Widgets Magazine
30
Apr / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ഉത്തരാഖണ്ഡ് ലൈസന്‍സിംഗ് അതോറിറ്റി 14 പതഞ്ജലി ഉല്‍പ്പന്നങ്ങളുടെ ലൈസന്‍സ് റദ്ദാക്കി

29 APRIL 2024 11:10 PM ISTമലയാളി വാര്‍ത്ത
ഉത്തരാഖണ്ഡ് ലൈസന്‍സിംഗ് അതോറിറ്റി 14 പതഞ്ജലി ഉല്‍പ്പന്നങ്ങളുടെ ലൈസന്‍സ് റദ്ദാക്കി. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യ കേസുമായി ബന്ധപ്പെട്ട് പതഞ്ജലിയുടെ ദിവ്യ ഫാര്‍മസി നിര്‍മ്മിക്കുന്ന 14 ഉല്‍പ്പന്നങ്ങളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തതായി ലൈസന്‍സിംഗ് ബോഡി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറ...

ശ്രീനഗറില്‍ തീവ്രവാദി ആക്രമണം... ഒരു ജവാന്‍ കൊല്ലപ്പെട്ടു, അഞ്ച് പൊലീസുകാര്‍ക്ക് പരിക്കേറ്റു

01 September 2017

ജമ്മു കാശ്മീരിലെ പന്ത്ചൗക്കില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനത്തിനു നേരെ തീവ്രവാദി ആക്രമണം. ബസിനു നേരെയുണ്ടായ തീവ്രവാദികളുടെ വെടിവയ്പ്പില്‍ ഒരു ജവാന്‍ കൊല്ലപ്പെട്ടു. അഞ്ച് പൊലീസുകാര്‍ക്ക് പരിക്ക...

കേന്ദ്രമന്ദ്രിസഭാ പു​നഃ​സം​ഘ​ട​ന ഞാ​യ​റാ​ഴ്ച; തൊ​ഴി​ൽ മ​ന്ത്രി ബ​ന്ദാ​രു ദ​ത്താ​ത്രേ​യ​യും രാ​ജി​വ​ച്ചു

01 September 2017

കേ​ന്ദ്ര മ​ന്ത്രി​സ​ഭ​യി​ൽ​നി​ന്നു കൂ​ട്ട​രാ​ജി തു​ട​രു​ന്നു. തൊ​ഴി​ൽ​മ​ന്ത്രി ബ​ന്ദാ​രു ദ​ത്താ​ത്രേ​യ​യും കാ​ബി​ന​റ്റി​ൽ​നി​ന്നു രാ​ജി​വ​ച്ചു. ഞാ​യ​റാ​ഴ്ച ന​ട​ക്കാ​നി​രി​ക്കു​ന്ന മ​ന്ത്രി​സ​ഭാ പു​നഃ...

അ​ഗ​സ്ത വെ​സ്റ്റ്ലാ​ൻ​ഡ് ഹെ​ലി​കോ​പ്റ്റ​ർ ഇ​ട​പാ​ടി​ൽ സി​ബി​ഐ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

01 September 2017

വി​വാ​ദ​മാ​യ അ​ഗ​സ്ത വെ​സ്റ്റ്ലാ​ൻ​ഡ് ഹെ​ലി​കോ​പ്റ്റ​ർ ഇ​ട​പാ​ട് കേ​സി​ൽ സി​ബി​ഐ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. മു​ൻ വ്യോ​മ​സേ​ന മേ​ധാ​വി എ​സ്.​പി. ത്യാ​ഗി​യു​ൾ​പ്പെ​ടെ ഒ​ൻ​പ​തു പേ​ർ​ക്കെ​തി​രേ​യാ​ണ...

