ഡിലെ കോട്ട് ഗ്രാമത്തിലുണ്ടായ ഉരുള്‍പൊട്ടലില്‍ മൂന്ന് മരണം. എട്ടു പേര്‍ മണ്ണിനടയില്‍ പെട്ടതായി സംശയമുണ്ട്. മരിച്ച മൂന്ന് പേരുടെ മൃതദേഹവും കണ്ടെടുത്തിട്ടുണ്ട്. കാട്ട് ഗ്രാമത്തിലെ ബുദ കേഡറിലാണ് സംഭവം. സംസ്ഥാന ദുരന്ത പ്രതികരണ സേന പ്രദേശത്ത് തെരച്ചില്‍ തുടരുകയാണ്
https://www.facebook.com/Malayalivartha

























