Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഏഷ്യന്‍ ഗെയിംസ് ; പുരുഷ വിഭാഗം ട്രിപ്പിള്‍ ജംപിൽ അര്‍പീന്ദര്‍ സിങിന് സ്വര്‍ണം ;പത്ത് സ്വര്‍ണവും 19 വെള്ളിയും 22 വെങ്കലവുമായി ഇന്ത്യയുടെ മെഡല്‍ നേട്ടം 51 കടന്നു

29 AUGUST 2018 07:17 PM IST
മലയാളി വാര്‍ത്ത

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ പത്താം സ്വര്‍ണം സ്വന്തമാക്കി. പുരുഷ വിഭാഗം ട്രിപ്പിള്‍ ജമ്ബ് മത്സരത്തില്‍ അര്‍പീന്ദര്‍ സിങ്ങാണ് സ്വര്‍ണം നേടിയത്.16.77 മീറ്റര്‍ ദൂരമാണ് അര്‍പ്പീന്ദര്‍ ചാടിയത്. മുന്‍പ് നടന്ന മത്സരത്തില്‍ 800 മീറ്ററില്‍ മന്‍ജിത് സിങ്ങ് സ്വര്‍ണം നേടിയിരുന്നു. മലയാളി താരം ജിന്‍സണ്‍ ജോണ്‍സണിനാണ് വെള്ളി. ഒരു മിനിറ്റ് 46.15 സെക്കന്‍ഡിലാണ് മന്‍ജിത് ഫിനിഷ് ചെയ്തത്.

ചരിത്രം കുറിച്ച്‌ ബാഡ്മിന്റന്‍ സിംഗിള്‍സ് ഫൈനലില്‍ കടന്ന പി.വി. സിന്ധു, ചൈനീസ് തായ്‌പേയിയുടെ ലോക ഒന്നാം നമ്ബര്‍ താരം തായ് സൂയിങ്ങിനോടു തോറ്റു. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സിന്ധുവിന്റെ തോല്‍വി. സ്‌കോര്‍: 13-21, 16-21. നേട്ടം വെള്ളിയിലൊതുങ്ങിയെങ്കിലും ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റനില്‍ വെള്ളി നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സിന്ധു.പത്ത് സ്വര്‍ണവും 19 വെള്ളിയും 22 വെങ്കലവുമായി ജക്കാര്‍ത്തയില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം 51 കടന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈറലാകാന്‍ നട്ടപാതിരായ്ക്ക് സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരിച്ച യുവാക്കള്‍ക്കെതിരെ കേസ്  (3 hours ago)

പ്രണയം എതിര്‍ത്ത അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകളും ഭര്‍ത്താവും പിടിയില്‍  (3 hours ago)

പത്തനംതിട്ടയില്‍ ഇരട്ട കുട്ടികള്‍ക്ക് നേരെ തെരുവുനായ ആക്രമണം  (4 hours ago)

എടയാറില്‍ ഇതര സംസ്ഥാന തൊഴിലാളി വെന്തുമരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം 15 ലക്ഷമാക്കി  (4 hours ago)

ഭാര്യയുടെയും ബന്ധുക്കളുടെയും പീഡനത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി  (4 hours ago)

15 വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 63കാരന്‍ പിടിയില്‍  (4 hours ago)

ഗോപാലകൃഷ്ണന്റെ പ്രസ്താവനയില്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് ഹൈക്കോടതി  (4 hours ago)

വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ വാന്‍ കത്തിനശിച്ചു  (5 hours ago)

ചികിത്സ തേടി എത്തിയ രോഗിയും കൂടെ വന്നവരും ഡോക്ടറെ ആക്രമിച്ച് ഭീഷണിപ്പെടുത്തി  (5 hours ago)

സോജില പാസിലെ ഹിമപാതത്തില്‍ 6 മരണം  (6 hours ago)

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ജി സുധാകരന്‍  (6 hours ago)

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി  (7 hours ago)

തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പ്രചാരണത്തിന് അനുമതിയില്ല  (7 hours ago)

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (7 hours ago)

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (9 hours ago)

Malayali Vartha Recommends