Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു

02 JULY 2026 09:25 PM ISTമലയാളി വാര്‍ത്ത
എയര്‍ ഇന്ത്യ എക്‌സ്പ്രസ് പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പൂര്‍ണമായും പുനരാരംഭിക്കുന്നു. പുതുക്കിയ വിമാന ഷെഡ്യൂളുകള്‍ പ്രകാരം കോഴിക്കോട്-സലാല റൂട്ടിലെ സര്‍വീസുകള്‍ ഇന്ന് മുതല്‍ ആരംഭിച്ചു. ആഴ്ചയില്‍ രണ്ട് സര്‍വീസുകള്‍ വീതമാകും ഉണ്ടായിരിക്കുക. കോഴിക്കോട്-കുവൈത്ത് സ...

മയക്കുമരുന്ന് ലഹരിയില്‍ റെയില്‍വേ ട്രാക്കില്‍ കാല്‍ വച്ചിരുന്നു, യുവാവിന്റെ ഇരുകാലുകളും ട്രെയിനടിയില്‍പ്പെട്ട് നഷ്ടപ്പെട്ടു

08 July 2018

മയക്കുമരുന്നിന്റെ ലഹരിയില്‍ റെയില്‍വെ ട്രാക്കില്‍ കാല് വച്ചിരുന്നു യുവാവിന്റെ ഇരുകാലുകളും ട്രെയിനടിയില്‍പ്പെട്ട് നഷ്ടപ്പെട്ടു. മുട്ടിന് താഴെയുള്ള ഭാഗമാണ് മുറിഞ്ഞുപോയത്. പഞ്ചാബിലെ ഒരു റെയില്‍വെ ട്രാക്ക...

വിതരണം ചെയ്യാനാകാതെ ഗുജറാത്തില്‍ കെട്ടിക്കിടക്കുന്നത് എട്ടു ലക്ഷം ടണ്‍ ഉപ്പ്; കേരളത്തില്‍ ഉപ്പ്ക്ഷാമം വരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍

08 July 2018

ഗുജറാത്തിലെ കച്ചിലെ ഗാന്ധിദാമില്‍ലാണ് 20 ഉപ്പ് സംസ്‌കരണശാലകളില്‍ 14ഉം സ്ഥിതിചെയ്യുന്നത്. ഇവിടങ്ങളില്‍ നിന്നും ഉപ്പ് കൊണ്ടുപോകാന്‍ ട്രെയിന്‍ റാക്കുകള്‍ ലഭിക്കാത്ത സ്ഥിതിയാണ് ഇപ്പോള്‍. ട്രെയിന്‍ റാക്കുക...

പ്രണയനൈരാശ്യം; ചലച്ചിത്ര നടിക്കുനേരെ ടിവി താരത്തിന്റെ നടുറോഡില്‍ വച്ചുള്ള കയ്യേറ്റശ്രമം; ഒന്‍പതു വര്‍ഷത്തോളം ഇവര്‍ ലിവ്-ഇന്‍ റിലേഷനില്‍ കഴിഞ്ഞുവരികയായിരുന്നു ഇവര്‍

08 July 2018

നടി സയന്തിക ബാനര്‍ജിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ശനിയാഴ്ച രാവിലെ ദക്ഷിണ കൊല്‍ക്കത്തയിലെ വസതിയില്‍ നിന്ന് ജോയ് കുമാര്‍ മുഖര്‍ജിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ചലച്ചിത്ര നടിയ്ക്കും സഹോദരനും നേരെ കയ്യേ...

'ഞങ്ങളുടെ അച്ഛനെ വിട്ടയക്കാമോ' ;ഷാഹിദ് -ഉല്‍-ഇസ്ലാമിന്‍റെ മോചനമാവശ്യപ്പെട്ട് പെണ്‍മക്കള്‍ പ്രധാനമന്ത്രിയ്ക്ക് അയച്ച കത്ത് ചർച്ചയാകുന്നു

07 July 2018

അച്ഛനെ വിട്ടയക്കുമോ പ്രധാനമന്ത്രിക്ക് രണ്ട് പെണ്‍കുട്ടികളുടെ കത്ത്. ശ്രീനഗറില്‍ നിന്നും വിഘടനവാദിയെന്ന് ആരോപിച്ച്‌ ജയിലിലടച്ച ഷാഹിദ് -ഉല്‍-ഇസ്ലാമിന്‍റെ മോചനമാവശ്യപ്പെട്ടാണ് ഇയാളുടെ പെണ്‍മക്കള്‍ പ്രധാന...