വി​മാ​ന​യാ​ത്ര​ക്കി​ടെ വ​യോ​ധി​ക​ൻ മ​രി​ച്ചു

01 September 2017

ജ​ർ​മ​നി​യി​ലെ ഫ്രാ​ങ്ക്ഫ​ർ​ട്ടി​ൽ​നി​ന്നു മും​ബെ​യി​ലേ​ക്കു​ള്ള വി​മാ​ന​യാ​ത്ര​ക്കി​ടെ വ​യോ​ധി​ക​ൻ മ​രി​ച്ചു. ച​ര​ണ്‍​ജി​ത് സിം​ഗ്(60) എ​ന്ന യാ​ത്ര​ക്കാ​ര​നാ​ണ് മ​രി​ച്ച​തെ​ന്ന് ലു​ഫ്താ​ൻ​സ അ​ധി​കൃ​...

ഡല്‍ഹിയില്‍ ഗാ​സി​പു​ർ മാ​ലി​ന്യ​കൂമ്പാരം ഇ​ടിഞ്ഞു​വീ​ണ് ര​ണ്ടു​പേ​ർ മ​രി​ച്ചു

01 September 2017

ന്യൂ​ഡ​ൽ​ഹി​യി​ലെ ഗാ​സി​പു​ർ മാ​ലി​ന്യ​കേ​ന്ദ്ര​ത്തി​ൽ മാ​ലി​ന്യം ഇ​ടി​ഞ്ഞു​വീ​ണ് ര​ണ്ടു പേ​ർ മ​രി​ച്ചു. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്കു​ശേ​ഷ​മാ​യി​രു​ന്നു അ​പ​ക​ടം. പ്ര​ദേ​ശ​ത്ത് ര​ണ്ടു ദി​വ​സ​മാ​യി ക​ന​...

സ്വിസ് ട്രെയിനുകൾ ഇനി മുതൽ ഇന്ത്യൻ ട്രാക്കിലേക്കും 

01 September 2017

സ്വിറ്റ്സർലൻഡ് നിർമിത ട്രെയിനുകൾ ഇന്ത്യൻ റെയിൽവേ ട്രാക്കുകളിലൂടെ അധികം താമസിക്കാതെ ഓടിത്തുടങ്ങുമെന്ന് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവച്ചെന്നാണ് വിവരം. ചരിഞ്ഞ എൻജിനുകള...

ദൈവമേ എനിക്ക് ഭ്രാന്ത് പിടിക്കുന്നു: ഗുര്‍മീത് ജയിലില്‍ ഭ്രാന്തമായ അവസ്ഥയില്‍ കരഞ്ഞുനിലവിളിക്കുന്നുവെന്ന് സഹതടവുകാരന്‍

01 September 2017

ബലാത്സംഗ കേസില്‍ 20 വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ഗുര്‍മീത് റാം റഹിം സിങ് ജയിലില്‍ ഭ്രാന്തമായ അവസ്ഥയിലാണെന്ന് അടുത്തിടെ ജയില്‍ മോചിതനായ സഹതടവുകാരന്‍ സ്വദേശ് കിരാതിന്റെ വെളിപ്പെടുത്തല്‍.ജയ...

ജാട്ട് സംവരണത്തിന് ഹരിയാന ഹൈക്കോടതിയുടെ അംഗീകാരം

01 September 2017

ജാട്ട് സംവരണത്തിന് ഹരിയാന ഹൈക്കോടതിയുടെ അംഗീകാരം. നിയമ ഭേദഗതിയുടെ ഭരണഘടനാ സാധുത ഹൈക്കോടതി ശരിവച്ചു. ജാട്ട് സംവരണ വിഷയങ്ങൾ പിന്നോക്ക കമ്മീഷന് മുമ്പിൽ വയ്ക്കാനും ഹൈക്കോടതി നിർദേശിച്ചു. കഴിഞ്ഞ വർഷമാണ് ഹര...

കോടതികളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ ഓട്ടോയില്‍ മാസ്സ് എന്‍ട്രിയുമായി ജഡ്ജിമാര്‍

01 September 2017

കോടതികളില്‍ പരിശോധനകള്‍ നടക്കാറുണ്ട്, എന്നാല്‍ അപ്രതീക്ഷിതമായി ജഡ്ജിമാര്‍ പരിശോധനക്കായി എത്തിയാലോ, അതും ഓട്ടോറിക്ഷയില്‍ !ഇന്നലെ ഡല്‍ഹിയിലായിരുന്നു ജഡ്ജിമാരുടെ ഈ മാസ്സ് എന്‍ട്രി.ആക്റ്റിങ് ചീഫ് ജസ്റ്റിസ...