പ്രണയം തെളിയിക്കാൻ കാമുകിയുടെ അച്ഛന്റെ ആവശ്യം; സ്വയം വെടിയുതിർത്ത് മരണത്തിലേയ്ക്ക് നടന്ന് നീങ്ങിയ യുവ മോര്‍ച്ച നേതാവ് അവയവങ്ങൾ ദാനം ചെയ്ത് യാത്രയായി: ഹൃദയം ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലേക്കും കരളും കിഡ്‌നിയും ഭോപ്പാലിലെ സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ടുപോയി

07 July 2018

"എല്ലാ കമിതാക്കളും അവരുടെ ഹൃദയമാണു നല്‍കുക. പക്ഷേ, ഞാനെന്റെ ജീവനാണ് നല്‍കുന്നത്. വ്യത്യസ്ത ജാതി, മതങ്ങളിലുള്ളവര്‍ തമ്മിലുള്ള വിവാഹങ്ങള്‍ കൂടുതലുണ്ടാവട്ടെ. ശക്തമായ ഒരു ഇന്ത്യയുണ്ടാവട്ടെ."- കാ...

നീറ്റ് പരീക്ഷാ നടത്തിപ്പിന് പുതിയ ഏജൻസി ; വര്‍ഷത്തില്‍ രണ്ട് തവണ പരീക്ഷ ; ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടാനുള്ള മത്സര പരീക്ഷകളുടെ നടത്തിപ്പിൽ സമൂലമായ ഉടച്ചുവാര്‍ക്കല്‍

07 July 2018

നീറ്റ് അടക്കമുള്ള ഉന്നത വിദ്യാഭ്യാസ യോഗ്യത പരീക്ഷകള്‍ നടത്താനുള്ള ദേശീയ പരീക്ഷ ഏജന്‍സി നിലവില്‍ വന്നു. നിലവില്‍ സിബിഎസ്‌ഇ നടത്തിയിരുന്ന പരീക്ഷകള്‍ പുതിയ ഏജന്‍സി വര്‍ഷത്തില്‍ രണ്ടു തവണ നടത്തും. കമ്ബ്യൂ...

കോണ്‍ഗ്രസ് പാർട്ടി ജാമ്യക്കാരുടെ വണ്ടിയായി മാറി ;കേസുകളില്‍ അകപ്പെട്ട കോണ്‍ഗ്രസ് നേതാക്കളെ പരിഹസിച്ച്‌ പ്രധാനമന്ത്രി

07 July 2018

കേസുകളില്‍ അകപ്പെട്ട കോണ്‍ഗ്രസ് നേതാക്കളെ പരിഹസിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവിധ കേസുകളില്‍ പെട്ട ശേഷം കോണ്‍ഗ്രസ് നേതാക്കള്‍ ഇപ്പോള്‍ ജാമ്യത്തിലാണെന്നും പാര്‍ട്ടി 'ബെയില്‍ ഗാഡി' (ജാമ...

ദമ്പതികളോടുള്ള വിരോധം അയൽക്കാർ തീർത്തത് നഗ്‌നരാക്കി ദൃശ്യങ്ങൾ പ്രചരിപ്പിച്ച്; ക്രൂരതയ്ക്കൊടുവിൽ 20 കാരിയെ ലൈംഗികാതിക്രമത്തിന്​ ഇരയാക്കി

07 July 2018

രാജസ്​ഥാനിലെ ഉദയ്​പൂരിൽ ദമ്പതികളെ നഗ്​നരാക്കി പരേഡ്​​ ചെയ്യിക്കുകയും​ ദൃശ്യങ്ങൾ പകർത്തി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ രണ്ടു പേർ പോലീസ് പിടിയിലായി. സ്വദേശികളായ ഹരീഷ്​, ലാൽറാം ...

അലിമുദ്ദീന്‍ അന്‍സാരിയെ അടിച്ച്‌ കൊന്ന കേസിലെ പ്രതികളെ പൂമാലയിട്ട് സ്വീകരിച്ച് കേന്ദ്ര മന്ത്രി ;കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹയുടെ നടപടി വിവാദത്തിൽ

07 July 2018

ബീഫ് കൈവശം വെച്ചെന്നാരോപിച്ച് ഝാർഖണ്ഡിലെ റാംഗഡില്‍ നാല്‍പത്തഞ്ചുകാരനായ മുസ്ലിം വ്യാപാരി അലിമുദ്ദീന്‍ അന്‍സാരിയെ അടിച്ച്‌ കൊന്ന കേസിലെ പ്രതികള്‍ക്ക് വന്‍ സ്വീകരണം നല്‍കി കേന്ദ്ര മന്ത്രി. ജീവപര്യന്തം തട...

ഗൂഡല്ലൂരില്‍ ഓട്ടോയ്ക്ക് മുകളില്‍ മരം വീണ് അമ്മയ്ക്കും മകള്‍ക്കും ദാരുണാന്ത്യം

07 July 2018

ഗൂഡല്ലൂരില്‍ ഓട്ടോയ്ക്ക് മുകളില്‍ മരം വീണ് അമ്മയും മകളും മരിച്ചു. നീലഗിരി മാങ്ങോട് സ്വദേശി മൂക്കായി (68), മകള്‍ രാജേശ്വരി (46) എന്നിവരാണ് മരിച്ചത്. ഡ്രൈവര്‍ ഷണ്മുഖന്‍, ഡ്രൈവറുടെ സീറ്റില്‍ ഒപ്പമുണ്ടായി...

കശ്​മീരിൽ ആൾക്കൂട്ടത്തിന് നേരെ സുരക്ഷാസേനയുടെ വെടിവെപ്പ് ;പെണ്‍കുട്ടിയടക്കം​ മൂന്ന്​ പേര്‍ കൊല്ലപ്പെട്ടു

07 July 2018

ജമ്മുകശ്​മീരിലെ കുല്‍ഗാമില്‍ സുരക്ഷാസേന നടത്തിയ വെടിവെപ്പില്‍ 16കാരിയടക്കം മൂന്ന്​ സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടു. ഷാക്കിര്‍ അഹമ്മദ്​(22), ഇര്‍ഷാദ്​ മാജിദ്​(20), അദ്​ലിപ്​(16) എന്നിവരാണ്​ കൊല്ലപ്പെട്ടത...

സുനന്ദ പുഷ്‌കര്‍ ആത്മഹത്യ ചെയ്ത കേസ് പരിഗണിക്കുന്നത് ദില്ലി ഹൈക്കോടതി മാറ്റി വച്ചു

07 July 2018

സുനന്ദ പുഷ്‌കര്‍ ആത്മഹത്യ ചെയ്ത കേസ് പരിഗണിക്കുന്നത് ദില്ലി ഹൈക്കോടതി മാറ്റിവച്ചു. തരൂര്‍ കോടതിയില്‍ ഹാജരായെങ്കിലും രേഖകളുടെ സൂക്ഷപരിശോധനകള്‍ക്കായാണ് ജൂലായ് 26ലേക്ക് കേസ് മാറ്റിവച്ചത്. അതേസമയം, കേസുമാ...

ജമ്മുകാശ്മീരില്‍ സുരക്ഷാസേന നടത്തിയ വെടിവയ്പ്പില്‍ 16കാരിയടക്കം മൂന്ന് സിവിലിയന്മാര്‍ കൊല്ലപ്പെട്ടു

07 July 2018

ജമ്മുകശ്മീരിലെ കുല്‍ഗാമില്‍ സുരക്ഷാസേന നടത്തിയ വെടിവെപ്പില്‍ 16കാരിയടക്കം മൂന്ന് സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടു. ഷാക്കിര്‍ അഹമ്മദ്(22), ഇര്‍ഷാദ് മാജിദ്(20), അദ്‌ലിപ്(16) എന്നിവരാണ് കൊല്ലപ്പെട്ടത്. കുല്...

ആൽമരത്തിന്റെ വേരുകൾ പോലെ താഴേക്ക് തൂങ്ങിക്കിടക്കുന്ന ബാധ് തപസ്യ; മരിച്ചുപോയ പിതാവിന്റെ ആത്മശാന്തിക്ക് വേണ്ടിയുള്ള ആചാരം കൂട്ടമരണത്തിൽ കലാശിച്ചോ? കുടുംബത്തെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചത് താനാണെന്ന വെളിപ്പെടുത്തലുമായി ആള്‍ദൈവം ഗീത മാ

07 July 2018

ബുരാരിയിലെ ഭാട്ട്യ കുടുംബത്തിന്റെ കൂട്ട ആത്മഹത്യയുമായി ബന്ധപ്പെട്ട് ആള്‍ദൈവം ഗീത മായെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബത്തെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചത് താനാണെന്ന് ഇവര്‍ ചോദ്യം ചെയ്യലില്‍...

യുവാവിനെ വെടിവച്ചു വീഴ്ത്തിയശേഷം വീട്ടില്‍ കയറി ഒളിക്കാന്‍ കൊലയാളിയുടെ ശ്രമം, നാട്ടുകാര്‍ കൈയ്യോടെ പിടികൂടി ഒന്നാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് പുറത്തേയ്‌ക്കെറിഞ്ഞു, രോക്ഷാകുലരായ നാട്ടുകാരുടെ ആക്രമണത്തില്‍ 11 പോലീസുകാര്‍ക്ക് പരിക്ക്

07 July 2018

യുവാവിനെ വെടിവച്ചു വീഴ്ത്തിയ ശേഷം രക്ഷപെടാന്‍ ശ്രമിച്ച കൊലയാളിയെ നാട്ടുകാര്‍ വീടിന്റെ ഒന്നാം നിലയിലെ ബാല്‍ക്കണിയിലൂടെ പുറത്തേയ്‌ക്കെറിഞ്ഞു. ബിഹാറിലെ നളന്ദ ജില്ലയിലാണ് സംഭവമുണ്ടായത്. സംഭവത്തില്‍ രോക്ഷാ...

Malayali Vartha Recommends