മെഡിക്കല്‍ പ്രവേശനം ലഭിച്ചില്ല;വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

01 September 2017

മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തതിന്റെ മനോവിഷമത്തില്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. തമിഴ്‌നാട്ടിലെ അരിയല്ലൂര്‍ ജില്ലയിലെ കുഴുമുറൈ സ്വദേശി അനിതയാണ് മരിച്ചത്.  നേരത്തെ മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പര...

സാലറി അക്കൗണ്ടുകൾ നോട്ടമിട്ട് ഹാക്കർമാർ

01 September 2017

കർണ്ണാടകയിൽ സ്വകാര്യ ബാങ്കുകളിൽ സാലറി അക്കൗണ്ട് ഉള്ളവരെ കേന്ദ്രീകരിച്ച് ഹാക്കർമാരുടെ വിളയാട്ടം. ഒരു സ്വകാര്യ ബാങ്കിന്റെ എംജി റോഡിലെ ശാഖയിലെ ഒൻപത് അക്കൗണ്ടുകളിൽ നിന്നു ഹാക്കർമാർ പണം പിൻവലിച്ചതായി പൊലീസ...

ഹരീഷ് റാവത്ത് ആശുപത്രിയിൽ

01 September 2017

മുൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാഡീരക്തസംബന്ധമായ ചികിത്സയ്ക്കാണ് അദ്ദേഹം എത്തിയതെന്നാണ് വിവരം. സർ ഗംഗാറാം ആശുപത്രിയിലാണ് 69കാരനായ അദ്ദേഹത്തെ പ്രവേശിപ്പിച്ചിര...

കഴുത്തില്‍ 'അള്ളാ'യെന്ന് ആലേഖനം ചെയ്തിരിക്കുന്നുവെന്ന് വിശ്വസിക്കുന്ന ആടിന് ഉടമയിട്ട വില ഞെട്ടിക്കുന്നത്

01 September 2017

കഴുത്തില്‍ 'അള്ളാ'യെന്ന് അറബിയില്‍ ആലേഖനം ചെയ്തിരിക്കുന്നുവെന്ന് വിശ്വസിക്കുന്ന ആടിന് അതിന്റെ ഉടമയിട്ട വില 1,00,00,786 രൂപ. എന്നാല്‍ മഴ ഈ ആട് കര്‍ഷകന്റെ എല്ലാ പ്രതീക്ഷകളും പാടെ ഇല്ലാതാക്കി. ...

ഉത്തര്‍പ്രദേശിന് പിന്നാലെ രാജസ്ഥാനിലും കുട്ടികളുടെ കൂട്ടമരണം

01 September 2017

ഉത്തര്‍പ്രദേശിന് പിന്നാലെ രാജസ്ഥാനിലും കുട്ടികളുടെ കൂട്ടമരണം ഉണ്ടായതായി റിപ്പോര്‍ട്ട്. രാജസ്ഥാനിലെ ബന്‍സവാഡയില്‍ കഴിഞ്ഞ 51 ദിവസത്തിനിടെ 81 നവജാത ശിശുക്കള്‍ മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, പോഷകാ...

സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് പഞ്ചനക്ഷത്ര ഹോട്ടല്‍ മുറിയില്‍ വീണ്ടും ഫൊറന്‍സിക് പരിശോധന

01 September 2017

കോണ്‍ഗ്രസ് നേതാവും ലോക്‌സഭാ എംപിയുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ നക്ഷത്ര ഹോട്ടലിലെ മുറിയില്‍ വീണ്ടും പരിശോധന. രോഹിണിയിലെ സെന്‍ട്രല്‍ ഫോറന്‍സിക് ലബോറട്ടറ...

Malayali Vartha Recommends